ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...

2026-ലെ തിരുവോണം ബംപർ ലോട്ടറിയുടെ മുപ്പത് കോടി നേടിയ ആ അജ്ഞാതൻ ഒടുവിൽ ലോട്ടറി വകുപ്പിന് മുന്നിലെത്തി. ആളുകൾ പണം ചോദിച്ചു വരുമെന്ന ഭയത്താൽ അതീവ രഹസ്യമായാണ് വിജയി ബാങ്ക് മുഖേന ടിക്കറ്റ് സമർപ്പിച്ചത്.
എന്നാൽ 30 കോടി അടിച്ച ഭാഗ്യശാലിയുടെ അക്കൗണ്ടിലേക്ക് ലോട്ടറി വകുപ്പ് കൃത്യമായി കൈമാറുന്ന തുക എത്രയെന്ന് അറിയാമോ? ഏജൻസി കമ്മീഷനും, കേന്ദ്ര സർക്കാരിന്റെ ആദായനികുതിയും, സർചാർജ്ജും സെസും കഴിഞ്ഞ് ബാക്കി വന്ന തുക കേട്ടാൽ നിങ്ങൾ ഞെട്ടും!
https://www.facebook.com/Malayalivartha


























