Widgets Magazine
05
Mar / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ് തുടരുന്നു.. ഒരു പവൻ സ്വർണത്തിന് 1,19,920 രൂപ നൽകണം.. പവന് 720 രൂപയാണ് ഒറ്റയടിക്ക് കുറഞ്ഞത്..


ഗൾഫ് രാജ്യങ്ങളിൽ വമ്പൻ ആക്രമണം.. കുവൈത്ത് തീരത്ത് നങ്കൂരമിട്ടിരുന്ന ഓയിൽ ടാങ്കറിൽ വൻ സ്‌ഫോടനം.. ടാങ്കറിൽ നിന്ന് എണ്ണ കടലിലേക്ക് ഒഴുകുന്നതായും ഇത് ഗുരുതരമായ പാരിസ്ഥിതിക ആഘാതമുണ്ടാക്കിയേക്കാമെന്നും മുന്നറിയിപ്പ്..


ആരോഗ്യ മന്ത്രി വീണാ ജോർജിനെ പത്തനംതിട്ടയിൽ മത്സരിപ്പിക്കരുതെന്ന് ആവശ്യപ്പെട്ടത് ഓർത്തഡോക്സ് സഭയോ? ആവശ്യവുമായി ഭർത്താവ് ജോർജ് ജോസഫ്.. ഓർത്തഡോക്സ് സഭ മുൻ സെക്രട്ടറിയാണ് ജോർജ്..


ഇറാനും യു.എസ്-ഇസ്രയേൽ സഖ്യവും തമ്മിലെ യുദ്ധം... ശ്രീലങ്കന്‍ തീരത്തിന് സമീപം മുങ്ങിയ ഇറാന്‍ യുദ്ധക്കപ്പലായ 'ഐ.ആര്‍.ഐ.എസ് ഡെന' തകര്‍ന്നത് യു എസ് അന്തര്‍വാഹിനി ആക്രമണത്തിൽ..


ഇന്ന് മുതൽ ഡോ​ക്ട​ർ​മാ​ർ​ ​പ​ഴ​യ​തു​പോ​ലെ​ ​ഒ.​പി​യി​ലും​ ​ഓ​പ്പ​റേ​ഷ​ൻ​ ​തീ​യേറ്ററു​ക​ളി​ലും​ ​ക്ലാ​സു​ക​ളി​ലു​മെ​ത്തും... സ​ർ​ക്കാ​ർ​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജു​ക​ളി​ൽ​ ​രോ​ഗി​ക​ളെ​ ​ദു​രി​ത​ത്തി​ലാ​ക്കി​യ​ ​ഡോ​ക്ട​ർ​മാ​രു​ടെ​ ​സ​മ​രം​ ​പി​ൻ​വ​ലി​ച്ചു.​..

സച്ചിന്‍ ടെണ്ടുല്‍ക്കറെ പുകഴ്‌ത്തുന്നത്‌ നിര്‍ത്തണമെന്ന്‌ പാക്‌ മാധ്യമങ്ങള്‍ക്ക്‌ താലിബാന്റെ ഭീഷണി

28 NOVEMBER 2013 12:55 AM IST
മലയാളി വാര്‍ത്ത.

More Stories...

ഗൾഫ് രാജ്യങ്ങളിൽ വമ്പൻ ആക്രമണം.. കുവൈത്ത് തീരത്ത് നങ്കൂരമിട്ടിരുന്ന ഓയിൽ ടാങ്കറിൽ വൻ സ്‌ഫോടനം.. ടാങ്കറിൽ നിന്ന് എണ്ണ കടലിലേക്ക് ഒഴുകുന്നതായും ഇത് ഗുരുതരമായ പാരിസ്ഥിതിക ആഘാതമുണ്ടാക്കിയേക്കാമെന്നും മുന്നറിയിപ്പ്..

പാകിസ്ഥാനിൽ റിക്ടർ സ്‌കെയിലിൽ 4.3 തീവ്രത രേഖപ്പെടുത്തി...

ഇറാനും യു.എസ്-ഇസ്രയേൽ സഖ്യവും തമ്മിലെ യുദ്ധം... ശ്രീലങ്കന്‍ തീരത്തിന് സമീപം മുങ്ങിയ ഇറാന്‍ യുദ്ധക്കപ്പലായ 'ഐ.ആര്‍.ഐ.എസ് ഡെന' തകര്‍ന്നത് യു എസ് അന്തര്‍വാഹിനി ആക്രമണത്തിൽ..

പുതിയ ഗവൺമെൻറിനെ തെരഞ്ഞെടുക്കാനുള്ള ഒരുക്കത്തിൽ നേപ്പാൾ... ഇന്ന് രാവിലെ ഏഴ് മണിക്ക് വോട്ടിങ് ആരംഭിച്ചു....

  ശ്രീലങ്കയ്ക്ക് സമീപം ഇന്ത്യൻ മഹാസമുദ്രത്തിൽ യുഎസ് അന്തർവാഹിനിയുടെ ആക്രമണത്തിൽ ഇറാനിയൻ യുദ്ധക്കപ്പൽ തകർന്ന് കുറഞ്ഞത് 87 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ...

ഇന്ത്യന്‍ ക്രിക്കറ്റിലെ ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കറെ പുകഴ്‌ത്തുന്നത്‌ നിര്‍ത്തണമെന്ന്‌ പാക്‌ മാധ്യമങ്ങള്‍ക്ക്‌ താലിബാന്റെ ഭീഷണി. വീഡിയോയിലൂടെയാണ്‌ താലിബാന്‍ മാധ്യമങ്ങളെ ഭീഷണിപ്പെടുത്തുന്നത്‌. സച്ചിനെ വാഴ്ത്തുന്നത് അവസാനിപ്പിക്കണമെന്നാണ് വീഡിയോയിലെ സന്ദേശം.

സച്ചിന്‍ ഇന്ത്യക്കാരനാണെന്നകാര്യം മറക്കരുത്. ഭാവിയില്‍ ഇത്തരം വീഴ്ചകള്‍ ആവര്‍ത്തിക്കരുതെന്നും സന്ദേശത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. പാക് ക്രിക്കറ്റ് ടീമിനെയും ക്യാപ്റ്റന്‍ മിസ്ബഉല്‍ഹക്കിനെയും വിമര്‍ശിച്ച പാക് മാധ്യമങ്ങളുടെ നടപടിയെയും വീഡിയോയില്‍ വിമര്‍ശിച്ചിട്ടുമുണ്ട്.

‘കഴിഞ്ഞ മൂന്നാഴ്ച്ചയോളമായി ഞങ്ങള്‍ പാക്കിസ്ഥാനി പത്രങ്ങളും ചാനലുകളും വീക്ഷിക്കുകയാണ്. ഒരു ഇന്ത്യന്‍ ക്രിക്കറ്റ് കളിക്കാരനെ ഇങ്ങനെ പ്രശംസിച്ചു കാണുന്നത് വളരെ ദൗര്‍ഭാഗ്യകരമാണ്. ഇതേ മാധ്യമങ്ങള്‍ തന്നെയാണ് പാക് ക്രിക്കറ്റ് ടീമിനെയും ക്യാപ്റ്റന്‍ മിസ്ബാഹുല്‍ ഹക്കിനെയും അതിരൂക്ഷമായി വിമര്‍ശിക്കുന്നതെന്നത് ഞങ്ങലെ വളരെ സങ്കടപ്പെടുത്തുന്നു. പാക്‌ മാധ്യമങ്ങളുടെ ഈ രീതി ശരിയല്ല.’  താലിബാന്‍ കമാന്‍ഡര്‍ പറയുന്നു.

സച്ചിന്‍ ക്രിക്കറ്റില്‍ നിന്ന്‌ വിരമിക്കുന്നത്‌ പാക്‌ മാധ്യമങ്ങള്‍ വന്‍ പ്രാധാന്യത്തോടെയാണ്‌ സംപ്രേഷക്ഷണം ചെയ്‌തിരുന്നത്‌. ഇതാണ്‌ താലിബാനെ പ്രകോപിപ്പിച്ചത്‌.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്‌കൂള്‍ വാന്‍ ഇടിച്ച് ആറാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം  (2 minutes ago)

  റമദാൻ പ്രമാണിച്ച് പ്രത്യേക കിറ്റുമായി സപ്ലൈകോ...  (18 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്.... പവന് 720 രൂപയുടെ കുറവ്  (26 minutes ago)

താഴേക്ക് പതിച്ച് സ്വർണവില!  (28 minutes ago)

മികച്ച സ്കൂളിനുള്ള പുരസ്കാരം മർകസ് ഗേൾസിന്  (46 minutes ago)

ഇറാന്‍ ഗള്‍ഫ് രാജ്യങ്ങളിലേക്ക് നടത്തുന്ന ആക്രമണങ്ങള്‍ കേരളത്തിലെ ലക്ഷക്കണക്കിന് കുടുംബങ്ങളെയാണ് ബാധിച്ചു; വോട്ട്ബാങ്ക് നോക്കിയാണ് ഒരോ വിഷയത്തിലും ഇടതു-വലതു മുന്നണികള്‍ പിന്തുണ പ്രഖ്യാപിക്കുന്നതെന്ന് ബ  (47 minutes ago)

ഞണ്ട് കറി കഴിച്ചതിന് പിന്നാലെ ഉണ്ടായ അസ്വസ്ഥതയെ തുടർന്ന് ചികിത്സയിലായിരുന്ന യുവാവ്...  (52 minutes ago)

ജനങ്ങളെ ഒഴിപ്പിച്ച് ഖത്തർ;  (1 hour ago)

വീണാ ജോർജ് സ്വയം ഒരു ഇരയായി തീരുകയാണ്  (1 hour ago)

പാകിസ്ഥാനിൽ റിക്ടർ സ്‌കെയിലിൽ 4.3 തീവ്രത രേഖപ്പെടുത്തി...  (1 hour ago)

Iran warship ഇന്ത്യയില്‍ നിന്നും മടങ്ങിയ ഇറാന്‍ യുദ്ധകപ്പല്‍;  (1 hour ago)

കുടുംബ സമാധാനവും വാഹന ഭാഗ്യവും! മേടം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (1 hour ago)

ക്ഷേത്രോത്സവത്തിനിടെയുണ്ടായ സംഘർഷത്തിൽ മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന യുവാവിന് മസ്തിഷ്ക്കമരണം സംഭവിച്ചു  (1 hour ago)

സിപിഎമ്മിന്റെ നിർണായക സംസ്ഥാന സമിതി യോഗം ഇന്ന് തിരുവനന്തപുരത്ത് ...  (2 hours ago)

സോമേശ്വർ സ്വദേശിയായ യുവാവ് ഒമാനിൽ മരിച്ച നിലയിൽ  (2 hours ago)

Malayali Vartha Recommends