Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഭാഗ്യശാലി അജ്ഞാതനായി തുടരുന്നു.... തിരുവോണം ബംപര്‍ അടിച്ച ഭാഗ്യശാലി 30 കോടി രൂപ ലോട്ടറി വകുപ്പില്‍ നിന്ന് കൈപ്പറ്റി...


ഊരുട്ടമ്പലം ദിവ്യ, ഗൗരി ഇരട്ട കൊലപാതക കേസ്... _യുവതിയെയും രണ്ടര വയസ്സുള്ള മകളെയും കടലിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസ് _വിചാരണ നവംബർ അഞ്ചിന് തുടങ്ങും_


പണനയ പ്രഖ്യാപനം ഇന്ന്... ആർ.ബി.ഐ. പലിശ വർദ്ധിപ്പിക്കുമോ? രാവിലെ പത്തിന് ഗവർണർ സഞ്ജയ് മൽഹോത്ര പ്രഖ്യാപിക്കും


അവസാന രാജ്യാന്തര മത്സരത്തിൽ തിളങ്ങി മെസ്സി... കളിയുടെ പത്താം മിനിറ്റിൽ മത്സരം നിർത്തിവച്ച് മെസിക്ക് ആദരമർപ്പിച്ചു... ആരാധകർ എഴുന്നേറ്റുനിന്ന് കരഘോഷം മുഴക്കി... ബെനിനെതിരെ അർജന്റീനക്ക് മൂന്ന് ​ഗോൾ ജയം


ഉത്തരാഖണ്ഡിൽ റിക്‌ടർ സ്‌കെയിലിൽ 4.9 തീവ്രതയുള്ള ഭൂചലനം... ഉത്തരാഖണ്ഡിലെ ചമോലിയിലാണ് പ്രഭവകേന്ദ്രം

വീട്ടുജോലിക്കാരിയെ മര്‍ദ്ദിച്ച്‌ കൊലപ്പെടുത്തിയ അമ്മയ്ക്കും മകള്‍ക്കും ജയിൽ വാസം വിധിച്ച്‌ കല്‍ബ ക്രിമിനല്‍ കോടതി

03 FEBRUARY 2018 06:10 PM IST
മലയാളി വാര്‍ത്ത

വീട്ടുജോലിക്കാരിയെ മര്‍ദ്ദിച്ച്‌ കൊലപ്പെടുത്തിയ അമ്മയ്ക്കും മകള്‍ക്കും ജയിൽ വാസവും പിഴയും വിധിച്ച്‌ കല്‍ബ ക്രിമിനല്‍ കോടതി. ജിസിസി സ്വദേശികളായ അമ്മയ്ക്കും മകള്‍ക്കും ഒന്നര വര്‍ഷം തടവ് ശിക്ഷയും 

സ്പോണ്‍സറും ശിക്ഷിക്കപ്പെട്ട യുവതിയുടെ ഭര്‍ത്താവുമായ വ്യക്തിക്ക് 3000 ദിര്‍ഹം പിഴയുമാണ് കോടതി ചുമത്തിയത്.

സംഭവം ഇങ്ങനെ...വീട്ടില്‍ ഒരു വനിതയ്ക്ക് അടിയന്തര സഹായം വേണമെന്നും ആംബുലന്‍സ് അയക്കണമെന്ന് ആവിശ്യപ്പെട്ട് പ്രതിയായ യുവതി പോലീസില്‍ വിളിച്ചിരുന്നു, എന്നാല്‍, ആംബുലന്‍സ് എത്തിയപ്പോഴേക്കും വീട്ടുജോലിക്കാരിയായ യുവതി മരിച്ചിരുന്നു. ഇതായിരുന്നു അന്വേഷണത്തിലേക്ക് വഴിവെച്ചത്.

ഫൊറന്‍സിക് വിദഗ്ധര്‍ സ്ഥലത്തെത്തി പരിശോധന പൂര്‍ത്തിയാക്കി. പരിശോധനയില്‍ യുവതിയുടെ ശരീരത്തില്‍ വിവിധ സ്ഥലങ്ങളില്‍ ശക്തമായ ക്ഷതമേറ്റതിന്റെ പാടുകള്‍ കണ്ടെത്തി. അതോടെ മരണത്തില്‍ ദുരൂഹതയുണഅടെന്ന് പോലീസിന് വ്യക്തമായി.

പോലീസ് നടത്തിയ അന്വേഷണത്തില്‍ കുടുംബത്തെ കുറിച്ചും മോശം അഭിപ്രായം ലഭിച്ചിരുന്നു. ഇതിന് മുന്‍പും നിരവധി ജോലിക്കാര്‍ ഇവിടെ വന്നിട്ടുണ്ടെങ്കിലും ആരുംതന്നെ ഇവിടെ തുടര്‍ന്നില്ല. ഇവര്‍ മരണപ്പെട്ട യുവതിയെ ശാരീരികമായും മാനസികമായും നിരന്തരം ഉപദ്രവിച്ചിരുന്നു.

തുടർന്നുള്ള ചോദ്യം ചെയ്യലിൽ ഇരുവരും കുറ്റം സമ്മതിക്കുകയായിരുന്നു. പ്രതിയായ യുവതിയും മകളും ജോലിക്കാരിയെ ശാരീരികമായി ഉപദ്രവിച്ചിരുന്നതായ് മൊഴിയില്‍ പറയുന്നു. കൊല്ലപ്പെട്ട യുവതിയുടെ കുടുംബം ദയാധനം സ്വീകരിക്കുകയും പ്രതികള്‍ക്ക് മാപ്പ് നല്‍കുകയും ചെയ്തതിനാലാണ് കൊലപാതക കുറ്റമായിട്ടും ശിക്ഷ ഇളവ് ചെയ്തത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭാഗ്യശാലി അജ്ഞാതനായി തുടരുന്നു.... തിരുവോണം ബംപര്‍ അടിച്ച ഭാഗ്യശാലി 30 കോടി രൂപ ലോട്ടറി വകുപ്പില്‍ നിന്ന് കൈപ്പറ്റി...  (1 minute ago)

പരിയാരം മെഡിക്കൽ കോളേജിൽ ഹൃദയശസ്ത്രക്രിയക്കിടെ യുവതി മരിച്ചു...  (8 minutes ago)

ഓപ്പറേഷന്‍ തൂഫാന്‍ പുരോഗമിക്കുന്നു; 13002 പേരെ അറസ്റ്റ് ചെയ്തു; 1634.780 കി.ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു  (12 minutes ago)

സംസ്ഥാനത്തെ സഹകരണ ബാങ്കുകൾ കേന്ദ്രീകരിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) വ്യാപക പരിശോധന...  (22 minutes ago)

അണ്ടർ 17 പെൺകുട്ടികളുടെ ഏഷ്യൻ കപ്പ്‌ ഫുട്‌ബോൾ യോഗ്യതാ മത്സരത്തിൽ ഇന്ത്യ 14 ഗോളിന്‌ ഇറാഖിനെ പരാജയപ്പെടുത്തി    (33 minutes ago)

ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും ഉന്നത അംഗീകാരങ്ങളും!  (37 minutes ago)

സംസ്ഥാനത്ത് മഴ ശക്തിപ്രാപിക്കുന്നു... ഇന്നും നാളെയും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മിന്നലോടുകൂടിയ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (47 minutes ago)

ഊരുട്ടമ്പലം ദിവ്യ, ഗൗരി ഇരട്ട കൊലപാതക കേസ്... _യുവതിയെയും രണ്ടര വയസ്സുള്ള മകളെയും കടലിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസ് _വിചാരണ നവംബർ അഞ്ചിന് തുടങ്ങും_  (54 minutes ago)

പണനയ പ്രഖ്യാപനം ഇന്ന്... ആർ.ബി.ഐ. പലിശ വർദ്ധിപ്പിക്കുമോ? രാവിലെ പത്തിന് ഗവർണർ സഞ്ജയ് മൽഹോത്ര പ്രഖ്യാപിക്കും  (1 hour ago)

അവസാന രാജ്യാന്തര മത്സരത്തിൽ തിളങ്ങി മെസ്സി... കളിയുടെ പത്താം മിനിറ്റിൽ മത്സരം നിർത്തിവച്ച് മെസിക്ക് ആദരമർപ്പിച്ചു... ആരാധകർ എഴുന്നേറ്റുനിന്ന് കരഘോഷം മുഴക്കി... ബെനിനെതിരെ അർജന്റീനക്ക് മൂന്ന് ​ഗോൾ ജയം  (1 hour ago)

ഉത്തരാഖണ്ഡിൽ റിക്‌ടർ സ്‌കെയിലിൽ 4.9 തീവ്രതയുള്ള ഭൂചലനം...  (1 hour ago)

ഡൽഹിയിൽ ഇലക്ഷൻ കമ്മിഷൻ ആസ്ഥാനത്തേക്ക് നടത്തിയ മാർച്ചിനും പ്രതിഷേധത്തിനുമൊടുവിൽ കസ്റ്റഡിയിലെടുത്ത ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും പോലീസ് വിട്ടയച്ചു  (1 hour ago)

കേന്ദ്രം തടഞ്ഞുവച്ചിരുന്ന എസ്എസ്‌കെ ഫണ്ട് അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍  (9 hours ago)

രാജ്യതലസ്ഥാനത്ത് പ്രതിപക്ഷ പ്രതിഷേധത്തിനിടെ രാഹുലും പ്രിയങ്കയും അറസ്റ്റില്‍  (9 hours ago)

അപകടത്തില്‍ മരിച്ച മുന്‍ അദ്ധ്യാപിക വിജിമോളുടെ കണ്ണുകള്‍ ഇനി രണ്ടുപേര്‍ക്ക് കാഴ്ചയേകും  (9 hours ago)

Malayali Vartha Recommends