Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഭാഗ്യശാലി അജ്ഞാതനായി തുടരുന്നു.... തിരുവോണം ബംപര്‍ അടിച്ച ഭാഗ്യശാലി 30 കോടി രൂപ ലോട്ടറി വകുപ്പില്‍ നിന്ന് കൈപ്പറ്റിയതായി സൂചന


ഊരുട്ടമ്പലം ദിവ്യ, ഗൗരി ഇരട്ട കൊലപാതക കേസ്... _യുവതിയെയും രണ്ടര വയസ്സുള്ള മകളെയും കടലിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസ് _വിചാരണ നവംബർ അഞ്ചിന് തുടങ്ങും_


പണനയ പ്രഖ്യാപനം ഇന്ന്... ആർ.ബി.ഐ. പലിശ വർദ്ധിപ്പിക്കുമോ? രാവിലെ പത്തിന് ഗവർണർ സഞ്ജയ് മൽഹോത്ര പ്രഖ്യാപിക്കും


അവസാന രാജ്യാന്തര മത്സരത്തിൽ തിളങ്ങി മെസ്സി... കളിയുടെ പത്താം മിനിറ്റിൽ മത്സരം നിർത്തിവച്ച് മെസിക്ക് ആദരമർപ്പിച്ചു... ആരാധകർ എഴുന്നേറ്റുനിന്ന് കരഘോഷം മുഴക്കി... ബെനിനെതിരെ അർജന്റീനക്ക് മൂന്ന് ​ഗോൾ ജയം


ഉത്തരാഖണ്ഡിൽ റിക്‌ടർ സ്‌കെയിലിൽ 4.9 തീവ്രതയുള്ള ഭൂചലനം... ഉത്തരാഖണ്ഡിലെ ചമോലിയിലാണ് പ്രഭവകേന്ദ്രം

നാലുവര്‍ഷം മുൻപ് കാണാതായ വിമാനത്തിന് പിന്നാലെ തിരച്ചിൽ കപ്പലും ദുരൂഹതകളിൽ മറഞ്ഞു

06 FEBRUARY 2018 04:44 PM IST
മലയാളി വാര്‍ത്ത

നാലുവര്‍ഷം മുൻപ് 239 പേരുമായി ആകാശത്തു നിന്ന് അപ്രത്യക്ഷമായ വിമാനം തേടി പോയ കപ്പലും അപ്രത്യക്ഷമായാതായി റിപ്പോർട്ടുകൾ.

വിമാനത്തിന്റെ തിരച്ചിലില്‍ ഏർപ്പെട്ടിരുന്ന കപ്പലിനെ തുടർച്ചയായി മൂന്നുദിവസങ്ങൾ കൊണ്ട് കാണാതായതാണ് അഭ്യൂഹത്തിനിടയാക്കിയത്. ഏന്നാൽ വിമാനത്തിന്റെ ട്രാക്കിങ് സംവിധാനം നിശ്ചലമായതുപോലെ, കപ്പലിന്റെ ട്രാക്കിങ് സംവിധാനവും ഓഫായി എന്നതാണ് മറ്റൊരു ഞെട്ടിപ്പിക്കുന്ന വസ്തുത.

പത്തുദിവസമായി തിരച്ചില്‍ നടത്തിക്കൊണ്ടിരുന്ന അത്യന്താധുനിക തിരച്ചില്‍ കപ്പലാണ് കാണാതായത്. ഇതിന്റെ ഓട്ടോമാറ്റിക് ഐഡന്റിഫിക്കേഷന്‍ സിസ്റ്റം എന്ന ട്രാക്കിങ് സംവിധാനം ജനുവരി 31-ന് ഓഫ്‌ലൈൻ ആവുകയായിരുന്നു. 80 മണിക്കൂറോളം നീണ്ട അജ്ഞാത യാത്രയ്ക്കുശേഷം അത് വീണ്ടും തനിയെ പ്രവർത്തിച്ചുതുടങ്ങി. എന്താണ് എന്‍ജിന്‍ ഓഫ് ആകാന്‍ കാരണമെന്നും കപ്പല്‍ എവിടേക്കാണ് പോയതെന്നും യാതൊരു രേഖയുമില്ല. ജനുവരി രണ്ടിനാണ് സീബേര്‍ഡ് കണ്‍സ്ട്രക്ടര്‍ കപ്പല്‍ തിരച്ചിലിനായി പുറപ്പെട്ടത്.

ഏറെക്കുറെ സമാനമായിരുന്നു എംഎച്ച്‌ 370-ന്റെ അപ്രത്യക്ഷമാകലും. ക്വാലലംപുര്‍ വിമാനത്താവളത്തില്‍നിന്ന് പറന്നുയര്‍ന്ന് ഒരു മണിക്കൂറിനുശേഷം വിമാനത്തിന്റെ അഡ്രസ്സിങ് ആന്‍ഡ് റിപ്പോര്‍ട്ടിങ് സിസ്റ്റം (അകാഴ്സ്) ഓഫാവുകയായിരുന്നു. ഇതോടെ, വിമാനവും എയര്‍ട്രാഫിക് കണ്‍ട്രോളുമായുള്ള ബന്ധം വിഛേദിക്കപ്പെട്ടു.

പിന്നീട് വിമാനം എങ്ങോട്ടുപോയെന്ന് കണ്ടെത്താന്‍ ഇതുവരെ സാധിച്ചിട്ടുമില്ല. ക്വാലാലംപുരില്‍നിന്ന് ബെയ്ജിങ്ങിലേക്ക് 2014 മാര്‍ച്ച്‌ എട്ടിന് 239 പേരുമായി പറന്നുയര്‍ന്നതാണ് മലേഷ്യന്‍ എയര്‍ലൈന്‍സിന്റെ എംഎച്ച്‌ 370വിമാനം.

ഇന്ത്യന്‍ മഹാസമുദ്രത്തിന് മുകളില്‍വെച്ച്‌ അന്ന് അപ്രത്യക്ഷമായ വിമാനത്തെ കണ്ടെത്താന്‍ ഇന്നും വരെയും സാധിച്ചിട്ടില്ല. ലോകചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ രാജ്യങ്ങളും വിമാനങ്ങളും കപ്പലുകളും സൈന്യവും സാങ്കേതിക വിദ്യയും ഒരുമിച്ച്‌ നടത്തിയ തിരച്ചിലിലും സമുദ്രത്തിന്റെ ആഴങ്ങളിലേക്ക് ആണ്ടുപോയ വിമാനത്തിന്റെ പൊടിപോലും കണ്ടെത്താനായില്ല.

90 ദിവസത്തിനുള്ളില്‍ വിമാനം കണ്ടെത്തുകയാണെങ്കിൽ ഓഷ്യല്‍ ഇന്‍ഫിലിറ്റി കമ്പനിക്ക് 55 ദശലക്ഷം ഡോളര്‍ നല്‍കാമെന്നാണ് മലേഷ്യന്‍ സര്‍ക്കാര്‍ വാദ്ഗാനം ചെയ്തിട്ടുള്ളത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശുദ്ധജല മത്സ്യങ്ങളിലും മൈക്രോപ്ലാസ്റ്റിക്; കേരളത്തിനും മുന്നറിയിപ്പ്  (36 minutes ago)

ഭാഗ്യശാലി അജ്ഞാതനായി തുടരുന്നു.... തിരുവോണം ബംപര്‍ അടിച്ച ഭാഗ്യശാലി 30 കോടി രൂപ ലോട്ടറി വകുപ്പില്‍ നിന്ന് കൈപ്പറ്റിയതായി സൂചന  (40 minutes ago)

പരിയാരം മെഡിക്കൽ കോളേജിൽ ഹൃദയശസ്ത്രക്രിയക്കിടെ യുവതി മരിച്ചു...  (51 minutes ago)

ഓപ്പറേഷന്‍ തൂഫാന്‍ പുരോഗമിക്കുന്നു; 13002 പേരെ അറസ്റ്റ് ചെയ്തു; 1634.780 കി.ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു  (55 minutes ago)

സംസ്ഥാനത്തെ സഹകരണ ബാങ്കുകൾ കേന്ദ്രീകരിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) വ്യാപക പരിശോധന...  (1 hour ago)

അണ്ടർ 17 പെൺകുട്ടികളുടെ ഏഷ്യൻ കപ്പ്‌ ഫുട്‌ബോൾ യോഗ്യതാ മത്സരത്തിൽ ഇന്ത്യ 14 ഗോളിന്‌ ഇറാഖിനെ പരാജയപ്പെടുത്തി    (1 hour ago)

ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും ഉന്നത അംഗീകാരങ്ങളും!  (1 hour ago)

സംസ്ഥാനത്ത് മഴ ശക്തിപ്രാപിക്കുന്നു... ഇന്നും നാളെയും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മിന്നലോടുകൂടിയ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (1 hour ago)

ഊരുട്ടമ്പലം ദിവ്യ, ഗൗരി ഇരട്ട കൊലപാതക കേസ്... _യുവതിയെയും രണ്ടര വയസ്സുള്ള മകളെയും കടലിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസ് _വിചാരണ നവംബർ അഞ്ചിന് തുടങ്ങും_  (1 hour ago)

പണനയ പ്രഖ്യാപനം ഇന്ന്... ആർ.ബി.ഐ. പലിശ വർദ്ധിപ്പിക്കുമോ? രാവിലെ പത്തിന് ഗവർണർ സഞ്ജയ് മൽഹോത്ര പ്രഖ്യാപിക്കും  (1 hour ago)

അവസാന രാജ്യാന്തര മത്സരത്തിൽ തിളങ്ങി മെസ്സി... കളിയുടെ പത്താം മിനിറ്റിൽ മത്സരം നിർത്തിവച്ച് മെസിക്ക് ആദരമർപ്പിച്ചു... ആരാധകർ എഴുന്നേറ്റുനിന്ന് കരഘോഷം മുഴക്കി... ബെനിനെതിരെ അർജന്റീനക്ക് മൂന്ന് ​ഗോൾ ജയം  (1 hour ago)

ഉത്തരാഖണ്ഡിൽ റിക്‌ടർ സ്‌കെയിലിൽ 4.9 തീവ്രതയുള്ള ഭൂചലനം...  (2 hours ago)

ഡൽഹിയിൽ ഇലക്ഷൻ കമ്മിഷൻ ആസ്ഥാനത്തേക്ക് നടത്തിയ മാർച്ചിനും പ്രതിഷേധത്തിനുമൊടുവിൽ കസ്റ്റഡിയിലെടുത്ത ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും പോലീസ് വിട്ടയച്ചു  (2 hours ago)

കേന്ദ്രം തടഞ്ഞുവച്ചിരുന്ന എസ്എസ്‌കെ ഫണ്ട് അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍  (9 hours ago)

രാജ്യതലസ്ഥാനത്ത് പ്രതിപക്ഷ പ്രതിഷേധത്തിനിടെ രാഹുലും പ്രിയങ്കയും അറസ്റ്റില്‍  (9 hours ago)

Malayali Vartha Recommends