Widgets Magazine
07
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഫോണ്‍ റീച്ചാര്‍ജ് ചെയ്യാന്‍ ആവശ്യപ്പെട്ട തുകയില്‍ 200 രൂപ കുറഞ്ഞു.. എലിവിഷം കഴിച്ച കൗമാരക്കാരി ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി...ജൂണ്‍ 25-നായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം..


28-കാരിയായ ആകൃതി സുതാര്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച സംഭവത്തില്‍ ദുരൂഹത..വിവാഹം കഴിഞ്ഞ് കേവലം രണ്ടുമാസം മാത്രം.. ശരീരത്തില്‍ ചതവുകളും പരിക്കുകളും ഉണ്ടായിരുന്നെങ്കിലും സംഭവസ്ഥലത്ത് രക്തക്കറകള്‍ ഒന്നും ഇല്ല..


രാത്രിയിൽ ഊരാളുങ്കലിന്റെ പേരിൽ നിയമസഭയിലേക്കു 13 പെട്ടികൾ എത്തിച്ചു..കൃത്യമായി പരിശോധിക്കാതെ കോടികളുടെ ബിൽ പാസാക്കി..ഞെട്ടിക്കുന്ന വിവരങ്ങൾ..


വയനാട് കള്ളാടിയില്‍ വന്‍ മണ്ണിടിച്ചില്‍...2 മരണം..നിരവധി ആളുകളും വാഹനങ്ങളും മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായി ശക്തമായ സംശയമുണ്ട്..രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്..

ഹമാസ് റോക്കറ്റ് ആക്രമണം നടത്തി; ബെയ്ത് ഹാനൂൻ നഗരത്തിലെ മുഴുവൻ ആളുകളോടും ഒഴിഞ്ഞുപോകാൻ ആവശ്യപ്പെട്ട് ഇസ്രയേൽ സേന...

30 DECEMBER 2024 01:56 PM IST
മലയാളി വാര്‍ത്ത

ഇസ്രയേൽ സേനയ്ക്കു നേരെ ഹമാസ് റോക്കറ്റ് ആക്രമണം നടത്തിയെന്നാരോപിച്ച് വടക്കൻ ഗാസയിലെ ബെയ്ത് ഹാനൂൻ നഗരത്തിലെ മുഴുവൻ ആളുകളോടും ഒഴിഞ്ഞുപോകാൻ ഇസ്രയേൽ സേന ആവശ്യപ്പെട്ടു. എന്നാൽ ആരോപണം ഹമാസ് നിഷേധിച്ചു. പുതിയ നടപടി ഗാസയിലെ മാനുഷിക പ്രതിസന്ധി കൂടുതൽ രൂക്ഷമാക്കും. ദേർ അൽ ബലായിൽ ഒരു പിഞ്ചുകുഞ്ഞു കൂടി കടുത്ത തണുപ്പു മൂലം മരിച്ചു.

ജനിച്ച 20 ദിവസമായ ഇരട്ടക്കുട്ടികളിലൊരാളായ ജൊമാ അൽ ബട്രാനാണ് മരിച്ചത്. സഹോദരൻ അൽ അഖ്സ ആശുപത്രിയിലെ ഐസിയുവിലാണ്. യുദ്ധം ആരംഭിച്ചശേഷം അതിശൈത്യം മൂലം മരിക്കുന്ന നാലാമത്തെ പിഞ്ചുകുഞ്ഞാണിത്. തീരദേശമായ ഇവിടെ ടെന്റുകളിൽ കഴിയുന്ന അഭയാർഥികൾ അതിശൈത്യവും മഴയും മൂലം നരകയാതന അനുഭവിക്കുകയാണ്.

അൽ വാഫ ആശുപത്രിക്കു നേരെ നടന്ന ടാങ്ക് ആക്രമണത്തിൽ 7 പേരുൾപ്പെടെ 18 പേർ കൂടി കൊല്ലപ്പെട്ടു. ആശുപത്രി ഹമാസ് കമാൻഡ് കേന്ദ്രമായി ഉപയോഗിച്ചുവെന്നാണ് ഇസ്രയേൽ പറയുന്നത് ഇതോടെ ഇപ്പോഴത്തെ സംഘർഷത്തിൽ ഗാസയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 45,000 കടന്നു. വടക്കൻ ഗാസയിലെ ബെയ്ത് ഹാനൂൻ, ജബാലിയ, ബെയ്ത് ലഹിയ എന്നിവിടങ്ങളിൽ മൂന്നു മാസമായി ഇസ്രയേൽ സൈനിക നടപടി തുടരുകയാണ്.

 

പിടിച്ചെടുത്ത പ്രദേശങ്ങളിലെ മുഴുവൻ കെട്ടിടങ്ങളും ഇടിച്ചുനിരത്തിയത് ഗാസ സൈനികനടപടിക്കുശേഷവും ഇവിടം കരുതൽ മേഖലയായി സൂക്ഷിക്കാനാണോ എന്ന സംശയം ശക്തമാക്കി

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'അമ്മ' പിരിച്ചുവിടണമെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ തനിക്ക് വലിയ വേദനയുണ്ടാക്കുന്നുവെന്ന് നടന്‍ രവീന്ദ്രന്‍  (43 minutes ago)

ശ്വേത മേനോന്റെ നിലപാടിനെതിരെ ശക്തമായ പ്രതിഷേധവുമായി നടി ബീന ആന്റണി  (1 hour ago)

വ്യാജ പ്രചാരണങ്ങള്‍ നടത്തി തന്നെ ഇനിയും ദ്രോഹിക്കരുതെന്ന് രേണു സുധി  (1 hour ago)

ശ്വേതാ മേനോനെതിരെ രൂക്ഷവിമര്‍ശനവുമായി നടി ഉഷ ഹസീന  (1 hour ago)

ഭാഗ്യരാജ് മരിച്ചപ്പോള്‍ കാണാന്‍ പോകാതിരുന്നതിന്റെ കാരണം വെളിപ്പെടുത്തി ഉര്‍വശി  (1 hour ago)

വനിതാ സെല്ലില്‍ വച്ച് തനിക്ക് മാനസിക പീഡനവും ഭീഷണിയും നേരിടേണ്ടിവന്നെന്ന് നടി അന്‍സിബ ഹസ്സന്റെ പരാതി  (2 hours ago)

സംസ്ഥാന അതിര്‍ത്തി പ്രദേശങ്ങളില്‍ വെള്ളമെത്തിക്കാന്‍ 160 കോടിയുടെ സമഗ്ര ശുദ്ധജലപദ്ധതി  (2 hours ago)

KASARGOD ഞെട്ടലോടെ നാട്  (2 hours ago)

ബജറ്റില്‍ പ്രഖ്യാപിച്ച ജ്വല്ലറി പാര്‍ക്ക് ഈ വര്‍ഷം വരുമെന്ന് മുഖ്യമന്ത്രി  (2 hours ago)

പ്രവാസി ഭാർത്താവ് നാട്ടിൽ നിൽക്കുന്നത് കാമുകനെ കാണാൻ തടസ്സം. ഭർത്താവിനെ കൊലപ്പെടുത്തി യുവതിയുടെ കൊടും ക്രൂരത.. അപകടത്തിൽ പെട്ട് ചികിത്സയിലായിരുന്ന പ്രശാന്തിന്റെ ശരീരത്തിലേക്ക് കാനുലയിലൂടെ ഹാർപ്പിക്ക  (2 hours ago)

തുരങ്കനിര്‍മാണ സ്ഥലത്തുനിന്ന് മണ്ണ് മാറ്റാത്തതാണ് ദുരന്തമുണ്ടാക്കിയതെന്നു മുഖ്യമന്ത്രി  (2 hours ago)

വീടിന് മുകളില്‍ നാല് നിലയുള്ള കെട്ടിടം ചെരിഞ്ഞു വീണ് 5 കുട്ടികളടക്കം 6 പേര്‍ മരിച്ചു  (2 hours ago)

DELHI വിജനമായ ഫ്‌ലാറ്റിലേക്ക് ആകൃതി എങ്ങനെ എത്തി?  (2 hours ago)

വയനാട്ടില്‍ കനത്ത മഴയില്‍ മണ്ണിടിച്ചില്‍; കാണാതായ ഒരാളെ നാട്ടുകാര്‍ രക്ഷപ്പെടുത്തി, ആളുകള്‍ കുടുങ്ങി കിടക്കുന്നതായി സംശയം  (2 hours ago)

ഉദ്യോഗസ്ഥരുടെ വെളിപ്പെടുത്തൽ  (3 hours ago)

Malayali Vartha Recommends