Widgets Magazine
05
Jul / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

INTERNATIONAL

പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ 'ബിഗ് ബ്യൂട്ടിഫുള്‍' ബജറ്റ് ബില്‍ യു എസ് ജനപ്രതിനിധി സഭ പാസാക്കി...

04 JULY 2025 07:00 AM ISTമലയാളി വാര്‍ത്ത
ബില്ലില്‍ യുഎസിന്റെ സ്വാതന്ത്ര്യദിനമായ ഇന്ന് പ്രസിഡന്റ് ട്രംപ് ഒപ്പുവയ്ക്കുംപ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ 'ബിഗ് ബ്യൂട്ടിഫുള്‍' ബജറ്റ് ബില്‍ യു എസ് ജനപ്രതിനിധി സഭ പാസാക്കി. റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് ഭൂരിപക്ഷമുള്ള സഭയില്‍ 214 നെതിരെ 218 വോട്ടിനാണ് ബില്‍ പാസായത്. ബില്ലില്‍ യുഎസിന്റെ സ്വാ...

ഒളിവര്‍ സാക്‌സ് അന്തരിച്ചു

31 August 2015

ലോകപ്രശസ്ത എഴുത്തുകാരനും ന്യൂറോളജിസ്റ്റുമായ ഒളിവര്‍ സാക്‌സ് (82) അന്തരിച്ചു. ചികില്‍സാനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ മനുഷ്യമസ്തിഷ്‌കത്തിന്റെ നിഗൂഢതകളുടെ കഥ പറഞ്ഞ അദ്ദേഹത്തിന്റെ പുസ്തകങ്ങളെല്ലാം ലക്ഷക്കണക...

നൈജീരിയയില്‍ ബൊക്കൊ ഹറാം ഭീകരര്‍ 68 ഗ്രാമീണരെ തട്ടികൊണ്ടു പോയി വധിച്ചു

31 August 2015

നൈജീരിയയിലെ ബൊര്‍ണോയില്‍ ബൊക്കൊ ഹറാം ഭീകരര്‍ 68 ഗ്രാമീണരെ വധിച്ചു. കുഗ്രാമമായ ബാനുവില്‍ നിന്ന് ഗ്രാമീണരെ തട്ടിക്കൊണ്ടുപോയിട്ടാണ് അജ്ഞാതകേന്ദ്രത്തില്‍ വെച്ച് കൊന്നത്. ബൊര്‍ണോ ഗവര്‍ണ്ണര്‍ ഇക്കാര്യം സ്ഥി...

ഭര്‍ത്താവ് അബോധാവസ്ഥയിലായതിനെ തുടര്‍ന്ന് ഭാര്യ വിമാനം ഓറഞ്ചു തോട്ടത്തില്‍ ഇടിച്ചിറക്കി

26 August 2015

മേഘക്കൂട്ടങ്ങള്‍ക്കു മീതേ ചെറുവിമാനം പറക്കുമ്പോഴായിരുന്നു അതു നിയന്ത്രിച്ചിരുന്ന സ്പാനിഷുകാരന്‍ പെട്ടെന്ന് അബോധാവസ്ഥയിലായി. ആ ഇരട്ടസീറ്റ് വിമാനത്തില്‍ ഒപ്പമുണ്ടായിരുന്ന ഭാര്യയുടെ അവസ്ഥ പറയണ്ടല്ലോ. പൈ...

ആഷ്‌ലി മാഡിസന്‍ ചോര്‍ച്ച: രണ്ടു പേര്‍ ജീവനൊടുക്കി

25 August 2015

വിവാഹിതരായവര്‍ക്കുള്ള ഡേറ്റിങ് സൈറ്റായ ആഷ്‌ലി മാഡിസനില്‍ രജിസ്റ്റര്‍ ചെയ്തവരുടെ വിവരങ്ങള്‍ പുറത്തായതിനെത്തുടര്‍ന്ന് കാനഡയില്‍ രണ്ടു പേര്‍ ജീവനൊടുക്കി. ഇവരുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഇവരുട...

ഫിനീഷിങ്ങ് പോയിന്റിന് തൊട്ടടുത്തെത്തിയപ്പോള്‍ സര്‍വ്വം മറന്ന് ആഹ്ലാദിച്ച അത്‌ലറ്റിന് മെഡല്‍ നഷ്ടമായി

25 August 2015

അമിത ആഘോഷങ്ങളാണ് പല ദുരന്തങ്ങളും വരുത്തി വയ്ക്കുന്നത് പിന്നീട് അതോര്‍ത്ത് എത്ര കണ്ണീര്‍ കുടിച്ചിട്ടും ദുഖിച്ചിട്ടും കാര്യമില്ല. സിഇടിയിലെ ആഘോഷം അതാണ് നമ്മെ ഓര്‍മ്മിപ്പിക്കുന്നത്. എന്നാല്‍ ഈ വാര്‍ത്ത ഒ...

ഇംഗ്ലണ്ടില്‍ വിമാനം തകര്‍ന്നു വീണ് ഏഴു പേര്‍ മരിച്ചു

24 August 2015

എയര്‍ഷോയ്ക്കിടെ സൈനിക വിമാനം തകര്‍ന്ന് ഇംഗ്ലണ്ടില്‍ ഏഴു പേര്‍ മരിച്ചു. കഴിഞ്ഞ ദിവസമാണ് സംഭവം. ഹാക്കര്‍ ഹണ്ടര്‍ ഫൈറ്റര്‍ ജെറ്റ് വിമാനമാണ് തകര്‍ന്നു വീണത്. സംഭവത്തില്‍ പന്ത്രണ്ടോളം പേര്‍ക്ക് പരിക്കേറ്റു...

ഇനി ചിപ്പ് ഘടിപ്പിച്ച പാസ്‌പോര്‍ട്ടുകളുടെ കാലം

24 August 2015

ഒറ്റക്ലിക്ക് മാത്രം എല്ലാം റെഡി, സമൂലമാറ്റവുമായി പാസ്‌പോര്‍ട്ടുകള്‍ എത്തുന്നു. ഇന്ത്യന്‍ പാസ്‌പോര്‍ട്ടുകളില്‍ ചിപ്പുകള്‍ സ്ഥാപിക്കാന്‍ വിദേശകാര്യമന്ത്രാലയത്തിനു പദ്ധതി. ആര്‍എഫ്‌ഐഡി (റേഡിയോ ഫ്രീക്വന്‍സ...

ഉതുപ്പ് വര്‍ഗീസിനെ യുഎഇയില്‍ നിന്നു നാടുകടത്താന്‍ നിക്കം തുടങ്ങി

24 August 2015

നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് തട്ടിപ്പുകേസിലെ പ്രതി ഉതുപ്പ് വര്‍ഗീസിനെ യുഎഇയില്‍ നിന്നു നാടുകടത്താനുള്ള ശ്രമം സിബിഐ തുടങ്ങി. യുഎഇയും ഇന്ത്യയും തമ്മില്‍ കുറ്റവാളികളെ കൈമാറുന്നതില്‍ കാലതാമസം വരുന്നതിനാലാണ...

മിന്നലില്‍ ഗൂഗിളിന്റെ ഡേറ്റ അടിച്ചുപോയി

24 August 2015

അവസാനം ലോകം ഞെട്ടലോടെ ആ വാര്‍ത്ത കേട്ടു. ഇടിമിന്നലില്‍ ഗൂഗിളിന്റെ ഡേറ്റ അടിച്ചുപോയി. തുടരെത്തുടരെ പതിച്ച നാല് ഇടിമിന്നലാണ് ഗൂഗിളിനെ താളം തെറ്റിച്ചത്. മിന്നലേറ്റതോടെ ബെല്‍ജിയത്തിലെ ഡേറ്റ സെന്ററുകളിലൊന്...

ജപ്പാനില്‍ സ്റ്റീല്‍ പ്ലാന്റില്‍ തീപിടിത്തം

24 August 2015

ജപ്പാനിലെ ഹനേദ വിമാനത്താവളത്തിനു സമീപമുള്ള സ്റ്റീല്‍ പ്ലാന്റില്‍ വന്‍ തീപിടിത്തം. ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല. കവാസാക്കി നഗരത്തിലെ നിപ്പോണ്‍ സ്റ്റീല്‍ പ്ലാന്റിലെ കൂളിംഗ് പ്ലാന്റിലാണ് തീപ...

ഫിലിപ്പെയിന്‍സില്‍ ചുഴലിക്കാറ്റ്. പത്ത് മരണം

23 August 2015

ഗോനി ചുഴലിക്കാറ്റ് ഫിലിപ്പൈന്‍സിനെ പിടിച്ചുലച്ചപ്പോള്‍ പത്ത് പേര്‍ക്ക് ജീവന്‍ നഷ്ടമായി. വെള്ളിയാഴ്ച്ച വീശിയടിച്ച ചുഴലിക്കാറ്റിനെ തുടര്‍ന്ന് 12,800ഓളം പേരെ ദുരന്തനിവാരണ സംഘം മാറ്റിപ്പാര്‍പ്പിച്ചു. ഉയ...

ചൈനയിലെ കെമിക്കല്‍ പ്ലാന്റില്‍ പൊട്ടിത്തെറി: ഒമ്പത് പേര്‍ക്ക് പരുക്ക്

23 August 2015

ചൈനയിലെ കെമിക്കല്‍ പ്ലാന്റില്‍ പൊട്ടിത്തെറി. സംഭവത്തില്‍ ഒമ്പത് പേര്‍ക്ക് പരുക്ക് പറ്റിയതായി റിപ്പോര്‍ട്ടുകളുണ്ട്. കിഴക്കന്‍ ചൈനയിലെ ഷാന്‍ഡോങിലുള്ള കെമിക്കല്‍ പ്ലാന്റിന്റെ ഗോഡൗണിലാണ് പൊട്ടിത്തെറിയുണ്ട...

കൊളംബിയന്‍ അതിര്‍ത്തി വെനസ്വേല അടിയന്തരാവസ്ഥ

22 August 2015

കള്ളക്കടത്തുകാരെ നേരിടാനായി കൊളംബിയന്‍ അതിര്‍ത്തിയില്‍ വെനസ്വേല അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. കള്ളക്കടത്തുകാരുടെ അക്രമണത്തില്‍ മൂന്നു സൈനികര്‍ക്കും ഒരു പ്രദേശവാസിക്കും പരിക്കേറ്റതിനെ തുടര്‍ന്നാണ് അഞ്ച്...

ഇസ്ലാമിക്ക് സ്‌റ്റേറ്റിന്റെ നേതൃത്വത്തിലെ രണ്ടാമത്തെ നേതാവ് ഹാജി മുത്താസ് കൊല്ലപ്പെട്ടു

22 August 2015

ഭീകരസംഘടനയായ ഇസ്ലാമിക്ക് സ്‌റ്റേറ്റിന്റെ നേതൃത്വത്തിലെ രണ്ടാമത്തെ നേതാവ് ഹാജി മുത്താസ് കൊല്ലപ്പെട്ടു. ഡ്രോണുപയോഗിച്ച് അമേരിക്ക നടത്തിയ വ്യോമാക്രമണത്തിലാണ് ഇയാള്‍ മരിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്ന...

യെമനില്‍ സൗദിയുടെ വ്യോമാക്രമണത്തില്‍ സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ 65 പേര്‍ കൊല്ലപ്പെട്ടു

22 August 2015

 യെമനിലെ തായ്‌സ് നഗരത്തില്‍ സൗദി അറേബ്യന്‍ സഖ്യസേന നടത്തിയ വ്യോമാക്രമണത്തില്‍ 65 പേര്‍ കൊല്ലപ്പെട്ടു. മരിച്ചവരില്‍ പകുതിയിലേറെയും സ്ത്രീകളും കുട്ടികളുമാണ്. പതിനേഴ് പേര്‍ ഒരു കുടുംബത്തിലെ അംഗങ്ങളാണ്. ...

Malayali Vartha Recommends