Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഭാഗ്യശാലി അജ്ഞാതനായി തുടരുന്നു.... തിരുവോണം ബംപര്‍ അടിച്ച ഭാഗ്യശാലി 30 കോടി രൂപ ലോട്ടറി വകുപ്പില്‍ നിന്ന് കൈപ്പറ്റിയതായി സൂചന


ഊരുട്ടമ്പലം ദിവ്യ, ഗൗരി ഇരട്ട കൊലപാതക കേസ്... _യുവതിയെയും രണ്ടര വയസ്സുള്ള മകളെയും കടലിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസ് _വിചാരണ നവംബർ അഞ്ചിന് തുടങ്ങും_


പണനയ പ്രഖ്യാപനം ഇന്ന്... ആർ.ബി.ഐ. പലിശ വർദ്ധിപ്പിക്കുമോ? രാവിലെ പത്തിന് ഗവർണർ സഞ്ജയ് മൽഹോത്ര പ്രഖ്യാപിക്കും


അവസാന രാജ്യാന്തര മത്സരത്തിൽ തിളങ്ങി മെസ്സി... കളിയുടെ പത്താം മിനിറ്റിൽ മത്സരം നിർത്തിവച്ച് മെസിക്ക് ആദരമർപ്പിച്ചു... ആരാധകർ എഴുന്നേറ്റുനിന്ന് കരഘോഷം മുഴക്കി... ബെനിനെതിരെ അർജന്റീനക്ക് മൂന്ന് ​ഗോൾ ജയം


ഉത്തരാഖണ്ഡിൽ റിക്‌ടർ സ്‌കെയിലിൽ 4.9 തീവ്രതയുള്ള ഭൂചലനം... ഉത്തരാഖണ്ഡിലെ ചമോലിയിലാണ് പ്രഭവകേന്ദ്രം

തൊലിയും,നീലക്കണ്ണുകളും,കറുത്ത ചുരുണ്ട മുടിയുമുള്ള 'ചെഡ്ഡാര്‍ മാന്‍'; ആദിമ മനുഷ്യന്റെ പുനരാവിഷ്കാരം വിജയം കണ്ടു

08 FEBRUARY 2018 08:07 PM IST
മലയാളി വാര്‍ത്ത

ബ്രിട്ടനില്‍ കണ്ടെത്തിയ 10,000 വര്‍ഷം പഴക്കമുള്ള അസ്ഥികൂടത്തില്‍ നിന്ന് മനുഷ്യന്റെ നിറവും , രൂപവും കണ്ടെത്തി ശാസ്ത്രലോകം. ബ്രിട്ടനിലെ ഏറ്റവും പഴക്കമേറിയ മനുഷ്യന്റെ അസ്ഥികൂടത്തില്‍ നിന്നാണ് ഈ കണ്ടെത്തല്‍. ആദ്യകാല മനുഷ്യര്‍ ഇരുണ്ട നിറവും നീലക്കണ്ണുകളും ഉള്ളവരായിരുന്നുവെന്നാണ് പരീക്ഷണങ്ങൾ തെളിയിക്കുന്നത്. പഠനങ്ങളുടെ അടിസ്ഥാനത്തില്‍ ആദ്യകാലമനുഷ്യന്റെ മുഖവും പുനര്‍നിര്‍മിച്ചു.

തൊലിയും,നീലക്കണ്ണുകളും,കറുത്ത ചുരുണ്ട മുടിയുമുള്ള 'ചെഡ്ഡാര്‍ മാന്‍' എന്ന മനുഷ്യനെയാണ് തലയോട്ടിയുടെ ഡിഎന്‍എയില്‍ നിന്ന് യുറോപ്യന്‍ യൂണിവേഴ്സിറ്റി കോളേജിലെ ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. ​ ബ്രിട്ടനിലെ പുരാതനമനുഷ്യർ കറുത്തവരായിരുന്നുവെന്ന് തെളിയിക്കുകയാണ് പുതിയ കണ്ടെത്തൽ.

ലണ്ടനിലെ യൂണിവേഴ്സിറ്റി കോളജ് ഗവേഷകരാണ് ബ്രിട്ടണിലെ ആദിജനതയെക്കുറിച്ചുള്ള നിര്‍ണായക പഠനം നടത്തിയത്. 1903 ല്‍ ഷെഡ്ഡാര്‍ മലനിരകളിലെ ഗുഹയില്‍ നിന്ന് ലഭിച്ച അസ്ഥികൂടത്തിലായിരുന്നു പരീക്ഷണം. ഡിഎന്‍എ യില്‍ നടത്തിയ പഠനങ്ങളില്‍ നിന്നുമാണ് അസ്ഥികൂടത്തിന്റെ പഴക്കവും നിറവും മറ്റ് സവിശേഷതകളും കണ്ടെത്തിയത്.

വെസ്റ്റേണ്‍ ഹണ്ടര്‍-ഗേറ്റേര്‍സ് എന്നറിയപ്പെടുന്ന ഈ ഗ്രൂപ്പ് 12,000 വര്‍ഷങ്ങള്‍ക്കുമുന്‍പ് ഹിമയുഗത്തിനു ശേഷം മിഡില്‍ ഈസ്റ്റില്‍ നിന്ന് യൂറോപ്പിലേക്ക് കുടിയേറിപ്പാര്‍ത്തവരാണ്. ബ്രിട്ടനിലെ ഏറ്റവും പഴക്കം ചെന്ന അസ്ഥിത്വമാണ് ചെഡ്ഡാര്‍ മാനെന്നും ആയിരക്കണക്കിന് വര്‍ഷങ്ങള്‍ മുന്‍പ് ബ്രിട്ടനില്‍ മനുഷ്യര്‍ ജീവിച്ചിരുന്നു, എന്നാല്‍ അവര്‍ ഹിമയുഗ കാലഘട്ടങ്ങളില്‍ ഇല്ലാതായെന്നും പുതിയ കണ്ടെത്തലില്‍ വ്യക്തമാക്കുന്നു.

വിറ്റാമിന്‍ ഡി ഉല്‍പ്പാദിപ്പിക്കാന്‍ കൂടുതല്‍ സൂര്യപ്രകാശം ആഗീരണം ചെയ്യപ്പെട്ടതിനാല്‍ വടക്കന്‍ പ്രദേശങ്ങളില്‍ താമസിച്ചിരുന്ന പുരാതന മനുഷ്യര്‍ക്ക് വിളറിയ നിറമാണ് ഉള്ളതെന്ന് ഗവേഷകര്‍ പറയുന്നു.

സ്പെയിന്‍,ഹംഗറി, ലക്സംബര്‍ഗ് എന്നിവിടങ്ങളില്‍ കണ്ടെത്തിയ മറ്റു മെസോലിത്തിക് കാലഘട്ടങ്ങളുള്ള മനുഷ്യരുടെ ഡിഎന്‍എയുമായി ചെഡ്ഡാര്‍ മനുഷ്യന്റെ ജനതിക ഘടകങ്ങള്‍ക്ക് സാമ്യം ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.

ഈ വിഭാഗക്കാര്‍ ആരോഗ്യകരമായ ജീവിതമാണ് നയിച്ചിരുന്നത്. എന്നാല്‍ 20 വയസില്‍ ഇവര്‍ മരണത്തിന് കീഴടങ്ങിയിരുന്നുവെന്നും, ഒരുപക്ഷേ അക്രമത്തിലൂടെയാകാം ഇവര്‍ക്ക് ജീവന്‍ നഷ്ടമായതെന്നും പതിറ്റാണ്ടുകളായി ഇവരെ കുറിച്ച്‌ പഠനം നടത്തുന്ന ശാസ്ത്രജ്ഞര്‍ പറയുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മീറ്റര്‍ റീഡര്‍മാരുടെ സമരത്തില്‍ ബില്‍ വിതരണം മുടങ്ങിയതോടെ ശരാശരി ഉപയോഗം കണക്കാക്കി ഉപഭോക്താക്കള്‍ക്ക് ബില്‍ നല്‍കാന്‍ കെഎസ്ഇബി  (20 minutes ago)

ഇന്ത്യൻ വ്യോമസേനയ്ക്ക് ഇനി പുതിയ മേധാവി... ഇന്ത്യൻ വ്യോമസേനയുടെ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിത്  (36 minutes ago)

സംസ്ഥാനത്തെ കെഎസ്ആർടിസി ബസ് ടെർമിനലുകളിൽ സാനിറ്ററി നാപ്കിൻ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കുന്ന പദ്ധതിക്ക് തുടക്കമായി  (50 minutes ago)

ശുദ്ധജല മത്സ്യങ്ങളിലും മൈക്രോപ്ലാസ്റ്റിക്; കേരളത്തിനും മുന്നറിയിപ്പ്  (1 hour ago)

ഭാഗ്യശാലി അജ്ഞാതനായി തുടരുന്നു.... തിരുവോണം ബംപര്‍ അടിച്ച ഭാഗ്യശാലി 30 കോടി രൂപ ലോട്ടറി വകുപ്പില്‍ നിന്ന് കൈപ്പറ്റിയതായി സൂചന  (1 hour ago)

പരിയാരം മെഡിക്കൽ കോളേജിൽ ഹൃദയശസ്ത്രക്രിയക്കിടെ യുവതി മരിച്ചു...  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്‍ പുരോഗമിക്കുന്നു; 13002 പേരെ അറസ്റ്റ് ചെയ്തു; 1634.780 കി.ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു  (1 hour ago)

സംസ്ഥാനത്തെ സഹകരണ ബാങ്കുകൾ കേന്ദ്രീകരിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) വ്യാപക പരിശോധന...  (2 hours ago)

അണ്ടർ 17 പെൺകുട്ടികളുടെ ഏഷ്യൻ കപ്പ്‌ ഫുട്‌ബോൾ യോഗ്യതാ മത്സരത്തിൽ ഇന്ത്യ 14 ഗോളിന്‌ ഇറാഖിനെ പരാജയപ്പെടുത്തി    (2 hours ago)

ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും ഉന്നത അംഗീകാരങ്ങളും!  (2 hours ago)

സംസ്ഥാനത്ത് മഴ ശക്തിപ്രാപിക്കുന്നു... ഇന്നും നാളെയും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മിന്നലോടുകൂടിയ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (2 hours ago)

ഊരുട്ടമ്പലം ദിവ്യ, ഗൗരി ഇരട്ട കൊലപാതക കേസ്... _യുവതിയെയും രണ്ടര വയസ്സുള്ള മകളെയും കടലിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസ് _വിചാരണ നവംബർ അഞ്ചിന് തുടങ്ങും_  (2 hours ago)

പണനയ പ്രഖ്യാപനം ഇന്ന്... ആർ.ബി.ഐ. പലിശ വർദ്ധിപ്പിക്കുമോ? രാവിലെ പത്തിന് ഗവർണർ സഞ്ജയ് മൽഹോത്ര പ്രഖ്യാപിക്കും  (2 hours ago)

അവസാന രാജ്യാന്തര മത്സരത്തിൽ തിളങ്ങി മെസ്സി... കളിയുടെ പത്താം മിനിറ്റിൽ മത്സരം നിർത്തിവച്ച് മെസിക്ക് ആദരമർപ്പിച്ചു... ആരാധകർ എഴുന്നേറ്റുനിന്ന് കരഘോഷം മുഴക്കി... ബെനിനെതിരെ അർജന്റീനക്ക് മൂന്ന് ​ഗോൾ ജയം  (2 hours ago)

ഉത്തരാഖണ്ഡിൽ റിക്‌ടർ സ്‌കെയിലിൽ 4.9 തീവ്രതയുള്ള ഭൂചലനം...  (3 hours ago)

Malayali Vartha Recommends