Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എൽ നിനോ ഇന്ത്യയെ ബാധിക്കാൻ തുടങ്ങി.. മഹാരാഷ്ട്ര ജലസംഭരണികളിൽ 10 ശതമാനം വെള്ളം വെട്ടിക്കുറയ്ക്കാൻ ഉത്തരവിട്ടു... വരൾച്ചാ ദുരിതാശ്വാസം തേടി..


ഭാഗ്യശാലി അജ്ഞാതനായി തുടരുന്നു.... തിരുവോണം ബംപര്‍ അടിച്ച ഭാഗ്യശാലി 30 കോടി രൂപ ലോട്ടറി വകുപ്പില്‍ നിന്ന് കൈപ്പറ്റിയതായി സൂചന


ഊരുട്ടമ്പലം ദിവ്യ, ഗൗരി ഇരട്ട കൊലപാതക കേസ്... _യുവതിയെയും രണ്ടര വയസ്സുള്ള മകളെയും കടലിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസ് _വിചാരണ നവംബർ അഞ്ചിന് തുടങ്ങും_


പണനയ പ്രഖ്യാപനം ഇന്ന്... ആർ.ബി.ഐ. പലിശ വർദ്ധിപ്പിക്കുമോ? രാവിലെ പത്തിന് ഗവർണർ സഞ്ജയ് മൽഹോത്ര പ്രഖ്യാപിക്കും


അവസാന രാജ്യാന്തര മത്സരത്തിൽ തിളങ്ങി മെസ്സി... കളിയുടെ പത്താം മിനിറ്റിൽ മത്സരം നിർത്തിവച്ച് മെസിക്ക് ആദരമർപ്പിച്ചു... ആരാധകർ എഴുന്നേറ്റുനിന്ന് കരഘോഷം മുഴക്കി... ബെനിനെതിരെ അർജന്റീനക്ക് മൂന്ന് ​ഗോൾ ജയം

ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള കുടിയേറ്റ തൊഴിലാളികള്‍ക്ക് തിരിച്ചടിയായി അമേരിക്ക എച്ച് വണ്‍ ബി വിസ

24 FEBRUARY 2018 09:42 AM IST
മലയാളി വാര്‍ത്ത

മാതൃകമ്പനിയില്‍ നിന്ന് മറ്റ് കമ്പനികളിലേക്ക് ജോലിക്ക് ( ഡെപ്യൂട്ടേഷന്‍ ) പോകുന്നവര്‍ക്ക് മൂന്ന് വര്‍ഷത്തില്‍ താഴെ മാത്രമേ വിസ അനുവദിക്കൂ എന്നാണ് പുതിയ വ്യവസ്ഥ. ഇതോടെ മൂന്ന് വര്‍ഷത്തേക്കുള്ള വിസ ഒറ്റത്തവണയായി കിട്ടുന്ന സമ്പ്രദായമാണ് ഇല്ലാതാകുന്നത്.

അമേരിക്കയിലെ ഇന്ത്യന്‍ ഐ. ടി കമ്പനികള്‍ക്കും ജീവനക്കാര്‍ക്കും ഈ വ്യവസ്ഥ തിരിച്ചടിയാകും. മറ്റു കമ്പനികളിലേക്ക് പോകുന്നവര്‍ എന്തിനാണ് പോകുന്നത്, ജോലിയുടെ സ്വഭാവം, അതില്‍ അവര്‍ക്കുള്ള നൈപുണ്യം, ശമ്പളം, ജോലിയുടെ കാലയളവ് തുടങ്ങി നിരവധി വിവരങ്ങള്‍ കമ്പനി വെളിപ്പെടുത്തണം. ഡെപ്യൂട്ടേഷനില്‍ പോകുന്ന അത്രയും കാലത്തേക്കുള്ള വിസ മാത്രമായിരിക്കും അനുവദിക്കുക.

അമേരിക്കയിലെ ഇന്ത്യന്‍ ഐ.ടി കമ്പനികളാണ് എച്ച് വണ്‍ ബി വിസയുടെ ഏറ്റവും വലിയ ഉപഭോക്താക്കള്‍. കൂടാതെ, അമേരിക്കയിലെ ബാങ്കിംഗ്, സഞ്ചാര, വാണിജ്യ മേഖലകളിലും എച്ച് വണ്‍ ബി വിസയില്‍ നിരവധി ഇന്ത്യന്‍ ടെക്കികള്‍ ജോലിചെയ്യുന്നുണ്ട്. യോഗ്യരായ അമേരിക്കന്‍ പൗരന്മാരുടെ കുറവാണ് ഇതിനു കാരണമായി പറയുന്നത്. ഇത്തരം മേഖലകളില്‍ കഴിവുള്ള മറ്റുള്ളവരെ ജോലിക്കെടുക്കാമെന്നും അവര്‍ക്ക് താത്കാലിക വിസ അനുവദിക്കാമെന്നും പറയുന്നുണ്ട്.

വ്യാഴാഴ്ച പുറത്തിറക്കിയ യു. എസ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് എമിഗ്രേഷന്‍ സര്‍വീസസിന്റെ എഴുപേജുള്ള നയ രേഖയിലാണ് പുതിയ വിസ വ്യവസ്ഥ പറയുന്നത്. അമേരിക്കക്കാര്‍ക്ക് തൊഴിലവസരങ്ങള്‍ വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് വിസ വ്യവസ്ഥകള്‍ കര്‍ശനമാക്കുന്നത്.

വിഗദ്ധ മേഖലയില്‍ ബിരുദമുള്ള അപേക്ഷകര്‍ക്ക് ലഭിക്കുന്ന ഹ്രസ്വകാല വിസയാണ് എച്ച് വണ്‍ ബി.
അമേരിക്കയിലെ 2019 സാമ്പത്തിക വര്‍ഷത്തിലെ എച്ച് വണ്‍ ബി വിസയുടെ അപേക്ഷാ സീസണ്‍ ഏപ്രില്‍ 2ന് തുടങ്ങാനിരിക്കെ, പുതിയ വിസ വ്യവസ്ഥ അടിയന്തരമായി പ്രാബല്യത്തില്‍ വന്നു.
എച്ച് വണ്‍ ബി വിസ നീട്ടാനുള്ള വ്യവസ്ഥകളും കൂടുതല്‍ കര്‍ശനമാക്കി. മുന്‍ ജോലിയുടെ കരാര്‍ കമ്പനി അവസാനിപ്പിക്കുകയും താല്‍ക്കാലികമായി ജോലി ഇല്ലാതാവുകയും ചെയ്യുന്നവരുടെ കാര്യത്തില്‍ പ്രത്യേകിച്ചും. ഈ കാലയളവില്‍ എച്ച് വണ്‍ ബി വിസ നിലവിലുണ്ടെങ്കിലും ശമ്പളം ഉണ്ടാവില്ല. ഇത് നിയമവിരുദ്ധമാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ElNino ഇന്ത്യയിൽ എൽ നിനോ എത്തി?  (2 minutes ago)

സുഹൃത്തിനെ കാണാൻ ബംഗളൂരുവിലെത്തിയ മലയാളി ഗതാഗതകുരുക്കിൽപ്പെട്ട് ചികിത്സ ലഭിക്കാതെ മരിച്ചു  (1 hour ago)

തിരുവനന്തപുരത്ത് കാറിനുള്ളിൽ എംബിബിഎസ് വിദ്യാർത്ഥി മരിച്ച നിലയിൽ  (2 hours ago)

തന്നില്‍ വിശ്വാസമര്‍പ്പിച്ചതിന് രാജ്യത്തെ ജനങ്ങള്‍ക്ക് മുന്നില്‍ ശിരസ് നമിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (2 hours ago)

സങ്കടമടക്കാനാവാതെ... 28 വർഷമായി പ്രവാസിയായിരുന്ന മലപ്പുറം സ്വദേശി ഹൃദയാഘാതം മൂലം ജിദ്ദയിൽ നിര്യാതനായി  (3 hours ago)

റിപ്പോ നിരക്ക് കാൽ ശതമാനം ഉയർത്തി... നാലു വർഷത്തെ ഇടവേളക്കുശേഷം അടിസ്ഥാന വായ്പ പലിശ നിരക്ക് ഉയർത്തി റിസർവ് ബാങ്ക്  (3 hours ago)

ഓഹരി വിപണിയിൽ കനത്ത ഇടിവ്... സെൻസെക്‌സ് 500 പോയിന്റ് താഴ്ന്ന നിലയിൽ  (3 hours ago)

വെസ്റ്റ് ഇൻഡീസിനെതിരായ ഒന്നാം ടി20 മത്സരത്തിൽ ഇന്ത്യക്ക് എട്ട് വിക്കറ്റിന്റെ തകർപ്പൻ ജയം...  (3 hours ago)

ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഡോ. ഷംഷീറിന് വീണ്ടും അംഗീകാരം; ബിസിനസ് വിഷനറിയായി എം.എ. യൂസഫലി  (3 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും കുറവ്... പവന് 480 രൂപയുടെ കുറവ്  (4 hours ago)

റോഡപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ മസ്തിഷ്ക മരണം സംഭവിച്ച അധ്യാപികയുടെ കണ്ണുകൾ ഇനി രണ്ടുപേർക്ക് കാഴ്ചയുടെ പുതുവെളിച്ചമേകും  (4 hours ago)

എഞ്ചിനീയറിങ് വിദ്യാർത്ഥിയെ ജർമ്മനിയിൽ മരിച്ച നിലയിൽ കണ്ടെത്തി...  (4 hours ago)

മീറ്റര്‍ റീഡര്‍മാരുടെ സമരത്തില്‍ ബില്‍ വിതരണം മുടങ്ങിയതോടെ ശരാശരി ഉപയോഗം കണക്കാക്കി ഉപഭോക്താക്കള്‍ക്ക് ബില്‍ നല്‍കാന്‍ കെഎസ്ഇബി  (5 hours ago)

ഇന്ത്യൻ വ്യോമസേനയ്ക്ക് ഇനി പുതിയ മേധാവി... ഇന്ത്യൻ വ്യോമസേനയുടെ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിത്  (5 hours ago)

സംസ്ഥാനത്തെ കെഎസ്ആർടിസി ബസ് ടെർമിനലുകളിൽ സാനിറ്ററി നാപ്കിൻ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കുന്ന പദ്ധതിക്ക് തുടക്കമായി  (5 hours ago)

Malayali Vartha Recommends