Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഭാഗ്യശാലി അജ്ഞാതനായി തുടരുന്നു.... തിരുവോണം ബംപര്‍ അടിച്ച ഭാഗ്യശാലി 30 കോടി രൂപ ലോട്ടറി വകുപ്പില്‍ നിന്ന് കൈപ്പറ്റിയതായി സൂചന


ഊരുട്ടമ്പലം ദിവ്യ, ഗൗരി ഇരട്ട കൊലപാതക കേസ്... _യുവതിയെയും രണ്ടര വയസ്സുള്ള മകളെയും കടലിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസ് _വിചാരണ നവംബർ അഞ്ചിന് തുടങ്ങും_


പണനയ പ്രഖ്യാപനം ഇന്ന്... ആർ.ബി.ഐ. പലിശ വർദ്ധിപ്പിക്കുമോ? രാവിലെ പത്തിന് ഗവർണർ സഞ്ജയ് മൽഹോത്ര പ്രഖ്യാപിക്കും


അവസാന രാജ്യാന്തര മത്സരത്തിൽ തിളങ്ങി മെസ്സി... കളിയുടെ പത്താം മിനിറ്റിൽ മത്സരം നിർത്തിവച്ച് മെസിക്ക് ആദരമർപ്പിച്ചു... ആരാധകർ എഴുന്നേറ്റുനിന്ന് കരഘോഷം മുഴക്കി... ബെനിനെതിരെ അർജന്റീനക്ക് മൂന്ന് ​ഗോൾ ജയം


ഉത്തരാഖണ്ഡിൽ റിക്‌ടർ സ്‌കെയിലിൽ 4.9 തീവ്രതയുള്ള ഭൂചലനം... ഉത്തരാഖണ്ഡിലെ ചമോലിയിലാണ് പ്രഭവകേന്ദ്രം

ഇവര്‍ മസില്‍ പെരുപ്പിച്ചതിന് പിന്നില്‍ ഒരു സാഹസിക കഥയുണ്ട്, ഈ മരുന്ന് കുത്തിവച്ചാല്‍ നിങ്ങള്‍ക്ക് മരണം വരെ സംഭവിക്കാം, ഇവര്‍ ഡോക്ടമാരുടെ വാക്കുകള്‍ കേട്ടില്ല, പിന്നീടുണ്ടായത് ഇങ്ങനെ

10 FEBRUARY 2018 07:25 AM IST
മലയാളി വാര്‍ത്ത

ടോണി ജെറാള്‍ഡോ, സഹോദരന്‍ ആല്‍വേറോ പെരേര എന്നിവരുടെ മസില്‍പ്പെരുക്കം കണ്ടാല്‍ അമ്പരപ്പുളവാകും.യഥാക്രമം 49 ഉം 50 ഉം വയസ്സുള്ള ഇവരുടെ കൈകളിലെ മസിലിന്റെ വലുപ്പം കാഴ്ചക്കാരെ ആകര്‍ഷിക്കും. ആര്‍നോള്‍ഡ് ഷ്വാര്‍സ്‌നഗറിനെ മാതൃകയാക്കിയാണ് ഈ റിയോഡി ജനീറോ സ്വദേശികള്‍ മസിലുരുട്ടിയത്.

എന്നാല്‍ ഇവര്‍ എങ്ങിനെയാണ് മസില്‍ ഇത്രയും പെരുപ്പിച്ചതെന്നറിയണ്ടേ. പൊടെനേ ബി 12 എന്ന രാസവസ്തു കൈകളില്‍ കുത്തിവെയ്ക്കുകയാണ് ചെയ്യുന്നത്. മസില്‍ വലിപ്പം 28 ഇഞ്ചിലെത്തിക്കുകയാണ് ഇവരുടെ ലക്ഷ്യം. ആഴ്ചയില്‍ രണ്ട് തവണയാണ് കുത്തിവെപ്പ്.

കുതിരകളിലും പശുക്കളിലും എല്ലാം ഉപയോഗിക്കുന്ന പ്രത്യേകതരം കെമിക്കല്‍ ആണിത്. ഈ രാസവസ്തു ശരീരത്തിന് അത്യന്തം ഹാനികരമാണെന്ന് വൈദ്യശാസ്ത്ര രംഗത്തെ വിദഗ്ധര്‍ സാക്ഷ്യപ്പെടുത്തുന്നു. കുത്തിവെപ്പ് ശീലമാക്കിയാല്‍ പിന്നെ മോചനം സാധ്യമല്ല. ഈ ശീലത്തിന് അടിമപ്പെട്ടുപോകും. കൂടാതെ ഇത് കരളിനെയും കിഡ്‌നിയെയും ഗുരുതരമായി തകരാറിലാക്കും.

കടുത്ത വിഷാദത്തിലേക്ക് വ്യക്തിയെ നയിക്കുകയും ചെയ്യും. ടോണിയില്‍ രക്തസമ്മര്‍ദ്ദം ഉയര്‍ന്ന അളവിലാണ്. അതിനാല്‍കൂടി ഇതുപയോഗിക്കുന്നതിനെതിരെ അദ്ദേഹത്തിന്റെ ഭാര്യ രംഗത്തുവന്നിരുന്നു. എന്നാല്‍ ഇക്കാര്യങ്ങള്‍ ഇഷ്ടപ്പെടുന്നില്ലെങ്കില്‍ തന്നെ വിട്ട് പോകാമെന്നായിരുന്നു ഭാര്യയോടുള്ള ടോണിയുടെ മറുപടി.

താന്‍ എങ്ങനെയിരിക്കുന്നോ അതുപോലെ, തന്നെ ഉള്‍ക്കൊള്ളണമെന്നാണ് ടോണി എല്ലാവരോടും പറയുന്നത്.പ്രതിദിനം 12,000 കലോറി ശരീരത്തിന് ലഭിക്കുന്ന ഭക്ഷണമാണ് ഇരുവരും കഴിക്കുന്നത്. പരിശീലനത്തിന് മുന്‍പ് 12 പഴവും 6 മുട്ടകളുടെ വെള്ളയും നിര്‍ബന്ധമാണ്. മരുന്നുകള്‍ കുത്തിവെച്ച് മസില്‍ പെരുപ്പിച്ച റഷ്യന്‍ സ്വദേശിയായ 21 കാരന്‍ കിറില്‍ ടെറഷിനെക്കുറിച്ച് നേരത്തേ വാര്‍ത്തകള്‍ വന്നിരുന്നു.

ഇത്തരത്തില്‍ കെമിക്കലുകള്‍ ഉപയോഗിച്ചാല്‍ ചലനശേഷി നഷ്ടപ്പെടുകയോ കൈകള്‍ മുറിച്ചുമാറ്റേണ്ടി വരികയോ മരണമടക്കം സംഭവിക്കുകയോ ചെയ്യാമെന്ന് ഡോക്ടര്‍മാര്‍ ഇദ്ദേഹത്തിന് പലകുറി മുന്നറിയിപ്പ് നല്‍കിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മീറ്റര്‍ റീഡര്‍മാരുടെ സമരത്തില്‍ ബില്‍ വിതരണം മുടങ്ങിയതോടെ ശരാശരി ഉപയോഗം കണക്കാക്കി ഉപഭോക്താക്കള്‍ക്ക് ബില്‍ നല്‍കാന്‍ കെഎസ്ഇബി  (22 minutes ago)

ഇന്ത്യൻ വ്യോമസേനയ്ക്ക് ഇനി പുതിയ മേധാവി... ഇന്ത്യൻ വ്യോമസേനയുടെ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിത്  (38 minutes ago)

സംസ്ഥാനത്തെ കെഎസ്ആർടിസി ബസ് ടെർമിനലുകളിൽ സാനിറ്ററി നാപ്കിൻ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കുന്ന പദ്ധതിക്ക് തുടക്കമായി  (52 minutes ago)

ശുദ്ധജല മത്സ്യങ്ങളിലും മൈക്രോപ്ലാസ്റ്റിക്; കേരളത്തിനും മുന്നറിയിപ്പ്  (1 hour ago)

ഭാഗ്യശാലി അജ്ഞാതനായി തുടരുന്നു.... തിരുവോണം ബംപര്‍ അടിച്ച ഭാഗ്യശാലി 30 കോടി രൂപ ലോട്ടറി വകുപ്പില്‍ നിന്ന് കൈപ്പറ്റിയതായി സൂചന  (1 hour ago)

പരിയാരം മെഡിക്കൽ കോളേജിൽ ഹൃദയശസ്ത്രക്രിയക്കിടെ യുവതി മരിച്ചു...  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്‍ പുരോഗമിക്കുന്നു; 13002 പേരെ അറസ്റ്റ് ചെയ്തു; 1634.780 കി.ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു  (1 hour ago)

സംസ്ഥാനത്തെ സഹകരണ ബാങ്കുകൾ കേന്ദ്രീകരിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) വ്യാപക പരിശോധന...  (2 hours ago)

അണ്ടർ 17 പെൺകുട്ടികളുടെ ഏഷ്യൻ കപ്പ്‌ ഫുട്‌ബോൾ യോഗ്യതാ മത്സരത്തിൽ ഇന്ത്യ 14 ഗോളിന്‌ ഇറാഖിനെ പരാജയപ്പെടുത്തി    (2 hours ago)

ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും ഉന്നത അംഗീകാരങ്ങളും!  (2 hours ago)

സംസ്ഥാനത്ത് മഴ ശക്തിപ്രാപിക്കുന്നു... ഇന്നും നാളെയും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മിന്നലോടുകൂടിയ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (2 hours ago)

ഊരുട്ടമ്പലം ദിവ്യ, ഗൗരി ഇരട്ട കൊലപാതക കേസ്... _യുവതിയെയും രണ്ടര വയസ്സുള്ള മകളെയും കടലിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസ് _വിചാരണ നവംബർ അഞ്ചിന് തുടങ്ങും_  (2 hours ago)

പണനയ പ്രഖ്യാപനം ഇന്ന്... ആർ.ബി.ഐ. പലിശ വർദ്ധിപ്പിക്കുമോ? രാവിലെ പത്തിന് ഗവർണർ സഞ്ജയ് മൽഹോത്ര പ്രഖ്യാപിക്കും  (2 hours ago)

അവസാന രാജ്യാന്തര മത്സരത്തിൽ തിളങ്ങി മെസ്സി... കളിയുടെ പത്താം മിനിറ്റിൽ മത്സരം നിർത്തിവച്ച് മെസിക്ക് ആദരമർപ്പിച്ചു... ആരാധകർ എഴുന്നേറ്റുനിന്ന് കരഘോഷം മുഴക്കി... ബെനിനെതിരെ അർജന്റീനക്ക് മൂന്ന് ​ഗോൾ ജയം  (2 hours ago)

ഉത്തരാഖണ്ഡിൽ റിക്‌ടർ സ്‌കെയിലിൽ 4.9 തീവ്രതയുള്ള ഭൂചലനം...  (3 hours ago)

Malayali Vartha Recommends