Widgets Magazine
03
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മോദി- സനേ തകൈച്ചി കൂടിക്കാഴ്ചയിൽ ധാരണ....ശത്രുക്കളുടെ ശ്രദ്ധയിൽപ്പെടാതെ സഞ്ചരിക്കാൻ നാവികസേനാ കപ്പലുകളെ സഹായിക്കുന്ന യൂണിക്കോൺ റഡാർ സംവിധാനം ഇന്ത്യയും ജപ്പാനും സംയുക്തമായി നിർമ്മിക്കും


72-ാം ദേശീയ ചലച്ചിത്ര അവാർഡ് നിർണയ ജൂറി ചെയർമാനായി സംവിധായകൻ ജയരാജ്‌...ഇന്ന് പുരസ്കാരങ്ങൾ പ്രഖ്യാപിക്കും


സംസ്ഥാനത്ത് ഇന്ന് 2 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്... ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്...


സീസണിലെ ആദ്യ ന്യൂനമർദ്ദം..രണ്ട് ജില്ലകളിൽ ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തീരപ്രദേശങ്ങളിൽ ഉയരമുള്ള തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..


സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ആളുകൾക്ക് മയക്കുമരുന്ന് വിതരണം..രണ്ട് ഡീലർമാർ അറസ്റ്റ് ചെയ്തതായി പോലീസ്..മൊബൈലിൽ നിന്ന് തെളിവുകളും കിട്ടി..അന്വേഷണം സെറ്റിലേക്ക്..

ചെങ്കടലിലെ യുഎസ് മേധാവിത്വത്തിന് അന്ത്യം കുറിയ്ക്കുമെന്ന് യെമന്റെ വെല്ലുവിളി;അമേരിക്കന്‍ വാണീജ്യ കപ്പലിന് നേരെ മിസൈല്‍ ആക്രമണം,ഹൂതികളെ അവരുടെ കോട്ടയില്‍ കയറി അടിച്ച് അമേരിക്ക,ഇസ്രയേലിന്റെ ക്രൂരതകളെ പിന്തുണയ്ക്കുന്ന യു.എസ് തീവ്രവാദ രാഷ്ട്രം ആണെന്ന് യെമന്‍ മന്ത്രിയുടെ പ്രസ്താവന,ചെങ്കടലില്‍ നേര്‍ക്കുനേര്‍ പോരില്‍ യെമന്‍ യുഎസ്

01 FEBRUARY 2024 07:34 PM IST
മലയാളി വാര്‍ത്ത

More Stories...

കർത്താവിന്റെ നാൾ വരുന്നു സൂര്യൻ ഇരുളായി ചന്ദ്രൻ രക്തമായും മാറി..ഭൂചലനം കഴിഞ്ഞ് മണിക്കൂറുകൾ ആകാശത്ത് കര്‍ത്താവിന്റെ അന്ത്യവിധി

വെനിസ്വേലയുടെ ആകാശം പെട്ടെന്ന് കടും ചുവപ്പ് നിറത്തിലേക്ക് മാറി..ഭൂകമ്പം കഴിഞ്ഞ് കൃത്യം 6 ദിവസത്തിന് ശേഷമാണ് ആകാശത്ത് ചുവപ്പ് നിറം പ്രകടമായത്.. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നു..

"യാഹലോം ഹമാസിന്റെ ശേഷക്രിയ നടത്തി..! 16 KM തുരങ്കക്കോട്ടയിൽ കോൺക്രീറ്റ് പ്രളയം..! ആ തുരങ്കം ഇനി തുറക്കില്ല..!"

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്

ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം ഏറ്റെടുത്ത് ഇറാന്‍

ചെങ്കടലില്‍ നേര്‍ക്കുനേര്‍ പോരിലാണ് അമേരിക്കയും യെമനും. അമേരിക്കന്‍ വാണീജ്യ കപ്പലിന് നേരെ വീണ്ടും ഹൂതികളുടെ മിസൈല്‍ ആക്രമണം. കെ.ഒ.ഐ എന്ന കപ്പലിന് നേരെ മിസൈല്‍ ആക്രമണം നടത്തിയതായി ഹൂത്തികളുടെ വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ യഹിയ സരീ അറിയിച്ചു. ചെങ്കടലില്‍ യെമന്‍ തീരത്തോട് ചേര്‍ന്ന് അമേരിക്കയുടെ യുദ്ധക്കപ്പലിന് നേരെ നിരവധി മിസൈലുകള്‍ ഉതിര്‍ത്ത് മണിക്കൂറുകള്‍ക്കകമാണ് വാണിജ്യ കപ്പലിന് നേരെ ആക്രമണമുണ്ടാകുന്നത്. ചെങ്കടലിലെ യു.എസ് മേധാവിത്വത്തിന് വേദനാജനകമായ അന്ത്യം നല്‍കുമെന്ന് പ്രതിജ്ഞ ചെയ്തിരിക്കുകയാണ് യെമന്‍.

ഇസ്രയേലിന്റെ ക്രൂരതകളെ പിന്തുണയ്ക്കുന്ന യു.എസ് തീവ്രവാദ രാഷ്ട്രം ആണെന്നും തീവ്രവാദികളെ സ്‌പോണ്‍സര്‍ ചെയ്യുകയാണെന്നും യെമനിലെ പ്രതിരോധ മന്ത്രി മേജര്‍ ജനറല്‍ മുഹമ്മദ് നാസര്‍ അല്‍ ആസിഫി പറഞ്ഞിരുന്നു. യെമന്റെ പരമാധികാരത്തിന്റെ കരുത്ത് യു.എസും യു.കെയും തിരിച്ചറിയണമെന്നും പലസ്തീനികള്‍ക്കെതിരെ കുറ്റകൃത്യങ്ങള്‍ നടത്തുന്ന സയണിസ്റ്റുകളെ തീറ്റിപ്പോറ്റാനുള്ള മാര്‍ഗമായി ചെങ്കടലിനെ വിട്ടുനല്‍കില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഗസയിലെ ആക്രമണങ്ങള്‍ അവസാനിപ്പിക്കുന്നത് വരെ ഇസ്രയേലി കപ്പലുകളെ ചെങ്കടലില്‍ ആക്രമിക്കുന്നത് തുടരുമെന്ന് ഹൂതികള്‍ അറിയിച്ചിരുന്നു. ചെങ്കടലില്‍ ഗതാഗതം പ്രതിസന്ധിയിലാവുകയും ആഗോള തലത്തില്‍ ഇത് ബാധിക്കുകയും ചെയ്തതോടെ യെമനില്‍ ബ്രിട്ടനും യു.എസും ആക്രമണം നടത്തിയിരുന്നു. തുടര്‍ന്ന് യു.എസിന്റെയും യു.കെയുടെയും കപ്പലുകളെയും ലക്ഷ്യമിടുകയാണ് ഹൂതികള്‍. പിന്നാലെ ഹൂതികളെ തീവ്രവാദ സംഘടനയായി പ്രഖ്യാപിച്ചിരിക്കുകയാണ് യു.എസ്. ചെങ്കടലിലെ ആക്രമണങ്ങള്‍ അവസാനിപ്പിച്ചാല്‍ പ്രഖ്യാപനം പിന്‍വലിക്കുമെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ അറിയിച്ചിരുന്നു.

ചെങ്കടലിലും ഏദന്‍ ഉള്‍ക്കടലിലും ആക്രമണ പരമ്പരയാണ് ഹൂതികള്‍ നടത്തുന്നത്. ഇതിന്റെ കലിപ്പില്‍ യെമനിലെ ഹൂതി കേന്ദ്രങ്ങളില്‍ അമേരിക്ക ആക്രമണം നടത്തുന്നുണ്ട്. സമുദ്രാതിര്‍ത്തികളില്‍ അഴിഞ്ഞാടുകയാണ് ഹൂതികള്‍. വാണീജ്യ കപ്പലുകള്‍ക്ക് നേരെ ആക്രമണം തുടരുന്നത് വ്യാപാരത്തെ ബാധിക്കുന്നു. ശക്തമായ നടപടി ഉണ്ടാകുമെന്ന് അമേരിക്ക പലയാവര്‍ത്തി മുന്നറിയിപ്പ് കൊടുത്തിട്ടും നിരന്തരം ആക്രമണം അഴിച്ചുവിടുന്നു. ഇതോടെ യെമനില്‍ കയറി അടിച്ചിരിക്കുകയാണ് അമേരിക്കയും. യെമനിലെ ഹൂതി ശക്തി കേന്ദ്രങ്ങളില്‍ കയറി അവരുടെ കോട്ടകളും സൈനിക കേന്ദ്രങ്ങളും ആയുധപ്പുരകളും തകര്‍ത്തിരുന്നു.

ഇതിനിടെ ഹമാസുമായി 'അശ്രദ്ധമായ' കരാര്‍ ഉണ്ടാക്കിയാല്‍ സര്‍ക്കാരിനെ താഴെയിറക്കുമെന്ന് ഭീഷണിയുമായി ഇസ്രയേല്‍ ദേശീയ സുരക്ഷാ മന്ത്രി ഇതാമര്‍ ബെന്‍ ഗ്വിര്‍. 'അശ്രദ്ധമായ കരാര്‍ = സര്‍ക്കാരിനെ പിരിച്ചുവിടും,' ബെന്‍ ഗ്വിര്‍ തന്റെ എക്‌സ് അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തു.
ഇസ്രഈല്‍ പാര്‍ലമെന്റായ നെസെറ്റില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു നയിക്കുന്ന മുന്നണിക്ക് 64 എം.പിമാരാണുള്ളത്. 120 അംഗങ്ങളുള്ള നെസെറ്റില്‍ ഭരണം നേടാന്‍ 61 എം.പിമാരുടെ പിന്തുണയാണ് ആവശ്യം.

ബെന്‍ ഗ്വിറിന്റെ ജോയിസ് പവര്‍ പാര്‍ട്ടിക്ക് നെസെറ്റില്‍ 14 എം.പിമാരാണുള്ളത്. ഇവര്‍ പിന്തുണ പിന്‍വലിച്ചാല്‍ തന്നെ സര്‍ക്കാരിനെ താഴെ ഇറക്കാന്‍ സാധിക്കും. ഹമാസുമായി ഏതുതരത്തിലുമുള്ള വെടിനിര്‍ത്തല്‍ ചര്‍ച്ചകളെ എതിര്‍ക്കുമെന്ന നിലപാടിലാണ് ബെന്‍ ഗ്വിറും ധനകാര്യമന്ത്രി ബെസാലെല്‍ സ്‌മോട്രിച്ചും. ഹമാസ് ബന്ദികളാക്കിയ കൂടുതല്‍ പേരെ മോചിപ്പിക്കുന്നതിന് വെടിനിര്‍ത്തല്‍ ഉടമ്പടിയെക്കുറിച്ച് ചര്‍ച്ച ചെയ്തു വരികയാണെന്ന് വൈറ്റ്ഹൗസ് കഴിഞ്ഞദിവസം അറിയിച്ചിരുന്നു. ആറ് ആഴ്ചയോളം നീളുന്ന വെടിനിര്‍ത്തല്‍ ഉടമ്പടിയുടെ ഭാഗമായി 35 ഇസ്രയേലി ബന്ദികളെയും ആയിരത്തോളം പലസ്തീനി തടവുകാരെയും മോചിപ്പിക്കുന്നതിനുള്ള നിര്‍ദേശമാണ് ചര്‍ച്ചയിലുള്ളതെന്ന് ഇസ്രയേലി പത്രമായ ഹാരെറ്റ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ഹമാസ് മേധാവിയായ ഇസ്മായില്‍ ഹനിയെയും വെടിനിര്‍ത്തലുമായി ബന്ധപ്പെട്ട നിര്‍ദേശം പഠിച്ചുവരികയാണെന്ന് അറിയിച്ചിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉത്തരാഖണ്ഡിൽ മഴ നിർത്താതെ പെയ്യുന്ന സാഹചര്യത്തിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച് ഇന്ത്യൻ കാലാവസ്ഥ വകുപ്പ്...  (30 minutes ago)

മോദി- സനേ തകൈച്ചി കൂടിക്കാഴ്ചയിൽ ധാരണ....ശത്രുക്കളുടെ ശ്രദ്ധയിൽപ്പെടാതെ സഞ്ചരിക്കാൻ നാവികസേനാ കപ്പലുകളെ സഹായിക്കുന്ന യൂണിക്കോൺ റഡാർ സംവിധാനം ഇന്ത്യയും ജപ്പാനും സംയുക്തമായി നിർമ്മിക്കും  (40 minutes ago)

സങ്കടക്കാഴ്ചയായി... ചെങ്ങന്നൂർ ചെറിയനാട് റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരിയായ വയോധികയ്ക്ക് ദാരുണാന്ത്യം  (49 minutes ago)

ലോകകപ്പിലെ ത്രില്ലർ പോരാട്ടത്തിൽ ക്രൊയേഷ്യയെ തകർത്ത് പോർച്ചുഗൽ പ്രീ-ക്വാർട്ടറിലെത്തി....  (1 hour ago)

കണ്ണൂർ തളിപ്പറമ്പ് ചവനപ്പുഴയിൽ അമ്മയും മകളും കിണറ്റിൽ ചാടി...മകൾക്ക് ദാരുണാന്ത്യം, സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു  (1 hour ago)

ഭാഗ്യം തുണയ്ക്കുന്നതാരെ? അറിയാം നിങ്ങളുടെ ഇന്നത്തെ നക്ഷത്രഫലം!  (1 hour ago)

72-ാം ദേശീയ ചലച്ചിത്ര അവാർഡ് നിർണയ ജൂറി ചെയർമാനായി സംവിധായകൻ ജയരാജ്‌...ഇന്ന് പുരസ്കാരങ്ങൾ പ്രഖ്യാപിക്കും  (1 hour ago)

സംസ്ഥാനത്ത് ഇന്ന് 2 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്... ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്...  (1 hour ago)

കർത്താവിന്റെ നാൾ വരുന്നു സൂര്യൻ ഇരുളായി ചന്ദ്രൻ രക്തമായും മാറി..ഭൂചലനം കഴിഞ്ഞ് മണിക്കൂറുകൾ ആകാശത്ത് കര്‍ത്താവിന്റെ അന്ത്യവിധി  (8 hours ago)

അമ്പോ ! ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഇംഗ്ലീഷ് കേട്ട് ഞെട്ടി..! കണ്ട് പഠിക്ക് റഹീമേ...! ഈ മീറ്റർ പിടിക്കേണ്ട..! കീറും...!!  (9 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ പരിശോധനയ്ക്കിടെ പൊലീസുകാര്‍ക്ക് നേരെ ആക്രമണം  (9 hours ago)

'ഇങ്ങനെ കേട്ടോണ്ടിരിക്കാതെ വല്ലതും വാ തുറന്ന് പറയടോ...!' നിയമസഭയിൽ പിണറായിയുടെ ചെവിക്കുറ്റി കലക്കി ഗോപാലൻ..!  (9 hours ago)

ഏത് കോടീശ്വരൻ ആയാലും ശരി.. തെമ്മാടിത്തരം കാണിച്ചാൽ തൂക്കിയെടുത്തെറിയും..! അദാനിയെ വിറപ്പിച്ച് മുഖ്യൻ..!  (9 hours ago)

വീണയുടെ കരിമണൽ വെട്ടിൽ റിയാസ് പെട്ടതെങ്ങനെ? ഇ ഡി പേടിയിൽ റിയാസ് മാത്രമല്ല... മറക്കരുത് പഴയ വിഴിഞ്ഞം കമന്റ് !  (9 hours ago)

പൊലീസ് സ്‌റ്റേഷനില്‍ നിന്നും 10 ലക്ഷം രൂപയോളം വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ കാണാതായി  (9 hours ago)

Malayali Vartha Recommends