Widgets Magazine
06
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

500ലധികം പോണ്‍സൈറ്റുകള്‍ക്ക് നിരോധനം; തുടക്കത്തില്‍ ബംഗ്ലാദേശില്‍ തന്നെയുള്ളവര്‍ നടത്തുന്നവയ്ക്ക് 

28 DECEMBER 2016 04:37 PM IST
മലയാളി വാര്‍ത്ത

പോണ്‍സൈറ്റുകള്‍ കാണണമെങ്കില്‍ ഇനി ബംഗ്ലാദേശുകാര്‍ കുറച്ച് കഷ്ടപ്പെടേണ്ടി വരും. പോണ്‍സൈറ്റുകള്‍ക്ക് താഴിടാനുള്ള നീക്കത്തിലാണ് ബംഗ്ലാദേശ് സര്‍ക്കാര്‍. അഞ്ഞൂറിലധികം പോണ്‍ സൈറ്റുകളെയാണ് സര്‍ക്കാര്‍ ലക്ഷ്യം വെച്ചിരിക്കുന്നത്. നിരോധനത്തിനുള്ള നടപടികള്‍ തുടങ്ങിക്കഴിഞ്ഞു. 

രാജ്യത്ത് ആളുകള്‍ ഏറ്റവും കൂടുതല്‍ കാണുന്ന 500 പോണ്‍സൈറ്റുകളുടെ പട്ടിക സര്‍ക്കാര്‍ തയ്യാറാക്കി. ഇവയില്‍ മിക്കതും രാജ്യത്തിനകത്ത് തന്നെയുള്ളവര്‍ നടത്തുന്ന സൈറ്റുകളാണ്.

നിരോധിക്കേണ്ട പോണ്‍സൈറ്റുകളുടെ പട്ടിക ബംഗ്ലാദേശ് ടെലികമ്മ്യൂണിക്കേഷന്‍ റെഗുലേറ്ററി കമ്മീഷന്‍ ഇന്റര്‍നെറ്റ് സേവനദാതാക്കള്‍ക്ക് കൈമാറിക്കഴിഞ്ഞു. പ്രമുഖ ഇന്റര്‍നെറ്റ് സേവനദാതാക്കളും ഓപ്പറേറ്റേഴ്സും സൈറ്റുകള്‍ക്ക് പൂട്ടിടാനുള്ള പണിയും തുടങ്ങി. 

ഇത് തുടക്കം മാത്രമാണെന്നാണ് ബംഗ്ലാദേശിലെ ടെലികമ്മ്യൂണിക്കേഷന്‍ മന്ത്രി തരാന ഹലിം പറയുന്നത്. പോണ്‍സൈറ്റുകള്‍ പൂര്‍ണമായും ഇല്ലാതാക്കാനുള്ള നീക്കത്തിന്റെ തുടക്കമെന്ന നിലയിലാണ് ആഭ്യന്തര സൈറ്റുകള്‍ക്ക് പിടിവീണിരിക്കുന്നത്. അശ്ലീല വീഡിയോകള്‍, ചിത്രങ്ങള്‍ എന്നിവയെല്ലാം നിരോധിക്കപ്പെടും. 

വിദേശികള്‍ക്കും പൂട്ട് വീഴും 20 ശതമാനം പോണ്‍സൈറ്റുകള്‍ മാത്രമാണ് രാജ്യത്തിനകത്ത് നിന്നും പ്രവര്‍ത്തിക്കുന്നത്. ബാക്കി എഴുപത് മുതല്‍ എണ്‍പത് ശതമാനം വരെയുള്ള പോണ്‍സൈററുകള്‍ രാജ്യത്തിന് പുറത്ത് നിന്നും പ്രവര്‍ത്തിപ്പിക്കുന്നവയാണ്. ഘട്ടം ഘട്ടമായി ഇവയും നിരോധിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. 

ബംഗ്ലാദേശിലെ ഇന്റര്‍നെറ്റ് സേവന ദാതാക്കളുടെ അസ്സോസിയേഷന്‍ പ്രസിഡണ്ടായ എംഎ ഹക്കിം സര്‍ക്കാരിന്റെ നിര്‍ദേശം ലഭിച്ചതായി സ്ഥിരീകരിക്കുന്നു. പോണ്‍സൈറ്റുകള്‍ തടയാനുള്ള നീക്കത്തിലാണ് തങ്ങളെന്നും ഹക്കിം പറയുന്നു. ഇവിടുത്തെ കാര്യം കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ പോണ്‍ സൈറ്റുകള്‍ നിരോധിക്കാന്‍ നീക്കം നടന്നിരുന്നു. നാലു കോണില്‍ നിന്നും വിമര്‍ശനങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്നാണ് ഈ നീക്കം സര്‍ക്കാര്‍ വേണ്ടെന്ന് വെച്ചത്. എന്നാല്‍ കുട്ടികളെ ഉപയോഗിച്ചുള്ള അശ്ലീല വീഡിയോകള്‍ക്ക് രാജ്യത്ത് നിരോധനമുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പോത്തുണ്ടി നെന്മാറ ഇരട്ടക്കൊലക്കേസ്.... ചെന്താമരയുടെ ശിക്ഷാവിധി പറയുന്നത് മാറ്റി  (35 minutes ago)

സംസ്ഥാനത്ത് ഇന്നു മുതല്‍ മഴ ശക്തമാകുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്...  (1 hour ago)

സുഹൃത്തുക്കളോടൊപ്പം പുഴയിൽ ഇറങ്ങിയ യുവാവിനെ ഒഴുക്കിൽപ്പെട്ട് കാണാതായി...  (1 hour ago)

നെന്മാറ ഇരട്ടക്കൊലപാതകക്കേസ്... കോടതി ഇന്ന് വിധി പ്രസ്താവിച്ചേക്കും...  (1 hour ago)

തിങ്കളാഴ്ചയിലെ ഭാഗ്യരാശികൾ ആരൊക്കെ? (ജൂലൈ 06 സമ്പൂർണ്ണ രാശിഫലം)  (1 hour ago)

വിമാനത്തിനകത്ത് വച്ച് യാത്രക്കാരന് നെഞ്ചുവേദന ... ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല  (1 hour ago)

ആ യാത്ര അവസാനയാത്രയായി.... അച്ഛനും അമ്മയ്ക്കുമൊപ്പം അമ്പൂരി കുമ്പിച്ചൽ കടവ് കാണാനിറങ്ങിയ മൂന്നുവയസുകാരിക്ക്, അവർ സഞ്ചരിച്ച ടെമ്പോ ട്രാവലർ കയറിയിറങ്ങി ദാരുണാന്ത്യം  (1 hour ago)

രാജൻ കേസിലെ ഏക സാക്ഷി, പ്രൊഫസർ കെ കെ അബ്ദുൾ ഗഫാർ അന്തരിച്ചു...  (2 hours ago)

സഹകരണം കൂടുതൽ ശക്തമാക്കുക ലക്ഷ്യം.... ഇന്ന് ​ ​മു​ത​ൽ​ 11​ ​വ​രെ​ ​നീ​ളു​ന്ന​ ​ഇ​ന്തോ​നേ​ഷ്യ,​ ​ഓ​സ്ട്രേ​ലി​യ,​ ​ന്യൂ​സി​ലാ​ൻ​ഡ് ​സ​ന്ദ​ർ​ശ​ന​ത്തി​നാ​യി​ ​പ്ര​ധാ​ന​മ​ന്ത്രി​ ​ന​രേ​ന്ദ്ര​ ​മോ​ദി​ ​ഇ​ന്  (2 hours ago)

വിവാഹം കഴിഞ്ഞ് മൂന്ന് മാസം തികയുന്നതിന് മുൻപ് ഡൽഹിയിൽ നവവധു കെട്ടിടത്തിന് മുകളിൽനിന്ന് വീണ് മരിച്ച സംഭവത്തിൽ ദുരൂഹതയാരോപിച്ച് കുടുംബം  (11 hours ago)

സംസ്ഥാനത്ത് ഇന്ന് ആറു ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം തീവ്ര ന്യൂനമര്‍ദമായി ശക്തിപ്രാപിച്ചു...  (11 hours ago)

ഡൽഹിയിലെ നജഫ്ഗഡിൽ കുടുംബതർക്കത്തിനിടെ ഭാര്യയെ അടുക്കളയിലെ തവ (ചട്ടി) കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ ശേഷം ഭർത്താവ് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി  (11 hours ago)

സ്വര്‍ണം സ്ഥാപന ഉടമ അറിയാതെ തിരിമറി നടത്തിയിരുന്നവരാണ് ആത്മഹത്യക്ക് ശ്രമിച്ചവരും പ്രതിയാക്കപ്പെട്ട് പിടിയിലായ സിന്ധുവും  (11 hours ago)

വിമാന യാത്രയ്ക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ട യാത്രക്കാരന് തൃശൂര്‍ സ്വദേശിക്ക് ദാരുണാന്ത്യം  (11 hours ago)

എംബാം ചെയ്യാതെ തലയറ്റ് ഖമേനി ഫ്രീസറിൽ...! ഇറാനിൽ 3000 പേർ പിടഞ്ഞ് മരിക്കും..പ്രവചനം ഇങ്ങനെ  (11 hours ago)

Malayali Vartha Recommends