Widgets Magazine
06
Nov / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

INTERNATIONAL

ചിറകിൽ തീ പിടിച്ച് പറന്ന് ഉയർന്ന് വിമാനം..! നേരെ ഇടിച്ചിറക്കി,7 മരണം തീവിഴുങ്ങുന്ന ദൃശ്യങ്ങൾ പുറത്ത്

06 NOVEMBER 2025 02:28 PM ISTമലയാളി വാര്‍ത്ത
അമേരിക്കയിലെ കെന്റക്കിയിൽ ലൂയിസ് വില്ലേ മുഹമ്മദ് അലി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ടേക്ക് ഓഫിനിടെ കാർഗോ വിമാനം തകർന്ന് വീണ് ഏഴ് പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അപകടത്തിൽപെട്ട വിമാനം ഒരു വ്യവസായ മേഖലയിലേക്ക് ഇടിച്ചിറങ്ങിയതിനെ തുടർന്ന് പ്രദേശത്ത് വലിയ തോതിലുള്ള അഗ്നിബാധയുണ്...

ബ്രസീലില്‍ നൂറോളം ജയില്‍പ്പുള്ളികള്‍ തടവുചാടി

24 January 2016

ബ്രസീലില്‍ നൂറോളം ജയില്‍പ്പുള്ളികള്‍ തടവുചാടി. പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ടു തടവുകാര്‍ കൊല്ലപ്പെടുകയും ചെയ്തു. ശനിയാഴ്ച റെസീഫി നഗരത്തിലെ ഫ്രീ ഡാമിയോ ഡി ബോസാനോ ജയിലിലാണ് സംഭവം. ജയിലിലെ മതില്‍ സ...

അമേരിക്കയില്‍ കനത്ത മഞ്ഞു വീഴ്ച്ച: മരണം 15

24 January 2016

അമേരിക്കയുടെ തെക്കും കിഴക്കും സംസ്ഥാനങ്ങളില്‍ കനത്ത മഞ്ഞു വീഴ്ചയുമായി ബന്ധപ്പെട്ട അപകടങ്ങളില്‍ 15 പേര്‍ മരിച്ചു. നോര്‍ത്ത് കരോളിനയില്‍ വാഹനാപകടത്തിലാണ് ആറു പേര്‍ മരിച്ചത്. അമേരിക്കയുടെ കിഴക്കന്‍ തീരത്...

ഐ.എസ് ബന്ധം: ഉത്തരാഖണ്ഡില് ഒരാളെ കൂടി ഡല്ഹി പോലീസ് അറസ്റ്റു ചെയ്തു

23 January 2016

ഇസ്‌ലാമിക് സ്‌റ്റേറ്റ് ബന്ധമുണ്ടെന്ന് ആരോപിക്കുന്ന ഒരാള്‍ കൂടി ഉത്തരാഖണ്ഡില്‍ അറസ്റ്റില്‍. ഉത്തരാഖണ്ഡിലെ റൂര്‍ക്കിയില്‍ നിന്ന് ഡല്‍ഹി പൊലീസ് സ്‌പെഷ്യല്‍ സെല്ലാണ് അറസ്റ്റ് ചെയ്തത്. ഇയാളെ ഡല്‍ഹിയില്‍ എത...

അമേരിക്കയില്‍ കനത്ത മഞ്ഞുവീഴ്ച്ച: അപകടങ്ങളില്‍ എട്ട് മരണം, നിരവധി വിമാനസര്‍വ്വീസുകള്‍ റദ്ദാക്കി

23 January 2016

അമേരിക്കയില്‍ കനത്ത മഞ്ഞുവീഴ്്ചയെ തുടര്‍ന്നുണ്ടായ റോഡ് അപകടങ്ങളില്‍ എട്ട് പേര്‍ മരിച്ചു. മഞ്ഞുവീഴ്ചയെ തുടര്‍ന്ന് വിവിധ സംസ്ഥാനങ്ങില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. 29,000ത്തോളം വിമാന സര്‍വ്വീസു...

കാനഡയിലെ സ്‌കൂളില്‍ വെടിവയ്പ്; അഞ്ചു മരണം, മൂന്നു പേര്‍ക്ക് പരിക്ക്

23 January 2016

കാനഡയിലെ പടിഞ്ഞാറന്‍ പ്രവിശ്യയായ സസ്‌കാചെവാനിലെ സ്‌കൂളില്‍ അക്രമി നടത്തിയ വെടിവയ്പില്‍ അഞ്ചു പേര്‍ മരിക്കുകയും മൂന്നുപേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. ലാ ലോച്ചെയിലുള്ള സ്‌കൂളിലാണ് അക്രമി വെടിവയ്പ്പ...

സൊമാലിയായില്‍ ഭീകരാക്രമണത്തില്‍ അഞ്ചു പേര്‍ കൊല്ലപ്പെട്ടു

22 January 2016

സൊമാലിയായിലെ മെഗാദിഷുവില്‍ നടന്ന ഭീകരാക്രമണത്തില്‍ അഞ്ചു പേര്‍ കൊല്ലപ്പെട്ടു. ആയുധധാരികളായ ഭീകരര്‍ കടല്‍തീരത്തുള്ള റെസ്‌റ്റോറന്റിന് മുന്നില്‍ കാര്‍ബോംബ് സ്‌ഫോടനം നടത്തിയശേഷം റസ്‌റ്റോറന്റില്‍ വെടിവയ്പ്...

തീവ്രവാദം തടയാന്‍ തജികിസ്താനില്‍ 13000 പേരുടെ താടി നിര്‍ബന്ധപൂര്‍വ്വം നീക്കിയതായി റിപ്പോര്‍ട്ട്

22 January 2016

തജികിസ്താനില്‍ തീവ്രവാദം തടയുകയെന്ന പ്രചാരണത്തിന്റെ ഭാഗമായി കഴിഞ്ഞ വര്‍ഷം 13000ത്തോളം പേരുടെ താടി നിര്‍ബന്ധപൂര്‍വം പൊലീസ് നീക്കിയതായും പരമ്പരാഗത മുസ്ലിം വസ്ത്രങ്ങള്‍ വില്‍ക്കുന്ന 130 ഓളം കടകള്‍ അടച്ചു...

രണ്ടാം ലോക മഹായുദ്ധ കാലത്തെ പ്രണയിനിയെ കാണാന്‍ സൈനികന്‍ തയ്യാറെടുക്കുന്നു

22 January 2016

പ്രണയം കാലത്തെ അതിജീവിക്കുന്നതാണ്. വീഞ്ഞിന് പഴക്കം കൂടുമ്പോള്‍ മാധുര്യമേറുന്നതുപോലെ. വിര്‍ജീനിയായിലെ മൊയ്തീന്‍ കാഞ്ചനമാല പ്രണയം.ഇങ്ങനെയൊരു പ്രണയ കഥ ആരും കേട്ടിട്ടുണ്ടാകില്ല. എഴുപത് വര്‍ഷങ്ങള്‍ക്ക് ശേഷ...

വൈദികര്‍ ഇനി മുതല്‍ പെസഹാ ദിനത്തില്‍ സ്ത്രീകളുടെയും അക്രൈസ്തവരുടെയും കാല്‍കഴുകണമെന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ

22 January 2016

ഇനി മുതല്‍ പെസഹാ ദിനത്തില്‍ വൈദികര്‍ക്കു സ്ത്രീകളുടെയും കാല്‍ കഴുകാമെന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ. പെസഹാ ദിനത്തോട് അനുബന്ധിച്ചു നടത്തുന്ന കാല്‍കഴുകല്‍ ശുശ്രൂഷയുടെ നിലവിലെ രീതികളില്‍ മാറ്റം വരുത്തിയ...

ബലാത്സംഗം കുറ്റത്തിന് യു.എസ് മുന്‍ പോലീസ് ഉദ്യോഗസ്ഥന് 263 വര്‍ഷം ജയില്‍ വാസം

22 January 2016

സര്‍വീസിലിരിക്കേ ആഫ്രിക്കന്‍ അമേരിക്കന്‍ വംശജയായ യുവതികളെ ബലാത്സംഗം ചെയ്ത കുറ്റത്തിന് മുന്‍ പോലീസ് ഉദ്യോഗസ്ഥന്‍ ഡാനിയല്‍ ഹോള്‍ട്ട്‌ക്ലോയ്ക്ക് (29)ജയില്‍ ശിക്ഷ. 263 വര്‍ഷം ജയില്‍ വാസമാണ് ഇയാള്‍ക്ക് ലഭ...

മോദിയുടെ തറ തുടയ്ക്കുന്ന ചിത്രം ഫോട്ടോഷോപ്പ്

22 January 2016

ലോക്സഭ തിരഞ്ഞെടുപ്പിന് മുമ്പ് ഏറെ പ്രശംസ നേടിയിരുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി തറ തുടയ്ക്കുന്ന രീതിയിലുള്ള ചിത്രം. എന്നാല് ഇത് ഫോട്ടോഷോപ്പ് ചിത്രമാണെന്ന് വിവരാവകാശ രേഖ വ്യക്തമാക്കുന്നു. അഹമ്മദാബാദ് സ...

പാലസ്തീന്‍കാരുടെ 154 ഹെക്ടര്‍ കൃഷിഭൂമി തട്ടിയെടുക്കാന്‍ ഇസ്രയേല്‍

21 January 2016

ഇസ്രയേല്‍ വെസ്റ്റ് ബാങ്കില്‍ പാലസ്തീന്‍കാരുടെ 154 ഹെക്ടര്‍ കൃഷിഭൂമി തട്ടിയെടുക്കാന്‍ നീക്കമാരംഭിച്ചു. ജറീക്കോയ്ക്കു സമീപം ജോര്‍ദാന്‍ താഴ്‌വരയിലെ ഫലഭൂയിഷ്ഠമായ ഭൂമി പിടിച്ചെടുക്കുമെന്ന് ഇസ്രേലി ആര്‍മി റ...

ചൈനയില്‍ ഭൂചലനം : റിക്ടര്‍ സ്‌കെയിലില്‍ 6.1 തീവ്രത

21 January 2016

ചൈനയില്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ആളപായമോ നാശനഷ്ടങ്ങളോ ഉണ്ടായതായി റിപ്പോര്‍ട്ടില്ല. വടക്കുപടിഞ്ഞാറന്‍ ഷിന്‍ഹായി പ്രവിശ്യയില്‍ 10 കിലോമീറ്റര്‍ ആഴത്തില...

ഇന്ത്യയില്‍ ആരുമായും ബിസിനസ് പങ്കാളിത്തമില്ല; നവാസ് ഷരീഫിന്റെ പുത്രന്‍ ഹുസൈന്‍ നവാസ്

21 January 2016

തങ്ങളുടെ കുടുംബത്തിന് ഇന്ത്യയില്‍ ബിസിനസോ സ്വത്തുവകകളോ ഇല്ലെന്നു പാക് പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ പുത്രന്‍ ഹുസൈന്‍ നവാസ്. ഇന്ത്യയില്‍ ആരുമായും ബിസിനസ് പങ്കാളിത്തമില്ല. കുടുംബത്തിനു സൗദി അറേബ്യയുമായി...

ബഹറിന്‍ അന്താരാഷ്ട്ര എയര്‍ ഷോയില്‍ തേജസ് ഉള്‍പ്പെടുത്തി

21 January 2016

ബഹറിനില്‍ വ്യാഴാഴ്ച നടക്കുന്ന അന്താരാഷ്ട്ര എയര്‍ ഷോയില്‍ ലൈറ്റ് കോംബാറ്റ് യുദ്ധ വിമാനമായ തേജസ് ഉള്‍പ്പെടുത്തി. ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സാണ് തേജസ് നിര്‍മിച്ചിരിക്കുന്നത്. മുന്നൂ ദിവസം നീണ്ടു നില്‍...

Malayali Vartha Recommends