Widgets Magazine 

08
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എന്റെ മോളില്ലാതെ ഉറങ്ങാൻ പറ്റുന്നില്ല'; അർബുദത്തോടുള്ള പോരാട്ടത്തിനൊടുവിൽ ലേഖ വിടപറയുമ്പോൾ നെഞ്ചുപൊട്ടി അംബുവേട്ടൻ...


30 കോടി അടിച്ചു, പക്ഷേ ടിക്കറ്റില്ല! മൊബൈൽ ഫോണുമായി പോലീസ് സ്റ്റേഷനിലെത്തിയ 'അപൂർവ്വ ഭാഗ്യവാൻ...


പുരുഷന്മാരേക്കാൾ ക്രൂരമായി ഉപദ്രവിച്ചു'; കളമശ്ശേരി പീഡനക്കേസിൽ അതിജീവിതയുടെ മൊഴി ശരണ്യയിലേക്ക്, ഞെട്ടലോടെ കേരളം...


എംബിബിഎസ് വിദ്യാർത്ഥി ആഷിഖിനെ അലട്ടിയ ഭയം, മാസങ്ങൾക്ക് മുൻപ് ഗോവയിലേക്ക് മുങ്ങി; ഒടുവിൽ കല്ലമ്പലത്ത് കാറിനുള്ളിൽ...


തിരുവനന്തപുരത്ത് മൂന്ന് വയസ്സുകാരി മകൾക്കൊപ്പം ദമ്പതികളെ കാണാനില്ലെന്ന് പരാതി; കാട്ടാക്കട പൊലീസ് അന്വേഷണം ആരംഭിച്ചു...

ഗര്‍ഭഛിദ്രത്തെ തുടര്‍ന്ന് വര്‍ഷം തോറും ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വരുന്നത് പതിനായിരക്കണക്കിന് സ്ത്രീകളെ ; അര്‍ജന്റീനയില്‍ ഗര്‍ഭഛിദ്രം നിയമവിധേയമാക്കാന്‍ അഭിപ്രായവോട്ടെടുപ്പ്

15 MARCH 2018 01:05 PM IST
മലയാളി വാര്‍ത്ത

More Stories...

സാഹിത്യത്തിനുള്ള നോബല്‍ പുരസ്‌കാരം കനേഡിയന്‍ എഴുത്തുകാരി ആന്‍ കാര്‍സണ്

കാണാതായ അസം സ്വദേശിനിയെ ആന്ധ്രാ പ്രദേശിൽ മരിച്ച നിലയിൽ കണ്ടെത്തി.... ചുറ്റും കുറേ പുരുഷന്മാരുണ്ടെന്നും പേടിയാവുന്നു എന്നാണ് അവസാനമായി അയച്ച മെസ്സേജ്..

പ്ലേഗ് അണുബാധ മൂലം ജീവനക്കാരി മരിച്ച സംഭവം.. കൃത്യമായ വിവരങ്ങള്‍ പുറത്തുവിടാത്ത റഷ്യ എന്താണ് ഒളിപ്പിക്കുന്നത്..? കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടണമെന്ന് WHO..

വഴക്കിനൊടുവിൽ... ഭാര്യയുമായി വഴക്കിട്ട യുവാവ് അഴുക്കുചാലിൽ ചാടി ജീവനൊടുക്കി....

  17,000 അടി ഉയരത്തിൽ പറക്കവേ... പാട്നയിൽ നിന്ന് ലക്‌നൗയിലേക്ക് പോകുകയായിരുന്ന ഇൻഡിഗോ വിമാനത്തിൽ മിന്നലേറ്റു... അടിയന്തര ലാൻഡിങ്

അര്‍ജന്റീനയില്‍ ഗര്‍ഭഛിദ്രം കടുത്ത സദാചാരവിരുദ്ധതയായാണ് പരിഗണിക്കുന്നത്. ബലാത്സംഗം പോലെയുള്ള കുറ്റകൃത്യത്തിനോ സ്ത്രീകളുടെ ജീവന്‍ തന്നെ അപകടകരമായ സാഹചര്യത്തില്‍ പോലുമോ ഗര്‍ഭഛിദ്രത്തെ നിയമം അനുവദിക്കുന്നില്ല. നിയമനടപടികളും വിചാരണയും ഭയന്ന് ഡോക്ടര്‍മാരും ഗര്‍ഭഛിദ്രം ചെയ്യാന്‍ തയ്യാറാകില്ല. എന്നാൽ ഈ നിയമം മാറ്റിയെഴുതാൻ സ്ത്രീകള്‍ പരസ്യമായി രംഗത്ത് വന്നതോടെ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ തുടങ്ങിക്കഴിഞ്ഞു. ഈ വിഷയത്തില്‍ രാജ്യത്തെ ഫെമിനിസ്റ്റുകളുടെ നേതൃത്വത്തില്‍ മാര്‍ച്ച്‌ 8 ന് അര്‍ജന്റീനാ തലസ്ഥാനത്തെ സ്ത്രീകള്‍ മാര്‍ച്ചു നടത്തിയിരുന്നു.

അര്‍ജന്റീനയില്‍ പൊതുജനങ്ങളുടെ പ്രതിഷേധത്തെ തുടർന്ന് നിയമം മാറ്റിയെഴുതുന്ന ബില്ല് ഈ മാസം അവസാനത്തോടെ വോട്ടിനിടും. ഭ്രൂണം 14 ആഴ്ച വളര്‍ച്ചയെത്തും മുമ്പ് ഗര്‍ഭഛിദ്രമാകാമെന്ന നിലയില്‍ നിയമം കൊണ്ടു വരാനാണ് സാധ്യത. 13 വര്‍ഷം നീണ്ട പോരാട്ടത്തിനൊടുവിലാണ് ഇക്കാര്യത്തില്‍ അഭിപ്രായ സര്‍വേ നടത്താമെന്ന് അര്‍ജന്റീന അധികൃതര്‍ തീരുമാനിച്ചത്.

എല്ലാ 30 മണിക്കൂറിലും ഒരു സ്ത്രീ വീതം അര്‍ജന്റീനയില്‍ ലിംഗപരമായ വിവേചനത്തിന്റെ അടിസ്ഥാനത്തിലുള്ള അക്രമത്തിന് ഇരയാകുന്നതായിട്ടാണ് കണക്കുകള്‍. ഇതോടെ 2015 മുതല്‍ ഗര്‍ഭഛിദ്രം നിയമവിധേയമാക്കണമെന്ന ആവശ്യക്കാരുടെ എണ്ണം കൂടുകയാണ്. നിയമവിരുദ്ധമാണെങ്കിലും ഓരോ വര്‍ഷവും അര്‍ജന്റീനയില്‍ രഹസ്യമായി നടക്കുന്നത് അഞ്ചു ലക്ഷം ഗര്‍ഭഛിദ്രങ്ങളാണ്. എന്നാല്‍ വിവരം ഏതെങ്കിലും രീതിയില്‍ പുറത്തായാല്‍ ആ യുവതി ജയിലില്‍ കിടക്കേണ്ടി വരും. 24 പ്രവിശ്യകളിലെ 17 ലും ഗര്‍ഭിണികള്‍ മരണമടയുന്നതിന്റെ പ്രധാന കാരണവും രഹസ്യമായ ഗര്‍ഭഛിദ്രമാണ് എന്നതാണ് വനിതാവിമോചന പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നത്. ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ ഉറുഗ്വേയില്‍ മാത്രമാണ് ഗര്‍ഭഛിദ്രം നിയമപരം. 2012 ല്‍ ഈ നിയമം കൊണ്ടു വന്ന ശേഷം ഗര്‍ഭഛിദ്രം വഴിയുള്ള മരണനിരക്ക് ഉറുഗ്വേയില്‍ കുറഞ്ഞു. 1990 കളില്‍ 30 ശതമാനം മരണവും സുരക്ഷിതമല്ലാത്ത ഗര്‍ഭഛിദ്രം വഴിയായിരുന്നു. യാതൊരു സുരക്ഷിതത്വമില്ലാത്ത പ്രാകൃതമായ രീതിയില്‍ നടത്തപ്പെടുന്ന ഗര്‍ഭഛിദ്രത്തെ തുടര്‍ന്ന് 49,000 പേരെയാണ് വര്‍ഷം തോറും ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വരുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തന്റെ ചിരിയെ വര്‍ണിച്ച് എഴുതിയ കുട്ടികള്‍ക്ക് സ്‌നേഹം നിറഞ്ഞ മറുപടിയുമായി മുഖ്യമന്ത്രി  (2 hours ago)

കാട്ടാക്കടയില്‍നിന്ന് കാണാതായ ദമ്പതികളും മകളും എറണാകുളത്തുണ്ടെന്ന് വിവരം  (2 hours ago)

ഷുഹൈബ് വധക്കേസില്‍ വിചാരണക്കോടതി മാറ്റണമെന്ന പ്രതികളുടെ ആവശ്യം സുപ്രീംകോടതി തള്ളി  (2 hours ago)

കൂടുതൽ ടൂറിസം സർക്യൂട്ടുകൾ പരിഗണനയിൽ : മന്ത്രി പി.സി വിഷ്ണുനാഥ്  (2 hours ago)

അനുഭവവേദ്യ ടൂറിസത്തിന്റെ സാധ്യതകള്‍, ടൂറിസം ഡാറ്റാ സര്‍വേ, ജൈവവൈവിധ്യം; ബ്രാന്‍ഡ് വയനാട് പ്രഖ്യാപന വേദിയില്‍ നിര്‍ദ്ദേശങ്ങളുമായി വിദഗ്ധര്‍  (2 hours ago)

ഹോണ്ട എക്‌സ്ആർ300 എൽ, എക്‌സ്ആർ300 റാലി വില പ്രഖ്യാപിച്ചു...  (2 hours ago)

കേരള ടൂറിസം : ഉത്തരവാദിത്ത ടൂറിസം മിഷന്റെ തിരുനെല്ലി, ചേകാടി ട്രെയിലുകൾക്ക് തുടക്കമായി  (3 hours ago)

സാഹിത്യത്തിനുള്ള നോബല്‍ പുരസ്‌കാരം കനേഡിയന്‍ എഴുത്തുകാരി ആന്‍ കാര്‍സണ്  (3 hours ago)

ലൈഫ് സയന്‍സ് മേഖലയിലെ നിക്ഷേപകര്‍ക്കും സംരംഭകര്‍ക്കും പിന്തുണ ഉറപ്പാക്കും: മുഖ്യമന്ത്രി വി.ഡി സതീശന്‍; ലൈഫ് സയന്‍സസ് മേഖലയില്‍ നിക്ഷേപം ലക്ഷ്യമിട്ടുള്ള 'ബയോ കണക്ട് 4.0' സമ്മേളനത്തിന് തുടക്കം  (3 hours ago)

ആമിര്‍ ഖാന്റെ പുതിയ ലുക്കിനെ പ്രശംസിച്ച് ആരാധകര്‍  (3 hours ago)

എന്റെ മോളില്ലാതെ ഉറങ്ങാൻ പറ്റുന്നില്ല'; അർബുദത്തോടുള്ള പോരാട്ടത്തിനൊടുവിൽ ലേഖ വിടപറയുമ്പോൾ നെഞ്ചുപൊട്ടി അംബുവേട്ടൻ...  (3 hours ago)

30 കോടി അടിച്ചു, പക്ഷേ ടിക്കറ്റില്ല! മൊബൈൽ ഫോണുമായി പോലീസ് സ്റ്റേഷനിലെത്തിയ 'അപൂർവ്വ ഭാഗ്യവാൻ...  (3 hours ago)

പുരുഷന്മാരേക്കാൾ ക്രൂരമായി ഉപദ്രവിച്ചു'; കളമശ്ശേരി പീഡനക്കേസിൽ അതിജീവിതയുടെ മൊഴി ശരണ്യയിലേക്ക്, ഞെട്ടലോടെ കേരളം...  (3 hours ago)

എംബിബിഎസ് വിദ്യാർത്ഥി ആഷിഖിനെ അലട്ടിയ ഭയം, മാസങ്ങൾക്ക് മുൻപ് ഗോവയിലേക്ക് മുങ്ങി; ഒടുവിൽ കല്ലമ്പലത്ത് കാറിനുള്ളിൽ...  (3 hours ago)

തിരുവനന്തപുരത്ത് മൂന്ന് വയസ്സുകാരി മകൾക്കൊപ്പം ദമ്പതികളെ കാണാനില്ലെന്ന് പരാതി; കാട്ടാക്കട പൊലീസ് അന്വേഷണം ആരംഭിച്ചു...  (3 hours ago)

Malayali Vartha Recommends