ഇന്ദിരാഗാന്ധി സമാധാന പുരസ്‌കാരം മെര്‍ക്കലിന്

ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കലിന് ഈ വര്‍ഷത്തെ ഇന്ദിരാ ഗാന്ധി സമാധാന പുരസ്‌കാരം സാമ്പത്തിക മാന്ദ്യത്തിന്റെ സമയത്ത് ജര്‍മനിയുടെയും യൂറോപ്പിന്റെയും വളര്‍ച്ചയില്‍ മെര്‍ക്കലിന്റെ മാതൃകാപരമായ പങ്ക് പരിഗണിച്ചാണ് അവാര്‍ഡ് നല്‍കുന്നത്. പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള രാജ്യാന്തര ജൂറിയാണ് പുരസ്‌കാരം നിര്‍ണയിച്ചത്. ഇന്ദിരാ ഗാന്ധി സ്‌മാരക ട്രസ്റ്റാണ് അവാര്‍ഡ് നല്‍കുന്നത്.
https://www.facebook.com/Malayalivartha


























