INTERNATIONAL
150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...
മിസൈലുകളിലും ഡ്രോണുകളിലും മാത്രമേ ഒതുങ്ങില്ല; ഇറാൻ വിപ്ലവ ഗാർഡിനൊപ്പം തങ്ങളുടെ പരമ്പരാഗത സേനയും പ്രത്യാക്രമണത്തിൽ പങ്കെടുക്കുമെന്ന് ഇറാൻ
05 November 2024
ഒക്ടോബർ 26ലെ ഇസ്രായേൽ ആക്രമണത്തിനു തിരിച്ചടി നൽകാൻ ഇറാൻ തയ്യാറെടുക്കുകയാണ്.അറബ് രാജ്യങ്ങൾക്ക് ഇറാൻ ശക്തമായ ഒരു സൂചന നൽകിയിരിക്കുന്നു . കരുത്തേറിയ ആയുധങ്ങളുമായി അതിശക്തമായ ആക്രമണത്തിനാണ് ഒരുങ്ങു...
ബാലിസ്റ്റിക് മിസൈൽ പരീക്ഷണവുമായി ഉത്തരകൊറിയ...യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെയാണ്... രണ്ടാമതും മിസൈൽ വിക്ഷേപണം നടത്തിയത്...
05 November 2024
ഇപ്പോൾ പല തരത്തിലുള്ള യുദ്ധ ഭീഷണികൾ മുഴക്കി കൊണ്ട് രാജ്യങ്ങൾ രംഗത്തുണ്ട് . ഇസ്രായേൽ ഇറാൻ , റഷ്യ , ഉക്രൈൻ , ഉത്തരകൊറിയ എല്ലാം ഇത്തരത്തിൽ രംഗത്തുള്ള രാജ്യങ്ങളാണ് . അതുകൊണ്ട് തന്നെ ലോക വ്യാപകമായി യുദ്ധം ...
ആണവനിലയം കത്തിച്ച് ആഘോഷിക്കാൻ ട്രംപ് ഇറാൻ വിട്ട് ഖമനേയി...! ഭാവിയും ഭൂതവും കത്തിക്കും..!
05 November 2024
ആണവനിലയം കത്തിച്ച് ആഘോഷിക്കാൻ ട്രംപ് ഇറാൻ വിട്ട് ഖമനേയി...! ഭാവിയും ഭൂതവും കത്തിക്കുംയു.എസിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ആശങ്കയിൽ ഇറാൻ. റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയും മുൻ പ്രസിഡന്റുമായ ഡൊണാൾ...
വസ്ത്രധാരണ നിയന്ത്രണത്തിനെതിരെ പ്രതിഷേധിച്ച യുവതി...എവിടെയെന്നറിയാതെ ലോകം.. ഇന്റർനെറ്റിൽ ഉൾപ്പെടെ വലിയ ചർച്ചയുമായി... സുരക്ഷാ ജീവനക്കാർ യുവതിയെ കസ്റ്റഡിയിലെടുത്തു...
05 November 2024
കഴിഞ്ഞ ദിവസമാണ് ഇറാൻ ഭരണകൂടത്തെ ഞെട്ടിച്ചു കൊണ്ട് ഒരു പ്രതിഷേധം നടന്നത് . ലോകത്തിന്റെ മുഴുവൻ ശ്രദ്ധയും പിടിച്ചു പറ്റാൻ ആ പ്രതിഷേധത്തെ കൊണ്ട് സാധിച്ചിരുന്നു. വസ്ത്രധാരണത്തിന്റെ പേരിലായിരുന്നു ആ പ്രതിഷേ...
സൂയസ് ജലപാതയിലൂടെ ഒരു ഇസ്രായേലി യുദ്ധക്കപ്പൽ..എല്ലാ കപ്പലുകൾക്കും ജലപാതയിലൂടെ സ്വതന്ത്രമായി സഞ്ചരിക്കാനുള്ള അവകാശമുണ്ടെന്ന് ഈജിപ്ത്...എല്ലാം നിരീക്ഷിച്ച് ഇറാനും...
05 November 2024
ലോകത്തിനുള്ള സമ്മാനം' എന്നാണ് സൂയസ് കനാലിനെ ഈജിപ്ത് വിശേഷിപ്പിക്കുന്നത്.നിർണായകമായ ജലപാതയിലൂടെ ഒരു ഇസ്രായേലി യുദ്ധക്കപ്പൽ സഞ്ചരിക്കുന്നതായി കാണിക്കുന്ന വീഡിയോയിൽ വ്യാപകമായ രോഷം ഉയർന്നതിനെത്തുടർന്...
അമേരിക്ക ഇന്ന് പോളിങ് ബൂത്തുകളിലേക്ക്...വാശിയേറിയ കമല ഹാരിസ് ഡോണള്‍ഡ് ട്രംപ് പോരാട്ടത്തില്‍ വിധിയെഴുതാനൊരുങ്ങി ജനങ്ങള്‍, ഒരു വന്‍ വിജയമുണ്ടാകുമെന്ന ആത്മവിശ്വാസത്തില്‍ ട്രംപ് ക്യാമ്പ്, പ്രതീക്ഷയോടെ കമല ഹാരിസ്
05 November 2024
അമേരിക്ക ഇന്ന് പോളിങ് ബൂത്തുകളിലേക്ക്...വാശിയേറിയ കമല ഹാരിസ് ഡോണള്‍ഡ് ട്രംപ് പോരാട്ടത്തില്‍ വിധിയെഴുതാനൊരുങ്ങി ജനങ്ങള്‍, ഒരു വന്‍ വിജയമുണ്ടാകുമെന്ന ആത്മവിശ്വാസത്തില്‍ ട്രംപ് ക്യാമ്പ്, പ്രതീക്ഷയോടെ കമല...
കിഴക്കൻ ഇന്തൊനേഷ്യയിൽ അഗ്നിപർവ്വതം പൊട്ടിത്തെറിച്ച് പത്ത് പേർ കൊല്ലപ്പെട്ടു... ഇരട്ട അഗ്‌നിപർവ്വതമായ മൗണ്ട് ലെവോടോബി ലക്കി ലാക്കിയാണ് പൊട്ടിത്തെറിച്ചത്...ഒറ്റരാത്രി കൊണ്ടാണ് അഗ്നിപർവ്വതം തീതുപ്പാൻ തുടങ്ങിയത്...
04 November 2024
അഗ്നിപർവ്വത സ്ഫോടനങ്ങൾ ഉണ്ടാക്കുന്ന നാശനഷ്ടങ്ങൾ വളരെ വലുതാണ് . അപ്രതീക്ഷിതായി ഉണ്ടാകുന്ന ഇത്തരം അപകടങ്ങൾ മനുഷ്യ ജീവൻ തന്നെ അപഹരിക്കുന്ന തരത്തിൽ ഉള്ളതാണ് . ഇപ്പോഴിതാ കിഴക്കൻ ഇന്തൊനേഷ്യയിൽ അഗ്നിപർവ്വതം ...
ഏത് വമ്പന്റെ തലയ്ക്കാണ് ഉന്നം വൈകുന്നതെന്ന് അറിയാതെ പോയ ഇസ്രയേലി സൈനികരുടെ കൈകളിൽ നിന്ന് സിൻവാർ രക്ഷപെട്ടത് അഞ്ച് തവണ; കൊല്ലപ്പെടുന്നതിനു മുമ്പ് സിൻവാറും ഒപ്പമുള്ളവരും ഭക്ഷ്യക്ഷാമം നേരിട്ടു...
04 November 2024
ഗാസ മുനമ്പിൽ ഇസ്രയേൽ സൈന്യം നടത്തിയ ആക്രമണത്തിൽ ആണ് 2023 ഒക്ടോബർ ഏഴിന് ഇസ്രയേലിൽ നടന്ന ഹമാസ് ആക്രമണത്തിന്റെ മുഖ്യ സൂത്രധാരനായിരുന്ന സിൻവാർ കൊല്ലപ്പെട്ടത്. സിന്‍വാര്‍ അവസാനിച്ചത് ആകട്ടെ, ഏതു വമ്പന്റെ ത...
ഇറാൻ അതിൻ്റെ ബദ്ധശത്രുവായ ഇസ്രായേലിനോട് പ്രതികാരം ചെയ്യാനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കി.. ഖമേനിയുടെ ഭീഷണിക്ക് ശേഷം 24 മണിക്കൂറിനുള്ളിൽ, ഇറാനിൽ മുഴുവൻ സൈനിക പ്രവർത്തനങ്ങൾ വർധിപ്പിച്ചു...
04 November 2024
ഇറാനും ഇസ്രായേലും തമ്മിൽ നടന്നുകൊണ്ടിരിക്കുന്ന യുദ്ധത്തിൽ ഏറ്റവും ഒടുവിൽ വരുന്ന റിപ്പോർട്ടുകൾ പ്രകാരംഇസ്‌ലാമിക് റിപ്പബ്ലിക് ഓഫ് ഇറാൻ അതിൻ്റെ ബദ്ധശത്രുവായ ഇസ്രായേലിനോട് പ്രതികാരം ചെയ്യാനുള്ള ഒരുക്കങ്ങൾ...
മഹായുദ്ധത്തിന് മണിക്കൂറുകള്‍ ശേഷിച്ചിരിക്കെ ഇസ്രായേലിന് പരസ്യ പിന്തുണ പ്രഖ്യാപിച്ച് അമേരിക്ക...
04 November 2024
ഇറാന്‍- ഇസ്രായേല്‍ മഹായുദ്ധത്തിന് മണിക്കൂറുകള്‍ ശേഷിച്ചിരിക്കെ ഇറാനെതിരേയുള്ള പോരാട്ടത്തില്‍ അമേരിക്ക ഇസ്രായേലിനു പരസ്യ പിന്തുണ പ്രഖ്യാപിച്ചു. അമേരിക്ക അത്യാധുനീക ആയുധങ്ങളുമായി ഇസ്രായേലിലേക്ക് പുറപ്പെ...
സിറിയയില്‍ കരവഴി ആക്രമണം നടത്തി ഇസ്രയേല്‍. ഇറാനുമായി ബന്ധമുള്ള സിറിയക്കാരനെ പിടികൂടി ഇസ്രയേല്‍
04 November 2024
സിറിയയില്‍ കരവഴി ആക്രമണം നടത്തി ഇസ്രയേല്‍. ഇറാനുമായി ബന്ധമുള്ള സിറിയക്കാരനെ പിടികൂടി ഇസ്രയേല്‍. ഇറാന്‍ ബന്ധമുള്ള ഹെസ്ബുള്ള തീവ്രവാദികളെ പിടികൂടാന്‍ സിറിയയിലേക്ക് സൈനികരെ അയയ്‌ക്കുന്നതായി ഇസ്രയേല്‍ പ്ര...
വ്യോമ മേഖല അടച്ച് പൂട്ടി മാളത്തിൽ ഒളിച്ച് ഖമനേയി മുട്ടിടിച്ച് ഇറാൻ...! ഇസ്രായേൽ സജ്ജം...!
04 November 2024
യുഎസ് തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് തിങ്കളാഴ്ച പുലർച്ചെ 02:30 മുതൽ നവംബർ 6 വൈകുന്നേരം 06:30 വരെ തങ്ങളുടെ വ്യോമാതിർത്തി അടയ്ക്കുമെന്ന് ഇറാൻ അറിയിച്ചു. ഈ തീരുമാനത്തിൻ്റെ കാരണം വ്യക്തമാക്കാതെ, ഈ കാലയളവി...
കൗതുകങ്ങളുടെ കലവറയാണ് ഭൂമി.. അന്യഗ്രഹജീവി എന്ന് തോന്നിപ്പിക്കുന്ന ഒരു കടല്‍ജീവി വന്നടിഞ്ഞത്... ഈ വിചിത്ര ജീവിയുടെ ചിത്രവും വീഡിയോയും നിരവധി ആളുകളാണ് ക്യാമറയില്‍ പകര്‍ത്തിയത്...
04 November 2024
കൗതുകങ്ങളുടെ കലവറയാണ് ഭൂമി. മനുഷ്യൻ കണ്ടിട്ടും കേട്ടിട്ടുമില്ലാത്ത നമുക്കറിയാത്ത ആയിരക്കണക്കിന് അദ്ഭുതങ്ങള്‍ ഭൂമിയില്‍ ഒളിച്ചിരിപ്പുണ്ട്. അത്തരത്തില്‍ മിക്കയാളുകള്‍ക്കും പരിചിതമല്ലാത്ത ഒരു വിചിത്ര ജീവ...
അറ്റകൈ പ്രയോഗമാണ് ആണവായുധം..ഇസ്രായേലിൽ നിന്ന് ഉയരുന്ന ഭീഷണി അതിരുകടക്കുകയാണെങ്കിൽ...ആണവ നയം പുനഃപരിശോധിച്ചേക്കാമെന്ന്..ഖമേനിയുടെ ഉപദേഷ്ടാവ് കമാൽ ഖരാസി വ്യക്തമാക്കി...
04 November 2024
യുദ്ധം കൊടുമ്പിരി കൊണ്ട് നിൽക്കുന്ന ഈ വേളയിൽ എല്ലാം രാജ്യങ്ങളുടെയും അറ്റകൈ പ്രയോഗമാണ് ആണവായുധം അത് തന്നെയാണ് ലോകത്തിനും ഭീഷണിയായി ഉയരുന്നത് . കാരണം ഏത് രാജ്യം ആണവായുധം പ്രയാഗിച്ചാലും അത് ഭൂമിയുടെ തന്ന...
ലോകം നിശ്ചലം ആണവായുധം എടുത്ത് ഖമേനി ഇറാൻ കുരുതിക്കളമാകും എല്ലാം കത്തിച്ച് ഇസ്രായേൽ
04 November 2024
ലോകം നിശ്ചലം ആണവായുധം എടുത്ത് ഖമേനി ഇറാൻ കുരുതിക്കളമാകും എല്ലാം കത്തിച്ച് ഇസ്രായേൽ ...
150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...
മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...
ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...
സ്മിത്ത് കോക്പീറ്റിന്റെ തറയിൽ കിടന്നപ്പോൾ അടിയന്തര ചികിത്സ നൽകിയത് ഒരു ജോർജിയൻ ദന്തരോഗ വിദഗ്ദനാണ്... 45 മിനിറ്റിലുടനീളം ആ ഡോക്ടർ ചെയ്ത കാര്യം..
ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...
നാവിക കമാൻഡ് ആസ്ഥാനത്തുനിന്ന് അതീവ രഹസ്യവിവരങ്ങൾ ചോർന്ന സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി..13 നാവികസേനാ ഉദ്യോഗസ്ഥർ കൂടി നിരീക്ഷണത്തിൽ..
എ.കെ.ജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളക്കാനുള്ള ഹൈക്കോടതി നിർദേശം.. സിപിഎം സഹയാത്രികരായ ഉദ്യോഗസ്ഥർ അട്ടിമറിച്ചു...കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ ഉത്തരവാണ് സഖാക്കൾ അട്ടിമറിച്ചത്..



















