Widgets Magazine
10
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വീഡിയോ ചിത്രീകരിക്കുന്നതിനിടെ വെള്ളച്ചാട്ടത്തിലേക്ക് വീണ മൂന്ന് പെൺകുട്ടികൾ മുങ്ങിമരിച്ചു.. രക്ഷിക്കാൻ ശ്രമം നടത്തിയെങ്കിലും അതിനകം തന്നെ മരണം സംഭവിച്ചിരുന്നു..


തെലങ്കാനയിൽ സ്‌ത്രീകൾക്കായുള്ള സൗജന്യ സാരി വിതരണ പദ്ധതി..ഒരു കോടി സാരികൾ നിർമിക്കാനാണ് സർക്കാർ ഓർഡർ നൽകിയിരിക്കുന്നത്.. ഏകദേശം 450 കോടി രൂപ ചിലവ്..


ഗൾഫിൽനിന്നെത്തിയയാളെ സത്‌കാരം നടത്തുന്നതിനിടെ.. സുഹൃത്ത് അടിച്ചും കഴുത്ത് ഞെരിച്ചും കൊന്നു... പട്ടികകൊണ്ട് അടിക്കുകയും കഴുത്ത് ഞെരിക്കുകയും ചെയ്തു..


ഇറാനും അമേരിക്കയുമായി യുദ്ധം നടക്കുമ്പോഴും..ഇറാനിയൻ വനിതകൾ ഇപ്പോൾ വാർത്തകളിൽ നിറയുകയാണ്..നുരഞ്ഞ് പൊന്തുന്ന ഷാംപെയ്ൻ കുപ്പികളും വിലകൂടിയ കാറുകളും..ഇവരുടെ വിദേശ ജീവിതം..


കണ്ണീര്‍ പ്രാര്‍ത്ഥനകള്‍ വിഫലമായി...കൊലപാതകമാണെന്നും കുടുംബം.. വെറും 15 മിനിറ്റിനുള്ളില്‍ ഒരു പെണ്‍കുട്ടിക്ക് എന്ത് സംഭവിക്കാനാണ്...1500 അടി താഴ്ചയുള്ള കൊക്കയിലേക്കാണ് ശ്രീനന്ദ പതിച്ചിരിക്കുന്നത്..

ഇസ്മായില്‍ ഹനിയയുടെ കൊലപാതകം...അതിന്റെ വിശദാംശങ്ങളും പുറത്തു വരുന്നു..ഇസ്രയേല്‍ ചാരസംഘടനയായ മൊസാദ് വന്‍ തയ്യാറെടുപ്പുകളാണ് നടത്തിയത്..സ്വന്തം മുറിയിൽ ഒരുക്കിയ കെണി..

30 DECEMBER 2024 12:48 PM IST
മലയാളി വാര്‍ത്ത

ഇസ്മായില്‍ ഹനിയയുടെ മരണം അത് ഹമാസിന്റെ അച്ചുതണ്ട് ഒടിച്ച പോലെയായിരുന്നു. അതിന് ശേഷം തലവന്മാർക്കെല്ലാം മുട്ടിടിച്ചു തുടങ്ങി . പൊതുവേദികളിൽ നിന്ന് തുരങ്കങ്ങളിലേക്ക് താമസം മാറ്റി. ഹമാസ് തലവനായിരുന്ന ഇസ്മായില്‍ ഹനിയയെ വധിച്ചത് തങ്ങളാണെന്ന വെളിപ്പെടുത്തല്‍ ഇസ്രയേല്‍ നടത്തിയതിന് തൊട്ടു പിന്നാലെ ഇപ്പോള്‍ അതിന്റെ വിശദാംശങ്ങളും പുറത്തു വരുന്നു. കഴിഞ്ഞ ജൂലൈ 31 നാണ് ഇറാന്റെ തലസ്ഥാനമായ ടെഹ്റാനിലെ സൈനിക ഗസ്റ്റ് ഹൗസില്‍ നടന്ന സ്ഫോടനത്തില്‍ ഹനിയ കൊല്ലപ്പെടുന്നത്.

ഇതിനായി ഇസ്രയേല്‍ ചാരസംഘടനയായ മൊസാദ് വന്‍ തയ്യാറെടുപ്പുകളാണ് നടത്തിയത്. ചാനല്‍ 12 ടെലിവിഷന്‍ ചാനലാണ് വിശദാംശങ്ങള്‍ ഇപ്പോള്‍ പുറത്തു വിട്ടത്.ഒക്ടോബര്‍ ഏഴിന് ഹമാസ് തീവ്രവാദികള്‍ ഇസ്രയേലില്‍ കടന്ന്ു കയറി ആക്രമണം നടത്തിയതിന് തൊട്ടു പിന്നാലെ തന്നെ ഹനിയയെ വധിക്കാന്‍ ഇസ്രയേല്‍ തീരുമാനം എടുത്തിരുന്നു. ഇസ്മയില്‍ ഹനിയ ഖത്തറിലാണ് താമസിച്ചിരുന്നത്. എന്നാല്‍ അവിടെ വെച്ച് ഹനിയയെ വദിക്കുന്നതിന് ചില പ്രതിബന്ധങ്ങള്‍ ഉണ്ടായിരുന്നു. പ്രധാനമായും വെടിനിര്‍ത്തല്‍ കരാറുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് പ്രധാനമായും മധ്യസ്ഥത വഹിച്ചിരുന്നത് ദോഹയാണ് എന്നത് തന്നെയായിരുന്നു.

 

അതുകൊണ്ട് തന്നെ ഖത്തറില്‍ ആക്രമണം നടത്തിയാല്‍ അത് വെടിനിര്‍ത്തലിനെ ദോഷകരമായി ബാധികകുമെന്ന് ഇസ്രയേലിന് അറിയാമായിരുന്നു. പിന്നെ ഹനിയയെ വധിക്കാന്‍ പറ്റിയ രാജ്യങ്ങള്‍ തുര്‍ക്കിയും റഷ്യയും ഇറാനുമായിരുന്നു. ഈ മൂന്ന് രാജ്യങ്ങളിലും ഹനിയ സ്ഥിരമായി സന്ദര്‍ശനം നടത്തുണ്ടായിരുന്നു. തുര്‍ക്കിയില്‍ വെച്ചാണം് ഹനിയ കൊല്ലപ്പെടുന്നത് എങ്കില്‍ പ്രസിഡന്റ് എര്‍ദോഗാന്‍ രൂക്ഷമായി പ്രതികരിക്കുമെന്ന് ഇസ്രയേലിന് ഉറപ്പായിരുന്നു.

റഷ്യയില്‍ വെച്ചാണ് വധം നടപ്പിലാക്കുകയാണെങ്കില്‍ അത് പ്രസിഡന്റ് പുട്ടിന്റെ വിരോധം വിളിച്ചു വരുത്തും.പിന്നെ ഹനിയയെ തീര്‍ക്കാന്‍ പറ്റിയ രാജ്യം ഇറാനാണെന്ന് ഇസ്രയേല്‍ തീരുമാനിക്കുകയായിരുന്നു. ഇസ്മയില്‍ ഹനിയ ഇറാന്‍ തലസ്ഥാനമായ ടെഹ്റാനില്‍ എത്തുമ്പോഴെല്ലാം താമസിക്കുന്നത് ഇറാന്‍ സൈന്യത്തിന്റെ വടക്കന്‍ ടെഹ്റാനിലുള്ള അത്യാഡംബര ഗസ്റ്റ്ഹൗസില്‍ ആണെന്ന കാര്യം ഇസ്രയേല്‍ നേരത്തേ തന്നെ മനസിലാക്കിയിരുന്നു. ഇക്കാര്യം മൊസാദിന്റെ ഓപ്പറേഷന്‍ കൂടുതല്‍ എളുപ്പത്തിലാക്കി. എന്നാല്‍ ഇറാനെ സംബന്ധിച്ച് ഹനിയ അതീവ സുരക്ഷ ആവശ്യമായ വ്യക്തിയാണ്. അത് കൊണ്ട് തന്നെ ശക്തമായ സുരക്ഷയാണ് ഇറാന്‍ ഒരുക്കിയിരുന്നത്.എന്നാൽ അതെല്ലാം മറികടന്നായിരുന്നു ഹനിയയെ മൊസാദ് തീർത്തത്

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കന്നി വോട്ടര്‍  (35 minutes ago)

പൊലീസ് ആസ്ഥാനത്തിന് മുന്നിലെ തമ്മിലടിയിൽ നടപടി  (1 hour ago)

കർണാടകയിലെ ചിക്കമംഗലൂരിൽ വിനോദസഞ്ചാരത്തിനിടെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച മലയാളി പെൺകുട്ടി ശ്രീനന്ദയുടെ പോസ്റ്റ്മോർട്ടം ഇന്ന് തന്നെ പൂർത്തിയാക്കാൻ നിർദേശം  (1 hour ago)

നീയൊക്കെ അപകടമുള്ള സ്ഥലത്ത് പോയിട്ട്...!! ശ്രീനന്ദയുടെ മോതിരം കയ്യിലില്ല,മൃതദേഹം കൊന്ന് കൊണ്ടിടത്..?  (1 hour ago)

ഹോര്‍മുസിന്റെ തലയ്ക്ക് മുകളിൽ US MQ-4C ട്രിറ്റണ്‍ അപ്രത്യക്ഷം!ഇറാന്‍ വിഴുങ്ങി...! തിരിച്ച് കുടയാൻ ഇസ്രായേൽ  (1 hour ago)

എന്റെ മോളേ.....!ശ്രീനന്ദയുടെ ചിന്നിച്ചിതറിയ ശരീരം നേരിൽ കണ്ട് നിലവിളിച്ച് 'അമ്മ..! നീയൊക്കെ അപകടമുള്ള സ്ഥലത്ത് പോയിട്ട്...!!  (1 hour ago)

ഗോവിന്ദൻ മാമനെ പോലീസ് തൂക്കും..! മധ്യപ്രദേശ് പോലീസ് ജട്ടി പുറത്ത് നിർത്തും..! പെണ്ണിന് 18 അല്ല 16  (2 hours ago)

ഗോവിന്ദൻ മാമൻ 22ന് ഡല്‍ഹിയില്‍ ഹാജരാകണം..! കുട്ടിക്ക് 18 അല്ല ONLY 16 ഭർത്താവിനെതിരെ പോക്‌സോ..!  (2 hours ago)

പ്രധാനമന്ത്രിയെ വധിക്കാന്‍ പദ്ധതിയിട്ട സംഘം പിടിയില്‍  (2 hours ago)

ശ്രീനന്ദയുടെ മരണത്തില്‍ ദുരൂഹത: പൊലീസ് നായ മണംപിടിച്ചെത്തിയത് ഒരു കടയുടെ അടുത്തേക്കാണ്; മൃതദേഹം കണ്ടെത്തിയ സ്ഥലം പൊലീസടക്കം നേരത്തെ പരിശോധിച്ചിരുന്നു  (3 hours ago)

വീടുമില്ല കൂടുമില്ല പോ പെണ്ണേ 15 ലക്ഷം തിരിച്ച് തരാം ശ്രുതിയെ കാലുമടക്കി അടിച്ച് പിണറായി..വീടില്ല ഓട്  (3 hours ago)

വമ്പന്‍ വാഗ്ദാനങ്ങളുമായി ബംഗാളില്‍ ബിജെപി പ്രകടന പത്രിക  (3 hours ago)

റിലീസിനു മുമ്പുള്ള ലീക്ക് ശരിക്കും വേദനാജനകമാണെന്ന് 'ജനനായകന്‍' സംവിധായകന്‍  (3 hours ago)

എറണാകുളം പിറവത്ത് സിനിമാ തീയേറ്ററില്‍ തീപിടിത്തം  (4 hours ago)

പ്രായപൂര്‍ത്തിയാകാത്ത പെണ്‍ക്കുട്ടിയെ വിവാഹം ചെയ്ത സംഭവത്തില്‍ ഫര്‍മാനെതിരെ പോക്‌സോ കേസ്  (4 hours ago)

Malayali Vartha Recommends