Widgets Magazine 

05
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...


ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്‌സർക്കാർ...സസ്‌പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..


സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..

പതിമൂന്നുകാരന്‍ ആത്മഹത്യയില്‍ നിന്നും രക്ഷപ്പെട്ടത് ഇങ്ങനെ

02 OCTOBER 2017 10:40 PM IST
മലയാളി വാര്‍ത്ത

More Stories...

ഫ്‌ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച സഹ പൈലറ്റിന്റെ ആദ്യ പ്രതികരണം

ഭീതി വിതച്ച് ബെർമൂഡ ട്രയാംഗിൾ! 6 ജീവനുകളുമായി പോയ അത്യാധുനിക മെഡിക്കൽ ജറ്റിന് എന്ത് പറ്റി?

കോ-പൈലറ്റിനെ കെട്ടഴിച്ചുവിടാന്‍ ചില വിമാന ജീവനക്കാര്‍ ആവശ്യപ്പെട്ടതായി യാത്രക്കാര്‍..ഗുരുതര ആരോപണങ്ങൾ..ക്യാബിൻ ക്രൂ ജീവനക്കാരും മൊസാദ് റഡാറിൽ..

ദുബൈയിൽ നിന്നു ടെൽ അവീവിലേക്ക് പറന്ന ഫ്ലൈദുബൈ വിമാനം തകർക്കാൻ സഹപൈലറ്റ് നടത്തിയ ആസൂത്രിത ശ്രമം പരാജയപ്പെടുത്തിയ ക്യാപ്റ്റൻ സ്മിത് മച്ചാറെ അഭിനന്ദിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു

സൗദിയിൽ പ്രകമ്പനം, FLY ദുബായ് സിറിയയിൽ ഇടിച്ചിറക്ക്, യാത്രക്കാരെ ബന്ദിയാക്കി , നെതന്യാഹുവിനെ കൊല്ലാൻ..!!"

പതിമൂന്നുകാരനെ ആത്മഹത്യയില്‍ നിന്നും രക്ഷപ്പെടുത്തി ദുബായ് പോലീസ്. അമ്മ ഉപേക്ഷിച്ചിട്ട് പോയതിന്റെ നിരാശയില്‍ 13കാരനായ അറബ് ബാലനാണ് ആത്മഹത്യയക്ക് ശ്രമിച്ചത്. ഇതിന് മുന്നോടിയായി താന്‍ സ്വയം ജീവനൊടുക്കാന്‍ പോകുകയാണെന്ന് ഫോണ്‍ വിളിച്ച് ദുബായ് പോലീസിനെ അറിയിച്ചു. ഉടന്‍ സ്ഥലത്തെത്തിയ പോലീസ് വാതില്‍ തള്ളി തുറന്ന് ബാലനെ രക്ഷപ്പെടുത്തുകയായിരുന്നു. വീട്ടിനുള്ളില്‍ കടന്നപ്പോള്‍ ഉറക്കെ കരഞ്ഞു കൊണ്ട് ബാലന്‍ ബ്ലെയ്ഡ് കൊണ്ട് കൈ മുറിക്കാനുള്ള ശ്രമത്തിലായിരുന്നെന്നും വളരെ ബുദ്ധിമുട്ടിയാണ് അതില്‍ നിന്നും ബാലനെ പിന്തിരിപ്പിച്ചതെന്നും സ്ത്രീകളുടെയും കുട്ടികളുടെ സംരക്ഷണ വകുപ്പിന്റെയും ഡയറക്ടര്‍ ലെഫ്റ്റനന്റ് കേണല്‍ സഈദ് റാഷിദ് അല്‍ ഹാളി പറഞ്ഞു.

അമ്മയെ കുറിച്ച് ചോദിച്ചപ്പോള്‍ തന്നെ വീട്ടില്‍ ഒറ്റക്കാക്കി അമ്മ ഇന്ന് ചികിത്സയ്ക്കായി വിദേശരാജ്യത്തേക്ക് പോയി. അതിനു മുന്‍പായി 5,000 ദിര്‍ഹം നല്‍കി. എന്ത് അടിയന്തര ആവശ്യം ഉണ്ടായാലും പോലീസിനെ വിളിക്കണമെന്നു അമ്മ പറഞ്ഞതായി ബാലന്‍ പോലീസിനോട് പറഞ്ഞു. അച്ഛനെ കുറിച്ച് തിരക്കിയപ്പോള്‍ അച്ഛനെ ഇഷ്ട്ടമല്ലെന്നും എന്റെ ഈ അവസ്ഥക്ക് കാരണം അച്ഛനാണെന്നും എന്റെ ആഗ്രഹങ്ങള്‍ ആരും കണ്ടില്ലെന്നും ബാലന്‍ പോലീസിനോട് പറഞ്ഞു. എന്നാല്‍ വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പിതാവ് തന്റെ മകന്റെ ഈ അവസ്ഥയ്ക്ക് കാരണം താനല്ലെന്ന് പറഞ്ഞു. ഞങ്ങള്‍ വേര്‍പിരിഞ്ഞപ്പോള്‍ അമ്മയാണ് മകന്റെ ചുമതല ഏറ്റെടുത്തത്. അവള്‍ക്ക് ചര്‍മ്മ സംബന്ധമായ അസുഖം ഉണ്ടായിരുന്നു പക്ഷെ താന്‍ മര്‍ദ്ദിച്ച പാടുകളാണതെന്ന് മകനെ പറഞ്ഞു വിശ്വസിപ്പിച്ചു. ഇതിനാലാണ് മകന്‍ തന്നെ വെറുക്കാന്‍ കാരണമെന്ന്' പിതാവ് പറഞ്ഞു.

'ചികിത്സയ്ക്കായല്ല അമ്മ വിദേശരാജ്യത്തേക്ക് പോയത്. എന്നാലും കുട്ടിയെ അപ്പാര്‍ട്‌മെന്റില്‍ ഉപേക്ഷിച്ച് പോകാന്‍ പാടില്ലായിരുന്നെന്നും ഷാര്‍ജയിലെ സാമൂഹ്യസേവന വകുപ്പ് കുട്ടിക്ക് കൗണ്‍സിലിംഗ് നല്‍കിയതായും' ദുബായ് പൊലീസിന്റെ മനുഷ്യാവകാശ വകുപ്പ് ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ ജനറല്‍ മൊഹമ്മദ് അബ്ദുല്ല അല്‍ മുര്‍ പറഞ്ഞു. 'കൗണ്‍സിലിംഗിന് ശേഷം കുട്ടിക്ക് അച്ഛനോടുള്ള തെറ്റിദ്ധാരണകള്‍ മാറി. ഇതേതുടര്‍ന്ന് കുട്ടിയുടെ സംരക്ഷണം അമ്മയില്‍ നിന്നും മാറ്റി അച്ഛന് നല്കാന്‍ ദുബായ് പബ്ലിക് പ്രോസിക്യൂഷന്‍ ഒരു കത്ത് സമര്‍പ്പിച്ചിട്ടുണ്ട്. കേസ് പരിഗണിക്കുന്നത് വരെ കുട്ടി പിതാവിനോടൊപ്പമായിരിക്കും കഴിയുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വാട്‌സാപ് ഗ്രൂപ്പിലെ രാജി സന്ദേശം പിന്‍വലിച്ച് ബിജെപി കൗണ്‍സിലര്‍ ആര്‍.ശ്രീലേഖ  (6 hours ago)

കേരളത്തിൽ ഒക്ടോബർ 8 വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം.  (6 hours ago)

പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച് യൂത്ത് കോണ്‍ഗ്രസ്  (6 hours ago)

അമ്മ എവിടെ..നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്...!പ്രവാസി നഴ്സുമാരുടെ മരണം..!അന്ന് സംഭവിച്ചത്  (7 hours ago)

"വന്നിട്ട് വിളിക്കാം.. ജെയ്‌സി അവസാനമായി പറഞ്ഞത് നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്.  (7 hours ago)

നെതന്യാഹുവിന്റെ ആ സന്ദേശം ആഘോഷിക്കാൻ കാത്ത് ജൂതന്മാർ..! ക്യാപ്റ്റൻ ഇസ്രായേലിലേക്ക്..! ആ ദിവസത്തിനായി കാത്തിരിപ്പ്!  (7 hours ago)

സ്മിത്തിനെ കോരിയെടുത്ത് ഹംദാൻ..!ഞെട്ടിച്ച് ആ സമ്മാനം ക്യാപ്റ്റനെ തൂക്കി ദുബായി ഇനി ഇന്ത്യയിലേക്ക് ഇല്ല  (7 hours ago)

രാജ്യത്ത് നാളെ മുതൽ ഈ മാറ്റം..! അറിഞ്ഞില്ലെങ്കിൽ മുട്ടൻ പണി കിട്ടും..! ജനം പേടിച്ചത് സംഭവിക്കുന്നു  (7 hours ago)

അടിസക്കെ! അത് കസറി; സ്മിത്തിനെ കോരിയെടുത്ത് നെതന്യാഹു; ജൂതന്മാർ ആവേശത്തിൽ! "എന്നെ കൊല്ല് സാറേ" നിലവിളിച്ച് ഹമ്മാമി  (8 hours ago)

കുവൈത്ത് വിമാനത്താവളത്തില്‍ നിന്ന് രണ്ട് യാത്രക്കാരില്‍ നിന്നായി കസ്റ്റംസ് പിടികൂടിയത് 564 പാക്കറ്റ് ലഹരി വസ്തു  (8 hours ago)

രാജുവിന്റെ മരണം കഴുത്തില്‍ ബെല്‍റ്റ് കുരുക്കി ശ്വാസംമുട്ടിച്ചാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ; വസ്തു സ്വന്തം പേരില്‍ എഴുതി നല്‍കാത്തതിലെ വിരോധം കാരണം കൊലപ്പെടുത്തിയെന്ന് ഭാര്യ  (8 hours ago)

ഫ്‌ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച സഹ പൈലറ്റിന്റെ ആദ്യ പ്രതികരണം  (10 hours ago)

ബിനീഷ് കോടിയേരി പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി എംവി ജയരാജന്‍  (11 hours ago)

സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്  (11 hours ago)

അയല്‍വാസിയായ സ്ത്രീക്ക് നേരെ വെടിയുതിര്‍ത്ത് യുവാവ്  (12 hours ago)

Malayali Vartha Recommends