Widgets Magazine
23
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അമ്മ'യുടെ കസേര തല്ലിപ്പൊട്ടിച്ച് അയാളെ ചൂലിനടിച്ചോടിച്ചേനെ; മഞ്ജു വാര്യരെ വേട്ടയാടുന്ന സനൽ കുമാറിനെതിരെയും താരസംഘടനയുടെ മൗനത്തിനെതിരെയും നടി ഉഷ ഹസീന രംഗത്ത്...


സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലവസ്ഥാ വകുപ്പ്.. ന്യൂനമർദത്തിൻ്റെ സ്വാധീനത്തിൽ വരുംദിവസങ്ങളിൽ മഴ കനക്കുമെന്നാണ് അറിയിപ്പ്..


മീൻപിടിത്തത്തിനു പുറപ്പെട്ട മത്സ്യത്തൊഴിലാളികൾക്കു വെള്ളത്തിൽനിന്നു ജീവനുള്ള ആനക്കുട്ടിയെ ലഭിച്ചു..സ്വന്തം സുരക്ഷയെക്കുറിച്ച് ആശങ്കപ്പെടാതെ വള്ളം ആനക്കുട്ടിയുടെ ദിശയിലേക്ക്..


കമ്യൂണിസ്റ്റ് പാർട്ടികൾക്ക് ബദലായി പാട്ടാളി മക്കൾ കക്ഷി..കമ്യൂണിസ്റ്റ് പാർട്ടികളെ ഒതുക്കാൻ ദളപതിയുടെ പുതിയ കളികൾ..ടി വി കെയിൽ നാടകീയ നീക്കങ്ങൾ..

നിര്‍ണായകമായ നാല്‌ നഗരങ്ങള്‍ കീഴടക്കി ഐഎസ്‌ഐഎസ്‌ ഭീകരര്‍ മുന്നേറുന്നു; ആശങ്കയോടെ ലോകം

23 JUNE 2014 10:13 PM IST
മലയാളി വാര്‍ത്ത.

നിര്‍ണായകമായ നാല്‌ നഗരങ്ങള്‍ കീഴടക്കി ഇസ്ലാമിക്‌ സ്‌റ്റേറ്റ്‌ ഇന്‍ ഇറാഖ്‌ ആന്‍ഡ്‌ സിറിയ (ഐഎസ്‌ഐഎസ്‌) ഭീകരര്‍ ബാഗ്‌ദാദിനോടു കൂടുതല്‍ അടുത്തു. സിറിയയുമായി അതിര്‍ത്തി പങ്കിടുന്ന തന്ത്രപ്രധാന നഗരമായ ക്വയിമിന്റെ നിയന്ത്രണം ഐഎസ്‌ഐഎസ്‌ഏറ്റെടുത്തു.

ഐഎസ്‌ഐഎസിന്റെ പിടിയിലായ ഈ നാലുനഗരങ്ങളും സിറിയയില്‍ നിന്ന്‌ ബാഗ്‌ദാദിലേയ്‌ക്കുള്ള ഹൈവേയിലായതിനാല്‍ ഭീകരര്‍ക്ക്‌ ഇറാഖി തലസ്‌ഥാനത്തേക്ക്‌ അതിവേഗം മാര്‍ച്ച്‌ ചെയ്യാം എന്ന ഭീതി നിലനില്‍ക്കുകയാണ്‌. ഐഎസ്‌ഐഎസിന്റെ അധീനതയിലായ ഹുസൈബാഗ്‌ ബാഗ്‌ദാദില്‍നിന്ന്‌ 100 കിലോമീറ്റര്‍ മാത്രം അകലെയാണ്‌.
ഭൂമിശാസ്‌ത്രപരമായി ഇറാഖിലെ ഏറ്റവും വലിയ മേഖലയാണ് പടിഞ്ഞാറന്‍ പ്രവിശ്യയായ അന്‍ബാര്‍ . ഇവിടെ 70 ശതമാനവും വിമതരുടെ കീഴിലാണ്‌. സിറിയന്‍ , ജോര്‍ദാന്‍ അതിര്‍ത്തി മേഖലകളിലും ആധിപത്യം സ്‌ഥാപിക്കാന്‍ വിമതര്‍ക്കു കഴിഞ്ഞു.

ഇറാഖ്‌-സിറിയന്‍ അതിര്‍ത്തിയിലെ ചെക്‌പോസ്‌റ്റും സൈന്യത്തിനു നഷ്‌ടമായി. ഒരു ദിവസത്തിലേറെ നീണ്ട ഏറ്റുമുട്ടലിനൊടുവിലാണ്‌ സൈന്യത്തെ പരാജയപ്പെടുത്തി വിമതര്‍ ചെക്‌പോസ്‌റ്റ്‌ പിടിച്ചെടുത്തത്‌. ഇതോടെ അതിര്‍ത്തിയിലൂടെ ആയുധം കടത്തുന്നതിനും കൂടുതല്‍ മേഖലകളിലേക്കു മുന്നേറുന്നതിനും കഴിയും. ബാഗ്‌ദാദില്‍നിന്നും ജോര്‍ദാന്‍ അതിര്‍ത്തിയിലേക്കുള്ള ദേശീയപാതയും ഐഎസ്‌ഐഎസിന്റെ നിയന്ത്രണത്തിലാണ്‌.
ഇറാഖിലെ ഏറ്റവും വലിയ എണ്ണ ശുദ്ധീകരണശാല സ്‌ഥിതിചെയ്യുന്ന വടക്കന്‍ നഗരമായ ബെയ്‌ജിയുടെ നിയന്ത്രണം പൂര്‍ണമായി പിടിച്ചെടുത്തെന്ന്‌ വിമതര്‍ അവകാശപ്പെട്ടു. എന്നാല്‍, സൈന്യം ഇതു നിഷേധിച്ചിട്ടുണ്ട്‌.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കായിക താരത്തെ പീഡിപ്പിച്ചെന്ന് പരാതിയില്‍ കോച്ചിനെതിരെ പോക്‌സോ കേസ്  (4 hours ago)

മസാജ് സെന്ററില്‍ അനാശാസ്യവൃത്തികളില്‍ ഏര്‍പ്പെട്ട പ്രവാസികള്‍ അറസ്റ്റില്‍  (4 hours ago)

എംഡിഎംഎയുമായി യുവാവ് പിടിയില്‍  (4 hours ago)

സ്റ്റാര്‍ബക്‌സിന്റെ ഗ്ലോബല്‍ കേപബിലിറ്റി സെന്റര്‍ തമിഴ്‌നാട്ടില്‍ ആരംഭിക്കുന്നതിനായി ധാരണാപത്രം ഒപ്പിട്ടു  (4 hours ago)

എംഡിഎംഎയുമായി യുവാവ് പിടിയിൽ; ലഹരിക്കടത്തിൽ അന്വേഷണം ഊർജിതമാക്കുമെന്ന് പൊലീസ്  (5 hours ago)

പശ്ചിമേഷ്യൻ യുദ്ധത്തിന്‍റെ സാഹചര്യത്തിലടക്കം നിർണായകമായ ഐക്യരാഷ്ട്രസഭയുടെ 81 -ാമത് ജനറൽ അസംബ്ലിയുടെ പൊതുചർച്ചയ്ക്ക് ന്യൂയോർക്കിലെ യു എൻ ആസ്ഥാനത്ത് തുടക്കമായി  (5 hours ago)

കമല പേടിച്ച ദിവസം ഇന്ന് വീണയുടെ ജാതകത്തിലെ ജയിൽവാസം അച്ചട്ടാകുന്നു CM-ന്റെ കക്ഷത്ത് വിജയൻറെ തല  (5 hours ago)

തച്ചങ്കരിക്ക് കൊമ്പില്ല, ഒരു മരവിക്കലുമില്ല കട്ടയ്ക്ക് കോടതി..! അപ്പീൽ എത്തിയതും കോടതിയിൽ നടന്നത്  (5 hours ago)

വിനുമോഹനും വിദ്യയും വിവാഹമോചിതരായി  (5 hours ago)

മരവിച്ച് ആനും അഞ്ചനയും ശവപ്പെട്ടിക്കടുത്ത് പെൺമക്കൾ..! പൊട്ടിക്കരഞ്ഞ് പ്രവാസി കുടുംബം ദുബായിൽ 10 ദിവസം അവധി  (5 hours ago)

ആകാശം ക്യാന്‍വാസാക്കി മോണാലിസയെ വരച്ച് പൈലറ്റ്  (5 hours ago)

"വിജയാ, SIT SIT എന്ന് കേട്ടിട്ടുണ്ടോ?" കത്തിക്കയറി രാഹുൽ.. 'വിജയന്റെ രോമം പറിച്ചു തരും'..'സഖാക്കന്മാർക്ക് കുരുപൊട്ടിയാൽ SIT കത്തിക്കുമെന്ന്'..!  (5 hours ago)

CODE 100 പ്രഖ്യാപിച്ച് ഇറാൻ; യുദ്ധം ഉടൻ... DEFCON 1 ടെഹ്റാനിൽ സ്ഫോടനം; IRGC-ക്ക് മുന്നറിയിപ്പ്... എന്തിനും തയ്യാറായിരിക്കുക!  (5 hours ago)

ഹോര്‍മൂസ് കടലിടുക്ക് ഏഴ് ദിവസത്തിനുള്ളില്‍ തുറക്കാന്‍ ചര്‍ച്ചയ്ക്ക് തയ്യാറെന്ന് ഇറാന്‍  (6 hours ago)

തൃശൂരില്‍ പൊലീസ് വാഹനം യുവാക്കളെ ഇടിച്ചത് ബോധപൂര്‍വ്വമെന്ന് പരിക്കേറ്റ യുവാവിന്റെ കുടുംബം  (6 hours ago)

Malayali Vartha Recommends