Widgets Magazine
26
Apr / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് അതി കഠിനമായ ചൂട്.... അണക്കെട്ടുകൾ വറ്റിവരളുന്നു,.... ഉഷ്ണതരം​​ഗത്തെ തുടർന്ന പരിപാടികൾക്ക് കർശന നിയന്ത്രണം.... രാവിലെ 11 മുതൽ ഉച്ചയ്ക്ക് മൂന്ന് മണി വരെ പുറത്തിറങ്ങാതെ സെൽഫ് ലോക്ക്ഡൗണിലേക്ക് കടക്കണമെന്നും ദുരന്തനിവാരണ അതോറിറ്റി


തൃശൂർ പൂരം ഇന്ന്.... ഘടകപൂരങ്ങളുടെ എഴുന്നെള്ളിപ്പ് തുടങ്ങി.... കണിമം​ഗലം ശാസ്താവ് വടക്കുംനാഥനിലേക്ക്.... മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കർശനസുരക്ഷയിലാണ് ആഘോഷം


വിഴിഞ്ഞത്തെ വില്ലൻ പഴകിയ ഭക്ഷണമല്ല! മീനിനുള്ളിൽ ഒളിഞ്ഞിരുന്ന 'അദൃശ്യ കൊലയാളി'; ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത്


യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; പത്തനംതിട്ട മുതൽ ഇടുക്കി വരെ 5 ജില്ലകളിൽ ഓറഞ്ച് അലർട്ട്...


എന്റെ മക്കളെ ഓർത്തെങ്കിലും ഇത് നിർത്തൂ!" ഫിറോസിന്റെ ആരോപണങ്ങൾക്ക് സജ്നയുടെ കണ്ണീർ മറുപടി; 'ആ ഉന്നതൻ' വെറും നുണ?

സന്തോഷ നിമിഷങ്ങൾ പകർത്തിയതിന്റെ പേരിൽ ദമ്പതികൾക്ക് നഷ്ടമായത് തങ്ങളുടെ കുഞ്ഞുങ്ങളോടൊപ്പമുള്ള ഒരു പതിറ്റാണ്ടു കാലം

03 FEBRUARY 2018 04:54 PM IST
മലയാളി വാര്‍ത്ത

More Stories...

വൈറ്റ്ഹൗസ് പ്രതിനിധികളുടെ അത്താഴവിരുന്നിടെ വെടിയൊച്ച.... യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെയും പ്രഥമവനിത മെലാനിയയെയും സീക്രട്ട് സര്‍വീസ് സ്ഥലത്തുനിന്ന് ഒഴിപ്പിച്ചു

നെതന്യാഹുവിന് ട്യൂമർ ഇറാൻ അറിയാതെ ബങ്കറിനുള്ളിൽ റേഡിയേഷൻ..യുദ്ധം കൊടുമ്പിരിക്കൊണ്ടിരിക്കുന്ന സമയത്ത് ഈ റിപ്പോര്‍ട്ട് പുറത്തുവരാതിരിക്കാൻ ഇസ്രായേൽ..

ഇറാന്റെ നട്ടെല്ലൊടിച്ച് അമേരിക്കയുടെ USS ജോർജ് ബുഷ് നങ്കൂരമിട്ടു.. ഒന്നല്ല, രണ്ടല്ല, മൂന്ന് കൂറ്റന്‍ വിമാനവാഹിനിക്കപ്പലുകൾ..യുദ്ധത്തിന് തയ്യാറായി ട്രംപിന്റെ പുതിയ തന്ത്രം..

ഹോര്‍മുസ് കടലിടുക്കില്‍ നിയന്ത്രണം കടുപ്പിച്ചു: സമാധാന ചര്‍ച്ചകളില്‍ നിന്ന് ഇറാന്‍ പിന്മാറി

പരസ്പരം വെല്ലുവിളിച്ച് ഇറാനും അമേരിക്കയും.. ട്രംപ് പ്രഖ്യാപിച്ച നാവിക ഉപരോധം പാളുന്നു..മുപ്പതിലധികം ഇറാനിയന്‍ കപ്പലുകള്‍ കടലിടുക്കിലൂടെ രഹസ്യമായി യാത്ര ചെയ്തു..

കുടുംബ ചിത്രങ്ങളെടുക്കുന്നതു സർവ്വ സാധാരണമാണ് എന്നാൽ ഈ ദമ്പതികൾ തങ്ങളുടെ കുഞ്ഞുങ്ങളുടെ ചിത്രം എടുത്തതിന്റെ പേരിൽ നഷ്ടമായത് ഒരു പതിറ്റാണ്ടോളം കാലമാണ്. യുഎസ് ദമ്പതികളായ ലിസയും എ ജെ ഡിമാരേയുമാണ് കുടുംബ ചിത്രത്തിന്റെ പേരില്‍ നിയമക്കുരുക്കില്‍ അകപ്പെട്ടത്. 2008 ലാണ് അഞ്ചും നാലും ഒന്നരയും വയസ്സുള്ള മക്കളോടൊപ്പം ഈ ദമ്പതികൾ സാന്‍ ഡിയാഗോ സന്ദര്‍ശിക്കുന്നത്.

വെക്കേഷന്‍ ആസ്വദിക്കുന്നതിന്റെ സന്തോഷ നിമിഷങ്ങളുടെ നൂറുകണക്കിന് ഫോട്ടൊ എടുത്തു. തിരിച്ച്‌ വീട്ടില്‍ പോകുന്നതിന് മുൻപ് ക്യാമറയിലെ ഫോട്ടോ പ്രിന്റിനായി വാള്‍മാര്‍ട്ടില്‍ ഏല്‍പ്പിച്ചു. എന്നാൽ പിറ്റേ ദിവസം തന്നെ വീട്ടില്‍ പോലീസ് എത്തി, അവര്‍ പകര്‍ത്തിയ ഫോട്ടോകളില്‍ പോര്‍ണോഗ്രഫി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന പരാതിയുമായാണ് പോലീസ് എത്തിയത്. വാള്‍മാര്‍ട്ടില്‍ നിന്നാണ് പരാതി നല്‍കിയിരിക്കുന്നത്. ഒരു ചിത്രത്തില്‍ തോര്‍ത്ത് പുതച്ച പെണ്‍കുട്ടികള്‍ പരസ്പരം കെട്ടിപ്പിടിച്ചു നില്‍ക്കുകയായിരുന്നു എന്നും മറ്റേതില്‍ കുട്ടിയുടെ ഗുഹ്യഭാഗം കാണാം എന്നും ആരോപിച്ചായിരുന്നു കേസ്.

ദമ്പതിമാർ കുട്ടികളെ ലൈംഗികമായി അധിക്ഷേപിക്കുന്നവര്‍ ആണോ എന്നുള്ള അന്വേഷണങ്ങളുമായി അവര്‍ ഡിമാരെ ദമ്പതിമാരെ നിരീക്ഷിച്ചു. ഇതിനിടയില്‍ കുട്ടികളെ നിയമപരമായി സുരക്ഷിത കസ്റ്റഡിയിലേക്ക് വിട്ടു.

പിന്നീട് ഡിമാരെ ദമ്പതികളുടെ നീണ്ട നിയമപോരാട്ടം വര്‍ഷങ്ങളോളം നീണ്ടു. ഒടുവിൽ ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഒരു നിര നിയമപോരാട്ടങ്ങള്‍ അവസാനിച്ചുകൊണ്ട് കേസ് തീര്‍പ്പിലെത്തിയത്. ഇത്രയും വര്‍ഷം തങ്ങളുടെ കുട്ടികളെ അനധികൃതമായി തങ്ങളില്‍ നിന്നും അകറ്റുകയായിരുന്നു എന്ന് മാത്രമാണ് ഡിമാരെ ദമ്പതികള്‍ വാദിച്ചത്.

അധികൃതര്‍ കുറ്റം തെളിയിക്കാന്‍ പരാജയപ്പെട്ടപ്പോള്‍ ആരോപിക്കപ്പെടുന്ന ചിത്രത്തില്‍ യാതൊന്നും തന്നെയില്ലെന്നും അതൊരു സാധാരണ കുടുംബചിത്രമാണ് എന്നും കോടതി വിധിയെഴുതി. ദമ്പതികള്‍ ഭരണഘടനാലംഘനം ആരോപിച്ച്‌ അധികൃതര്‍ക്കെതിരെയും പരാതി നല്‍കി.

ദമ്പതികൾ കുട്ടികളെ ശാരീരികമായി പീഡിപ്പിക്കുകയോ അവരെ വേദനിപ്പിക്കുകയോ ചെയ്യുന്നതായി വിശ്വസിക്കാന്‍ ഒന്നും തന്നെയില്ല എന്നാണ് കേസില്‍ വിധി പറഞ്ഞ ജഡ്ജി നിരീക്ഷിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വൈറ്റ്ഹൗസ് പ്രതിനിധികളുടെ അത്താഴവിരുന്നിടെ വെടിയൊച്ച.... യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെയും പ്രഥമവനിത മെലാനിയയെയും സീക്രട്ട് സര്‍വീസ് സ്ഥലത്തുനിന്ന് ഒഴിപ്പിച്ചു  (14 minutes ago)

രാജസ്ഥാന് വേണ്ടി കൗമാരതാരം വൈഭവ് സൂര്യവംശിയുടെ സെഞ്ചുറിയും പാഴായി....  (22 minutes ago)

അമ്മയെ കഴുത്തറത്ത്‌ കൊലപ്പെടുത്തിയശേഷം മകൻ കേളകം പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി...  (47 minutes ago)

ഹജ്ജ് കർമത്തിനായി മക്കയിലെത്തിയ മലയാളി തീർത്ഥാടകൻ താമസസ്ഥലത്ത് നിര്യാതനായി....  (56 minutes ago)

  ലോകപ്രശസ്ത ഫോട്ടോഗ്രാഫർ രഘു റായ് അന്തരിച്ചു.... 83 വയസ്സായിരുന്നു....സംസ്‌കാരം ലോധി റോഡ് ശ്മാശനത്തിൽ നടക്കും  (59 minutes ago)

തൊഴിൽ വിജയവും ഉന്നത പദവിയും! മീനം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!  (1 hour ago)

  താമരശ്ശേരിയിൽ ഇരുപതുകാരിക്ക് പാമ്പു കടിയേറ്റ് ആശുപത്രിയിൽ...  (1 hour ago)

അയർലൻഡിൽ നിന്നും നാട്ടിലേക്ക് മടങ്ങിയ ഇടുക്കി സ്വദേശി ആലുവ റെയിൽവേ സ്റ്റേഷനിൽ കുഴഞ്ഞുവീണു മരിച്ചു  (1 hour ago)

സംസ്ഥാനത്ത് അതി കഠിനമായ ചൂട്....  (1 hour ago)

കണിമം​ഗലം ശാസ്താവ് വടക്കുംനാഥനിലേക്ക്.... മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കർശനസുരക്ഷയിലാണ് ആഘോഷം  (2 hours ago)

സംസ്ഥാനത്ത് ഇന്ന് സൂര്യാഘാതമേറ്റ് രണ്ട് പേർ മരിച്ചു..?കൊല്ലത്തും പട്ടാമ്പയിലിലും വയോധികർ മരിച്ചത് സൂര്യാഘാതമേറ്റെന്ന് സംശയം..ഇന്ന് ഏഴ് പേർക്ക് സൂര്യാതപമേറ്റു...!  (9 hours ago)

സംസ്ഥാനത്ത് ഇന്ന് 12 പേര്‍ക്ക് പാമ്പുകടിയേറ്റു  (9 hours ago)

ആ ഡാഷ് മോൻ പിണറായി അല്ല രാഹുൽ വിളിച്ചത് സതീശനെ..! വി ഡി-യുടെ തല വെട്ടി രാഹുൽ ബൂമറാങ്ങ് തിരിച്ചടിക്കുന്നു...!  (12 hours ago)

കൊടുക്കടാ ഒരടി... ഭർത്താവിനെ അടിച്ചുരുട്ടി ഭാര്യ ...2 വർഷം കൊണ്ട് അയാൾ അനുഭവിച്ചത്...!ദൃശ്യങ്ങൾ  (12 hours ago)

ഡാഷ് മോനെ എന്ന് പിണറായിയെ വിളിക്കാൻ രാഹുൽ മാങ്കൂട്ടത്തിലിന് ധൈര്യം കിട്ടിയതെങ്ങനെ? കോൺഗ്രസിൽ വമ്പൻ ട്വിസ്റ്റ് !  (12 hours ago)

Malayali Vartha Recommends