Widgets Magazine 

08
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എന്റെ മോളില്ലാതെ ഉറങ്ങാൻ പറ്റുന്നില്ല'; അർബുദത്തോടുള്ള പോരാട്ടത്തിനൊടുവിൽ ലേഖ വിടപറയുമ്പോൾ നെഞ്ചുപൊട്ടി അംബുവേട്ടൻ...


30 കോടി അടിച്ചു, പക്ഷേ ടിക്കറ്റില്ല! മൊബൈൽ ഫോണുമായി പോലീസ് സ്റ്റേഷനിലെത്തിയ 'അപൂർവ്വ ഭാഗ്യവാൻ...


പുരുഷന്മാരേക്കാൾ ക്രൂരമായി ഉപദ്രവിച്ചു'; കളമശ്ശേരി പീഡനക്കേസിൽ അതിജീവിതയുടെ മൊഴി ശരണ്യയിലേക്ക്, ഞെട്ടലോടെ കേരളം...


എംബിബിഎസ് വിദ്യാർത്ഥി ആഷിഖിനെ അലട്ടിയ ഭയം, മാസങ്ങൾക്ക് മുൻപ് ഗോവയിലേക്ക് മുങ്ങി; ഒടുവിൽ കല്ലമ്പലത്ത് കാറിനുള്ളിൽ...


തിരുവനന്തപുരത്ത് മൂന്ന് വയസ്സുകാരി മകൾക്കൊപ്പം ദമ്പതികളെ കാണാനില്ലെന്ന് പരാതി; കാട്ടാക്കട പൊലീസ് അന്വേഷണം ആരംഭിച്ചു...

മകളെ രക്ഷിക്കാൻ അമ്മയുടെ ജീവത്യാഗം ! ; 21 കത്തിക്കുത്തേറ്റു വാങ്ങിയിട്ടും മകളെ നെഞ്ചോടുചേർത്ത അമ്മയെ ജീവനോടെ കത്തിച്ചു

16 MARCH 2018 04:56 PM IST
മലയാളി വാര്‍ത്ത

More Stories...

സാഹിത്യത്തിനുള്ള നോബല്‍ പുരസ്‌കാരം കനേഡിയന്‍ എഴുത്തുകാരി ആന്‍ കാര്‍സണ്

കാണാതായ അസം സ്വദേശിനിയെ ആന്ധ്രാ പ്രദേശിൽ മരിച്ച നിലയിൽ കണ്ടെത്തി.... ചുറ്റും കുറേ പുരുഷന്മാരുണ്ടെന്നും പേടിയാവുന്നു എന്നാണ് അവസാനമായി അയച്ച മെസ്സേജ്..

പ്ലേഗ് അണുബാധ മൂലം ജീവനക്കാരി മരിച്ച സംഭവം.. കൃത്യമായ വിവരങ്ങള്‍ പുറത്തുവിടാത്ത റഷ്യ എന്താണ് ഒളിപ്പിക്കുന്നത്..? കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടണമെന്ന് WHO..

വഴക്കിനൊടുവിൽ... ഭാര്യയുമായി വഴക്കിട്ട യുവാവ് അഴുക്കുചാലിൽ ചാടി ജീവനൊടുക്കി....

  17,000 അടി ഉയരത്തിൽ പറക്കവേ... പാട്നയിൽ നിന്ന് ലക്‌നൗയിലേക്ക് പോകുകയായിരുന്ന ഇൻഡിഗോ വിമാനത്തിൽ മിന്നലേറ്റു... അടിയന്തര ലാൻഡിങ്

അമ്മയോളം സ്നേഹം മറ്റാരിൽ നിന്നും ലഭിക്കില്ലെന്നത് ഒരു നഗ്നസത്യമാണ്. മുൻ ഭർത്താവിന്റെ ആക്രമണത്തിൽ നിന്നും രണ്ടു വയസ്സുകാരി മകളെ രക്ഷിച്ച് മരണത്തിനു കീഴടങ്ങിയ ഒരമ്മയുടെ വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്. 25 കാരിയായ ലെനെ കൊളൊപി എന്ന യുവതിയാണ് തന്റെ മകളെ രക്ഷിച്ചു മരണത്തിനു കീഴടങ്ങിയത്.

ലെനെയുടെ മുന്‍ ഭർത്താവ് സലിം ഇവരെ കൊല്ലാനായി കരുതിക്കൂട്ടി എത്തിയതായിരുന്നു. എന്നാൽ കുഞ്ഞിനെ കൊലപ്പെടുത്താൻ ശ്രമിക്കവേ ലെന തടസ്സം നിന്നതോടെ പ്രതി കത്തി ഉപയോഗിച്ച്‌ യുവതിയെ കുത്തുകയായിരുന്നു. കുട്ടിയെ പിടിവിടാതായതോടെ സലിം തീ വയ്ക്കുകയും ചെയ്തു. എന്നാൽ ലെന കുട്ടിയുടെ മേൽ തീ പടർന്നു പിടിയ്ക്കാതിരിക്കാനായി നെഞ്ചോട് ചേര്‍ത്ത് പിടിക്കുകയാണ് ചെയ്തത്.

വീടിന്റെ ടെറസിന് മുകളില്‍ വെച്ചായിരുന്നു ഈ ക്രൂര കൃത്യം അരങ്ങേറിയത്. അപകടത്തിലായ യുവതി ഉച്ചത്തില്‍ അലറിവിളിക്കാന്‍ തുടങ്ങിയതോടെ ഇയാള്‍ വീണ്ടും കത്തി ഉപയോഗിച്ച്‌ വീണ്ടും കുത്തുകയായിരുന്നു. 21 കുത്തുകളാണ് പ്രതി ലെനെക്കിട്ട് കുത്തിയത്. പോലീസ് സംഭവസ്ഥലത്ത് ഉടന്‍ എത്തിയെങ്കിലും ലെനെയെ രക്ഷിക്കാനായില്ല.

ആക്രമണത്തിൽ മുഖമാസകാലം വികൃതമായ ലെനയ്ക്ക് 65 ശതമാനം പൊള്ളലും ഏറ്റിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച്‌ നാല് ദിവസത്തിനുള്ളില്‍ യുവതി മരണത്തിന് കീഴടങ്ങി.

പോലീസ് എത്തിയപ്പോഴേക്കും എല്ലാം കണ്ടു പേടിച്ചരണ്ട് അമ്മയുടെ രക്തത്തില്‍ കുളിച്ചിരിക്കുകയായിരുന്നു രണ്ട് വയസുകാരി ലൈല. കണ്ണുകൾ ഉന്തി കരഞ്ഞുകൊണ്ടായിരുന്നു കുഞ്ഞിന്റെ ഇരുപ്പെന്ന് പോലീസ് പറയുന്നു. ആക്രമണത്തിൽ കുഞ്ഞിന്റെ മുഖത്തും പൊള്ളലേറ്റിരുന്നു. അതേസമയം മറ്റൊരു കുഞ്ഞ് നാലുവയസുകാരി ലൊല സുഹൃത്തിന്റെ വീട്ടിലായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തന്റെ ചിരിയെ വര്‍ണിച്ച് എഴുതിയ കുട്ടികള്‍ക്ക് സ്‌നേഹം നിറഞ്ഞ മറുപടിയുമായി മുഖ്യമന്ത്രി  (2 hours ago)

കാട്ടാക്കടയില്‍നിന്ന് കാണാതായ ദമ്പതികളും മകളും എറണാകുളത്തുണ്ടെന്ന് വിവരം  (2 hours ago)

ഷുഹൈബ് വധക്കേസില്‍ വിചാരണക്കോടതി മാറ്റണമെന്ന പ്രതികളുടെ ആവശ്യം സുപ്രീംകോടതി തള്ളി  (2 hours ago)

കൂടുതൽ ടൂറിസം സർക്യൂട്ടുകൾ പരിഗണനയിൽ : മന്ത്രി പി.സി വിഷ്ണുനാഥ്  (3 hours ago)

അനുഭവവേദ്യ ടൂറിസത്തിന്റെ സാധ്യതകള്‍, ടൂറിസം ഡാറ്റാ സര്‍വേ, ജൈവവൈവിധ്യം; ബ്രാന്‍ഡ് വയനാട് പ്രഖ്യാപന വേദിയില്‍ നിര്‍ദ്ദേശങ്ങളുമായി വിദഗ്ധര്‍  (3 hours ago)

ഹോണ്ട എക്‌സ്ആർ300 എൽ, എക്‌സ്ആർ300 റാലി വില പ്രഖ്യാപിച്ചു...  (3 hours ago)

കേരള ടൂറിസം : ഉത്തരവാദിത്ത ടൂറിസം മിഷന്റെ തിരുനെല്ലി, ചേകാടി ട്രെയിലുകൾക്ക് തുടക്കമായി  (3 hours ago)

സാഹിത്യത്തിനുള്ള നോബല്‍ പുരസ്‌കാരം കനേഡിയന്‍ എഴുത്തുകാരി ആന്‍ കാര്‍സണ്  (3 hours ago)

ലൈഫ് സയന്‍സ് മേഖലയിലെ നിക്ഷേപകര്‍ക്കും സംരംഭകര്‍ക്കും പിന്തുണ ഉറപ്പാക്കും: മുഖ്യമന്ത്രി വി.ഡി സതീശന്‍; ലൈഫ് സയന്‍സസ് മേഖലയില്‍ നിക്ഷേപം ലക്ഷ്യമിട്ടുള്ള 'ബയോ കണക്ട് 4.0' സമ്മേളനത്തിന് തുടക്കം  (3 hours ago)

ആമിര്‍ ഖാന്റെ പുതിയ ലുക്കിനെ പ്രശംസിച്ച് ആരാധകര്‍  (3 hours ago)

എന്റെ മോളില്ലാതെ ഉറങ്ങാൻ പറ്റുന്നില്ല'; അർബുദത്തോടുള്ള പോരാട്ടത്തിനൊടുവിൽ ലേഖ വിടപറയുമ്പോൾ നെഞ്ചുപൊട്ടി അംബുവേട്ടൻ...  (3 hours ago)

30 കോടി അടിച്ചു, പക്ഷേ ടിക്കറ്റില്ല! മൊബൈൽ ഫോണുമായി പോലീസ് സ്റ്റേഷനിലെത്തിയ 'അപൂർവ്വ ഭാഗ്യവാൻ...  (3 hours ago)

പുരുഷന്മാരേക്കാൾ ക്രൂരമായി ഉപദ്രവിച്ചു'; കളമശ്ശേരി പീഡനക്കേസിൽ അതിജീവിതയുടെ മൊഴി ശരണ്യയിലേക്ക്, ഞെട്ടലോടെ കേരളം...  (3 hours ago)

എംബിബിഎസ് വിദ്യാർത്ഥി ആഷിഖിനെ അലട്ടിയ ഭയം, മാസങ്ങൾക്ക് മുൻപ് ഗോവയിലേക്ക് മുങ്ങി; ഒടുവിൽ കല്ലമ്പലത്ത് കാറിനുള്ളിൽ...  (3 hours ago)

തിരുവനന്തപുരത്ത് മൂന്ന് വയസ്സുകാരി മകൾക്കൊപ്പം ദമ്പതികളെ കാണാനില്ലെന്ന് പരാതി; കാട്ടാക്കട പൊലീസ് അന്വേഷണം ആരംഭിച്ചു...  (4 hours ago)

Malayali Vartha Recommends