Widgets Magazine
23
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

90 വര്‍ഷമായി മദ്യനിരോധനം നിലനിന്നിരുന്ന അയര്‍ലണ്ടില്‍ നിയമനിര്‍മാണം വഴി ബാറുകള്‍ തുറക്കാന്‍ അനുമതി നല്‍കി; ടൂറിസ്റ്റുകളെ ഉദ്ദേശിച്ചാണ് നിയമഭേദഗതി വരുത്തിയത്

03 APRIL 2018 04:14 PM IST
മലയാളി വാര്‍ത്ത

More Stories...

ഇറാന് കടുത്ത മുന്നറിപ്പുമായി യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്

അഖില യു കെ വടംവലി മത്സരത്തിൽ ചാമ്പ്യൻ പട്ടം കരസ്ഥമാക്കി ടൺബ്രിഡ്‌ജ് വെൽസ് ടസ്‌കേഴ്‌സ് കെന്റ് ടീം; മത്സരം സംഘടിപ്പിച്ചത് ഒരുമ ബ്ലാക്ക്ബേൺ മലയാളി കൂട്ടായ്മ

ദമ്പതികള്‍ക്ക് നാലാമത് ജനിച്ചത് നാല് പെണ്‍കുട്ടികള്‍; ഏഴു കുഞ്ഞുങ്ങളുമായി യാത്രചെയ്യുന്നതിന് കുടുംബം നേരിടുന്ന വലിയ പ്രശ്‌നം

യുദ്ധഭീതി ഇരട്ടിയാക്കി സൗദി അറേബ്യക്കെതിരെ നാവിക ഉപരോധം പ്രഖ്യാപിച്ച് യമനിലെ ഇറാൻ അനുകൂല ഹൂതി വിമത വിഭാഗം...സൗദി അറേബ്യയില്‍ 8000ത്തോളം പാകിസ്താന്‍ സൈനികര്‍ തമ്പടിക്കുന്നു..

കരിങ്കടലിൽ ചരക്കുക്കപ്പലിന് നേരെയുണ്ടായ റഷ്യൻ മിസൈലാക്രമണത്തിൽ.. കൊല്ലപ്പെട്ട മലയാളി അഖില്‍ ജോയന്‍.. ആ വീട്ടിലേക്ക് ഇനി തിരിച്ചെത്തില്ല...കണ്ണീരോടെ നാടും വീടും..

ദു:ഖവെള്ളിയാഴ്ച ദിനത്തില്‍ ബാര്‍ തുറക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി! ലോകത്തെ പ്രമുഖ കത്തോലിക്ക രാജ്യങ്ങളിലൊന്നായ ഐര്‍ലണ്ടാണ് ദു:ഖവെള്ളി ദിനത്തില്‍ രാജ്യത്ത് മദ്യ വ്യാപാരം നടത്താന്‍ നിയമപരമായ അനുമതി നല്‍കി ചരിത്രത്തിലിടം നേടിയത്. 91 വര്‍ഷമായി അയര്‍ലണ്ടില്‍ മദ്യനിരോധനം നിലനിന്നിരുന്നു. നിയമ നിര്‍മ്മാണത്തിലൂടെയാണ് സര്‍ക്കാര്‍ അതിനെ മറികടന്നത്. കത്തോലിക്ക പാരമ്പര്യത്തിന്റെ ഭാഗമായാണ് ദു:ഖവെള്ളി ദിനത്തില്‍ മദ്യവില്‍പന നിരോധിച്ചിരുന്നത്. ഐര്‍ലണ്ടിലെ ജനസംഖ്യയുടെ 78.3 ശതമാനം പേര്‍ കത്തോലിക്ക വിശ്വാസികളാണ്. രാവിലെ 10.30 മുതല്‍ അര്‍ദ്ധരാത്രി 12.30 വരെ മദ്യവില്പനക്കുള്ള അനുമതിയാണ് നല്കിയത്. ടൂറിസ്റ്റുകളെ ഉദ്ദേശിച്ചാണ് ഇത്തരമൊരു നിയമ നി ര്‍മ്മാണം നടത്തിയതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. അതിലുപരി ഐര്‍ലണ്ടിന്റെ
സാമ്പത്തിക ഉത്തേജനം പകരുന്നതിനാണ് ചരിത്രപരമായ നിയമനിര്‍മ്മാണം നടത്തിയത്.

പുതിയ നിയമം നിലവില്‍ വന്നതിന്റെ ഫലമായി 40 മില്യണ്‍ പൗണ്ടിന്റെ കച്ചവടമാണ് ദുഃഖ വെള്ളി ദിനത്തില്‍ നടന്നത്. ഏഴ് മില്യന്‍ പൗണ്ടിന്റെ വാറ്റ് നികുതിയാണ് ഖജനാവിലേക്കെത്തിയത്. ദു:ഖവെള്ളി ദിനത്തില്‍ ചാരായക്കടകള്‍ തുറന്നതിന്റെ പേരില്‍ അവിടുത്തെ കത്തോലിക്കരുടെ അലമ്പും ധര്‍ണ , പ്രാര്‍ത്ഥനാ യജ്ഞം സര്‍ക്കാരിനെതിരെ ഭീഷണിയും ഒന്നുമുണ്ടായില്ല. രാജ്യത്തെ 4000 പബ്ബുകളില്‍ ബഹുഭൂരിപക്ഷവും ദു:ഖവെള്ളിയാഴ്ച തുറന്ന് പ്രവര്‍ത്തിച്ചുവെന്നാണ് പബ് ഓണേഴ്‌സ് ഫെഡറേഷന്റെ പ്രസ്താവനയില്‍ പറയുന്നത്.

ദു:ഖ വെളളി ദിനത്തില്‍ ഐര്‍ലണ്ടില്‍ മദ്യവില്പന ശാലകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയ വിഷയത്തെ കുറിച്ച് ഫ്രാന്‍സിസ് മാര്‍പ്പാപ്പ പ്രതികരിച്ചിട്ടില്ല. ആഗോളതലത്തില്‍ മദ്യ ഉപഭോഗത്തെക്കുറിച്ച് കത്തോലിക്കാ സഭയ്ക്കും മറ്റ് സഭകള്‍ക്കും കൃത്യമായ നിലപാടില്ല. ലോകത്തി ലെ ആദ്യത്തെ തീവ്രവാദ സംഘടനകളിലൊന്നായ ഹമാസിന്റ നിയന്ത്രണത്തിലാണ് യേശു ക്രിസ്തു ജനിച്ച ബേത് ലഹേം. ഹമാസ് ഭരിക്കുന്ന പാലസ്തീനിലിലെ ടൂറിസം വളര്‍ച്ച യുടെ ഭാഗമായി ബേത് ല ഹേം സ്ഥിതി ചെ യ്യുന്ന വേരാബാബോണ്‍ മുനിസിപ്പാലിറ്റിയിലെ ഹോട്ടലുകളില്‍ ബാറുകള്‍ അനുവദിച്ചിട്ടുണ്ട്. ക്രിസ്തു വിന്റെ ജന്മസ്ഥലമായ ബേത് ലഹേം ലോകത്തെ അറിയപ്പെടുന്ന ടൂറിസ്റ്റ് കേന്ദ്രമാണ്. പ്രതിദിനം 30000 മുതല്‍ 40000 പേരാണിവിടെ സന്ദര്‍ശിക്കുന്നത്. ഇവരെ ഉദ്ദേശിച്ചാണ് പാലസ്തീന്‍ സര്‍ക്കാര്‍ ഹോട്ടലുകളില്‍ മദ്യക്കച്ചവടം അനുവദിച്ചിരിക്കുന്നത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുറുവാ സംഘം മോഷണക്കേസില്‍ ഒന്നാം പ്രതിക്ക് രണ്ടുവര്‍ഷം തടവ്  (3 hours ago)

തിരൂര്‍ മിനി സിവില്‍ സ്‌റ്റേഷന് പിന്നില്‍ കത്തിക്കരിഞ്ഞ നിലയില്‍ മുന്‍ ജീവനക്കാരന്റെ മൃതദേഹം  (3 hours ago)

മലപ്പുറത്ത് 16 കിലോ കഞ്ചാവുമായി ഒരാള്‍ പിടിയില്‍  (4 hours ago)

ഇറാന് കടുത്ത മുന്നറിപ്പുമായി യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്  (4 hours ago)

അറുപതുകാരിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി സ്യൂട്ട്‌കേസിലാക്കി തടാകത്തില്‍ തള്ളിയ 21കാരന്‍ അറസ്റ്റില്‍  (6 hours ago)

സ്ത്രീകള്‍ക്കു മാത്രമായി പിങ്ക് ബസുകള്‍ ആരംഭിക്കാന്‍ കെഎസ്ആര്‍ടിസി  (7 hours ago)

നാളെ കെഎസ്‌യുവിന്റെ വിദ്യാഭ്യാസ ബന്ദ്  (7 hours ago)

ആണവ നിലയങ്ങളിൽ തീ Pickaxe മല പിളർത്തി ഇറാനിൽ ഭൂകമ്പം...!  (7 hours ago)

നിർത്താതെ സൈറൺ ഞെട്ടി പ്രവാസികൾ..!യുദ്ധം ഇന്ത്യൻ പ്രവാസികൾ ശ്രദ്ധിക്കൂ;  (7 hours ago)

ഇറാനിൽ ഭൂകമ്പം..! Pickaxe മല പിളർത്തി അമേരിക്ക ഇറാൻ താങ്ങില്ല നിലവിളി തുടങ്ങി ഉപഗ്രഹചിത്രം പുറത്ത് ആണവബോംബ്..?!  (7 hours ago)

'രാവിലെ 9 മണിക്ക് വീട്ടിലെത്തണം..' അവസാന ഫോൺ കോൾ ഭാര്യയും ഭർത്താവും തൂങ്ങി മരിച്ചു വാതിൽ തുറന്ന് കിടന്നു,പിന്നാലെ  (7 hours ago)

വിദ്യാര്‍ഥി പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം അറിയിച്ച് നടന്‍ ജോജു ജോര്‍ജ്  (8 hours ago)

അയൺ ഡോം തമീർ മിസൈൽ ഇന്ത്യയിൽ..!! നെതന്യാഹു നേരിട്ട് മോദിക്ക് കൈകൊടുത്തു..! ഞെട്ടി ഇറാൻ ഇന്ത്യ ഇറങ്ങും..?  (8 hours ago)

അകത്തിരുന്ന് പിണറായി കൊടുത്ത ക്വട്ടേഷൻ..! കോടതിയിൽ ബെഞ്ചിലിടിച്ച് പ്രൊസിക്യൂഷൻ,ED കത്തിച്ചു..!  (8 hours ago)

വിദ്യാര്‍ഥികള്‍ക്കുനേരെ ഡല്‍ഹി പോലീസ് നടത്തിയത് ക്രൂരമായ ആക്രമണമെന്ന് രാഹുല്‍ ഗാന്ധി  (8 hours ago)

Malayali Vartha Recommends