Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഡൽഹിയിൽ നാടകീയ രംഗങ്ങൾ; കസ്റ്റഡിയിലായ പിണറായി വിജയന് ദേഹാസ്വാസ്ഥ്യം; മൂന്ന് മണിക്കൂറോളം നഗരത്തിൽ ചുറ്റിച്ചെന്ന് ആക്ഷേപം...


സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്‌ക്ക് സാദ്ധ്യത..നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്....ഇടിമിന്നൽ ജാഗ്രത മുന്നറിയിപ്പുണ്ട്..


പിണറായി വിജയൻ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവയ്ക്കും...ആരോഗ്യകാരണങ്ങൾ പറഞ്ഞായിരിക്കും രാജി..സി പി എമ്മിൽ നിന്നും പിണറായിയുടെ രാജിക്കായുള്ള മുറവിളി തുടങ്ങിക്കഴിഞ്ഞു..


ഡൽഹിയിൽ വൻ രാഷ്ട്രീയ നാടകീയത; പിണറായി വിജയനും എം.എ. ബേബിയും അടക്കമുള്ള നേതാക്കളെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു...


പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്

പാലസ്തീൻ അഭയാർത്ഥികൾക്കായി 2.5 മില്യൺ ഡോളറിന്റെ ആദ്യ ഗഡു സഹായം കൈമാറി ഇന്ത്യ...സംഭാവനയായി 5 മില്യൺ ഡോളർ കൈമാറാനാണ് തീരുമാനിച്ചിരിക്കുന്നത്..

16 JULY 2024 02:23 PM IST
മലയാളി വാര്‍ത്ത

More Stories...

പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്

ഇന്ത്യൻ വംശജയും യു.എൻ മുൻ മനുഷ്യാവകാശ ഹൈക്കമ്മിഷണറുമായിരുന്ന ദക്ഷിണാഫ്രിക്കൻ നിയമ വിദഗ്ദ്ധ നവനീതം പിള്ളയ്ക്ക് സമാധാന നോബൽ

ഫ്‌ലൈ ദുബായ് വിമാനം ഇടിച്ചിറക്കി യാത്രക്കാരെ കൊലപ്പെടുത്താനായിരുന്നു ശ്രമമെന്ന് യുഎഇ അന്വേഷണ റിപ്പോര്‍ട്ട്

എഐയെ വിശ്വസിച്ച് മലകയറാന്‍ തുടങ്ങിയ 16കാരന്‍ വഴിതെറ്റി പാറയിടുക്കില്‍ കുടുങ്ങി

രക്ഷപെടാൻ പുതിയ അടവ്?! കാലിഫോർണിയ ഇരട്ടക്കൊലക്കേസ് പ്രതി അനില ബേബിയുടെ വിചാരണ അടിയന്തരമായി നിർത്തിവെപ്പിച്ചു! കോടതിയെ ഞെട്ടിച്ച് നാടകീയ നീക്കം...

ഗാസയില്‍ ഇസ്രയേലിന്റെ യുദ്ധം ആരംഭിച്ച് ഏഴുമാസത്തിലേറെയായി. ഇക്കാലയളവില്‍ പലസ്തീനോടുള്ള അന്താരാഷ്ട്ര സമൂഹത്തിന്റെ സമീപനം ചെറുതായി മാറുന്നുണ്ട് .ഐക്യരാഷ്ട്രസഭയില്‍ അംഗങ്ങളായ 193 രാജ്യങ്ങളില്‍ 145 രാജ്യങ്ങളാണ് ഇതുവരെ പലസ്തീനെ രാഷ്ട്രമായി അംഗീകരിച്ചത്. ഇന്ത്യയും ചൈനയും റഷ്യയുമുള്‍പ്പെടെ പ്രധാന രാജ്യങ്ങള്‍ അംഗീകരിച്ചിട്ടുണ്ടെങ്കിലും 27 അംഗ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ മഹാഭൂരിപക്ഷവും അങ്ങനെയല്ല. കിഴക്കന്‍ യൂറോപ്പിലെ ഏതാനും പഴയ കമ്യൂണിസ്റ്റ് രാജ്യങ്ങളും സ്വീഡനും സൈപ്രസും മാത്രമേ പലസ്തീനെ അംഗീകരിക്കുന്നുള്ളൂ.പക്ഷെ ഇന്ത്യ എല്ലാം രാജ്യങ്ങയുമായി സൗഹൃദത്തിൽ പോയ്കൊണ്ട് ഇരിക്കുകയാണ്. ഇപ്പോഴിതാ പാലസ്തീൻ അഭയാർത്ഥികൾക്കായി 2.5 മില്യൺ ഡോളറിന്റെ ആദ്യ ഗഡു സഹായം കൈമാറി ഇന്ത്യ.

 

പാലസ്തീനിലെ യുഎൻ റിലീഫ് ആൻഡ് വർക്ക്‌സ് ഏജൻസിയിലേക്കായി 5 മില്യൺ ഡോളർ ഈ വർഷം കേന്ദ്രസർക്കാർ കൈമാറും. ഇതിന്റെ ആദ്യ ഘട്ടമെന്ന നിലയിലാണ് 2.5 മില്യൺ ഡോളർ സംഘടനയ്‌ക്കായി കൈമാറിയത്. 1950ൽ രജിസ്റ്റർ ചെയ്ത യുഎൻആർഡബ്ല്യുഎ പാലസ്തീൻ അഭയാർത്ഥികൾക്കായി നേരിട്ടുള്ള ദുരിതാശ്വാസ സഹായം കൈമാറി വരുന്ന സംഘടനയാണ്. യുഎൻ അംഗരാജ്യങ്ങളിൽ നിന്ന് ലഭിക്കുന്ന സംഭാവനകൾ വഴിയാണ് യുഎൻആർഡബ്ല്യുഎ അവരുടെ പ്രവർത്തനം മുന്നോട്ട് കൊണ്ടുപോകുന്നത്.ഇസ്രായേൽ- ഹമാസ് പോരാട്ടത്തിന്റെ പശ്ചാത്തലത്തിൽ സംഘടന അവരുടെ പ്രവർത്തനം കൂടുതൽ ശക്തിപ്പെടുത്താനുള്ള ശ്രമത്തിലാണ്. തുക കൈമാറിയ വിവരം രാമല്ലയിലെ ഇന്ത്യൻ പ്രതിനിധിയുടെ ഓഫീസ് ആണ് സമൂഹമാദ്ധ്യമത്തിലൂടെ അറിയിച്ചത്. ”

പാലസ്തീൻ അഭയാർത്ഥികൾക്കായി കേന്ദ്രസർക്കാർ 2.5 മില്യൺ യുഎസ് ഡോളറിന്റെ ആദ്യ ഗഡു സഹായം യുഎൻആർഡബ്ല്യുഎയ്‌ക്ക് കൈമാറി. 2024-25 വർഷത്തേക്കുള്ള വാർഷിക സംഭാവനയായി 5 മില്യൺ ഡോളർ കൈമാറാനാണ് തീരുമാനിച്ചിരിക്കുന്നത്”.പാലസ്തീൻ അഭയാർത്ഥികളെ എല്ലാ രീതിയിലും പിന്തുണയ്‌ക്കുക എന്ന ലക്ഷ്യത്തിലാണ് യുഎൻആർഡബ്ല്യുഎ പ്രവർത്തിക്കുന്നത്. പാലസ്തീൻ അഭയാർത്ഥികൾക്ക് വേണ്ടി കഴിഞ്ഞ വർഷം വരെ 35 മില്യൺ യുഎസ് ഡോളറിന്റെ സാമ്പത്തിക സഹായം ഇന്ത്യ കൈമാറിയിട്ടുണ്ട്. വിദ്യാഭ്യാസം, ആരോഗ്യം, ദുരിതാശ്വാസ സഹായം, സാമൂഹിക സേവനം എന്നീ വ്യത്യസ്ത മേഖലകളിലേക്കായാണ് ഈ തുക വിനിയോഗിക്കുന്നത്. അടുത്തിടെ ന്യൂയോർക്കിൽ നടന്ന യുഎൻആർഡബ്ല്യുഎ സമ്മേളനത്തിൽ സാമ്പത്തിക സഹായത്തിന് പുറമെ സംഘടനയിലേക്കായി മരുന്നുകളും നൽകുമെന്ന് ഇന്ത്യ പ്രഖ്യാപിച്ചിരുന്നു.അതെ സമയം ജമ്മു കശ്‌മീരില്‍ നടന്ന എട്ടാമത് മുഹറം ഘോഷയാത്രയില്‍ പലസ്‌തീനും ഗാസയ്‌ക്കും പിന്തുണ.

 

ഘോഷയാത്ര സുഗമമായി നടക്കുന്നതിനായി ഭരണകൂടം ഏര്‍പ്പെടുത്തിയ നിബന്ധനകൾ വകവയ്ക്കാതെ, പാലസ്‌തീന്‍ പതാകകൾ വീശിയും ഗാസയിലെ യുദ്ധം അവസാനിപ്പിക്കാൻ ആഹ്വാനം ചെയ്‌തുമാണ് ഘോഷയാത്ര നടത്തിയത്.അമേരിക്കയ്ക്കും ഇസ്രായേലിനുമെതിരെ അവർ മുദ്രാവാക്യം മുഴക്കുകയും ചെയ്‌തു.'നീതിക്കും അടിച്ചമർത്തപ്പെട്ടവർക്കും വേണ്ടി എന്നും നിലകൊണ്ട ഇമാം ഹുസൈൻ്റെ സന്ദേശം ഞങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നു'- എന്ന് ഘോഷയാത്രയില്‍ പങ്കെടുത്ത ഒരാള്‍ പറഞ്ഞു. ഘോഷയാത്രയുടെ സുഗമമായ നടത്തിപ്പിനായി ജില്ലാ മജിസ്‌ട്രേറ്റ് ശ്രീനഗർ ബിലാൽ മോഹി-ഉദ്-ദിൻ ഭട്ടിൻ്റെ നേതൃത്വത്തിലുള്ള ഭരണകൂടം നിരവധി നിബന്ധനകൾ ഏർപ്പെടുത്തിയിരുന്നു.രാജ്യത്തിന്‍റെ സുരക്ഷയും പരമാധികാരവും ഹനിക്കുന്ന ഒരു പ്രവർത്തനത്തിലും ഏർപ്പെടരുത് എന്നതായിരുന്നു പ്രധാന നിബന്ധന. കൂടാതെ, പ്രകോപനപരവും നിരോധിത സംഘടനകളുമായി ബന്ധമുള്ളതുമായ പതാകകളോ ചിഹ്നങ്ങളോ പ്രദർശിപ്പിക്കാന്‍ പാടില്ല എന്നും നിര്‍ദേശിച്ചിരിന്നു. എന്നാല്‍ ഈ നിബന്ധനകളെല്ലാം കാറ്റില്‍ പറത്തിയാണ് മുഹറം ഘോഷയാത്ര നടന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മെട്രോ നഗരത്തിന്റെ പശ്ചാത്തലത്തിൽ പൂർണ്ണമായും റൊമാന്റിക് കോമഡി ജോണറിൽ; ഹലോ ഡിയർ പുതിയ പോസ്റ്റർ എത്തി!!!  (7 hours ago)

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം, അതാണവന്റെ മെയിൻ; ഉദ്വേഗം നിറച്ച് നീക്കം ടീസർ പുറത്ത്!!!  (7 hours ago)

ദുഃഖം പലരിലും പല രീതിയിലാണ്; ചിലർ ഉറക്കെ ഉറക്കെ കരയും; ചിലർ ഉള്ളിൽ എല്ലാം അടക്കി വയ്ക്കും; ഇന്നലെ വരെ നീ എന്റെ ജീവന്റെ ഭാഗം, അടരുവാൻ വയ്യ നിന്നിൽ നിന്ന് എന്നൊക്കെ സോഷ്യൽ മീഡിയ വഴി പറഞ്ഞുക്കൊണ്ടിരുന്ന  (7 hours ago)

തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും; ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക; ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും ഇടിമിന്നലോട്  (7 hours ago)

മന്ത്രി അനൂപ് ജേക്കബിന്റെ നിര്‍ദ്ദേശപ്രകാരം പരിശോധന തീയറ്ററുകളിൽ പരിശോധന ; വൃത്തിഹീനമായ സാഹചര്യങ്ങളില്‍ ആഹാരപദാര്‍ഥങ്ങള്‍ സൂക്ഷിച്ചതിനും പാക്കറ്റുകളില്‍ ലേബല്‍ വിവരങ്ങള്‍ പൂര്‍ണ്ണമല്ലാത്തതിലും ലൈസന്‍സ  (8 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; പരിശോധന തുടരുന്നു; ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 12336  (8 hours ago)

മന്നാർ ഉൾക്കടലിനും അതിനോട് ചേർന്ന തെക്കൻ തമിഴ്‌നാട് തീരപ്രദേശത്തിനും മുകളിലായി സമുദ്രനിരപ്പിൽ നിന്ന് 0.9 കിലോമീറ്റർ ഉയരത്തിൽ ചക്രവാതച്ചുഴി; പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് മ  (8 hours ago)

ലൈഫ് സയന്‍സസ് വ്യവസായത്തിന്‍റെ വളര്‍ച്ചയ്ക്ക് പുതിയാ ദിശാബോധം നല്‍കി ബയോ കണക്ട് 4.0 സമാപിച്ചു  (8 hours ago)

സംസ്ഥാന സർക്കാരിന്റെ ആദ്യ നൂറുദിന കർമപദ്ധതി; 20 പദ്ധതികൾ 90 ശതമാനം പൂർത്തിയാക്കി; നൂറുദിന കർമപദ്ധതിയിലൂടെ ലക്ഷക്കണക്കിന് സാധാരണക്കാർക്ക് ഗുണം ലഭിച്ചുവെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ  (8 hours ago)

ഡെസ്റ്റിനേഷന്‍ എക്സ്പാന്‍ഡ് നോര്‍ത്ത് സ്റ്റാര്‍ റോഡ്ഷോ ഒക്ടോബര്‍ 12-ന് ടെക്നോപാര്‍ക്കില്‍  (8 hours ago)

കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്കും അതിന്റെ ഉത്തരവാദിത്തം വഹിച്ച ഉദ്യോഗസ്ഥർക്കുമെതിരായ ആരോപണങ്ങളെക്കുറിച്ച് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം ; കേരള മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് രാജിവയ്ക്കണമെന്  (8 hours ago)

കോൺഗ്രസും സിപിഎമ്മും തമ്മിലുള്ള രാഷ്ട്രീയ ധാരണയുടെ ഭാഗമായാണ് സുഗതനെതിരെ നടപടിയെടുത്തത്; യു.ഡി.എഫ് സർക്കാരിന്റെ നടപടിയെ ഹൈക്കോടതി വിമർശിച്ച പശ്ചാത്തലത്തിൽ, സർക്കാരിന്റെ ഇരട്ടനീതിയാണ് പുറത്തുവരുന്നത്; ആ  (9 hours ago)

രാജ്യ തലസ്ഥാനത്ത്‌ നടക്കുന്ന സമരങ്ങളെ അടിച്ചമര്‍ത്തുന്നു;മുതിര്‍ന്ന നേതാക്കളെയടക്കം കസ്റ്റഡിയിലെടുക്കുകയും ചെയ്‌ത കേന്ദ്ര സര്‍ക്കാരിന്റെ ഫാസിസ്റ്റ്‌ നടപടിയില്‍ ശക്തിയായി പ്രതിഷേധിക്കണമെന്ന്‌ സി.പി.ഐ (  (9 hours ago)

മേയർ വി വി രാജേഷിനെതിരെ പോലീസ് ചുമത്തിയത് കള്ളക്കേസ്; മ്യൂസിയം പോലീസ് സ്റ്റേഷനിലേക്ക് പാഞ്ഞെത്തി ബി ജെ പി കൗൺസിലർമാർ  (9 hours ago)

തൈക്കണ്ടി കുടുംബത്തിൽ കനത്ത പരിഭ്രാന്തി! പിണറായിക്കും വീണയ്ക്കും റിയാസിനുമെതിരെ വിജിലൻസ് എഫ്.ഐ.ആർ ഉടൻ; ടി. വീണയെ മാറ്റാൻ അണിയറനീക്കം?  (9 hours ago)

Malayali Vartha Recommends