"അംബിക ചേച്ചി ഫ്രോഡാണ്..! പൊട്ടിക്കരഞ്ഞ് രാധ...! 46 കോടി തട്ടിയെടുത്തു; ചെക്കുകൾ മോഷ്ടിച്ചു."
തെക്കേന്ത്യന്‍ സിനിമാലോകത്തെ പ്രമുഖ ചലച്ചിത്ര നടി അംബികയ്ക്കും സഹോദരനുമെതിരെ വന്‍ സാമ്പത്തിക തട്ടിപ്പ് ആരോപണവുമായി സഹോദരിയും പ്രശസ്ത നടിയുമായ രാധ രംഗത്ത്. താന്‍ ഒപ്പിട്ടുസൂക്ഷിച്ചിരുന്ന അഞ്ച് ചെക്കുകള്‍ ഉപയോഗിച്ച് 46 കോടി രൂപ തട്ടിയെടുത്തു എന്ന് കാണിച്ച് രാധ ചെന്നൈ സിറ്റി പോലീസ് കമ്മീഷണര്‍ ഓഫീസിലെത്തി ഔദ്യോഗികമായി പരാതി നല്‍കി. അംബിക, സഹോദരന്‍ മല്ലികാര്‍ജുനന്‍ (അര്‍ജുന്‍) കുഞ്ചന്‍ നായര്‍ എന്നിവര്‍ക്കെതിരെയാണ് പരാതി.
സ് കമ്മീഷണര്‍ ഓഫീസില്‍ നേരിട്ടെത്തി സമര്‍പ്പിച്ച പരാതിയില്‍, മുന്‍കാലങ്ങളില്‍ തങ്ങള്‍ ഒരുമിച്ച് താമസിച്ചിരുന്ന സമയത്താണ് ഈ തട്ടിപ്പ് നടന്നതെന്ന് രാധ വ്യക്തമാക്കി. ബിസിനസ് ആവശ്യങ്ങള്‍ക്കായി വീട്ടില്‍ സൂക്ഷിച്ചിരുന്ന ബ്ലാങ്ക് ചെക്കുകള്‍ താന്‍ അറിയാതെ കൈക്കലാക്കിയാണ് ഇരുവരും ചേര്‍ന്ന് കോടികളുടെ തട്ടിപ്പ് നടത്തിയത്.
'അഞട ഗാര്‍ഡന്‍ സ്റ്റുഡിയോ' എന്ന പേരില്‍ പ്രവര്‍ത്തിച്ചിരുന്ന ബിസിനസ് സ്ഥാപനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി ഐ.ഡി.ബി.ഐ (കഉആക) ബാങ്കിന്റെ കറന്റ് അക്കൗണ്ടാണ് രാധ ഉപയോഗിച്ചിരുന്നത്. ജീവനക്കാരുടെ ശമ്പളം, യൂട്ടിലിറ്റി ബില്ലുകള്‍, നികുതികള്‍, ഗാര്‍ഡന്റെ അറ്റകുറ്റപ്പണികള്‍ തുടങ്ങിയ ദൈനംദിന ചെലവുകള്‍ക്കായി ഒപ്പിട്ട ഏതാനും ചെക്കുകള്‍ ഇവര്‍ വീട്ടില്‍ സൂക്ഷിച്ചിരുന്നു.
എന്നാല്‍ 2025 ജനുവരിയില്‍ ഈ സ്ഥാപനത്തിന്റെ പേര് 'ഞഞ ഗാര്‍ഡന്‍സ്' എന്ന് പുനര്‍നാമകരണം ചെയ്തതോടെ ബാങ്കില്‍ നിന്ന് പുതിയ ചെക്ക് ബുക്ക് ലഭിക്കുകയായിരുന്നു. ഇതോടെ പഴയ ചെക്ക് ബുക്ക് ഉപയോഗിക്കുന്നത് നിര്‍ത്തിവെക്കുകയും, പിന്നീട് തിരക്കുകള്‍ക്കിടയില്‍ പഴയ ചെക്കുകളെക്കുറിച്ച് മറന്നുപോവുകയും ചെയ്തുവെന്ന് രാധ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.
https://www.facebook.com/Malayalivartha


























