ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...

കേരളത്തെ നടുക്കിയ ഒരു ദാരുണ വാർത്തയാണ് തിരുവനന്തപുരം കല്ലമ്പലത്ത് നിന്നും ഇപ്പോൾ പുറത്തുവരുന്നത്. രണ്ട് ദിവസമായി കാണാതായ അവസാന വർഷ എംബിബിഎസ് വിദ്യാർത്ഥി ആഷിക്കിനെ ദേശീയപാതയോരത്ത് നിർത്തിയിട്ടിരുന്ന കാറിനുള്ളിൽ ജീവനറ്റ നിലയിൽ കണ്ടെത്തിയിരിക്കുന്നു. എന്നാൽ പോലീസിനെപ്പോലും ഞെട്ടിച്ചത് അടച്ചിട്ട ആ കാറിനുള്ളിൽ കണ്ടെത്തിയ ചില നിഗൂഢ തെളിവുകളാണ്. സംഭവത്തിൽ കല്ലമ്പലം പോലീസ് ഇപ്പോൾ ഊർജ്ജിതമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha


























