വഞ്ചിച്ചതില്‍ പ്രകോപിതയായി യുവതി മുന്‍കാമുകന്റെ ഭാര്യയുടെ ഫേസ്ബുക്ക് പേജില്‍ ഭര്‍ത്താവിന്റെ നഗ്‌ന ചിത്രങ്ങള്‍ പേസ്റ്റ് ചെയ്തു

പ്രണയപരവേശത്തില്‍ ഫോട്ടോകള്‍ അയച്ചുകൊടുക്കുന്നവര്‍ അറിയുന്നില്ല സ്വയം വാരിക്കുഴി ഒരുക്കുകയാണെന്ന്. പ്രേമം പൊളിഞ്ഞു ജോലിയും പോയി. മുന്‍ കാമുകന്റെ ഭാര്യയുടെ വര്‍ക്ക് ഫെയ്‌സ്ബുക്ക് പേജില്‍ നഗ്‌ന ഫോട്ടോ പോസ്റ്റ് ചെയ്ത് യുവതി. കഥ ഇങ്ങനെ. കയല റീഡും റോബര്‍ട്ട് പേജും തമ്മില്‍ കടുത്ത പ്രേമമായിരുന്നു. പ്രേമം മൂത്തപ്പോള്‍ പരസ്പ്പരം മെസേജുകളും ചിത്രങ്ങള്‍ അയയ്ക്കലും ഒക്കെ തുടങ്ങി. അങ്ങനെയിരിയ്‌ക്കെ പേജിന്റെ വിവാഹവും നിശ്ചയിച്ചു. എന്നാല്‍ വിവാഹം കഴിഞ്ഞതിനു ശേഷവും ഇവര്‍ ബന്ധം തുടര്‍ന്ന്.
നീയായിരുന്നു എന്റെ ഭാര്യയെങ്കില്‍ എന്ന മട്ടില്‍ വീണ്ടും വളരെ ആഴത്തില്‍ തന്നെ ബന്ധം തുടര്‍ന്നു. അങ്ങനെയിരിയ്‌ക്കെ കയലയുടെ ജോലി പോയി. ഒരു ചാരിറ്റി സെന്ററില്‍ ആയിരുന്നു കയല ജോലി ചെയ്തിരുന്നത്. പയ്യെപ്പയ്യെ ഇവരുടെ ബന്ധത്തില്‍ അകല്‍ച്ച വന്നു തുടങ്ങി. അതോടെയാണ് കയല പ്രതികാര നടപടികളുമായി എത്തിയത്.
പേജിന്റെ ഭാര്യ നല്ല രീതിയില്‍ എക്‌സ്‌പോര്‍ട്ട് ബിസിനസ് ചെയ്യുന്ന ഒരു സ്ത്രീയാണ്. തന്റെ ജീവനക്കാര്‍ ഉള്‍പ്പെടെയുള്ള നാലായിരം പേര്‍ അവരുടെ ഫേസ്ബുക്ക് പേജില്‍ ഉണ്ട്. ഇത്രയും പേര്‍ റോബര്‍ട്ടിന്റെ ഫോട്ടോകള്‍ കണ്ട് കഴിഞ്ഞു. പേജിന്റെ കൂട്ടുകാരെയും ഫോട്ടോയില്‍ ടാഗ് ചെയ്തിട്ടുണ്ട്.ചുരുക്കത്തില്‍ വീട്ടിലും നാട്ടിലും ജോലി സ്ഥലത്തും പേജും കുടുംബവും അപമാനിതരായി എന്നര്‍ത്ഥം..
വാര്‍ഷങ്ങളോളം തടവ് ശിക്ഷ ലഭിയ്ക്കാവുന്ന കുറ്റമാണ് ഇത്തരം പബ്ലിക് അപമാനങ്ങള്‍. പക്ഷെ കോടതി ആറുമാസമായി ചുരുക്കിയിട്ടുണ്ട്.മാത്രമല്ല നഷ്ട പരിഹാരം എന്ന പേജിന്റെ ആവശ്യവും കോടതി തള്ളി. കയലയുടെത് പ്രകോപനത്തിന്റെ പേരില്‍ ഉണ്ടായ പ്രതികരണമായി മാത്രമേ കാണാനാവുകയുള്ളൂ എന്നാണു കോടതി പറഞ്ഞത്
https://www.facebook.com/Malayalivartha


























