Widgets Magazine 

25
Sep / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

INTERNATIONAL

അമേരിക്ക യുദ്ധം ആരംഭിച്ചാല്‍ കൂടുതല്‍ ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഇറാന്‍

24 SEPTEMBER 2026 11:22 PM ISTമലയാളി വാര്‍ത്ത
അമേരിക്ക വീണ്ടും ആക്രമിച്ചാല്‍ തിരിച്ചടി ഇന്ത്യന്‍ മഹാസമുദ്രത്തിലേക്കും വ്യാപിപ്പിക്കുമെന്ന് ഇറാന്റെ മുന്നറിയിപ്പ്. യുദ്ധം പുനഃരാരംഭിച്ചാല്‍ ഇന്ത്യന്‍ മഹാസമുദ്രത്തിലുള്ള അമേരിക്കന്‍ കപ്പലുകള്‍ ആക്രമിക്കപ്പെടുമെന്നും ഇറാന്‍ വ്യക്തമാക്കി. ഇറാന്റെ പരമോന്നത നേതാവ് മൊജ്തബ ഖമനേയിയുടെ മുതിര്‍ന്ന ഉപദേഷ്ടാവ്...

സ്വവര്‍ഗാനുരാഗി ത­­ന്റെ പ­­ങ്കാ­­ളി­­യെ കൊ­­ന്നു­­തി­ന്നു

23 February 2016

സ്വവര്‍ഗാനുരാഗി ത­­ന്റെ പ­­ങ്കാ­­ളി­­യെ കൊ­­ന്നു­­തി­ന്നു. ലൈം­ഗി­­ക ബ­­ന്ധ­­ത്തി­­ന് ശേ­­ഷ­­മാ­­ണ് കൊ­­ല­­പാ­ത­­കം അ­­ര­­ങ്ങേ­­റി­­യ­ത്. ജര്‍­­മ­­നി­യില്‍ 2001­ലാ­ണ് സം­ഭ­വം ന­ട­ന്ന­ത്. ഇ­പ്പോള്‍ ഒ­ര...

കുഞ്ഞിന് മുലയൂട്ടുന്നതില്‍ അസൂയ പൂണ്ട് ഭാര്യയെ ഭര്‍ത്താവ് കൊല്ലാന്‍ ശ്രമിച്ചു

23 February 2016

നാല് മാസം പ്രാമമുള്ള കുഞ്ഞിന് മുലയൂട്ടുന്നതില്‍ അസൂയ പൂണ്ട് ഭാര്യയെ ഭര്‍ത്താവ് കൊല്ലാന്‍ ശ്രമിച്ചു. തോക്കിന്‍ മുനയില്‍ നിര്‍ത്തി ഭാര്യയെ കൊല്ലാന്‍ ശ്രമിച്ചെങ്കിലും ഇയാളുടെ ലക്ഷ്യം തെറ്റിയതിനാല്‍ യുവതി...

2000 വര്‍ഷം പഴക്കമുള്ള ബൈബിള്‍ കണ്ടെത്തി : ക്രിസ്തു ക്രൂശിക്കപ്പെട്ടിട്ടില്ല; ക്രിസ്തു ദൈവ പുത്രനല്ല

22 February 2016

2000 വര്‍ഷത്തോളം പഴക്കമുള്ള ബൈബിള്‍ തുര്‍ക്കിയില്‍ നിന്നും കണ്ടെത്തി. അങ്കാരയിലെ എന്തൊഗ്രഫി മ്യൂസിയത്തില്‍ നിന്നാണ് ബൈബിള്‍ കണ്ടെത്തിയത്. ക്രിസ്തുവിന്റെ ശിഷ്യനായ ബര്‍നബസിന്റെ സുവിശേഷം ഉള്‍പ്പെടുന്നതാണ...

ലോക മൊബൈല്‍ കോണ്‍ഗ്രസ് ഇന്ന് ബാഴ്‌സലോണയില്‍ തുടങ്ങും, 2000ത്തോളം കമ്പനികളാണ് കോണ്‍ഗ്രസില്‍ പങ്കെടുക്കുന്നത്

22 February 2016

ഈ വര്‍ഷത്തെ ലോക മൊബൈല്‍ കോണ്‍ഗ്രസ് ഇന്ന് ബാഴ്‌സലോണയില്‍ തുടങ്ങും. ഏകദേശം 2000ഓളം കമ്പനികളാണ് ലോക മൊബൈല്‍ കോണ്‍ഗ്രസില്‍ പങ്കെടുക്കാനെത്തുന്നത്. ഫെബ്രുവരി 25 വരെയാണ് കോണ്‍ഗ്രസ്. ലോകത്തെ മുന്‍നിര സ്മാര്‍...

ഫേസ്ബുക്കില്‍ അണ്‍ഫ്രണ്ട് ചെയ്താല്‍ ഇനി കണ്ടെത്താം, വരുന്നു പുതിയ ആപ്പ്

22 February 2016

അണ്‍ഫ്രണ്ട് ചെയ്തവരെ കണ്ടെത്താന്‍ ആപ്ലിക്കേഷന്‍. ആയിരക്കണക്കിന് ഫ്രണ്ട്‌സ് ഉള്ളവര്‍ സൗഹൃദ പട്ടികയിലുള്ളവരെ ഇടയ്ക്ക് ഒഴിവാക്കുക പതിവാണ്. എന്നാല്‍ ആരൊക്കെയാണ് നമ്മുടെ സൗഹൃദം ഉപേക്ഷിച്ചതെന്ന് അറിയാന്‍ നി...

ഒബാമയെ കണ്ട സന്തോഷത്തില്‍ നൂറ്റിയാറുകാരിയുടെ നൃത്തം

22 February 2016

രണ്ടു വര്‍ഷത്തെ കാത്തിരിപ്പിനുശേഷം വൈറ്റ് ഹൗസ് സന്ദര്‍ശിക്കാന്‍ അനുമതി ലഭിച്ച നൂറ്റിയാറുകാരി വിര്‍ജീനിയ മക്ലൗറിന്റെ ദിവസം അവിസ്മരണീയമാക്കി യുഎസ് പ്രസിഡന്റ് ബറാക് ഒബാമയും പത്‌നി മിഷേല്‍ ഒബാമയും. ആഫ്രിക...

തായ്‌ലന്റ് രാജകുമാരിക്ക് 40,000 ഡോളര്‍ മുടക്കി ശൗചാലയം

22 February 2016

മൂന്ന് ദിന സന്ദര്‍ശനത്തിനായി തായ്‌ലന്റ് രാജകുമാരിക്ക് കമ്പോഡിയ 40,000 ഡോളര്‍ മുടക്കി ശൗചാലയം നിര്‍മ്മിച്ചത് വിവാദമാകുന്നു. മഹാചാക്രി സിരിന്ധോണിന്റെ മൂന്ന് ദിന സന്ദര്‍ശനത്തിലെ ആദ്യദിനം ചെലവഴിക്കുന്ന രത...

സെക്കന്റുകള്‍ക്കുള്ളില്‍ ഡൗണ്‍ലോഡ് ചെയ്യാനുള്ള സാങ്കേതിക വിദ്യ വരുന്നു

22 February 2016

ഇന്റെര്‍നെറ്റ് ഉപഭോക്താക്കളുടെ പ്രധാന പരാതിയാണ് ഡൗണ്‍ലോഡിങ് സ്പീഡ് പോരായെന്നത്. ഇനി അതിന് പരിഹാരവുമായി എത്തി യിരിക്കുകയാണ് ലണ്ടന്‍ യൂണിവേഴ്‌സിറ്റിയിലെ പഠന സംഘം. ത്രി ജി, ഫോര്‍ ജി എന്നി പേരുകള്‍ ഉയര്‍ന...

ലോകവ്യാപകമായി വധശിക്ഷ നിര്‍ത്തലാക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ

22 February 2016

വധശിക്ഷ ലോകവ്യാപകമായി നിര്‍ത്തലാക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. നീ കൊല ചെയ്യരുത് എന്ന ദൈവകല്‍പന നിരപരാധിക്കും കുറ്റവാളിക്കും ഒരുപോലെ ബാധകമാണെന്ന് അദ്ദേഹം പറഞ്ഞു. നവംബര്‍ ഒന്നുവരെ വിശുദ്ധ വര്‍ഷമാചര...

നാല് കൊലപാതകം: നാല് വയസ്സുകാരന് ജീവപര്യന്തം

21 February 2016

നാല് വയസ്സുകാരന്‍ നാല് പേരെ കൊന്നെന്ന് ആരോപിച്ച് പടിഞ്ഞാറന്‍ കൈറോയിലെ കോടതി കുട്ടിക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചു. കുട്ടിക്ക് രണ്ട് വയസാകുന്നതിന് മുമ്പ് നടന്ന കൊലപാതകത്തിലാണ് ശിക്ഷ. മാത്രമല്ല വസ്തുവക...

അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞോടുപ്പ് ഹിലാരി ക്ലിന്റന് വിജയം

21 February 2016

അമേരിക്കയില്‍ പുതിയ പ്രസിഡന്റിനെ കണ്ടെത്താനുള്ള പോരാട്ടം പ്രവചനാതീതമാകുകയാണ്. പ്രസിഡന്റ് സ്ഥാനാര്ത്ഥിയാകാനുള്ള തെരഞ്ഞെടുപ്പില് നൊവേഡ കോക്കസില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഹിലാരി ക്ലിന്റണ്‍...

പ്രശസ്ത അമേരിക്കന്‍ എഴുത്തുകാരി ഹാര്‍പര്‍ ലീ അന്തരിച്ചു

20 February 2016

പ്രശസ്ത അമേരിക്കന്‍ എഴുത്തുകാരി ഹാര്‍പര്‍ ലീ അന്തരിച്ചു. 89 വയസായിരുന്നു. പക്ഷാഘാതത്തെ തുടര്‍ന്ന് ഏറെക്കാലമായി മണ്‍റോവില്ലില്‍ ചികില്‍സയിലായിരുന്നു. 1960 ല്‍ പ്രസിദ്ധികരിച്ച ' ടു കില്‍ എ മോകിങ്‌ബ...

പ്രശസ്ത ഇറ്റാലിയന്‍ നോവലിസ്റ്റും തത്വചിന്തകനുമായ ഉംബര്‍ട്ടോ എക്കോ അന്തരിച്ചു

20 February 2016

പ്രശസ്ത ഇറ്റാലിയന്‍ നോവലിസ്റ്റും തത്വചിന്തകനുമായ ഉംബര്‍ട്ടോ എക്കോ(84) അന്തരിച്ചു. റോസിന്റെ പേര് (നെയിം ഓഫ് ദ റോസ്) എന്ന നോവലിലൂടെയാണു എക്കോ പ്രശസ്തനായത്. ഫുക്കോയുടെ പെന്‍ഡുലം, ദി ഐലന്‍ഡ് ഓഫ് ദ ഡേ ബിഫോ...

വിദ്യാര്‍ത്ഥിയുടെ ഫോണില്‍ അധ്യാപികയുടെ നഗ്‌നചിത്രങ്ങള്‍

20 February 2016

പതിനാലുകാരനായ വിദ്യാര്‍ത്ഥിയുടെ ഫോണില്‍ അധ്യാപികയുടെ നഗ്‌നചിത്രങ്ങള്‍. യു.എസിലെ ഫേഌറിഡയിലാണ് സംഭവം. ചോദ്യം ചെയ്യലില്‍ അധ്യാപികയും വിദ്യാര്‍ത്ഥിയും തമ്മിലുണ്ടായിരുന്ന വഴിവിട്ട ബന്ധം വെളിച്ചത്തുവന്നു. 2...

പിതാവിന് അന്ത്യ ചുംബനം നല്‍കി കൗമാരക്കാരനായ ഐ.എസ് ഭീകരന്‍ പൊട്ടിത്തെറിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വിട്ടു

20 February 2016

പിതാവിന് അന്ത്യ ചുംബനം നല്‍കി കൗമാരക്കാരനായ ഐ.എസ് ഭീകരന്‍ പൊട്ടിത്തെറിക്കുന്ന ദൃശ്യങ്ങള്‍ ഇസ്ലാമിക് സ്‌റ്റേറ്റ് പുറത്തുവിട്ടു. അബു ഇംറ എന്ന 11കാരനാണ് ദൃശ്യത്തിലുള്ളത്. ആക്രമണത്തിന് മുമ്പ് തന്റെ കയ്യില...

Malayali Vartha Recommends