Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

'സമഗ്ര വെടിനിർത്തലും സൈനിക പിൻമാറ്റവും വ്യവസ്ഥ ചെയ്യുന്ന നിർദേശത്തോട് തങ്ങൾ അനുകൂലം', ഐക്യരാഷ്ട്ര സംഘടന രക്ഷാസമിതി പാസാക്കിയ ഗാസ വെടിനിർത്തൽ പ്രമേയം അംഗീകരിച്ച് ഹമാസ്...!!

12 JUNE 2024 05:56 PM IST
മലയാളി വാര്‍ത്ത

More Stories...

വൻ ആക്രമണം... ഇറാൻ സംഘർഷത്തിനിടെ സൗദിയിൽ ഹൂതി ആക്രമണം; റിയാദിനെ നടുക്കി വൻ ആക്രമണം

പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്

ഇന്ത്യൻ വംശജയും യു.എൻ മുൻ മനുഷ്യാവകാശ ഹൈക്കമ്മിഷണറുമായിരുന്ന ദക്ഷിണാഫ്രിക്കൻ നിയമ വിദഗ്ദ്ധ നവനീതം പിള്ളയ്ക്ക് സമാധാന നോബൽ

ഫ്‌ലൈ ദുബായ് വിമാനം ഇടിച്ചിറക്കി യാത്രക്കാരെ കൊലപ്പെടുത്താനായിരുന്നു ശ്രമമെന്ന് യുഎഇ അന്വേഷണ റിപ്പോര്‍ട്ട്

എഐയെ വിശ്വസിച്ച് മലകയറാന്‍ തുടങ്ങിയ 16കാരന്‍ വഴിതെറ്റി പാറയിടുക്കില്‍ കുടുങ്ങി

ഗാസയിൽ വെടിനിർത്തലിനുള്ള എല്ലാ സാധ്യതകളും തെളിഞ്ഞുവരികാണ്. ഐക്യരാഷ്ട്ര സംഘടനയുടെ രക്ഷാസമിതി പാസാക്കിയ ഗാസ വെടിനിർത്തൽ പ്രമേയം ഹമാസ് അംഗീകരിച്ചു. ഇനി ഇസ്രയേൽ കൂടി അനുകൂല അഭിപ്രായമറിയിച്ചാൽ, ഗാസയിൽ തുടരുന്ന ഘോരയുദ്ധത്തിൽ വെടിനിർത്തലിന് വഴിതെളിഞ്ഞേക്കും. പ്രമേയത്തെ ഹമാസ് പിന്തുണച്ചത് പ്രതീക്ഷ നൽകുന്നതായി യുഎസ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് ആന്റണി ബ്ലിങ്കൻ പറഞ്ഞു. യുഎൻ രക്ഷാസമിതിയുടെ വെടിനിർത്തൽ പ്രമേയത്തെ അംഗീകരിക്കുന്നെന്നും വ്യവസ്ഥകളിൽ ചർച്ചയ്ക്ക് തയാറാണെന്നും ഹമാസ് ഉദ്യോഗസ്ഥനായ സാമി അബു സുഹ്റിയാണ് പറഞ്ഞത്.

സമഗ്ര വെടിനിർത്തലും സൈനിക പിൻമാറ്റവും വ്യവസ്ഥ ചെയ്യുന്ന ഏതൊരു നിർദേശത്തോടും തങ്ങൾ അനുകൂലമാണെന്ന് ഹമാസും ഇസ്ലാമിക് ജിഹാദും മധ്യസ്ഥ രാജ്യങ്ങളെ രേഖാമൂലം അറിയിച്ചു.കരാർ വ്യവസ്ഥകൾ നടപ്പാക്കാനും ആക്രമണത്തിൽനിന്ന് ഇസ്രായേലിനെ പൂർണമായി പിന്തിരിപ്പിക്കാനും വ്യക്തമായ ഫോർമുല ഉണ്ടാകണമെന്ന ഭേദഗതി നിർദേശവും ഹമാസും ഇസ്ലാമിക് ജിഹാദും ഉന്നയിച്ചു. ഈജിപ്ത്, ഖത്തർ എന്നീ മധ്യസ്ഥ രാജ്യങ്ങൾക്ക് കൈമാറിയ കത്തിലാണ് ഈ ആവശ്യം.

മൂന്ന് ഘട്ടങ്ങളിലായി നടപ്പാക്കാൻ വ്യവസ്ഥ ചെയ്യുന്ന അമേരിക്ക മുന്നോട്ടുവെച്ച വെടിനിർത്തൽ കരാർ സംബന്ധിച്ച് ഇസ്രായേൽ നേതാക്കളുമായി ആൻറണി ബ്ലിൻകൻ ഇന്നലെ വിശദമായ ചർച്ച നടത്തി. പ്രതിപക്ഷ നേതാവ് യായിർ ലാപിഡ്, മുൻമന്ത്രി ബെന്നി ഗാൻറ്സ് ഉൾപ്പെടെയുള്ളവരുടെ പിന്തുണയും ബ്ലിൻകൻ തേടി.

ഇസ്രയേലിന് യുദ്ധലക്ഷ്യങ്ങൾ കൈവരിക്കാൻ സഹായിക്കുന്ന വെടിനിർത്തൽ വ്യവസ്ഥകളാണ് പ്രമേയത്തിലുള്ളതെന്ന് ഇസ്രയേൽ ഉദ്യോഗസ്ഥർ അഭിപ്രായപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. എന്നാൽ കഴിഞ്ഞ ദിവസം ഹമാസിന്റെ കസ്റ്റഡിയിൽ നിന്നും ബന്ദികളെ മോചിപ്പിക്കുന്ന വീഡിയോ ഇസ്രയേൽ പുറത്തുവിട്ടിരുന്നു. ഹമാസിന്റെ സാന്നിധ്യം ഇപ്പോഴും ശക്തമാണെന്ന് കാണിക്കാനാണ് ഈ വീഡിയോ പുറത്തുവിട്ടതിലൂടെ ഇസ്രയേൽ ലക്ഷ്യമിട്ടത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാസപ്പടി വിഷയത്തിൽ പിണറായി വിജയനും മുഹമ്മദ് റിയാസിനും ടി.വീണയ്ക്കുമെതിരെ തിങ്കളാഴ്ച വിജിലൻസ് കേസെടുത്തേക്കും  (8 minutes ago)

​ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി മുഖ്യമന്ത്രി  (23 minutes ago)

ജനശതാബ്ദി എക്സ്പ്രസില്‍ ഇന്നുമുതല്‍ യാത്ര സുഖകരമാകും... പുഷ്ബാക്ക് സീറ്റുകള്‍ ഇന്നുമുതല്‍ ട്രെയിനില്‍ സജ്ജമാകും  (53 minutes ago)

സിജെപി പ്രതിഷേധത്തിലെ പൊലീസ് നടപടികളും ഡൽഹിയിലെ നിയന്ത്രണങ്ങളും ചൂണ്ടിക്കാട്ടിയുള്ള ഹർജികളിൽ ഇന്ന് സുപ്രീംകോടതി പരി​ഗണനയിൽ...  (1 hour ago)

വൻ ആക്രമണം... ഇറാൻ സംഘർഷത്തിനിടെ സൗദിയിൽ ഹൂതി ആക്രമണം; റിയാദിനെ നടുക്കി വൻ ആക്രമണം  (1 hour ago)

പതിനാറാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം നാളെ മുതൽ...  (1 hour ago)

നവരാത്രി ആഘോഷങ്ങൾക്ക് ഇന്ന് തുടക്കമായി... ഭക്തിയുടെ നിറക്കാഴ്ചയായി ഹൈന്ദവഭവനങ്ങളിൽ ബൊമ്മക്കൊലുകൾ അലങ്കരിച്ചുവെച്ചു തുടങ്ങി  (1 hour ago)

സങ്കടക്കാഴ്ചയായി... നെടുമ്പാശ്ശേരിയിൽ വാഹനാപകടത്തിൽ മൂന്ന് പേർക്ക് ദാരുണാന്ത്യം, കാർ ഓടിച്ചയാൾ പിടിയിൽ  (1 hour ago)

തടസ്സങ്ങൾ മാറി കാര്യവിജയം; ഓരോ നക്ഷത്രക്കാരും അമ്പലത്തിൽ ചെയ്യേണ്ട വിശേഷാൽ വഴിപാടുകൾ.  (1 hour ago)

മലാക്ക കടലിടുക്കിന് മുകളിൽ ചക്രവാതച്ചുഴി ...ബംഗാൾ ഉൾക്കടലിൽ ചൊവ്വാഴ്ചയോടെ ന്യൂനമർദ്ദ സാധ്യത...  (2 hours ago)

ചിലവുകളിലും രേഖാപരമായ കാര്യങ്ങളിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (2 hours ago)

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസണിലെ ഉദ്ഘാടന മത്സരത്തിൽ ബെംഗളൂരു എഫ്സിക്ക് ആവേശകരമായ വിജയം..  (2 hours ago)

കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്കുള്ള വിമാനസർവ്വീസുകൾ റദ്ദാക്കി...  (2 hours ago)

എട്ട് പതിറ്റാണ്ടിലേറെക്കാലം സം​ഗീത രം​ഗത്ത് സജീവ സാന്നിധ്യം.... പ്രസിദ്ധ മൃദംഗ വിദ്വാൻ പത്മശ്രീ ഗുരുവായൂർ ദൊരൈ അന്തരിച്ചു...  (3 hours ago)

ഹൂതി വിമതർ റിയാദ് വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടെന്ന് സൗദി അറേബ്യ... ആക്രമണത്തിൽ 309 പേർക്ക് പരുക്ക്, വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തി  (3 hours ago)

Malayali Vartha Recommends