Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

INTERNATIONAL

പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്

10 OCTOBER 2026 09:08 AM ISTമലയാളി വാര്‍ത്ത
പനാമയിൽ വൻ ഭൂചലനം. റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ പാനമയിൽ വലിയ നാശനഷ്ടം സംഭവിച്ചതായാണ് റിപ്പോർട്ട്. നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നു. എന്നാൽ ആളപായമൊന്നുമില്ല. ഹെരേര പ്രവിശ്യയിലെ പിറ്റലോസ അരിബ പട്ടണത്തിന് സമീപമാണ് പ്രഭവകേന്ദ്രം. ഹെരേര, കൊക്ലെ, ലോസ് സാന്റോസ് എന്നി പ്രവിശ്യ...

ലോകത്തോട് വിടപറഞ്ഞെങ്കിലും ഇന്നും ബാബ വാംഗയുടെ പ്രവചനങ്ങൾ.. ലോകത്തിന് മുന്നിൽ ചർച്ചാ വിഷയമാണ്..ഡൊണാൾഡ് ട്രംപിന് വെടിയേറ്റതുമായി ബന്ധപ്പെട്ട പ്രവചനവും സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു...അതിനുള്ള കാരണം ഇതാണ്...

19 July 2024

ഞെട്ടിക്കുന്ന പ്രവചനം നടത്തി ഇപ്പോഴും ലോകത്തെ മുൾമുനയിൽ നിർത്തുന്ന ഒരാളാണ് ബാബ വാംഗ . വർഷങ്ങൾ കഴിഞ്ഞാലും അദ്ദേഹത്തിന്റെ പ്രചനങ്ങൾ നമ്മൾ ഇന്നും ചർച്ചയാക്കാറുണ്ട് . കാരണം ഇന്നത്തെ കാലത്തും അതുമായി ബന്ധപ...

ഇസ്രായേലും ഹിസ്ബുള്ളയും സമ്പൂര്‍ണ്ണ യുദ്ധത്തിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ് ! മിഡില്‍ ഈസ്റ്റില്‍ പടരുന്ന സംഘര്‍ഷം യു എസിനെയും ഇറാനെയും യുദ്ധമുഖത്തേയ്ക്ക് എത്തിക്കും,ഗാസയില്‍ വെടിനിര്‍ത്തലിന് ചര്‍ച്ചകള്‍ പുരോഗമിക്കുമ്പോള്‍ ഗാസയിലെ ജനങ്ങള്‍ക്കു മുകളില്‍ ഫൈറ്റര്‍ ജെറ്റുകളും മിസൈലുകളും വട്ടമിട്ട് പറക്കുന്നു

18 July 2024

ഒക്ടോബര്‍ 7 നു ഹാമസ്‌കൊളുത്തിയ തീ ഇപ്പോള്‍ ഹിസ്ബുല്ലയുടെ നെഞ്ചത്താണ് എത്തുന്നത് . ലെബനന്‍ അതിര്‍ത്തികളില്‍ സംഘര്‍ഷം രൂക്ഷമാവുകയാണ് . ഇസ്രായേലും ഹിസ്ബുള്ളയും സമ്പൂര്‍ണ്ണ യുദ്ധത്തിലേക്ക് അടുത്തുകൊണ്ടിരി...

സോഷ്യല്‍ മീഡിയ പോസ്റ്റില്‍ പരിഹസിച്ചതിന് ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണിക്ക് നഷ്ടപരിഹാരം നല്‍കാന്‍ മിലാന്‍ കോടതി

18 July 2024

സോഷ്യല്‍ മീഡിയ പോസ്റ്റില്‍ പരിഹസിച്ചതിന് ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണിക്ക് 5,000 യൂറോ (457148.51രൂപ) നഷ്ടപരിഹാരം നല്‍കാന്‍ മിലാന്‍ കോടതി ഉത്തരവിട്ടതായി വാര്‍ത്താ ഏജന്‍സിയായ എ എന്‍ എസ് എയും...

ജോ ബൈഡന് കോവിഡ്...പാക്സ്‍ലോവിഡിന്റെ ആദ്യ ഡോസ് നൽകിയെന്നും അദ്ദേഹത്തെ പരിചരിക്കുന്ന ഡോക്ടർ...തിരഞ്ഞെടുപ്പിൽ മത്സരിക്കരുതെന്ന് ആവശ്യമുയരുന്നതിനിടെയാണ് കോവിഡ് സ്ഥിരീകരിച്ചത്...

18 July 2024

അമേരിക്കയിൽ തിരഞ്ഞെടുപ്പ് പ്രചാരണം തകൃതിയായി നടക്കുകയാണ്. പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടിയുടെ സ്ഥാനാർത്ഥിത്വത്തിൽ നിന്ന് പിന്മാറാൻ സമ്മർദ്ദം ശക്തമാകുന്നതിനിടെ നിലപാട് വ്യക്തമാക്കി യു...

ഡ്രോൺ ആക്രമണത്തിൽ മുതിർന്ന ഇസ്ലാമിസ്റ്റ് നേതാവ് കൊല്ലപ്പെട്ടതായി സൂചന; നെതന്യാഹുവിൻ്റെ ഉടമ്പടി വ്യവസ്ഥകൾ മുന്നോട്ട് വച്ച് മൊസാദ് മേധാവി...

18 July 2024

ലെബനൻ പ്രദേശത്തിനുള്ളിൽ ഡ്രോൺ ആക്രമണത്തിൽ മുതിർന്ന ഇസ്ലാമിസ്റ്റ് നേതാവ് കൊല്ലപ്പെട്ടതായി സൂചന. നാവിക സേനയുടെ തലവൻ അനസ് മുറാദിനെ ഐഡിഎഫും ഷിൻ ബെറ്റും കൊലപ്പെടുത്തിയെന്നാണ് റിപ്പോർട്ട്. മറ്റൊരു ഭീകരനെയും...

ലബനാനില്‍ യുദ്ധത്തിന് തയ്യാറായി ഇസ്രായേൽ; ഇസ്രായേലിനെതിരെ തുടര്‍ച്ചയായ റോക്കറ്റ് ആക്രമണങ്ങളുമായി ഹിസ്ബുല്ലയും...

18 July 2024

ഗാസയില്‍ വെടിനിര്‍ത്തല്‍ കരാറിലേര്‍പ്പെടുന്നതില്‍ പരാജയപ്പെട്ടാല്‍ അടുത്ത ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ഇസ്രയേലും ഹിസ്ബുള്ളയും തമ്മില്‍ വലിയ ഏറ്റുമുട്ടല്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് യുഎസ് രഹസ്യാന്വേഷണ വ...

അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് കോവിഡ് സ്ഥിരീകരിച്ചു....

18 July 2024

അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് കോവിഡ് സ്ഥിരീകരിച്ചു. ഡെലവെയറിലെ റെഹോബോത്ത് ബീച്ചിലുള്ള വസതിയില്‍ ബൈഡന്‍ ഐസലേഷനില്‍ പ്രവേശിക്കുമെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരീന്‍ ജീന്‍ പിയര്‍ പറഞ്ഞു. ലാസ് വേഗ...

ഭാര്യയെ ഉള്‍പ്പെടെ 42 സ്ത്രീകളെ കൊലപ്പെടുത്തി... കെനിയയിലെ ക്രൂരനായ 'സീരിയല്‍ കില്ലറെ' പിടികൂടിയതായി പൊലീസ്

17 July 2024

നെയ്റോബിയിലെ പൊലീസ് ചെക്ക് പോസ്റ്റിനു സമീപത്തെ മാലിന്യക്കുമ്പാരത്തില്‍ നിന്ന് മാത്രം കണ്ടെത്തിയത് 9 മൃതദേഹങ്ങള്‍. മൂന്നു ദിവസത്തിനുശേഷം സമീപത്തെ ബാറില്‍നിന്നും പ്രതിയെന്നു സംശയിക്കുന്ന കോളിന്‍സ് ജുമൈസ...

ട്രംപിനെ വധിക്കാൻ ഇറാൻ ഗൂഢാലോചന നടത്തി? ഡൊണാൾഡ് ട്രംപിനെതിന്റെ സുരക്ഷ വർധിപ്പിച്ച് അമേരിക്ക; ട്രംപിനെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്നാണ് ഇറാൻ

17 July 2024

അമേരിക്കൻ മുൻ പ്രസിഡന്റും റിപ്പബ്ലിക്കൻ പാർട്ടിയുടെ സ്ഥാനാർഥിയുമായ ഡൊണാൾഡ് ട്രംപിനെതിരെ     വധ ശ്രമം നടന്നതോടെ സുരക്ഷ വർധിപ്പിച്ച് അമേരിക്ക . ട്രംപിനെ വധിക്കാൻ    ഇറാൻ ഗൂഢാലോചന നടത്തിയെന്ന രഹസ്യ വിവരം...

ഹിസ്ബുള്ളയുമായി ചേർന്ന് ഇസ്രായേലിന് നേരെ വ്യോമാക്രമണം നടത്തി ലെബനൻ ആസ്ഥാനമായുള്ള പുതിയ സംഘം:- പ്രയോഗിച്ചത് റോക്കറ്റുകൾ...

17 July 2024

ലെബനൻ ആസ്ഥാനമായുള്ള ഒരു പുതിയ സംഘം ഹിസ്ബുള്ളയുമായി ചേർന്ന് ഇസ്രായേലിന് നേരെ വ്യോമാക്രമണം നടത്തിയതായി റിപ്പോർട്ട്. ഇസ്രയേലിനെതിരായ ആക്രമണത്തിൻ്റെ ഉത്തരവാദിത്തം ലെബനീസ് റെസിസ്റ്റൻസ് ബ്രിഗേഡുകൾ ഏറ്റെടുത്...

ഒമാൻ കടലിൽ അപകടം; കിഴക്കൻ ആഫ്രിക്കൻ രാജ്യമായ കൊമോറോസിന്റെ പതാക വച്ച എണ്ണക്കപ്പൽ മറിഞ്ഞു; 16 അം​ഗ ജീവനക്കാരെ അപകടത്തിൽ കാണാതായി; കാണാതായവരിൽ 13 ഇന്ത്യക്കാർ...!

17 July 2024

ഒമാൻ കടലിൽ അപകടം. 'കിഴക്കൻ ആഫ്രിക്കൻ രാജ്യമായ കൊമോറോസിന്റെ പതാക വച്ച എണ്ണക്കപ്പൽ ഒമാൻ കടലിൽ മറിയുകയായിരുന്നു.  16 അം​ഗ ജീവനക്കാരെ അപകടത്തിൽ കാണാതായി. ‘പ്രസ്റ്റീജ് ഫാൽക്കൺ’ എന്ന കപ്പലായിരുന്നു  മറ...

മധ്യ ഗാസയിൽ ഇസ്രയേൽ ആക്രമണം തുടരുന്നു; അഭയാർത്ഥി ക്യാംപിൽ ഒളിച്ചിരുന്ന ഹമാസ് അംഗങ്ങളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം; മധ്യ ഗാസയിലും വ്യോമാക്രമണം

16 July 2024

മധ്യ ഗാസയിൽ  ഇസ്രയേൽ ആക്രമണം തുടരുന്നു . ഞായറാഴ്ച നടന്ന ആക്രമണത്തിൽ  22 പലസ്തീൻകാർ  കൊല്ലപ്പെട്ടു. ആക്രമണമുണ്ടായിരിക്കുന്നത് ,  യുഎന്നിന്റെ മേൽനോട്ടത്തിലുള്ള സ്കൂളിന് നേരെയാണ് . കഴിഞ്ഞ എട്ട് ദിവസങ്ങൾക...

പാലസ്തീൻ അഭയാർത്ഥികൾക്കായി 2.5 മില്യൺ ഡോളറിന്റെ ആദ്യ ഗഡു സഹായം കൈമാറി ഇന്ത്യ...സംഭാവനയായി 5 മില്യൺ ഡോളർ കൈമാറാനാണ് തീരുമാനിച്ചിരിക്കുന്നത്..

16 July 2024

ഗാസയില്‍ ഇസ്രയേലിന്റെ യുദ്ധം ആരംഭിച്ച് ഏഴുമാസത്തിലേറെയായി. ഇക്കാലയളവില്‍ പലസ്തീനോടുള്ള അന്താരാഷ്ട്ര സമൂഹത്തിന്റെ സമീപനം ചെറുതായി മാറുന്നുണ്ട് .ഐക്യരാഷ്ട്രസഭയില്‍ അംഗങ്ങളായ 193 രാജ്യങ്ങളില്‍ 145 രാജ്യങ...

ഇസ്രയേൽ വ്യോമാക്രമണത്തിനു തിരിച്ചടിയുമായി യെമനിലെ ഹൂതികൾ... ചെങ്കടലിലും മെഡിറ്ററേനിയൻ കടലിലുമായിരുന്നു ഹൂതികളുടെ ആക്രമണം... എണ്ണ ടാങ്കർ ഉൾപ്പെടെ 3 കപ്പലുകളെയാണ് ഇവർ ഉന്നമിട്ടത്....

16 July 2024

ഇസ്രായേലിനെ വിറപ്പിച്ചും മൊസാദിനെ നാണംകെടുത്തിയും ഒക്ടോബര്‍ ഏഴിനു നടത്തിയ ഹമാസിന്റെ ആക്രമണം ഇപ്പോഴും ഒരു ശമനമില്ലാതെ തുടർന്ന് കൊണ്ടേ ഇരിക്കുകയാണ്. വര്‍ഷങ്ങള്‍ നീണ്ടുനിന്ന ആസൂത്രണം ഇസ്രായേലും ചാരസംഘടനക...

അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി ഡോണള്‍ഡ് ട്രംപിനെ ഔദ്യോഗികമായി പ്രഖ്യാപിച്ച് റിപ്പബ്ലിക്കന്‍ പാര്‍ട്ടി....

16 July 2024

അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി ഡോണള്‍ഡ് ട്രംപിനെ ഔദ്യോഗികമായി പ്രഖ്യാപിച്ച് റിപ്പബ്ലിക്കന്‍ പാര്‍ട്ടി. പാര്‍ട്ടിയുടെ ദേശീയ കണ്‍വെന്‍ഷനിലായിരുന്നു പ്രഖ്യാപനം നടന്നത്. വെടിവെയ്പില്‍ നിന്ന് അദ...

Malayali Vartha Recommends