Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


രാജി പിൻവലിക്കാൻ സാധ്യത... ആർ. ശ്രീലേഖയുടെ രാജി, തിരുവനന്തപുരം നഗരസഭയിൽ ഭരണപ്രതിസന്ധിയോ? ബിജെപി ഭൂരിപക്ഷം തുലാസിൽ, രാജി പിൻവലിക്കാൻ സാധ്യത


സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് സാധ്യത... അടുത്ത മൂന്നു ദിവസം മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്, ഇന്ന് നാലു ജില്ലകളിൽ യെല്ലോ അലർട്ട്


ഇന്ത്യൻ അതിസമ്പന്നരുടെ പട്ടികയിൽ ഏഴ് മലയാളികൾ... ഫോബ്സിന്റെ 2026ലെ ഇന്ത്യയിലെ 100 അതിസമ്പന്നരുടെ പട്ടികയിൽ വ്യക്തിഗത മലയാളികളിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി ഒന്നാമത്...


ഏഷ്യൻഗെയിംസിന് ഇന്ന് കൊടിയിറങ്ങും....നാലു വർഷത്തിലൊരിക്കൽ  അരങ്ങേറുന്ന  കായിക മാമാങ്കത്തിൽ ഇത്തവണ  21 സ്വർണം ഉൾപ്പെടെ 85 മെഡലുകളുമായി ഇന്ത്യ  നാലാം സ്ഥാനത്ത്.... 


ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...

ഇടതുവശം ചൊറിയുമ്പോള്‍ കണ്ണാടിയില്‍ നോക്കി വലതുവശത്ത് മാന്തിയാല്‍ മതിയോ? ഗവേഷണത്തിന് ഇഗ് നോബേല്‍ സമ്മാനം

25 SEPTEMBER 2016 11:04 AM IST
മലയാളി വാര്‍ത്ത

More Stories...

ദുബൈയിൽ നിന്നു ടെൽ അവീവിലേക്ക് പറന്ന ഫ്ലൈദുബൈ വിമാനം തകർക്കാൻ സഹപൈലറ്റ് നടത്തിയ ആസൂത്രിത ശ്രമം പരാജയപ്പെടുത്തിയ ക്യാപ്റ്റൻ സ്മിത് മച്ചാറെ അഭിനന്ദിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു

സൗദിയിൽ പ്രകമ്പനം, FLY ദുബായ് സിറിയയിൽ ഇടിച്ചിറക്ക്, യാത്രക്കാരെ ബന്ദിയാക്കി , നെതന്യാഹുവിനെ കൊല്ലാൻ..!!"

ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...

ഫ്ലൈദുബൈ വിമാന അതിക്രമം: പൈലറ്റിന്റെ ഡിലീറ്റ് ചെയ്ത സോഷ്യൽ മീഡിയ പോസ്റ്റുകളിൽ അൽ-ഖാഇദ ദൃശ്യങ്ങളും സ്ത്രീവിരുദ്ധതയും; വൻ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്...

ടെല്‍ അവീവിലേക്ക് പറന്ന ഫ്‌ലൈ ദുബായ് വിമാനം തകർക്കാൻ ശ്രമിച്ചവൻ നിസാരക്കാരനല്ല..കോ-പൈലറ്റിന്റെ പേരും ചിത്രവും പുറത്തുവന്നു... ഒമാന്‍ പറക്കല്‍ വിലക്ക് ഏര്‍പ്പെടുത്തിയ പൈലറ്റ്..

കയ്യില്‍ വലിയ ഊള ആശയങ്ങള്‍ ഉള്ളയാളാണോ നിങ്ങള്‍ എങ്കില്‍ നിങ്ങള്‍ക്കും അടിച്ചെടുക്കാം നോബേല്‍.
എങ്ങനെ പത്മശ്രീ അടിച്ചെടുക്കാം എന്നു ചിന്തിക്കുന്നവര്‍ ഉള്ള നാടാണ് നമ്മുടെ. അതുപോലെ തന്നെ മണ്ടത്തരം വഴി നോബേല്‍ അടിച്ചെടുക്കുന്നവരെ പരിചയപ്പെടാം. ശരീരത്തിലെ ഇടതുവശം ചൊറിയുമ്പോള്‍ കണ്ണാടിയില്‍ നോക്കി വലതുവശത്ത് മാന്തിയാല്‍ ചൊറിച്ചില്‍ മാറുമോ? നൊബേല്‍ സമ്മാനത്തിന് സമാന്തരമായി, കൗതുകകരമായ ഗവേഷണം നടത്തിയതിന് നല്‍കുന്ന ഇഗ് നൊബേലിലെ ഈ വര്‍ഷത്തെ വൈദ്യശാസ്ത്രത്തിനുള്ള സമ്മാനം അടിച്ചെടുത്തത് ഇതു സംബന്ധിച്ച് പഠനം നടത്തിയ ക്രിസ്റ്റഫര്‍ ഹെംഖെനും സുഹൃത്തുക്കളുമാണ്. ശരീരത്തില്‍ ഇടതുവശത്ത് ചൊറിയുണ്ടെങ്കില്‍ കണ്ണാടിയില്‍ നോക്കി വലതുവശത്ത് മാന്തിയാല്‍ മതിയെന്നു അവര്‍ തെളിയിക്കുകയും ചെയ്തു. തുമ്പികള്‍ കറുത്ത ശിലകള്‍കൊണ്ട് നിര്‍മിച്ച ശവക്കല്ലറകളില്‍ തലയടിച്ചു ചാവുന്നതിനെക്കുറിച്ചും വെള്ളരോമങ്ങളുള്ള കുതിരകള്‍ കുതിരയീച്ചകളെ എങ്ങനെ പ്രതിരോധിക്കുന്നുവെന്നും പഠിച്ച ഗാബര്‍ ഹോവാത്തിനും സംഘത്തിനുമാണ് ഫിസിക്‌സിലുള്ള സമ്മാനം ലഭിച്ചത്.
കാലിനിടയിലൂടെ നോക്കുമ്പോള്‍ വസ്തുക്കള്‍ വ്യത്യസ്തമായി കാണുന്നുവോ എന്നു പരിശോധിച്ചതിന് അറ്റ്‌സുകി ഹിഗാശിയാമയ്ക്കും കൊഹൈ അദാച്ചിക്കും അനുഭൂതിക്കുള്ള സമ്മാനം ലഭിച്ചു. നുണയന്മാരെക്കുറിച്ച് പഠിച്ച എവ്‌ലിന്‍ ഡെബേയും സംഘവും മനശ്ശാസ്ത്രത്തിനുള്ള സമ്മാനം നേടി. ചത്തതും ജീവനുള്ളതുമായ ശലഭങ്ങള്‍ ശേഖരിക്കുന്നതിലുള്ള ആനന്ദം മൂന്നു വാല്യങ്ങളിലായി വിവരിച്ചതിന് ഫ്രെഡറിക് സ്വോബര്‍ഗിന് സാഹിത്യത്തിലുള്ള ഇഗ് നൊബേല്‍ ലഭിച്ചു. വിവിധതരം ചാണകം എങ്ങനെ തിരിച്ചറിയാമെന്നു പഠിച്ചതിന് ഗോര്‍ഡന്‍ പെനികുക്കിനും സംഘത്തിനും സമാധാനസമ്മാനം നല്‍കി.
ആല്‍പ്‌സ് പര്‍വതനിരയില്‍ മൂന്നുദിവസം ആടിനെപ്പോലെ നാലുകാലില്‍ ജീവിച്ച ബ്രിട്ടിഷ് ഗവേഷകര്‍ ടോം ടൈ്വറ്റ്‌സിനും സുഹൃത്ത് ചാള്‍സ് ഫോസ്റ്റര്‍ക്കു ഇഗ് നോബേല്‍ ലഭിച്ചു. കൃത്രിമ കാലുകള്‍ ഘടിപ്പിച്ചായിരുന്നു ടൈ്വറ്റ്‌സ് മഞ്ഞുപാളികളുടെ മേല്‍ ആടിനെപ്പോലെ നടന്നത്. വനപ്രദേശങ്ങളിലെ ജീവിതം മൃഗങ്ങളുടെ കണ്ണിലൂടെ നോക്കിക്കാണുകയായിരുന്നു ടൈ്വറ്റ്‌സും, ചാള്‍സ് ഫോസ്റ്ററും. ഇരുവരും മാന്‍, കുറുക്കന്‍, നീര്‍നായ എന്നിങ്ങനെ പല ജീവികളെപ്പോലെയും ജീവിച്ചിരുന്നു. തങ്ങളുടെ ഗവേഷണഫലങ്ങള്‍ അവര്‍ പ്രമുഖ ജീവശാസ്ത്ര ജേണലുകളില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു.
കാറുകളിലെ പുകപരിശോധനാസംവിധാനത്തില്‍ കൃത്രിമം കാണിച്ച് പിടിയിലായ ജര്‍മന്‍ കാര്‍നിര്‍മാതാവായ ഫോക്‌സ് വാഗണാണ് രസതന്ത്രത്തിലെ സമ്മാനം. പോളിയസ്റ്റര്‍, പരുത്തി, രോമവസ്ത്രങ്ങള്‍ എന്നിവ എലികളിലെ ലൈംഗികജീവിതത്തെ എങ്ങനെ ബാധിക്കുന്നു എന്നു നിരീക്ഷിച്ചതിനാണ് അന്തരിച്ച അഹ്മദ് ശഫീക്കിന് പ്രത്യുല്‍പാദന ഗവേഷണത്തിനുള്ള സമ്മാനം ലഭിച്ചത്. നൊബേല്‍ സമ്മാനം പ്രഖ്യാപിക്കുന്നതിനു തൊട്ടുമുമ്പാണ് ഹാവഡിലെ ശാസ്ത്ര നര്‍മ മാസികയായ ആന്നല്‍സ് ഓഫ് ഇംപ്രോബബിള്‍ റിസര്‍ച്ച് ഇഗ് നൊബേല്‍ പ്രഖ്യാപിക്കാറ്. പതിവുപോലെ നൊബേല്‍ സമ്മാന ജേതാക്കള്‍ തന്നെയാണ് സമ്മാനം വിതരണം ചെയ്തത്. അപ്പോള്‍ സദസ്യര്‍ സംഘാടകരുടെ അഭ്യര്‍ഥനയനുസരിച്ച് കടലാസ് റോക്കറ്റുകള്‍ സമ്മാന ജേതാക്കള്‍ക്കു നേരെ എറിഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റബർ ടാപ്പിങ് ജോലികൾ ചെയ്യുന്നതിനിടെ തോട്ടത്തിൽ വെച്ച് ദമ്പതികൾക്ക് നേരെ കാട്ടാനയുടെ മിന്നലാക്രമണം  (33 minutes ago)

തിരുവനന്തപുരത്തിനും കന്യാകുമാരിക്കുമിടയില്‍ നിര്‍ദ്ദിഷ്ട മൂന്നാം റെയില്‍വേ പാതയുടെ വിശദ പദ്ധതി റിപ്പോര്‍ട്ട് 2027 മാര്‍ച്ചിനുള്ളില്‍ സമര്‍പ്പിക്കാൻ ലക്ഷ്യമിട്ട് ദക്ഷിണ റെയില്‍വേ  (42 minutes ago)

മലബാറിലേക്ക് ബഹുരാഷ്ട്ര കമ്പനികൾ, സ്റ്റാർട്ടപ്പുകൾ, ഗവേഷണ-വികസന കേന്ദ്രങ്ങൾ എന്നിവ എത്തിക്കുന്നതിനായി സൈബർപാർക്കിൽ 600 കോടി രൂപയുടെ ഗ്രേഡ് എ ഐടി ഹബ്ബ്; 10,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കും  (47 minutes ago)

സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥികൾക്കും അധ്യാപകർക്കും എ.ഐ. ഉൾപ്പെടെയുള്ള സാങ്കേതികവിദ്യകളിൽ പരിശീലനം  (1 hour ago)

   തിരുവനന്തപുരം വിമാനത്താവളത്തിൽ യാത്രക്കാരെ കൊണ്ടാക്കാനും വിളിക്കാനും വരുന്ന വാഹനങ്ങൾക്ക് ഏർപ്പെടുത്തിയിരിക്കുന്നത് ഭീമമായ ഫീസ്  (1 hour ago)

ഔദ്യോഗിക കൃത്യനിർവ്വഹണത്തിനിടെ ഒല്ലൂർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടറെ കുത്തികൊലപ്പെടുത്താൻ ശ്രമിച്ച കേസ്... പ്രതിക്ക് 42 വർഷം കഠിനതടവും 4 ലക്ഷം രൂപ പിഴയും  (1 hour ago)

തീരുമാനങ്ങളിൽ കൂടിയാലോചനകൾ നടക്കുന്നില്ലെന്ന പരാതി... യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് ഡൽഹിയിലേക്ക്.... ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, എഐസിസി പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ എന്നിവർക്ക് നേരിട്ട് പരാതി  (2 hours ago)

‘കതിർ’പദ്ധതി... കേരളത്തിലെ കർഷകർക്ക് കൃഷിവകുപ്പിന്റെ വിവിധ സേവനങ്ങളും ആനുകൂല്യങ്ങളും കൂടുതൽ എളുപ്പത്തിൽ... സ്മാർട്ട് ഫാർമർ ഐ.ഡി കാർഡിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് കൃഷി മന്ത്രി  (2 hours ago)

മണ്ഡല-മകരവിളക്കിന് കെ.എസ്.ആർ.ടി.സി., സ്വകാര്യബസുകൾ വാടകയ്ക്കെടുത്ത് പമ്പയിലേക്ക് സർവീസ് നടത്തും, പ്രിയദർശിനി ബസ്സുണ്ടാവില്ല‌    (2 hours ago)

സേലം ഡിവിഷനിൽ വിവിധ സ്ഥലങ്ങളിൽ പണി.... ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി  (2 hours ago)

കൊല്ലം ചവറയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തി...  (2 hours ago)

വിഖ്യാത സംവിധായകനും തിരക്കഥാകൃത്തുമായ സിംഗീതം ശ്രീനിവാസ റാവു അന്തരിച്ചു... വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം  (3 hours ago)

ട്രാവലർ നിയന്ത്രണംവിട്ട് മറിഞ്ഞ് 11 മാസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം... 22 പേർക്ക് പരുക്ക്  (3 hours ago)

രാജി പിൻവലിക്കാൻ സാധ്യത... ആർ. ശ്രീലേഖയുടെ രാജി, തിരുവനന്തപുരം നഗരസഭയിൽ ഭരണപ്രതിസന്ധിയോ? ബിജെപി ഭൂരിപക്ഷം തുലാസിൽ, രാജി പിൻവലിക്കാൻ സാധ്യത  (3 hours ago)

സംസ്ഥാനത്തെ ഐടി വകുപ്പിന്റെ പേര് മാറ്റി സർക്കാർ ഉത്തരവിറങ്ങി..വകുപ്പിന്റെ ചുമതലകളും പ്രവർത്തന മേഖലകളും ഗണ്യമായി വികസിച്ച പശ്ചാത്തലത്തിലാണ് പേര് മാറ്റാനുള്ള തീരുമാനം...  (4 hours ago)

Malayali Vartha Recommends