മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...

തൃശൂർ പുന്നയൂർ കുടുംബാരോഗ്യ കേന്ദ്രത്തിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറായ എറണാകുളം സ്വദേശിനി സാന്ദ്ര സന്തോഷിനെ ക്വാർട്ടേഴ്സിൽ മരിച്ച നിലയിൽ കണ്ടെത്തിയിരി. വെറും 29 വയസ്സ് മാത്രം പ്രായമുള്ള സാന്ദ്രയുടെ മരണത്തിന് പിന്നിലെ കാരണങ്ങൾ തേടുകയാണ് പോലീസ്. സംഭവസ്ഥലത്തുനിന്ന് കണ്ടെടുത്ത കത്തിൽ പറയുന്ന കാര്യങ്ങൾ...
https://www.facebook.com/Malayalivartha


























