Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എട്ട് പതിറ്റാണ്ടിലേറെക്കാലം സം​ഗീത രം​ഗത്ത് സജീവ സാന്നിധ്യം.... പ്രസിദ്ധ മൃദംഗ വിദ്വാൻ പത്മശ്രീ ഗുരുവായൂർ ദൊരൈ അന്തരിച്ചു...


ഹൂതി വിമതർ റിയാദ് വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടെന്ന് സൗദി അറേബ്യ... ആക്രമണത്തിൽ 309 പേർക്ക് പരുക്ക്, വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തി


ഡൽഹിയിൽ നാടകീയ രംഗങ്ങൾ; കസ്റ്റഡിയിലായ പിണറായി വിജയന് ദേഹാസ്വാസ്ഥ്യം; മൂന്ന് മണിക്കൂറോളം നഗരത്തിൽ ചുറ്റിച്ചെന്ന് ആക്ഷേപം...


സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്‌ക്ക് സാദ്ധ്യത..നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്....ഇടിമിന്നൽ ജാഗ്രത മുന്നറിയിപ്പുണ്ട്..


പിണറായി വിജയൻ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവയ്ക്കും...ആരോഗ്യകാരണങ്ങൾ പറഞ്ഞായിരിക്കും രാജി..സി പി എമ്മിൽ നിന്നും പിണറായിയുടെ രാജിക്കായുള്ള മുറവിളി തുടങ്ങിക്കഴിഞ്ഞു..

ബന്ദികളെ കണ്ടെത്താന്‍ പുതിയ വഴി തേടി ഇസ്രായേൽ...ചാരന്മാരെ ഇറക്കിയതായി റിപ്പോര്‍ട്ട്...ബന്ദികളുടെ സ്ഥാനം മനസ്സിലാക്കിയതിന് ശേഷം, രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനായി ഗാസയിലെ കെട്ടിടങ്ങളുടെ മാതൃകാ രൂപം ഉണ്ടാക്കി...

15 JUNE 2024 02:50 PM IST
മലയാളി വാര്‍ത്ത

More Stories...

പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്

ഇന്ത്യൻ വംശജയും യു.എൻ മുൻ മനുഷ്യാവകാശ ഹൈക്കമ്മിഷണറുമായിരുന്ന ദക്ഷിണാഫ്രിക്കൻ നിയമ വിദഗ്ദ്ധ നവനീതം പിള്ളയ്ക്ക് സമാധാന നോബൽ

ഫ്‌ലൈ ദുബായ് വിമാനം ഇടിച്ചിറക്കി യാത്രക്കാരെ കൊലപ്പെടുത്താനായിരുന്നു ശ്രമമെന്ന് യുഎഇ അന്വേഷണ റിപ്പോര്‍ട്ട്

എഐയെ വിശ്വസിച്ച് മലകയറാന്‍ തുടങ്ങിയ 16കാരന്‍ വഴിതെറ്റി പാറയിടുക്കില്‍ കുടുങ്ങി

രക്ഷപെടാൻ പുതിയ അടവ്?! കാലിഫോർണിയ ഇരട്ടക്കൊലക്കേസ് പ്രതി അനില ബേബിയുടെ വിചാരണ അടിയന്തരമായി നിർത്തിവെപ്പിച്ചു! കോടതിയെ ഞെട്ടിച്ച് നാടകീയ നീക്കം...

ലോകം ഉറ്റു നോക്കുന്ന ജീ7 ഉച്ചകോടിയിൽ വളരെ സുപ്രധാനമായിട്ടുള്ള പ്രഖ്യാപനം അമേരിക്കൻ പ്രസിഡണ്ട് ജോബൈഡൻ നടത്തിയിരിക്കുകയാണ്. ഇസ്രായേൽ ഹമാസ് യുദ്ധം അവസാനിക്കുവാൻ സാധ്യതയില്ല, വെടി നിർത്തലിനും സാധ്യത കാണുന്നില്ല. ബന്ദികളെ മോചിപ്പിക്കുന്നതിനും ഉള്ള സാധ്യത കാണുന്നില്ല. ഇത്തരം രീതിയിലുള്ള ഒരു പരാമർശം. അതുകൊണ്ട് തന്നെ യുദ്ധം സമീപഭാവിയിൽ അവസാനിക്കും എന്നുള്ള പ്രതീക്ഷ അവസാനിച്ചിരിക്കുകയാണ് എന്ന് അമേരിക്കൻ പ്രസിഡന്റ് പറയുന്നു.വടക്കൻ അതിർത്തി മേഖലകളിൽ ദക്ഷിണ ലബനാനിൽ നിന്നുള്ള ഹിസ്​ബുല്ലയുടെ മിസൈൽ ആക്രമണം വ്യാപകമായതോടെ ഇസ്രായേൽ കടുത്ത പ്രതിസന്​ധിയിൽ. ഇന്നലെയും നിരവധി മിസൈലുകൾ പതിച്ച്​ ഗലിലീയിലെ കിബുത്​സ്​ യാരോണിൽ വലിയ തീപിടിത്തം ഉണ്ടായി.

 

ലബനാനു നേരെ തുറന്ന യുദ്ധത്തിന്​ മടിക്കില്ലെന്ന്​ ഇസ്രായേൽ പ്രതിരോധ മന്ത്രി യോവ്​ ഗാലൻറ്​.എന്നാൽ ലബനാനു നേരെയുള്ള യുദ്ധം മേഖലയൊന്നാകെ ബാധിച്ചേക്കുമെന്ന ആശങ്കയിൽ പ്രശ്​ന പരിഹാരത്തിനായി അമേരിക്ക നീക്കം ശക്​തമാക്കി.ലബനാൻ സൈനിക മേധാവി പെൻറഗൺ നേതൃത്വവുമായി ചർച്ച നടത്തി. ഇസ്രായേൽ നേതാക്കളെ അമേരിക്കയിലേക്ക്​ വിളിപ്പിച്ചതായും റിപ്പോർട്ടുണ്ട്​.കൂടാതെ ഹമാസ് ബന്ദികളാക്കിയവരെ കണ്ടെത്താന്‍ ഗാസയില്‍ ഇസ്രയേല്‍ ചാരന്മാരെ അയച്ചതായി റിപ്പോര്‍ട്ട്.നുസൈറാത്തില്‍ ബന്ദികളുടെ സ്ഥാനം മനസ്സിലാക്കിയതിന് ശേഷം രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനായി ഗാസയിലെ കെട്ടിടങ്ങളുടെ മാതൃകാ രൂപം ഉണ്ടാക്കിയതായും റിപ്പോര്‍ട്ടുണ്ട്. ഗാസ മുനമ്പിന്റെ മധ്യഭാഗത്തുള്ള നുസൈറാത്ത് അഭയാര്‍ഥി ക്യാമ്പിലാണ് ഹമാസ് ഇസ്രയേല്‍ ബന്ദികളെ പാര്‍പ്പിച്ചത്.

തുടര്‍ന്ന് ആഴ്ചകളോളം ആസൂത്രണം ചെയ്ത രക്ഷാദൗത്യത്തിലൂടെ നാല് ഇസ്രായേല്‍ വനിതകളെ രക്ഷപ്പെടുത്തിയതായും റിപ്പോര്‍ട്ടുണ്ട്. വേഷം മാറി ഇസ്രായേല്‍ കമാൻ്റോസ് ക്യാമ്പില്‍ നുഴഞ്ഞു കയറിയാണ് ബന്ദികളെ മോചിപ്പിച്ചത്.നോഹ അഗര്‍മണി (26), അല്‍മോഗ് മെയര്‍ ജാന്‍ (22), ആന്ദ്രേ കോസ്ലോവ് (27), ഷ്ലോമി സിവ് (41) എന്നിവരെ മോചിപ്പിച്ചതായാണ് റിപ്പോര്‍ട്ട്. ബന്ദികളെ കണ്ടെത്തുന്നതിനായി ഇസ്രയേല്‍ ഇന്റലിജന്‍സ് യുഎസ് സഹായത്തോടെ ഡിജിറ്റല്‍ ഡാറ്റ, ഡ്രോണ്‍ ഫൂട്ടേജ് അടക്കമുള്ള സാങ്കേതിക വിദ്യ ഉപയോഗിച്ചിരുന്നു. ഇസ്രയേല്‍ കമാന്റിങ്ങ് ചീഫ് ഓഫ് സ്റ്റാഫ് ഹെര്‍സി ഹലേവിയും മറ്റ് ഉന്നത സുരക്ഷാ ഉദ്യോഗസ്ഥരും രക്ഷാദൗത്യം നിരീക്ഷിച്ചു.രഹസ്യ വാഹനങ്ങളില്‍ വേഷംമാറിയാണ് സേന ക്യാമ്പിലെത്തിയത്. ഇസ്രായേല്‍ സൈനികര്‍ ഹമാസ് തീവ്രവാദികളുമായി ഇടപഴകുന്നതിനിടെയാണ് പെട്ടെന്നുള്ള വെടിവയ്പുണ്ടായതെന്ന് ദൃക്സാക്ഷികള്‍ വിവരണം.

 

അര്‍ഗമണിയെ രക്ഷിച്ചതിനുശേഷം മറ്റ് ബന്ദികളെ മോചിപ്പിക്കുന്നതിനിടെ സംഘര്‍ഷം ഉടലെടുത്തു. ഗാസയിലെ ആരോഗ്യ ഉദ്യോഗസ്ഥരുടെ റിപ്പോര്‍ട്ട് പ്രകാരം, രക്ഷാപ്രവര്‍ത്തനത്തനിടെയുണ്ടായ സംഘര്‍ഷത്തില്‍സാധാരണക്കാരടക്കം 270ലധികം പലസ്തീനികള്‍കൊല്ലപ്പെട്ടു.അതിനിടെ, ഹിസ്​ബുല്ലയുമായി കരാറിലെത്താൻ ഇസ്രായേൽ നീക്കമാരംഭിച്ചതായി ചാനൽ 12 റിപ്പോർട്ട്​ ചെയ്​തു. ഹമാസിന്​ പകരം ബദൽ സംവിധാനം കണ്ടെത്തുന്നതിൽ പരാജയപ്പെട്ടിരിക്കെ, ഗസ്സയിൽ സ്​ഥിതിഗതികൾ അത്യന്തം സങ്കീർണമായെന്ന്​ സുരക്ഷാ വിഭാഗത്തെ ഉദ്ധരിച്ച്​ ഇസ്രായേൽ ബ്രോഡ്​കാസ്​റ്റിങ്​ കോർപറേഷൻ.ഗസ്സയിലേക്കുള്ള സഹായ വസ്​തുക്കൾ തടഞ്ഞ ഇസ്രായേലിലെ തീവ്ര ഗ്രൂപ്പിനു മേൽ ഉപരോധം ഏർപ്പെടുത്തിയതായി അമേരിക്ക. ഒ​ളി​മ്പി​ക്സി​ൽ ആ​ദ്യ​മാ​യി ഫ​ല​സ്തീ​നെ പ്ര​തി​നി​ധാ​നം​ചെ​യ്ത് ച​രി​ത്രം കു​റി​ച്ച ദീ​ർ​ഘ​ദൂ​ര അ​ത്‍ല​റ്റ് മാ​ജി​ദ് അ​ബൂ മ​റാ​ഹീ​ൽ നു​സൈ​റാ​ത്ത് അ​ഭ​യാ​ർ​ഥി ക്യാ​മ്പി​ൽ ചി​കി​ത്സ കി​ട്ടാ​തെ മ​രി​ച്ചത്​ വലിയ നോവായി.

 

ഗസ്സയിൽ ഇസ്രായേൽ ആക്രമണം കൂടുതൽ ശക്​തമായി തുടരുകയാണ്​. 34 പേർ കൂടി ​കൊല്ലപ്പെട്ടതോടെ ഗസ്സയിൽ മരിച്ചവരുടെ എണ്ണം 37,266 ആയി.ഗസ്സയിലേക്ക്​ തടസം കൂടാതെ സഹായം ഉറപ്പാക്കാൻ അടിയന്തര നടപടി വേണമെന്ന്​ ജി 7 രാജ്യങ്ങളുടെ ഉച്ചകോടി.ഒമ്പതു മാസത്തിൽ എത്തിനിൽക്കുന്ന യുദ്ധം ഗസ്സയിലെ സിവിലിയൻ സമൂഹത്തെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കെ,എല്ലാ തടസങ്ങളും മറികടന്ന്​ സഹായം ഉറപ്പാക്കണമെന്ന്​ ജി 7 രാജ്യങ്ങൾ ആവശ്യപ്പെട്ടു.അന്താരാഷ്​ട്ര നിയമപ്രകാരമുള്ള എല്ലാ വ്യവസ്​ഥകളും പാലിക്കാൻ ഇസ്രായേൽ തയാറാകണം. വെസ്​റ്റ്​ ബാങ്കിൽ ഫലസ്​തീൻ ജനതയുടെ സാമ്പത്തിക സാഹചര്യത്തെ ബാധിക്കുമാറുള്ള നടപടികൾഉപേക്ഷിക്കാനും ഉച്ചകോടി ഇസ്രായേലിനോട്​ ആവശ്യപ്പെട്ടു. ദ്വിരാഷ്​ട്ര ഫോർമുല മാത്രമാണ്​ പശ്​ചിമേഷ്യൻ പ്രശ്​നപരിഹാരമെന്നും ഗസ്സയിൽ അടിയന്തര വെടിനിർത്തൽ നീളുന്നത്​ ഗുരുതര പ്രത്യാഘാതം സൃഷ്​ടിക്കുമെന്നും ഉച്ചകോടി മുന്നറിയിപ്പ്​ നൽകി.

 

മറ്റൊരു പ്രധാനമായ കാര്യംഗാസയിൽ ഇപ്പോൾ ഇസ്രായേലിന്റെ ബന്ദികൾ ആയിട്ടുള്ളവരിൽ എത്രപേർ ജീവിച്ചിരിപ്പുണ്ട് എന്ന് ഞങ്ങൾക്ക് ഒരു ധാരണയുമില്ല എന്ന് ഹമാസ് തലവൻ ഇപ്പോൾ വ്യക്തമാക്കിയിരിക്കുകയാണ്. ഇസ്രായേലിന്റെ കണക്കുകൾ അനുസരിച്ച് അവശേഷിക്കുന്ന ബന്ദികളിൽ 116 പേരാണ്. കഴിഞ്ഞദിവസം ഏതാനും പേരെ മോചിപ്പിച്ചിരുന്നു അതിനുശേഷം ഇനി ജീവിച്ചിരിക്കുന്നവർ 116 പേരുടെ കസ്റ്റഡിയിൽ ഉണ്ടാകും. എന്നാണ് ഇസ്രായേലിന്റെ കണക്കുകൂട്ടൽ. ഉദ്യോഗസ്ഥനായ ഒസാമ ഹംദാൻ ഇക്കാര്യത്തിൽ ഒരു പ്രഖ്യാപനം നടത്തിയിട്ടുണ്ട്.എത്ര ബന്ദികൾൾ അവശേഷിക്കുന്നുണ്ട് എന്ന് പറയുവാൻ സാധിക്കില്ല. കഴിഞ്ഞ വരാന്ത്യത്തിൽ രക്ഷപ്പെടുത്തിയ നാല് ബന്ദികളെ തീവ്രവാദ ഗ്രൂപ്പ് തടവിലാക്കിയ ഈ നാല് പേരെയും മോചിപ്പിച്ചിരുന്നു ഈ നാലുപേരിൽ സ്ത്രീകൾ ഉൾപ്പെടെയായിരുന്നു. 27 കാരിയിട്ടുള്ള നോവ ഉൾപ്പെടെയായിരുന്നു.

ഇവരെ ക്രൂരമായ ലൈംഗിക അധിക്ഷേപത്തിന് വിധേയമാക്കുകയും ക്രൂരമായ പീഡനങ്ങൾക്കും അതുപോലെതന്നെ ഇവർക്ക് മർദ്ദനവും ദിവസേന മർദ്ദനവും കൊടുത്തിരുന്നു എന്നുള്ള മെഡിക്കൽ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.ബന്ദികളിൽ ഗുരുതരമായിട്ടുള്ള മാനസിക പ്രശ്നങ്ങൾ ഉണ്ട് ഇതിനോട് ഇപ്പോൾ ഹമാസിന്റെ ഉദ്യോഗസ്ഥൻ ആയിട്ടുള്ള ഒസാമ അഹംദാൻ നിലപാട് വ്യക്തമാക്കിയിരിക്കുന്നു ഇത്തരത്തിലുള്ള പെരുമാറ്റത്തിന് കാരണം ഒരുപക്ഷേ ഇസ്രായേലാണ് ഇതിന്റെ വഴികാട്ടി എന്നാണ് ഈ ബന്ദികളെ ഇത്തരത്തിൽ ക്രൂരമായിട്ട് പീഡിപ്പിച്ചതിന്. സ്ത്രീകൾ ബന്ദികൾ ആണെങ്കിലും അവരോട് മാന്യമായിട്ട് പെരുമാറുക എന്നുള്ളത് അതിനെയൊക്കെ ഖണ്ഡിക്കുന്ന മെഡിക്കൽ റിപ്പോർട്ടാണ് നോവയുടെ കാര്യത്തിൽ പുറത്തുവന്നത്.യുഎസ് പദ്ധതി ഹമാസ് നിരസിച്ചതായി മാധ്യമ റിപ്പോർട്ടുകൾ ഉണ്ടെങ്കിലും, പാർട്ടികൾ തമ്മിലുള്ള വിടവ് നികത്താൻ കഴിയുമെന്ന് ബ്ലിങ്കൻ വിശ്വസിക്കുന്നു.

 

ഹമാസ് ഈ റിപ്പോർട്ടുകൾ നിഷേധിക്കുകയും ചില പ്രശ്നങ്ങൾ പരിഹരിക്കപ്പെടാതെ തുടരുന്നുണ്ടെങ്കിലും ചർച്ചയ്ക്ക് സന്നദ്ധത ആവർത്തിക്കുകയും ചെയ്തതായി ഈജിപ്ഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കരാർ ഒപ്പിടുന്നതിന് മുമ്പ് സ്ഥിരമായ വെടിനിർത്തലിനും ഇസ്രായേൽ സൈന്യത്തെ പിന്വലിക്കുന്നതിനും യുഎസിൽ നിന്ന് രേഖാമൂലമുള്ള ഉറപ്പാണ് ഹമാസ് ആവശ്യപ്പെടുന്നത്.തുടരുന്ന പോരാട്ടത്തിൽ ഗാസ മുനമ്പിലുടനീളമുള്ള 45 ലധികം തീവ്രവാദ കേന്ദ്രങ്ങൾ ഇസ്രായേൽ വ്യോമസേന ഇന്നലെ ആക്രമിക്കുകയും തകർക്കുകയും ചെയ്തതായി ഐഡിഎഫ് അറിയിച്ചു. എട്ട് മാസത്തിലേറെയായി തുടരുന്ന സംഘർഷത്തിൽ മരണമടഞ്ഞവരുടെ സംഖ്യ 37,200 കവിഞ്ഞതായി പലസ്തീ൯ ആരോഗ്യ വിഭാഗം അറിയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എട്ട് പതിറ്റാണ്ടിലേറെക്കാലം സം​ഗീത രം​ഗത്ത് സജീവ സാന്നിധ്യം.... പ്രസിദ്ധ മൃദംഗ വിദ്വാൻ പത്മശ്രീ ഗുരുവായൂർ ദൊരൈ അന്തരിച്ചു...  (10 minutes ago)

ഹൂതി വിമതർ റിയാദ് വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടെന്ന് സൗദി അറേബ്യ... ആക്രമണത്തിൽ 309 പേർക്ക് പരുക്ക്, വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തി  (23 minutes ago)

മെട്രോ നഗരത്തിന്റെ പശ്ചാത്തലത്തിൽ പൂർണ്ണമായും റൊമാന്റിക് കോമഡി ജോണറിൽ; ഹലോ ഡിയർ പുതിയ പോസ്റ്റർ എത്തി!!!  (12 hours ago)

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം, അതാണവന്റെ മെയിൻ; ഉദ്വേഗം നിറച്ച് നീക്കം ടീസർ പുറത്ത്!!!  (12 hours ago)

ദുഃഖം പലരിലും പല രീതിയിലാണ്; ചിലർ ഉറക്കെ ഉറക്കെ കരയും; ചിലർ ഉള്ളിൽ എല്ലാം അടക്കി വയ്ക്കും; ഇന്നലെ വരെ നീ എന്റെ ജീവന്റെ ഭാഗം, അടരുവാൻ വയ്യ നിന്നിൽ നിന്ന് എന്നൊക്കെ സോഷ്യൽ മീഡിയ വഴി പറഞ്ഞുക്കൊണ്ടിരുന്ന  (12 hours ago)

തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും; ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക; ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും ഇടിമിന്നലോട്  (12 hours ago)

മന്ത്രി അനൂപ് ജേക്കബിന്റെ നിര്‍ദ്ദേശപ്രകാരം പരിശോധന തീയറ്ററുകളിൽ പരിശോധന ; വൃത്തിഹീനമായ സാഹചര്യങ്ങളില്‍ ആഹാരപദാര്‍ഥങ്ങള്‍ സൂക്ഷിച്ചതിനും പാക്കറ്റുകളില്‍ ലേബല്‍ വിവരങ്ങള്‍ പൂര്‍ണ്ണമല്ലാത്തതിലും ലൈസന്‍സ  (12 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; പരിശോധന തുടരുന്നു; ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 12336  (13 hours ago)

മന്നാർ ഉൾക്കടലിനും അതിനോട് ചേർന്ന തെക്കൻ തമിഴ്‌നാട് തീരപ്രദേശത്തിനും മുകളിലായി സമുദ്രനിരപ്പിൽ നിന്ന് 0.9 കിലോമീറ്റർ ഉയരത്തിൽ ചക്രവാതച്ചുഴി; പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് മ  (13 hours ago)

ലൈഫ് സയന്‍സസ് വ്യവസായത്തിന്‍റെ വളര്‍ച്ചയ്ക്ക് പുതിയാ ദിശാബോധം നല്‍കി ബയോ കണക്ട് 4.0 സമാപിച്ചു  (13 hours ago)

സംസ്ഥാന സർക്കാരിന്റെ ആദ്യ നൂറുദിന കർമപദ്ധതി; 20 പദ്ധതികൾ 90 ശതമാനം പൂർത്തിയാക്കി; നൂറുദിന കർമപദ്ധതിയിലൂടെ ലക്ഷക്കണക്കിന് സാധാരണക്കാർക്ക് ഗുണം ലഭിച്ചുവെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ  (13 hours ago)

ഡെസ്റ്റിനേഷന്‍ എക്സ്പാന്‍ഡ് നോര്‍ത്ത് സ്റ്റാര്‍ റോഡ്ഷോ ഒക്ടോബര്‍ 12-ന് ടെക്നോപാര്‍ക്കില്‍  (13 hours ago)

കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്കും അതിന്റെ ഉത്തരവാദിത്തം വഹിച്ച ഉദ്യോഗസ്ഥർക്കുമെതിരായ ആരോപണങ്ങളെക്കുറിച്ച് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം ; കേരള മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് രാജിവയ്ക്കണമെന്  (13 hours ago)

കോൺഗ്രസും സിപിഎമ്മും തമ്മിലുള്ള രാഷ്ട്രീയ ധാരണയുടെ ഭാഗമായാണ് സുഗതനെതിരെ നടപടിയെടുത്തത്; യു.ഡി.എഫ് സർക്കാരിന്റെ നടപടിയെ ഹൈക്കോടതി വിമർശിച്ച പശ്ചാത്തലത്തിൽ, സർക്കാരിന്റെ ഇരട്ടനീതിയാണ് പുറത്തുവരുന്നത്; ആ  (13 hours ago)

രാജ്യ തലസ്ഥാനത്ത്‌ നടക്കുന്ന സമരങ്ങളെ അടിച്ചമര്‍ത്തുന്നു;മുതിര്‍ന്ന നേതാക്കളെയടക്കം കസ്റ്റഡിയിലെടുക്കുകയും ചെയ്‌ത കേന്ദ്ര സര്‍ക്കാരിന്റെ ഫാസിസ്റ്റ്‌ നടപടിയില്‍ ശക്തിയായി പ്രതിഷേധിക്കണമെന്ന്‌ സി.പി.ഐ (  (13 hours ago)

Malayali Vartha Recommends