Widgets Magazine
23
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തെ നടുക്കി സൂര്യാതപം; കണ്ണൂരിൽ യുവാവ് മരിച്ചു, പാലക്കാട് 41 ഡിഗ്രി കടന്ന് ചൂട്...


എനിക്ക് ശ്വാസം മുട്ടുന്നു അച്ഛാ..."! കുഞ്ഞ് ദിക്ഷൽ പിടയുമ്പോഴും തൊട്ടുപോലും നോക്കാതെ ഡോക്ടർ; ആൽജോയ്ക്ക് പിന്നാലെ ദിക്ഷലും...


ആ സ്വപ്നക്കൂട് പണിയാതെ നൗഷാദലി മടങ്ങി; വാൽപ്പാറ ദുരന്തത്തിൽ വിറങ്ങലിച്ച് നാട്; സത്യാവസ്ഥ വെളിപ്പെടുമ്പോൾ ബാക്കിയാകുന്നത് കണ്ണീരോർമ്മകൾ...


കരിമരുന്നിൽ എരിഞ്ഞ തീരാനോവ്: ആനവാൽ മോതിരവും അവസാന സന്ദേശവും ബാക്കിയാക്കി ബിജീഷ് മടങ്ങി...


മതം മാറാൻ മലയാള സിനിമയിലെ ഒരു പ്രമുഖ നടിക്ക് 100 കോടി രൂപയുടെ ഓഫർ..കുടുംബമില്ലാതെ ഒറ്റയ്ക്ക് ജീവിക്കുന്ന സ്ത്രീയ്ക്കാണ് ഓഫർ..ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ..

രാഖൈനിലെ പൂട്ടിയ സ്‌കൂളുകള്‍ തുറന്നു

02 OCTOBER 2017 09:03 AM IST
മലയാളി വാര്‍ത്ത

മ്യാന്മര്‍ സൈന്യത്തിന്റെ വംശീയാക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ അടച്ചിട്ടിരുന്ന രാഖൈനിലെ സ്‌കൂളുകള്‍ തുറന്നതായും എന്നാല്‍, സ്ഥിതിഗതികള്‍ സാധാരണ നിലയിലേക്ക് മടങ്ങിയിട്ടില്ലെന്നും റിപ്പോര്‍ട്ട്. ഇപ്പോഴും ജീവനുംകൊണ്ട് റോഹിങ്ക്യകള്‍ ഇവിടെനിന്ന് പലായനം ചെയ്യുകയാണ്.

അതിനിടെയാണ് അതിക്രമങ്ങള്‍ പൊട്ടിപ്പുറപ്പെട്ട മങ്‌ദോ, ബുത്തിദോങ് എന്നിവിടങ്ങളിലെ വിദ്യാലയങ്ങള്‍ തുറന്നതായി വിദ്യാഭ്യാസ ഉദ്യോഗസ്ഥര്‍ അറിയിച്ചുവെന്ന് മ്യാന്മറിലെ ഗ്ലോബല്‍ ന്യൂ ലൈറ്റ് റിപ്പോര്‍ട്ട് ചെയ്തത്. ഈ ഗ്രാമങ്ങളിലെ സ്‌കൂളുകള്‍ സുരക്ഷിതമാണെന്നും എന്നാല്‍, ബംഗാളി ഗ്രാമങ്ങളിലെ സ്‌കൂളുകള്‍ തുറക്കുന്നതിനെക്കുറിച്ച് തങ്ങള്‍ക്ക് ആലോചിക്കേണ്ടതുണ്ടെന്നും രാഖൈനിലെ വിദ്യാഭ്യാസ അധികൃതര്‍ പറഞ്ഞു. ബുത്തിദോങ് മേഖലയില്‍നിന്ന് പുറപ്പെട്ട അഭയാര്‍ഥി ബോട്ട് മുങ്ങി കഴിഞ്ഞ ആഴ്ച കുട്ടികള്‍ അടക്കം 60തോളം പേര്‍ മരിച്ചിരുന്നു. വടക്കന്‍ രാഖൈന്‍ സൈന്യത്തിന്റെ നിയന്ത്രണത്തിലാണ്. മാധ്യമങ്ങള്‍ക്കും സഹായ സംഘങ്ങള്‍ക്കും ഇവിടേക്ക് പ്രവേശനമില്ല.

അതിനിടെ, കോക്‌സ് ബസാറില്‍ എത്തിയ അഭയാര്‍ഥികളില്‍ 15000ത്തോളം പേരെ മ്യാന്മറുമായി അതിര്‍ത്തി പങ്കിടുന്ന മലയോര ജില്ലയിലെ ക്യാമ്പുകളില്‍ പുനരധിവസിപ്പിക്കാന്‍ ബംഗ്ലാദേശ് ഒരുങ്ങുന്നു. നേരത്തെ തദ്ദേശീയരായ മുസ്‌ലിംകളും ന്യൂനപക്ഷ ഗോത്ര വിഭാഗവുമായ ബുദ്ധിസ്റ്റുകളും തമ്മില്‍ സംഘര്‍ഷം നിലനിന്നിരുന്ന മേഖലയാണിത്. എന്നാല്‍, 1997ല്‍ വിമത ബുദ്ധിസ്റ്റുകള്‍ ബംഗ്ലാദേശ് സര്‍ക്കാറുമായി സമാധാന ഉടമ്പടിയില്‍ ഒപ്പുവെച്ചതോടെ ഇവിടെ പ്രശ്‌നങ്ങള്‍ അവസാനിച്ചിരുന്നു. എങ്കിലും ചെറിയ തോതിലുള്ള സംഘര്‍ഷങ്ങള്‍ നടക്കാറുണ്ട്.

റോഹിങ്ക്യന്‍ മുസ്‌ലിംകളുടെ സാന്നിധ്യം ഇതിന് ആക്കം കൂട്ടുമോ എന്ന ആശങ്ക ബംഗ്ലാദേശ് സര്‍ക്കാറിനുണ്ട്. ജില്ലയില്‍ സമാധാനം ഉറപ്പുവരുത്താനുള്ള നീക്കങ്ങള്‍ക്കും തുടക്കമിടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. അഞ്ചു ലക്ഷത്തോളം റോഹിങ്ക്യകള്‍ രാജ്യത്ത് ഇതുവരെ എത്തിയിട്ടുണ്ടെന്നാണ് കണക്ക്. തിങ്ങിനിറഞ്ഞ ക്യാമ്പുകളില്‍ ദുരിത ജീവിതമാണ് ഇവര്‍ നയിക്കുന്നത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാമ്പു കടിയേറ്റ് കായംകുളത്ത് യുവതിക്ക് ദാരുണാന്ത്യം  (15 minutes ago)

കഠിനമായ ചൂടിന്റെ പശ്ചാത്തലത്തില്‍ അങ്കണവാടികള്‍ക്ക് ഒരാഴ്ച അവധി  (25 minutes ago)

ലോക പുസ്തക ദിനത്തില്‍ വായനക്കാര്‍ക്കായി കെ സി വേണുഗോപാലിന്റെ പുസ്തകം  (3 hours ago)

നിയമസഭാ തെരഞ്ഞെടുപ്പില്‍ പോളിംഗില്‍ ചരിത്രം കുറിച്ച് ബംഗാളും തമിഴ്‌നാടും  (3 hours ago)

കളിക്കുന്നതിനിടെ കലത്തില്‍ കുടുങ്ങിപ്പോയ നാല് വയസുകാരന് രക്ഷകരായി ഫയര്‍ ഫോഴ്‌സ്  (3 hours ago)

പിണറായി വിജയന്റെ മകള്‍ വീണ വിജയന്‍ ഉള്‍പ്പെട്ട മാസപ്പടി കേസില്‍ ഹര്‍ജികള്‍ പരിഗണിക്കുന്നത് വീണ്ടും മാറ്റി  (3 hours ago)

കൊല്ലത്ത് വൈദ്യുതാഘാതമേറ്റ് പന്ത്രണ്ട് വയസ്സുകാരന് ദാരുണാന്ത്യം  (4 hours ago)

ഹോര്‍മുസ് കടലിടുക്കില്‍ നിയന്ത്രണം കടുപ്പിച്ചു: സമാധാന ചര്‍ച്ചകളില്‍ നിന്ന് ഇറാന്‍ പിന്മാറി  (4 hours ago)

പാമ്പുകടി: പ്രതിരോധവും ചികിത്സയും വളരെ പ്രധാനം: സമയബന്ധിതമായ ചികിത്സ ഉറപ്പാക്കണം...  (5 hours ago)

കേരളത്തെ നടുക്കി സൂര്യാതപം; കണ്ണൂരിൽ യുവാവ് മരിച്ചു, പാലക്കാട് 41 ഡിഗ്രി കടന്ന് ചൂട്...  (5 hours ago)

ജിതിൻ കെ ജോസും ജയസൂര്യയും ഒന്നിക്കുന്നു; ഫാന്റസി, ത്രില്ലർ ജോണറിൽ മായൻ ആരംഭിച്ചു!!!  (5 hours ago)

ഡെന്റല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണം: അധ്യാപകരുടെ ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയായി  (5 hours ago)

ഐആര്‍എസ് ഉദ്യോഗസ്ഥന്റെ മകളെ പീഡിപ്പിച്ചു കൊലപ്പെടുത്തിയത് മുന്‍ വീട്ടുജോലിക്കാരന്‍  (5 hours ago)

എനിക്ക് ശ്വാസം മുട്ടുന്നു അച്ഛാ..."! കുഞ്ഞ് ദിക്ഷൽ പിടയുമ്പോഴും തൊട്ടുപോലും നോക്കാതെ ഡോക്ടർ; ആൽജോയ്ക്ക് പിന്നാലെ ദിക്ഷലും...  (6 hours ago)

ആ സ്വപ്നക്കൂട് പണിയാതെ നൗഷാദലി മടങ്ങി; വാൽപ്പാറ ദുരന്തത്തിൽ വിറങ്ങലിച്ച് നാട്; സത്യാവസ്ഥ വെളിപ്പെടുമ്പോൾ ബാക്കിയാകുന്നത് കണ്ണീരോർമ്മകൾ...  (6 hours ago)

Malayali Vartha Recommends