INTERNATIONAL
CODE 100 പ്രഖ്യാപിച്ച് ഇറാൻ; യുദ്ധം ഉടൻ... DEFCON 1 ടെഹ്റാനിൽ സ്ഫോടനം; IRGC-ക്ക് മുന്നറിയിപ്പ്... എന്തിനും തയ്യാറായിരിക്കുക!
ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ വിശ്വസ്ത പങ്കാളികള്‍… ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം ലോകത്തിന് മാതൃക; സൈനിക കരാര്‍ പത്തു വര്‍ഷത്തേക്ക് നീട്ടി
01 October 2014
ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം ലോകത്തിന് മാതൃകയാണെന്ന് ഇന്ത്യ-അമേരിക്കാ സംയുക്ത രേഖ. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ വിശ്വസ്തരായ പങ്കാളികളായിരിക്കുമെന്നും സംയുക്ത രേഖയില്‍ പറയുന്നു. ജനാധിപത്യത്തി...
ചലേ സാത്ത് സാത്ത് മന്ത്രവുമായി ഇന്ത്യ-യുഎസ് ചര്‍ച്ച ആരംഭിച്ചു
30 September 2014
പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ബറാക് ഒബാമ ഉഭയകക്ഷി ചര്‍ച്ചയ്ക്ക് മുന്നോടിയായി അമേരിക്കയും ഇന്ത്യയും സംയുക്ത വിഷന്‍ സ്റ്റേറ്റ്മെന്റ് പുറത്തിറക്കി. `ചലേ സാത്ത് സാത്ത്` അഥവാ ഒ...
ഇറാഖില്‍ ഭീകരര്‍ക്കെതിരെ ശക്തമായ വ്യോമാക്രമണം തുടരുന്നു
30 September 2014
ഇറാഖില്‍ ഐഎസ്ഐഎസ് ഭീകരര്‍ക്കെതിരെ ശക്തമായ വ്യോമാക്രമണം തുടരുന്നു. ബഗ്ദാദില്‍ നിന്ന് 40 കിലോമീറ്റര്‍ അകലെയുള്ള അമരിയ അല്‍ ഫലൂജ പട്ടണത്തിനു വേണ്ടിയാണ് ഇപ്പോള്‍ ശക്തമായ പോരാട്ടം നടക്കുന്നത്. വ്യോ...
അഷ്റഫ് ഗാനി അഫ്ഗാന് പ്രസിന്റായി ചുമതലയേറ്റു
30 September 2014
താലിബാന് ഭരണം അവസാനിപ്പിച്ച് അഫ്ഗാനിസ്ഥാന് പ്രസിന്റായി അഷ്റഫ്ഗാനി അഹമ്മദ്സായി ചുമതലയേറ്റു. 2011 ല്‍ അഫ്ഗാനിസ്ഥാനില്‍ താലിബാന് ഭരണം അവസാനിച്ച ശേഷം ജനാധിപത്യ രീതിയില്‍ നടന്ന ആദ്യ തിരഞ്ഞെടുപ്പില...
മാധ്യമപ്രവര്ത്തകന് രാജ്ദീപ് സര്‍ദേശായിക്ക് മോഡി അനുകൂലികളുടെ മര്‍ദ്ദനം
29 September 2014
മുതിര്‍ന്ന മാധ്യമ പ്രവര്ത്തകന് രാജ്ദീപ് സര്‍ദേശായിക്ക് മോഡി അനുകൂലികളുടെ മര്‍ദ്ദനം.മോഡിയെ വിമര്‍ശിച്ചതിനാണ് മോഡി അനുകൂലികള്‍ രാജ്ദീപിനെ കൈയേറ്റം ചെയ്തത്. ന്യൂയോര്‍ക്കിലെ മാഡിസണ്‍ സ്ക്വയറിലാണ് സംഭവം...
ജപ്പാനില്‍ അഗ്നിപര്‍വത സ്ഫോടനത്തില്‍ 31 മരണം
29 September 2014
ജപ്പാനില്‍ അഗ്നിപര്‍വത സ്ഫോടനത്തില്‍ 31 പേര് കൊല്ലപ്പെട്ടു. 42 പേര്‍ക്കു പരുക്കേറ്റു. സ്ഫോടനത്തെത്തുടര്‍ന്നു കനത്ത പുകപടലവും ചാരവും പാറകളും ഉയരുന്നുണ്ട്. പര്‍വതത്തില്‍ കുട്ടികളടക്കം നൂറുകണക്കിനാ...
ഓരോ പ്രവാസിയുടേയും രക്തം തിളപ്പിച്ച് മോഡി കത്തിക്കയറി… ഗാന്ധിജി സ്വാതന്ത്യ സമരത്തില്‍ പങ്കാളിയാക്കിയതു പോലെ വികസനത്തില്‍ ജനങ്ങളെയാകെ പങ്കാളിയാക്കും
29 September 2014
ഓരോ പ്രവാസിയുടേയും രക്തം തിളപ്പിച്ച് നരേന്ദ്രമോഡി അമേരിക്കയില്‍ കത്തിക്കയറി. മഹാത്മാഗാന്ധി ഓരോ ഭാരതീയനേയും സ്വാതന്ത്യ സമരത്തില്‍ പങ്കാളിയാക്കിയതു പോലെ വികസനത്തില്‍ ജനങ്ങളെയാകെ പങ്കാളിയാക്കുമെന്ന് പ്രധ...
ഏഷ്യന്‍ ഗെയിംസില്‍ നടത്തത്തില്‍ ഇന്ത്യയ്ക്ക് വെള്ളി
28 September 2014
ഏഷ്യന്‍ ഗെയിംസ് വനിതകളുടെ 20 കിലോമീറ്റര്‍ നടത്തത്തില്‍ ഇന്ത്യയ്ക്ക് വെള്ളി. ഖുശ്ബിര്‍ കൗറാണ് ഇന്ത്യയ്ക്കായി മെഡല്‍ നേടിയത്. ഒരു മണിക്കൂര്‍ 33 മിനിറ്റ് 7 സെക്കന്‍ഡ് സമയത്തിലാണ് ഖുശ്ബിര്‍ 20 കിലോമീറ്റര്‍...
നവാസ് ഷെരീഫിന്റെ പ്രസംഗത്തിനെതിരെ ഇന്ത്യ പ്രതികരിച്ചു
27 September 2014
കാശ്മിര്‍ ജനത മോചനത്തിനായി കാത്തിരിക്കുന്നുവെന്ന പാകിസ്ഥാന് പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ ഐക്യരാഷ്ട്രസഭയിലെ പ്രസംഗത്തിനെതിരെ ഇന്ത്യ രംഗത്തെത്തി. ജമ്മുകശ്മിരിലെ ജനങ്ങള്‍ ജനാധിപത്യ സംവിധാനത്തിലൂടെ സഞ്...
മരിച്ചെന്ന് കരുതി സംസ്കാരം നടത്തിയ സ്ത്രീ പിന്നീട് ശ്വാസം മുട്ടി മരിച്ചു
27 September 2014
അര്‍ബുദ ബാധയെ തുടര്‍ന്ന് മരിച്ചെന്ന് കരുതി ജീവനോടെ കുഴിച്ചിട്ട സ്ത്രീ ശ്വാസം മുട്ടി മരിച്ചു. ഗ്രീസിലെ തെസ്സലോണികിയിലാണ് സംഭവം. 45കാരിയായ സ്ത്രീയാണ് ദാരുണമായി മരണത്തിന് കീഴടങ്ങിയത്. അര്‍ബുദ രോ...
ജപ്പാനില്‍ അഗ്നിപര്‍വത സ്ഫോടനം, തുടര്‍ സ്ഫോടനങ്ങള്‍ക്കു സാധ്യത
27 September 2014
ജപ്പാന്റെ തലസ്ഥാന നഗരമായ ടോക്യോ നഗരത്തിനു സമീപം സമീപം അഗ്നിപര്‍വ്വം പൊട്ടിത്തെറിച്ച് എട്ടു പേര്‍ക്ക് പരുക്കേറ്റു. നഗാനോ, ജിഫു പ്രിഫക്ചറുകളെ പിണഞ്ഞുകിടക്കുന്ന മൗണ്ട് കിസോ ഓണ്‍ടേക് അഗ്നിപര്‍വ്വതമാണ് ...
പാക്കിസ്ഥാനില്‍ ബോംബ് സ്ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു
27 September 2014
പാക്കിസ്ഥാനില്‍ ബോംബ് സ്ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു, 13 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ രണ്ടു പേരുടെ നില ഗുരുതരമാണ്. ബലൂചിസ്ഥാന്‍ പ്രവിശ്യയിലുള്ള സിബീ നഗരത്തിലാണ് സ്ഫോടനം. നഗരത്തിലെ...
ആഫ്രിക്കയില്‍ എബോള മരണം 3,000 കടന്നതായി ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട്
27 September 2014
പടിഞ്ഞാറന്‍ ആഫ്രിക്കയെ ഭീതിയിലാഴ്ത്തി പടര്‍ന്നിരിക്കുന്ന എബോള രോഗം മൂലം മരണമടഞ്ഞവരുടെ എണ്ണം 3,000 കടന്നു. ലോകാരോഗ്യസംഘടന നടത്തിയ പഠനമാണ് കണക്കുകള്‍ സ്ഥിരീകരിച്ചത്. നിലവില്‍ എബോള വൈറസ് ബാധിച്ച് മരണ ഭ...
കൂട്ടബലാത്സംഗ കേസില്‍ പ്രതിക്ക് 107 വര്‍ഷം കഠിന തടവ്
27 September 2014
ബ്രസീലില്‍ കൂട്ടബലാത്സംഗത്തിനു ശേഷം യുവതികളെ കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് 107 വര്‍ഷം കഠിന തടവിന് വിധിച്ചു. അഞ്ച് യുവതികളെ കൂട്ട ബലാത്സംഗം ചെയ്ത ശേഷം അതില്‍ രണ്ടു പേരെ കൊലപ്പെടുത്തിയിരുന്നു. കേ...
വിവിധ രാജ്യങ്ങളില്‍ ഭീകരരെന്നു സംശയിക്കുന്നവര്‍ പിടിയിലായതായി റിപ്പോര്‍ട്ട്
27 September 2014
ഐഎസ് ഭീകരസംഘടനയ്ക്കെതിരെ ലോകവ്യാപകമായി ജാഗ്രത പുലര്‍ത്തുമ്പോള്‍ വിവിധ രാജ്യങ്ങളില്‍ ഭീകരരെന്നു സംശയിക്കുന്ന ആളുകള്‍ പിടിയിലായതായി റിപ്പോര്‍ട്ട്. ഐഎസില്‍ ചേരുന്ന ആളുകളുടെ എണ്ണവും വര്‍ധിക്കുന്നതായാണ്...
അമ്മ'യുടെ കസേര തല്ലിപ്പൊട്ടിച്ച് അയാളെ ചൂലിനടിച്ചോടിച്ചേനെ; മഞ്ജു വാര്യരെ വേട്ടയാടുന്ന സനൽ കുമാറിനെതിരെയും താരസംഘടനയുടെ മൗനത്തിനെതിരെയും നടി ഉഷ ഹസീന രംഗത്ത്...
സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലവസ്ഥാ വകുപ്പ്.. ന്യൂനമർദത്തിൻ്റെ സ്വാധീനത്തിൽ വരുംദിവസങ്ങളിൽ മഴ കനക്കുമെന്നാണ് അറിയിപ്പ്..
മീൻപിടിത്തത്തിനു പുറപ്പെട്ട മത്സ്യത്തൊഴിലാളികൾക്കു വെള്ളത്തിൽനിന്നു ജീവനുള്ള ആനക്കുട്ടിയെ ലഭിച്ചു..സ്വന്തം സുരക്ഷയെക്കുറിച്ച് ആശങ്കപ്പെടാതെ വള്ളം ആനക്കുട്ടിയുടെ ദിശയിലേക്ക്..
കമ്യൂണിസ്റ്റ് പാർട്ടികൾക്ക് ബദലായി പാട്ടാളി മക്കൾ കക്ഷി..കമ്യൂണിസ്റ്റ് പാർട്ടികളെ ഒതുക്കാൻ ദളപതിയുടെ പുതിയ കളികൾ..ടി വി കെയിൽ നാടകീയ നീക്കങ്ങൾ..
സർക്കാർ നയപരമായ തീരുമാനം എടുത്തിരിക്കുന്നു..വി ഡി സർക്കാരിനെ കാത്തിരിക്കുന്നത് സി പി എമ്മിന്റെ വെല്ലുവിളികൾ..ദേശീയ തലത്തിൽ വരെ ഏറെ ചർച്ചയാകാൻ പോകുന്നു..




















