Widgets Magazine
19
Nov / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

INTERNATIONAL

സങ്കടക്കാഴ്ചയായി... ഓസ്‌ട്രേലിയയില്‍ കാര്‍ അപകടത്തില്‍ ഇന്ത്യക്കാരിയായ ഐടി ജീവനക്കാരിക്ക് ദാരുണാന്ത്യം

19 NOVEMBER 2025 12:24 PM ISTമലയാളി വാര്‍ത്ത
ഓസ്‌ട്രേലിയയിലുണ്ടായ കാര്‍ അപകടത്തില്‍ ഇന്ത്യക്കാരിയായ ഐടി ജീവനക്കാരിക്ക് ദാരുണാന്ത്യം. സമന്വിത ധരേശ്വര്‍ (33) ആണ് മരിച്ചത്. എട്ടുമാസം ഗര്‍ഭിണിയായിരുന്നു ഇവര്‍. വെള്ളിയാഴ്ച രാത്രി, സിഡ്‌നിയിലെ ഹോണ്‍സ്ബിയിലെ ജോര്‍ജ് സ്ട്രീറ്റിലായിരുന്നു അപകടം സംഭവിച്ചത്. അപകടത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ: ഭര...

ഡെന്മാര്‍ക്കില്‍ 1500 ഡോളറിന്‍ മേല്‍ മൂല്യമുള്ള അഭയാര്‍ഥികളുടെ വസ്തുക്കള്‍ പിടിച്ചെടുക്കാനുള്ള നിയമം പാസായി

27 January 2016

ഡെന്മാര്‍ക്ക് നിയമനിര്‍മാണ സഭ അഭയാര്‍ഥികളായി രാജ്യത്ത് എത്തുന്നവരുടെ കൈവശമുള്ള വസ്തുക്കള്‍ പിടിച്ചെടുക്കാനുള്ള നിയമം പാസാക്കി. 27 നെതിരെ 81 വോട്ടുകള്‍ക്കാണ് ജ്വല്ലറി ബില്‍ എന്ന വിവാദ ബില്‍ പാസാക്കിയത്...

ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗിന്റെ 3 മാസം പ്രായമുള്ള മകളെ നീന്തല്‍ പഠിപ്പിക്കുന്ന ചിത്രം വൈറല്‍

27 January 2016

മുങ്ങാനറിയുന്ന മലയാളിക്ക് നീന്താന്‍ അറിയില്ല. ദിവസേന എത്ര പേരാണ് കൊച്ചു കേരളത്തില്‍ മുങ്ങിമരിക്കുന്നത്. എന്നാല്‍ അവിടെ മൂന്നാം മാസം തുടങ്ങി പഠിത്തം. അവിടെ വെറുതേയാണോ ഫേസ് ബുക്ക് ഒക്കെ അണ്ണന്‍മാര്‍ തുട...

ഇന്ത്യയിലെത്തിയ ഫ്രഞ്ച് പ്രസിഡന്റിന് കാണേണ്ടത് ഐശ്വര്യാറായിയെ, മുന്‍ ലോകസുന്ദരിയെ വിളിച്ചുവരിത്തി ഫ്രഞ്ച് എംബസി

27 January 2016

റിപ്പബ്ലിക് ദിനത്തിലെ പ്രത്യേക അഥിതിയായി ഇന്ത്യയിലെത്തിയ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വ ഒലോന്‍ദിനെ കെട്ടിപ്പിടിക്കാന്‍ ചെന്ന പ്രധാനമന്ത്രി നരേന്ദ്രമോഡിയില്‍ നിന്ന് ഒഴിഞ്ഞ് മാറിയെന്ന വിവാദം കെട്ടടങ്ങും ...

ദക്ഷിണകൊറിയന്‍ തീരത്ത് ചൈനീസ് മത്സ്യബന്ധന ബോട്ട് മുങ്ങി അഞ്ചു പേരെ കാണാതായി

27 January 2016

ദക്ഷിണ കൊറിയന്‍ തീരത്ത് ചൈനീസ് മത്സ്യബന്ധന ബോട്ട് മുങ്ങി അഞ്ചു പേരെ കാണാതായി. ഇന്നു രാവിലെ ദക്ഷിണ കൊറിയയിലെ തെക്കന്‍ തീരത്ത് ഷിനാന്‍ പ്രവിശ്യയിലെ ഗാഗിയോ ദ്വീപിനു സമീപത്താണ് അപകടം. പത്തു പേരാണ് ബോട്ടില...

അതിശൈത്യത്തില്‍ തയ്വാനില്‍ 85 പേര്‍ മരിച്ചു

27 January 2016

കിഴക്കനേഷ്യയില്‍ പടരുന്ന അതിശൈത്യത്തില്‍ വ്യാപക ദുരിതം. തയ്വാനില്‍ 85 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. ദക്ഷിണകൊറിയയില്‍ 60,000 വിനോദസഞ്ചാരികള്‍ കുടുങ്ങിക്കിടക്കുകയാണ്. താപനില പൊടുന്നനെ താഴ്ന്നതിനെത്ത...

സിറിയയില്‍ ഇരട്ട ബോംബ് സ്‌ഫോടനത്തില്‍ 22 പേര്‍ കൊല്ലപ്പെട്ടു

27 January 2016

സിറിയന്‍ നഗരമായ ഹോംസില്‍ ഇന്നലെയുണ്ടായ ഇരട്ട ബോംബ് സ്‌ഫോടനത്തില്‍ ഇരുപതിലധികം പേര്‍ കൊല്ലപ്പെട്ടു. പതിനഞ്ചിലധികം പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ഹോംസിലെ സുരക്ഷാ ചെക്‌പോസ്റ്റിലാണ് ആക്രമണം നടന...

പുടിന്‍ അഴിമതിക്കാരനെന്ന് യുഎസ്

26 January 2016

റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ അഴിമതിക്കാരനെന്ന് യുഎസ് ട്രെഷറി ഡിപ്പാര്‍ട്ട്‌മെന്റ സെക്രട്ടറി ആദം സ്യുബിന്‍. ബിബിസിക്കു നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം പുടിനെതിരേ രംഗത്തെത്തിയത്. പുടിനെതിരേ യു...

യൂറോപ്യന്‍ നഗരങ്ങളില്‍ മുംബൈ മോഡല്‍ ആക്രമണത്തിന് പദ്ധതിയിട്ട് ഐഎസ്

26 January 2016

 യൂറോപ്പിലെങ്ങും മുംബൈ സ്‌റ്റൈല്‍ ആക്രമണം നടത്താന്‍ ഇസ്‌ലാമിക് സ്‌റ്റേറ്റ് (ഐഎസ്) ഭീകരസംഘടന പദ്ധതിയിടുന്നതായി യൂറോപോള്‍ പൊലീസിന്റെ മുന്നറിയിപ്പ്. കഴിഞ്ഞ നവംബറിലെ പാരിസ് ആക്രമണത്തെത്തുടര്‍ന്നു പുതിയ ആക...

മുസ്ലിം പുരുഷന്മാര്‍ക്ക് അമുസ്ലിങ്ങളായ സ്ത്രീകളെ ബലാത്സംഗം ചെയ്യാന്‍ അധികാരമുണ്ടെന്ന് വനിതാ പ്രൊഫസര്‍

26 January 2016

മോഡി അധികാരത്തില്‍ എത്തിയപ്പോള്‍ മുതല്‍ ഹിന്ദു സ്വാമിമാര്‍ നിലത്തല്ല നില്‍ക്കുന്നത,് അവരുടെ ഭാഷാപ്രയോഗങ്ങളും ആളുകളെ പ്രകോപിപ്പിക്കുന്നതായിരുന്നു. ചില എം പിമാരും ഇത്തരം പ്രയോഗങ്ങള്‍ നടത്തിയിരുന്നു. എന്...

ഹിറ്റ്‌ലര്‍ ആത്മഹത്യ ചെയ്തിട്ടില്ല; 95 വയസുവരെ ജീവിച്ചിരുന്നതായി വെളിപ്പെടുത്തല്‍

26 January 2016

നേതാജിയുടെ മരണത്തെ തുടര്‍ന്നുള്ള അനിശ്ചിതത്വങ്ങള്‍ നിലനില്‍ക്കെ ലോകത്തെ ഞെട്ടിക്കുന്ന മറ്റൊരു വാര്‍ത്ത. ലോകം കണ്ട ഏറ്റവും ക്രൂരനായ സേച്ഛാധിപതി അഡോള്‍ഫ് ഹിറ്റ്‌ലര്‍ രണ്ടാം ലോക മഹായുദ്ധ പരാജയത്തെ തുടര്‍...

യുഎസില്‍ കനത്ത മഞ്ഞു വീഴ്ച; മരണം 22 ആയി

25 January 2016

യുഎസില്‍ കനത്ത മഞ്ഞുവീഴ്ചയെ തുടര്‍ന്നുണ്ടായ അപകടങ്ങളില്‍ മൂന്നു പേര്‍കൂടി മരിച്ചു. ഇതോടെ മരിച്ചവരുടെ എണ്ണം 22 ആയി. ഞായറാഴ്ച മഞ്ഞുവീഴ്ചയ്ക്കു നേരിയ ശമനം ഉണ്ടായതിനെ തുടര്‍ന്ന് ന്യൂയോര്‍ക്കിലെ യാത്രാ വില...

കന്യകയായി നിലനില്‍ക്കുന്നതിന് സ്‌കോളര്‍ഷിപ്പ്

25 January 2016

സൗക്ക് ആഫ്രിക്കയിലെ ഉത്‌കെല പട്ടണത്തിന്റെ മേയര്‍ ഡുഡു മസിബുകൊ ഇക്കഴിഞ്ഞ ഞായറാഴ്ച ഒരു ഔദ്യോഗിക ചടങ്ങില്‍ പങ്കെടുത്തു. സാധാരണ മേയര്‍മാര്‍ പങ്കെടുക്കുന്ന ചടങ്ങുകള്‍ക്കു ലഭിക്കുന്നതിനേക്കാള്‍ മാധ്യമശ്രദ്...

പഠാന്‍കോട്ട് ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഇന്ത്യ പുതിയ തെളിവുകള്‍ നല്‍കിയെന്ന് നവാസ് ഷെരീഫ്; അവ പരിശോധിച്ച ശേഷം നടപടിയെടുക്കും

24 January 2016

പഠാന്‍കോട്ട് ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഇന്ത്യ പുതിയ തെളിവുകള്‍ നല്‍കിയെന്നും അവ പരിശോധിച്ച് നീതി നടപ്പാക്കുമെന്നും പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ്. തങ്ങള്‍ ഒന്നും മറയ്ക്കുകയോ മറന്നു പോയിട...

ബ്രസീലില്‍ നൂറോളം ജയില്‍പ്പുള്ളികള്‍ തടവുചാടി

24 January 2016

ബ്രസീലില്‍ നൂറോളം ജയില്‍പ്പുള്ളികള്‍ തടവുചാടി. പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ടു തടവുകാര്‍ കൊല്ലപ്പെടുകയും ചെയ്തു. ശനിയാഴ്ച റെസീഫി നഗരത്തിലെ ഫ്രീ ഡാമിയോ ഡി ബോസാനോ ജയിലിലാണ് സംഭവം. ജയിലിലെ മതില്‍ സ...

അമേരിക്കയില്‍ കനത്ത മഞ്ഞു വീഴ്ച്ച: മരണം 15

24 January 2016

അമേരിക്കയുടെ തെക്കും കിഴക്കും സംസ്ഥാനങ്ങളില്‍ കനത്ത മഞ്ഞു വീഴ്ചയുമായി ബന്ധപ്പെട്ട അപകടങ്ങളില്‍ 15 പേര്‍ മരിച്ചു. നോര്‍ത്ത് കരോളിനയില്‍ വാഹനാപകടത്തിലാണ് ആറു പേര്‍ മരിച്ചത്. അമേരിക്കയുടെ കിഴക്കന്‍ തീരത്...

Malayali Vartha Recommends