Widgets Magazine
20
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മുക്കുവന്‍ കിടന്നത് 670 കോടിയുടെ മുകളില്‍, ലോകത്തിലെ ഏറ്റവും മുത്തിന്റെ വിലയറിഞ്ഞത് പത്തു വര്‍ഷങ്ങള്‍ക്കു ശേഷം

26 AUGUST 2016 02:41 PM IST
മലയാളി വാര്‍ത്ത

മുത്തുച്ചിപ്പിയുടെ തോടിനകത്തു നിന്നെടുക്കുന്ന ഉരുണ്ടതും കടുപ്പമുള്ളതുമായ വെളുത്തവസ്തുവാണ് മുത്ത്. നവരത്‌നങ്ങളിലൊന്നായ ഇത് ആഭരണനിര്‍മ്മാണത്തിനുപയോഗിക്കുന്നു. ചിപ്പിക്കുള്ളില്‍ ആകസ്മികമായി അകപ്പെടുന്ന മണല്‍ത്തരി പോലെയുള്ള ബാഹ്യവസ്തുക്കള്‍ ചിപ്പിയുടെ മാസഭാഗത്തെ ശല്യപ്പെടുത്തുന്നു. ഇതിനെ ചെറുക്കുന്നതിന് ചിപ്പി ഒരു ദ്രവം പുറപ്പെടുവിക്കുന്നു. ഈ ദ്രവം ബാഹ്യവസ്തുവിനെ ആവരണം ചെയ്ത് കട്ടപിടിക്കുന്നു. ഇതാണ് മുത്ത് എന്നറിയപ്പെടുന്നത്.

കാറ്റും കോളും നിറഞ്ഞ രാത്രി കടലില്‍ അകപ്പെട്ടുപോയ അയാള്‍ക്ക് തോണി നങ്കൂരമിടാതെ മറ്റു മാര്‍ഗങ്ങളൊന്നുമില്ലെന്ന് മനസിലായി. കടല്‍ ശാന്തമായപ്പോള്‍ നങ്കൂരം ഉയര്‍ത്താന്‍ നോക്കിയെങ്കിലും അത് എന്തോ ഒന്നില്‍ ഉടക്കിയിരുന്നു. പ്രയാസപ്പെട്ട് വെള്ളത്തില്‍ മുങ്ങി നങ്കൂരം മുകളിലേക്ക് വലിച്ചപ്പോള്‍ വലിയ പാറക്കഷ്ണംപോലെയുള്ള തിളങ്ങുന്ന വസ്തു കിട്ടി.

വസ്തുവിന് അത്രവലിയ പ്രാധാന്യമൊന്നും അയാള്‍ കല്പിച്ചില്ല അതുകൊണ്ടുതന്നെ അയാള്‍ തിളങ്ങുന്ന ആ വസ്തുവിനെ സ്വന്തം കട്ടിലിനടിയില്‍ സൂക്ഷിച്ചു. പത്തു വര്‍ഷത്തിനു ശേഷം കഴിഞ്ഞ ദിവസം അയാളുടെ വീടിനു തീപിടിച്ചപ്പോഴാണ് ആ അമൂല്യ വസ്തു മുത്താണെന്ന് പുറംലോകമറിയുന്നത്. സ്ഥലത്തെ ചില ടൂറിസം ഉദ്യോഗസ്ഥരുടെ സഹായത്താല്‍ മുത്തിന്റെ മൂല്യം നിര്‍ണയിക്കപ്പെട്ടു- 10 കോടി ഡോളര്‍ (670 കോടി രൂപ). കേട്ടാലരുടെയും കണ്ണ് തള്ളുന്ന സംഭവം നടന്നത് ഫിലിപ്പൈന്‍സിലെ പലാവാന്‍ ദ്വീപിലെ ഒരു മുക്കുവനു കിട്ടിയ അമൂല്യ നിധിയുടെ കഥയാണ്.

1930ല്‍ കണ്ടെത്തിയ ലാവോ റ്റ്സു എന്ന മുത്തായിരുന്നു ഏറ്റവും വലുതായി കണക്കാക്കപ്പെട്ടിരുന്നത്. ഫിലിപ്പൈന്‍സില്‍നിന്നുതന്നെ കണ്ടെത്തിയ അതിന് 6.4 കിലോഗ്രാം ഭാരമാണുണ്ടായിരുന്നത്. 2.2 അടി നീളവും ഒരടി വീതിയുമുള്ള മുത്തിന് 34 കിലോഗ്രാം ഭാരമുള്ള ഈ മുത്ത് ഇപ്പോള്‍ കണ്ടെത്തിയതില്‍ വച്ചേറ്റവും വലിയ മുത്താണെന്നാണ് അനൗദ്യോഗികമായി കണക്കാക്കിയിരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ മഴ സാധ്യത പ്രവചനം; മഞ്ഞ അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (3 minutes ago)

ജില്ലാ കമ്മിറ്റിയില്‍ വീഴ്ച സമ്മതിച്ച് എം.വി ഗോവിന്ദന്‍  (5 minutes ago)

വി ഡി സതീശന്‍ മന്ത്രിസഭയിലെ വകുപ്പുവിഭജനം പൂര്‍ത്തിയായി  (11 minutes ago)

എച്ച്‌സിഎൽ ജിഗ്‌സോ ഏഴാം പതിപ്പ്: സ്‌കൂൾ വിദ്യാർത്ഥികൾക്കായി 12 ലക്ഷം രൂപയുടെ സമ്മാനപദ്ധതി  (17 minutes ago)

ഗൊയ്ഥെ സെന്‍ട്രത്തില്‍ ജര്‍മന്‍ സിനിമ 'സോഫി ഷോള്‍-ദ ഫൈനല്‍: ഡേയ്സി'ന്‍റെ പ്രദര്‍ശനം ഇന്ന്  (21 minutes ago)

പുതിയ സർക്കാരിന് സ്വാഗതം; ടൂറിസം മേഖലയുടെ സമഗ്ര വികസനത്തിനായി കേരള ട്രാവൽ മാർട്ട്  (26 minutes ago)

റഷീദ് പെരുമ്പാവൂറിന്റെ അപ്രതീക്ഷിത മരണം ദമ്മാമിലെ പ്രവാസിസമൂഹത്തെ ദുഃഖത്തിലാഴ്ത്തി....  (31 minutes ago)

റിജിൻ ജീവിക്കേണ്ടെന്ന് കരുതി സോന ചെയ്തത്! മകനെ ന്യായീകരിച്ച് അച്ഛൻ രംഗത്ത്...  (42 minutes ago)

ഹൈക്കോടതി കടുപ്പിച്ചിട്ടും തോന്നിയപടി ജാമ്യം; ടിപി കേസ് പ്രതികൾക്ക് ഇനി ജയിലിൽ കടുത്ത പൂട്ട്; വിഐപി പരിഗണനകൾക്ക് അന്ത്യം...  (47 minutes ago)

രമേശ് പിഷാരടിയുടെ എംഎല്‍എ ഓഫിസ് ഉടന്‍ പാലക്കാട്ടു തുറക്കും  (49 minutes ago)

തലസ്ഥാന നഗരത്തിന്‍റെ വളര്‍ച്ചയില്‍ ടെക്നോപാര്‍ക്കിന് നിര്‍ണായക പങ്ക്: എം.ജി. രാധാകൃഷ്ണന്‍...  (51 minutes ago)

പ്രശാന്ത് നീൽ – ജൂനിയർ എൻടിആർ കൂട്ടുകെട്ടിലെ ‘ഡ്രാഗൺ’ ഗ്ലിംപ്‌സ് തരംഗമാകുന്നു: ചിത്രത്തിൽ ബിജു മേനോനും...  (56 minutes ago)

അങ്കമാലിയില്‍ പത്ത് വയസ്സുകാരനെ മരിച്ച നിലയില്‍ കണ്ടെത്തി  (57 minutes ago)

സില്‍വര്‍ലൈന്‍ പദ്ധതി യുഡിഎഫ് സര്‍ക്കാര്‍ റദ്ദാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍  (1 hour ago)

സിനിമ ഉപേക്ഷിച്ച് പിഷാരടി പാലക്കാട്ട് എത്തിയത് ഇതിനായിരുന്നോ?! കണ്ണ് തള്ളി അണികളും പ്രതിപക്ഷവും...  (1 hour ago)

Malayali Vartha Recommends