Widgets Magazine 

25
Sep / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

INTERNATIONAL

അമേരിക്ക യുദ്ധം ആരംഭിച്ചാല്‍ കൂടുതല്‍ ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഇറാന്‍

24 SEPTEMBER 2026 11:22 PM ISTമലയാളി വാര്‍ത്ത
അമേരിക്ക വീണ്ടും ആക്രമിച്ചാല്‍ തിരിച്ചടി ഇന്ത്യന്‍ മഹാസമുദ്രത്തിലേക്കും വ്യാപിപ്പിക്കുമെന്ന് ഇറാന്റെ മുന്നറിയിപ്പ്. യുദ്ധം പുനഃരാരംഭിച്ചാല്‍ ഇന്ത്യന്‍ മഹാസമുദ്രത്തിലുള്ള അമേരിക്കന്‍ കപ്പലുകള്‍ ആക്രമിക്കപ്പെടുമെന്നും ഇറാന്‍ വ്യക്തമാക്കി. ഇറാന്റെ പരമോന്നത നേതാവ് മൊജ്തബ ഖമനേയിയുടെ മുതിര്‍ന്ന ഉപദേഷ്ടാവ്...

മകളെ തട്ടിക്കൊണ്ടുപോയത് അമ്മ 'ഐഫോണ്‍ ഫീച്ചറിലൂടെ' കണ്ടെത്തി

20 February 2016

അക്രമികള്‍ തട്ടിക്കൊണ്ടുപോയ മകളെ, അമ്മ ഐഫോണ്‍ ഫീച്ചറിലൂടെ കണ്ടെത്തി. പെന്‍സില്‍വാനിയയില്‍ നടന്ന സംഭവത്തില്‍ ഐഫോണിലെ 'ഫൈന്റ് മൈ ഐഫോണ്‍' എന്ന ഫീച്ചറാണ് യുവതിക്ക് രക്ഷയായത്. ദിവസങ്ങള്‍ക്ക് മ...

ഘാനയില്‍ ബസ് അപകടം: മരണസംഖ്യ 71 ആയി ഉയര്‍ന്നു

19 February 2016

ഘാനയില്‍ ബസും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 71 ആയി. വടക്കന്‍ നഗരമായ ടമാലെയിലായിരുന്നു അപകടമുണ്ടായത്. തക്കാളി കയറ്റിവന്ന ട്രക്കും സര്‍ക്കാര്‍ ബസും തമ്മിലാണ് കൂട്ടിയിടിച്ചത്...

ഐഎസ് തലവനെ കൊലപ്പെടുത്തുന്നയാളെ വിവാഹം കഴിക്കാന്‍ തയ്യാറെന്ന് ഈജിപ്ത്യന്‍ നടി

19 February 2016

ഇസ്‌ലാമിക് സ്‌റ്റേറ്റ് തലവന്‍ അബൂബക്കര്‍ അല്‍ബഗ്ദാദിയെ വധിക്കുന്നയാളെ വിവാഹം കഴിക്കാന്‍ തയാറാണെന്ന വാഗ്ദാനവുമായി ഈജിപ്ത്യന്‍ നടി എല്‍ഹാം ഷാഹിന്‍. അയാള്‍ ആരാണെന്നുള്ളത് തന്റെ വിഷയമല്ലെന്നും പ്രമുഖ നടിയ...

ക്യൂ നീളുന്നതില്‍ പ്രതിഷേധിച്ച് പാവാടയുരിഞ്ഞ യുവതിയ്ക്ക് പിഴ നല്‍കി

19 February 2016

സുരക്ഷാ പരിശോധനയുടെ ക്യൂ നീളുന്നതില്‍ പ്രതിഷേധിച്ച് പാവാടയുരിഞ്ഞ യുവതിയ്ക്ക് പിഴ ശിക്ഷ. എമിയര്‍നി എന്ന യുവതിക്കാണ്150 പൗണ്ട് പിഴശിക്ഷ ലഭിച്ചത്. ലണ്ടനിലെ സന്റാന്‍സ്റ്റഡ് എയര്‍പോര്‍ട്ടിലെ ക്യൂ വൈകുന്നതി...

നയ്‌റോബിയില്‍ നാഷണല്‍ പാര്‍ക്കില്‍നിന്നു സിംഹങ്ങള്‍ ചാടി പോയി

19 February 2016

കെനിയയുടെ തലസ്ഥാനമായ നയ്‌റോബിയില്‍ നാഷണല്‍ പാര്‍ക്കില്‍നിന്നു സിംഹങ്ങള്‍ ചാടിപ്പോയതിനെത്തുടര്‍ന്ന് സര്‍ക്കാര്‍ അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. കഴിഞ്ഞ ദിവസം രാത്രിയാണ് വന്യജീവി സംരക്ഷണ പാര്‍ക്ക...

ഐഎസ് നേതാവിനെ വധിക്കുന്നയാളെ വിവാഹം കഴിക്കാമെന്ന വാഗ്ദാനവുമായി ഈജിപ്ഷ്യന്‍ നടി

19 February 2016

ഐഎസ് നേതാവ് അബുബക്കര്‍ അല്‍ ബാഗ്ദാദിയെ വധിക്കുന്നയാളെ വിവാഹം കഴിക്കാമെന്ന വാഗ്ദാനവുമായി ഈജിപ്ഷ്യന്‍ നടി. അയാള്‍ ഏതു നാട്ടുകാരനായാലും പ്രശ്‌നമില്ല. ഒരാള്‍ക്കു സ്വപ്നത്തില്‍ പോലും ചിന്തിക്കാന്‍ കഴിയാത്ത...

ടിവിയില്‍ ടെന്നീസ് മത്സരം കാണുന്നതിനിടെ ശല്യപ്പെടുത്തിയ ഭാര്യയെ 76 വയസുകാരന്‍ കൊലപ്പെടുത്തി

19 February 2016

ടിവിയില്‍ ടെന്നീസ് മത്സരം കാണുന്നതിനിടെ ശല്യപ്പെടുത്തിയതിന്റെ ദേഷ്യത്തില്‍ 76 വയസുകാരന്‍ ഭാര്യയെ കൊലപ്പെടുത്തി. ഇസ്രയേലിലെ ടെല്‍ അവീവ് സ്വദേശിയായ മൗറിസ് ബിനിയഷ്‌വില്ലിയാണ് ഭാര്യ മാല്‍ച്ചയെ കൊലപ്പെടുത്...

തുര്‍ക്കിയില്‍ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ 28 മരണം, 60 പേര്‍ക്ക് പരിക്ക്

18 February 2016

തുര്‍ക്കിയിലുണ്ടായ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ 28 പേര്‍ മരിച്ചു. തുര്‍ക്കി തലസ്ഥാനമായ അങ്കാറയിലാണ് സ്‌ഫോടനം ഉണ്ടായത്. ഇവിടുത്തെ പാര്‍ലമെന്റിനും സൈനിക ആസ്ഥാനത്തിനും സമീപത്തായാണ് സ്‌ഫോടനം നടന്നത്. സൈനിക ...

അമ്മയുടെ ഡ്രൈവിംഗ് പഠനം മകന്റെ ജീവനെടുത്തു

18 February 2016

ലണ്ടനില്‍ ബ്രേക്കിന് പകരം ആക്‌സിലറേറ്ററില്‍ കാല്‍ അമര്‍ത്തി, അമ്മയുടെ ഡ്രൈവിംഗ് പഠനം മൂന്നുവയസുകാരന്റെ ജീവനെടുത്തു. 34കാരിയായ യുവതിയാണ് അബദ്ധത്തില്‍ മകന്റെ കൊലയാളിയായത്. ജീവിതത്തില്‍ ആദ്യമായാണ് യുവതി ...

മുപ്പത് വര്‍ഷത്തെ ജയില്‍ ശിക്ഷ കഴിഞ്ഞിറങ്ങിയ ആള്‍ അമ്മയെകൊന്ന് വീണ്ടും ജയിലില്‍

18 February 2016

തുടര്‍ച്ചയായ മുപ്പത് വര്‍ഷത്തെ ശിക്ഷ കഴിഞ്ഞ് ജയിലില്‍ നിന്നും പുറത്തിറങ്ങിയ ആള്‍ രണ്ടാം ദിവസം വീണ്ടും ജയിലിലായി. 1984-ല്‍ അയല്‍ക്കാരനെ വെടിവെച്ച് കൊന്നതിനാണ് സ്റ്റീവന്‍ പ്രാറ്റ് എന്നയാള്‍ ജയിലിലായത്...

മകളുടെ വിവാഹത്തിനെത്തിയ അച്ഛനെ കാണാനില്ല

17 February 2016

മകളുടെ വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ അമേരിക്കയില്‍ എത്തിയ ഇന്ത്യക്കാരനായ 55കാരനെ കാണാതായി. മകളുടെ വിവാഹ സല്‍ക്കാരത്തിന് ശേഷമാണ് അച്ഭനെ കാണാതായത്.ഹൈദരാബാദ് സ്വദേശിയായ പ്രസാദ് മൊപാര്‍ടി എന്നയാളെയാണ് കാ...

മയക്കുമരുന്നു കടത്തു കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ രണ്ട് യെമന്‍ പൗരന്‍മാരെ സൗദി വധിച്ചു

17 February 2016

മയക്കുമരുന്നു കടത്തു കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ രണ്ട് യെമന്‍ പൗരന്‍മാരെ സൗദി വധിച്ചു. അഹമ്മദ് മുബാറക്ക്,അബ്ദുള്‍ സലാം അല്‍ ജമാലി എന്നിവരെയാണ് വധിച്ചത്. തെക്കുപടിഞ്ഞാറന്‍ നഗരമായ ജാസനിലായിരുന്നു...

ആ ശിക്ഷ അല്‍പ്പം കടുത്തു... അമ്മ മകളെ കൊണ്ട് 30 അലങ്കാര മത്സ്യങ്ങളെ പച്ചക്ക് തീറ്റിച്ചു

17 February 2016

ഒരു മകള്‍ക്ക് അമ്മ ഇത്രയും വലിയ ശിക്ഷ നല്‍കുമോ എന്നാണ് ജപ്പാനിലെ നവമാധ്യമങ്ങള്‍ ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത്. ശിക്ഷ എന്തായിരിക്കുമെന്നല്ലേ നിങ്ങള്‍ ചിന്തിക്കുന്നത്. മകളെ കൊണ്ട് 30 അലങ്കാര മത്സ്യങ്ങളെ ...

ഇതില്‍ ഏതെങ്കിലുമാകാം അവള്‍ നിങ്ങളെ ഉപേഷിച്ചതിന് കാരണം

17 February 2016

ജീവിതത്തില്‍ ഭൂരിപക്ഷം ആണുങ്ങളും ഏതെങ്കിലും ഒരു പെണ്ണിനാല്‍ ഉപേക്ഷിക്കപ്പെട്ടവരാണ്. എങ്കിലും ഈ സത്യം അവര്‍ അംഗീകരിക്കാന്‍ തയാറാകില്ല. ഇത്തരത്തില്‍ വഞ്ചിക്കപ്പെടുന്ന പുരുഷന്മാര്‍ പലപ്പോഴും സ്ത്രീകളെ പഴ...

റഷ്യയിലെ മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലുണ്ടായ തീപിടിത്തത്തില്‍ രണ്ട് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ മരിച്ചു

16 February 2016

പടിഞ്ഞാറന്‍ റഷ്യയിലെ മെഡിക്കല്‍ യൂനിവേഴ്‌സിറ്റിയിലുണ്ടായ തീപിടിത്തത്തില്‍ രണ്ട് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ മരിച്ചു. മഹാരാഷ്ട്ര സ്വദേശികളായ പൂജ കല്ലൂര്‍ (22), കരിഷ്മ ഭോസ് ലെ (20) എന്നിവരാണ് മരിച്ചത്. അപ...

Malayali Vartha Recommends