Widgets Magazine 

08
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും ഉന്നത അംഗീകാരങ്ങളും


പ്രശസ്ത ചലച്ചിത്ര നടൻ നാനാ പടേക്കർ അന്തരിച്ചു... ഹൃദയാഘാതത്തെത്തുടർന്ന് ഗോവയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം


നടൻ പ്രേംനസീറിന്റെ മൂത്ത മകൾ ലൈലാബീഗം അന്തരിച്ചു... ഖബറടക്കം ഇന്ന് സ്വദേശമായ തിരുവനന്തപുരത്ത്


ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് നടന്ന പ്രതിഷേധം..... രാഹുൽഗാന്ധിക്കും, പ്രിയങ്കഗാന്ധിക്കും നേരെ നടന്ന പൊലീസ് കൈയേറ്റത്തിൽ പ്രതിഷേധിച്ച് പ്രതിഷേധിക്കാനൊരുങ്ങി കോൺ​ഗ്രസ്....


150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...

ഇനി ചെവി പോയാലും വേണ്ടില്ല ! ; അസ്സൽ കാതുകളെ വെല്ലുന്ന കൃതൃമ കാതുകളുമായി ചൈനീസ് ശാസ്ത്രജ്ഞർ

01 FEBRUARY 2018 03:35 PM IST
മലയാളി വാര്‍ത്ത

More Stories...

വഴക്കിനൊടുവിൽ... ഭാര്യയുമായി വഴക്കിട്ട യുവാവ് അഴുക്കുചാലിൽ ചാടി ജീവനൊടുക്കി....

  17,000 അടി ഉയരത്തിൽ പറക്കവേ... പാട്നയിൽ നിന്ന് ലക്‌നൗയിലേക്ക് പോകുകയായിരുന്ന ഇൻഡിഗോ വിമാനത്തിൽ മിന്നലേറ്റു... അടിയന്തര ലാൻഡിങ്

150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...

എഞ്ചിനീയറിങ് വിദ്യാർത്ഥിയെ ജർമ്മനിയിൽ മരിച്ച നിലയിൽ കണ്ടെത്തി...

വിമാനം വെടിവച്ച് വീഴ്ത്താനായി ഇസ്രയേൽ..സൗദി അറേബ്യയും സ്വന്തം യുദ്ധവിമാനങ്ങൾ സജ്ജമാക്കി..പ്രധാനമന്ത്രി ആ തീരുമാനം എടുത്താൽ സംഭവിക്കുന്നത്..

മറ്റേതൊരു രാജ്യത്തിനെക്കാളും ചിലവും ജോലിഭാരവും കുറച്ചാണ് ചൈന തങ്ങളുടെ സാധനങ്ങൾ ഉണ്ടാകാറുള്ളൂ. അത് പോലെ തന്നെ സാധനങ്ങളുടെ പകർപ്പുകൾ ഉണ്ടാക്കാൻ വിരുതരായ ഇവർ പല ആഗോള കമ്പനികൾക്കും തലവേദനയായി മാറിയിട്ടുമുണ്ട്. എന്നാൽ ഇത്തവണ ചൈനീസ് ശാസ്ത്രജ്ഞർ അടിച്ചു മാറ്റാത്ത ഒരു സാങ്കേതികവുമായാണ് എത്തിയിരിക്കുന്നത്.

എന്താണെന്നല്ലേ ?...അഞ്ച് കുട്ടികള്‍ക്ക് അവരുടെ മനോഹരങ്ങളായ കാതുകള്‍ തിരികെ നല്‍കുകയാണ് ചൈനീസ് ശാസ്ത്രജ്ഞര്‍ ചെയ്തിരിക്കുന്നത്. കുട്ടികളുടെ കോശങ്ങള്‍ ഉപയോഗിച്ച്‌ ലബോറട്ടറിയില്‍ സൃഷ്ടിച്ചെടുത്ത കാതുകള്‍ 3ഡി പ്രിന്റിംഗ് ബയോഡിഗ്രെയിഡബിള്‍ മോള്‍ഡിനൊപ്പം ചേര്‍ത്താണ് അസ്സൽ കാതുകള്‍ സൃഷ്ടിച്ചിരിക്കുന്നത്.

കാത് പൂര്‍ണ്ണമായും രൂപപ്പെടാത്ത മൈക്രോഷ്യ എന്നു പേരുള്ള അവസ്ഥയുള്ള ആറിനും, ഒന്‍പതിനും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്കാണ് ചെവി സൃഷ്ടിച്ച്‌ നല്‍കിയത്. ചെവിയുടെ രൂപത്തിലുള്ള 3ഡി പതിപ്പുകള്‍ പ്രിന്റ് ചെയ്തെടുത്ത് അവയില്‍ സുഷിരങ്ങളിലൂടെ കാര്‍ട്ടിലേജ് സെല്ലുകള്‍ കടത്തി വളര്‍ത്തിയെടുക്കുകയായിരുന്നു. ഇത്തരത്തില്‍ ലാബില്‍ വളര്‍ന്ന ചെവികള്‍ കുട്ടികള്‍ വെച്ചുപിടിപ്പിച്ചു.

രണ്ടര വര്‍ഷം മുന്‍പാണ് ആദ്യത്തെ സര്‍ജറി നടന്നത്. രണ്ട് മാസം മുന്‍പ് അവസാനത്തെ സര്‍ജറിയും വിജയകരമായി പൂര്‍ത്തിയാക്കി. എന്നാല്‍ ചൈനീസ് ഗവേഷകര്‍ ഇതിനായി സ്വീകരിച്ച രീതി ഒരല്‍പ്പം പഴഞ്ചന്‍ ആണെന്നാണ് ആക്ഷേപം.

കോശങ്ങള്‍ വിഘടിച്ച്‌ വലുതാകാന്‍ പുറമെ നിന്ന് ഉത്തേജനം നല്‍കും. ഇതുമൂലം കാന്‍സര്‍ ബാധിച്ച അവയവം സൃഷ്ടിക്കപ്പെടാനുള്ള സാധ്യതയാണ് മറ്റ് ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നത്. കൂടാതെ ഈ രോഗം ബാധിച്ച കുട്ടികള്‍ക്കായി ലാബില്‍ ഇത്രയധികം ചെവി സൃഷ്ടിക്കുന്നതും പ്രായോഗികമല്ല.

മനുഷ്യന്റെ അവയവങ്ങള്‍ ലാബില്‍ സൃഷ്ടിക്കാനുള്ള യജ്ഞത്തിന് ഊര്‍ജ്ജം പകരുന്നതാണ് ഈ ചൈനീസ് വിജയം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വാതന്ത്ര്യസമര സേനാനി സോഷ്യോ വാസു അന്തരിച്ചു...  (1 minute ago)

ദേശീയപാത 66-ലെ നാട്ടിക ടോൾ പ്ലാസയിൽ ടോൾ പിരിവ് തുടങ്ങുന്നതിനെതിരെ യുഡിഎഫ് പ്രവർത്തകർ നടത്തിയ ഉപരോധ സമരം സംഘർഷത്തിൽ കലാശിച്ചു...  (15 minutes ago)

വഴക്കിനൊടുവിൽ... ഭാര്യയുമായി വഴക്കിട്ട യുവാവ് അഴുക്കുചാലിൽ ചാടി ജീവനൊടുക്കി....  (34 minutes ago)

ദുഷിച്ച കൂട്ടുകെട്ടുകൾ മാനഹാനിയുണ്ടാക്കും: നിങ്ങളുടെ ഇന്നത്തെ നക്ഷത്രഫലം!  (44 minutes ago)

  കണ്ണീർക്കാഴ്ചയായി... അങ്കമാലിയിൽ നിന്നും തൃശൂരിലെ വീട്ടിലേക്ക് പോകുന്നതിനിടെ ബൈക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം  (58 minutes ago)

സംസ്ഥാനത്ത് ശനിയാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്...വിവിധ ജില്ലകളിൽ യെല്ലാ അലർട്ട് പ്രഖ്യാപിച്ചു  (1 hour ago)

സങ്കടക്കാഴ്ചയായി... ഭാര്യ വീട്ടിൽ നിന്ന് മടങ്ങവേ മിന്നലേറ്റ് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം  (1 hour ago)

യുഎഇയിലെ റാസൽഖൈമയിലുണ്ടായ വാഹനാപകടത്തിൽ മുളക്കുഴ സ്വദേശിയായ യുവാവിന് ദാരുണാന്ത്യം  (1 hour ago)

രാഷ്ട്രപതിയെ കാണാൻ പ്രതിപക്ഷ സംഘത്തിന് അനുമതി നൽകിയേക്കും.... രാഷ്ട്രപതി ഭവൻ നിർദ്ദേശം ഇന്ന് ചർച്ച ചെയ്യുമെന്ന് കോൺഗ്രസ് നേതാക്കൾ  (1 hour ago)

ലോക റാങ്കിങ്ങിൽ 27-ാം സ്ഥാനത്തുള്ള റഷ്യക്കെതിരെ ഇന്ത്യ ഇന്ന് ഇറങ്ങും  (1 hour ago)

ചിലവുകളിലും രേഖാപരമായ കാര്യങ്ങളിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (2 hours ago)

പ്രശസ്ത ചലച്ചിത്ര നടൻ നാനാ പടേക്കർ അന്തരിച്ചു... ഹൃദയാഘാതത്തെത്തുടർന്ന് ഗോവയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.  (2 hours ago)

കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലെ നവരാത്രി മഹോത്സവത്തിന് ഞായറാഴ്ച തുടക്കമാകും...  (3 hours ago)

ഹൈദരാബാദിൽ ഇന്ത്യയിലെ ആദ്യ ക്യാംപസ് സ്ഥാപിക്കാൻ യൂണിവേഴ്‌സിറ്റി ഓഫ് കൊളറാഡോ ഡെൻവർ  (3 hours ago)

  ഒരു ടൺ മൊബൈൽ ഫോണുകളുമായി കെ.എസ്.ആർ.ടി.സിയുടെ കാർഗോ സർവീസിന് തുടക്കം...  (3 hours ago)

Malayali Vartha Recommends