Widgets Magazine
21
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അഖിൽ ജോയന്റെ മരണം നാടിനെയാകെ സങ്കടക്കടലിലാക്കി... നാട്ടിൽ വന്ന് പോയിട്ട് വെറും രണ്ടുമാസം മാത്രം...


ഇംഗ്ലണ്ട് ടീമിന്റെ ഇതിഹാസതാരവും പരിശീലകനും രണ്ടുതവണ ബാലൺ ദ്യോർ ജേതാവുമായ കെവിൻ കീഗൻ അന്തരിച്ചു...


വെമ്പായത്ത് ബാറിൽ നടന്ന സംഘർഷത്തിനിടെ അക്രമി പെട്രോൾ ഒഴിച്ച് തീകൊളുത്തിയയാൾ ചികിത്സയിലിരി​ക്കെ മരണത്തിന് കീഴടങ്ങി


ദുബൈയിൽ കൊടുങ്ങല്ലൂർ എറിയാട് സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി...


ലാൽസലാം.... സിപിഐ എം സ്ഥാപക നേതാവും മുൻ മുഖ്യമന്ത്രിയുമായ വി എസ്‌ അച്യുതാനന്ദന്റെ ഒന്നാം ചരമവാർഷികം ഇന്ന്... ആലപ്പുഴ പുന്നപ്രയിലെ വലിയ ചുടുകാട്ടിൽ വിഎസിന്റെ സ്മരണാർത്ഥം നിർമ്മിച്ച സ്തൂപത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ നേതൃത്വത്തിൽ രാവിലെ പുഷ്പാർച്ചന നടക്കും

ഹോക്കിംഗിന്റെ സമ്പാദ്യം കേട്ടാല്‍ ഞെട്ടും, വീല്‍ ചെയറില്‍ ജീവിതം നയിച്ച് ഹോക്കിംഗിന് ഇത്രയും സ്വത്തുക്കളുണ്ടോ, സ്വത്ത് വിവരം കേട്ട് പലരുമൊന്ന് അതിശയിച്ചു

16 MARCH 2018 07:43 AM IST
മലയാളി വാര്‍ത്ത

More Stories...

യുദ്ധസാഹചര്യങ്ങള്‍ കൂടുതല്‍ രൂക്ഷമായി... ബ്രെന്റ് ക്രൂഡോയില്‍ വില ബാരലിന് 90 ഡോളറിന് മുകളിലെത്തി...

യുക്രെയ്നിൽ ഒഡേസ തീരത്ത് ചരക്ക് കപ്പലിന് നേരെ റഷ്യൻ ആക്രമണം...ആക്രമണത്തിൽ കപ്പലിലുണ്ടായിരുന്ന മലയാളി ജീവനക്കാരനടക്കം പത്തു നാവികർ കൊല്ലപ്പെട്ടതായി സൂചന....

യുക്രെയിനില്‍ ചരക്ക് കപ്പലിന് നേരെ റഷ്യന്‍ ആക്രമണം

അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധം ശക്തം..ഇറാന്റെ ആണവനിലയത്തിൽ പൊട്ടിത്തെറി..അടിസ്ഥാന സൗകര്യങ്ങള്‍ക്കും ഗുരുതരമായ തകരാറുകള്‍.. മണിക്കൂറുകളോളമാണ് പവര്‍ കട്ടുകള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്..

തോല്‍വിക്ക് പിന്നാലെ നിയന്ത്രണം വിട്ട അര്‍ജന്റീന താരങ്ങള്‍.. കയ്യാങ്കളി ഫുട്‌ബോള്‍ ലോകത്തിന് നാണക്കേടായി.. കയ്യാങ്കളി ഫുട്‌ബോള്‍ ലോകത്തിന് നാണക്കേടായി..

വിടപറഞ്ഞ വിഖ്യാത ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിങിന്റെ സ്വത്ത് വിവരങ്ങള്‍ അറിയാന്‍ പലര്‍ക്കും താല്‍പര്യം കാണും. വീല്‍ ചെയറില്‍ ജീവിതം നയിച്ച് ഹോക്കിംഗിന് വലിയ സ്വത്തുക്കളൊന്നും കാണില്ലെന്നാണ് പലരും ധരിച്ചത്.എന്നാല്‍ സത്യവസ്ഥ അങ്ങനെയല്ല. യഥാര്‍ത്ഥ സ്വത്തിന്റെ വിവരങ്ങള്‍ അറിഞ്ഞാല്‍ നിങ്ങളൊന്നു ഞെട്ടും. 

അധ്യാപനവും ഗവേഷണവും പുസ്തകമെഴുത്തും പ്രഭാഷണവും സിനിമടെലിവിഷന്‍ പദ്ധതികളുമാണു ഹോക്കിങ്ങിന്റെ വരുമാനമാര്‍ഗങ്ങള്‍. സ്റ്റീഫന്‍ ഹോക്കിങ്ങിനു ഭൗതിക സമ്പാദ്യം രണ്ടു കോടി ഡോളര്‍ (ഏകദേശം 130 കോടി രൂപ) സ്വത്തുക്കള്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഹോക്കിങ്ങിന് ഒന്‍പതു കോടി ഡോളറിന്റെ സമ്പത്തുണ്ടെന്നാണ് അതിപ്രശസ്തരായ സമ്പന്നരെക്കുറിച്ചുള്ള വെബ്‌സൈറ്റുകള്‍ ഊഹിച്ചെടുത്തത്. രണ്ടാം ഭാര്യ എലേന്‍ മേസനുമായി വിവാഹബന്ധം വേര്‍പെടുത്തിയപ്പോള്‍ ഹോക്കിങ് വന്‍തുക നഷ്ടപരിഹാരം കൊടുത്തിരുന്നു.

ആദ്യ ഭാര്യ ജെയ്ന്‍ വൈല്‍ഡില്‍ മൂന്നു മക്കളുള്ള ഹോക്കിങ്, തന്റെ സ്വത്തിന്റെ നല്ലൊരു ഭാഗം ഗവേഷണ, ജീവകാരുണ്യ സംഘടനകള്‍ക്കായി നീക്കിവച്ചിട്ടുണ്ടാകുമെന്നും കരുതുന്നു. മരുന്നുകള്‍, ചക്രക്കസേര പോലെയുള്ള സഹായ ഉപകരണങ്ങള്‍, പരിചരണത്തിനായി വീട്ടിലും ഓഫിസിലുമുള്ള സഹായികള്‍ ഇതിനെല്ലാംകൂടി വന്‍തുകയാണു ഹോക്കിങ് മുടക്കിയിരുന്നത്. 

ലോകമെമ്പാടുമായി ഒരു കോടിയിലേറെ കോപ്പികള്‍ വിറ്റഴിഞ്ഞിട്ടുള്ള 'എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം' എന്ന പുസ്തകം ഹോക്കിങ്ങിന് വലിയ വരുമാനം നേടിക്കൊടുത്തു. കേംബ്രിജ് സര്‍വകലാശാല തിയററ്റിക്കല്‍ കോസ്‌മോളജി സെന്റര്‍ ഡയറക്ടറായി 30 ലക്ഷം ഡോളര്‍ പ്രതിഫലം. 

2012ല്‍ ലഭിച്ച ഫണ്ടമെന്റല്‍ ഫിസിക്‌സ് െ്രെപസിന്റെ തുകയും 30 ലക്ഷം ഡോളര്‍. റഷ്യന്‍ ശതകോടീശ്വരന്‍ യൂറി മില്‍നറുടെ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ പുരസ്‌കാരമായിരുന്നു ഇത്. മകള്‍ ലൂസിയുടെ ഓട്ടിസം ബാധിച്ച മകനു വേണ്ടിയും പുതിയ വീടു വാങ്ങാനും തുക ഉപയോഗിക്കുമെന്ന് ഹോക്കിങ് പറഞ്ഞിരുന്നു.

ആദ്യ ഭാര്യ ജെയ്ന്‍ വൈല്‍ഡിന്റെ ഓര്‍മക്കുറിപ്പുകള്‍ ആസ്പദമാക്കിയെടുത്ത ദ് തിയറി ഓഫ് എവരിതിങ് എന്ന സിനിമയുമായി സഹകരിച്ചതിനും വന്‍തുക പ്രതിഫലം ലഭിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖവും ശരീരവും മൊത്തത്തിൽ വല്ലാതെയായി; ആ രൂപം ഓർക്കാൻ കഴിയുന്നില്ല; ആകെ പാടെ ഇത്തിരിയെയുള്ളു; ഭയങ്കരമായും അവശയായിപ്പോയി; പ്രതീക്ഷിക്കാത്തൊരു രൂപമാറ്റം രണ്ടാമത്തെ കീമോയ്ക്കുശേഷം; കണ്ണൊക്കെ കുഴിഞ്ഞു;  (5 minutes ago)

I WILL ARREST..ജഡ്ജിയുടെ മുന്നിൽ കിടന്ന് നിലവിളിച്ച് DYSP..!പൊട്ടിക്കരഞ്ഞ് റാമിന്റെ ഭാര്യ..! കോടതിയിൽ ട്വിസ്റ്റ്  (9 minutes ago)

നീറ്റ് പരീക്ഷ ചോദ്യപ്പേപ്പർ ചോർത്തിയ സംഭവത്തിൽ ഇടപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി; സർക്കാർ വിദ്യാർത്ഥികളോടൊപ്പം ; ഇത്തരം ചോദ്യപ്പേപ്പർ ചോർച്ച തടയേണ്ടത് രാജ്യത്തിന്റെ ഉത്തരവാദിത്തമാണെന്ന് പ്രതികരണം  (37 minutes ago)

സങ്കടക്കാഴ്ചയായി... റാന്നി വയലത്തലയിൽ മൂന്നുവയസുകാരി ഷോക്കേറ്റ് മരിച്ചു  (45 minutes ago)

സി.എൻ.ജി ലോറിയും വോൾവോ ബസും കൂട്ടിയിടിച്ച് ഒമ്പത് പേർക്ക് പരുക്ക്..  (54 minutes ago)

സുഹൃത്തിന്റെ ബന്ധുവായ ആലുവയിലുള്ള ഒരു ജഡ്ജിയും പൊലീസ് ഉദ്യോഗസ്ഥരും ചേർന്ന് നിരന്തരം പീഡിപ്പിക്കുന്നു; ഹൈക്കോടതി പരിസരത്ത് വിഷം കഴിച്ച് ദമ്പതികളുടെ ആത്മഹത്യ ശ്രമം  (1 hour ago)

വിലങ്ങാട് പുഴയിൽ ഒഴുക്കിൽപ്പെട്ട യു.പി സ്വദേശിയായ പത്തൊമ്പതുകാരനെ കണ്ടെത്താനുള്ള ആദ്യഘട്ട തിരച്ചിൽ ഫലം കണ്ടില്ല  (1 hour ago)

രണ്ടാം ലോക കിരീടവുമായി രാജ്യത്ത് തിരിച്ചെത്തിയ സ്പെയിൻ ടീമം​ഗങ്ങൾക്ക് തലസ്ഥാനമായ മാഡ്രിഡിൽ വൻ വരവേൽപ്പ്  (1 hour ago)

ചാവ് നീ....ബിജുവിനെ കുത്തി നിലവിളിച്ച് 22 കാരൻ..! ആൾക്കൂട്ടത്തിൽ ബിജുവിന്റെ കൊലയാളി മാനസിക ആശുപത്രിയിലാക്കിയ പക  (1 hour ago)

കരിങ്കടലിൽ ആക്രമണം തല ചിതറി മലയാളി സൈനികൻ മരിച്ചു..! വിവാഹം ഉറപ്പിച്ച് 1 മാസം..! ഇന്ത്യ നേരിട്ടിറങ്ങും..! കൂട്ട യുദ്ധം ?  (1 hour ago)

കള്ളൻ വിജയൻ സ്വരാജിന്റെ പിതൃശൂന്യതയോ? ക്യാപിറ്റൽ പണിഷ്മെന്റിന് പാർട്ടി പിണറായിയുടെ പണി  (1 hour ago)

മണ്ണിടിച്ചിലുണ്ടായ കള്ളാ‌ടി സന്ദർശനത്തിനായി വയനാട്ടിൽ പ്രിയങ്കാ ഗാന്ധി എംപി വെള്ളിയാഴ്ചയെത്തും....  (1 hour ago)

സ്വർണവിലയിൽ വീണ്ടും വർദ്ധനവ്.... പവന് 560 രൂപയുടെ വർദ്ധനവ്  (2 hours ago)

റബ്ബറിന്റെ താങ്ങുവില 250 രൂപയായി വർധിപ്പിച്ച് ധനകാര്യവകുപ്പ് ഉത്തരവിറക്കി...  (2 hours ago)

സങ്കടക്കാഴ്ചയായി.... നിർത്തിയിട്ടിരുന്ന ലോറിക്കു പിന്നിൽ ടെമ്പോ ട്രാവലർ ഇടിച്ച് ഒരു മരണം  (2 hours ago)

Malayali Vartha Recommends