INTERNATIONAL
പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്
ഋഷിക്ക് നന്ദി, സ്റ്റാർമർക്ക് അഭിനന്ദനം...പാർലമെൻ്റ് തിരഞ്ഞെടുപ്പിൽ സ്റ്റാർമേഴ്‌സ് ലേബർ പാർട്ടി മികച്ച ഭൂരിപക്ഷം നേടി... ഇതോടെ 14 വർഷത്തെ കൺസർവേറ്റീവ് ഭരണത്തിന് അന്ത്യം കുറിച്ചു...
05 July 2024
ബ്രിട്ടനിൽ 2010ലെ, ആർക്കും ഭൂരിപക്ഷമില്ലാത്ത പൊതുതിരഞ്ഞെടുപ്പിൽ ലിബറൽ ഡെമോക്രാറ്റുകളുടെ പിന്തുണയോടെയാണ് ലേബർ പാർട്ടിയെ മറികടന്ന് കൺസർവേറ്റീവ് പാർട്ടി സർക്കാർ രൂപീകരിച്ചത്. ഇത്തവണ വലിയ തിരിച്ചടി. പൊതുത...
ഗാസയിലുള്ള ബന്ദികളെ മോചിപ്പിക്കാനായി ഹമാസുമായി ചർച്ച പുനരാരംഭിക്കാൻ തീരുമാനിച്ച് ഇസ്രയേൽ; ഹിസ്ബുള്ള ഭീകരർ നടത്തിയ റോക്കറ്റ് ആക്രമണത്തിൽ സൈനിക ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു...
05 July 2024
ഗാസയിലുള്ള ബന്ദികളെ മോചിപ്പിക്കാനായി ഹമാസുമായി ചർച്ച പുനരാരംഭിക്കാൻ തീരുമാനിച്ച് ഇസ്രയേൽ. ഇതിനായി പ്രതിനിധി സംഘത്തെ അയയ്ക്കുമെന്നു പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു പറഞ്ഞു. യുഎസ് പ്രസിഡന്റ് ജോ ബൈഡനുമാ...
ലെബനാനിൽ നിന്ന് ഇസ്രായേലിലേക്ക് ഹിസ്ബുല്ല വിക്ഷേപിച്ചത് 200ന് മുകളിൽ റോക്കറ്റുകൾ; ലക്ഷ്യമിട്ടത് സൈനിക കേന്ദ്രങ്ങൾ...
05 July 2024
ഇസ്രായേലും ടെഹ്‌റാൻ പിന്തുണയുള്ള ലെബനീസ് മിലിഷ്യയായ ഹിസ്ബുള്ളയും തമ്മിലുള്ള സംഘർഷം ഒരു സമ്പൂർണ്ണ യുദ്ധത്തിലേയ്ക്ക്നീങ്ങുന്ന രംഗങ്ങൾക്കാണ് പശ്ചിമേഷ്യ സഖ്യം വഹിക്കുന്നത്. ലോകരാജ്യങ്ങളുടെ വിലയിരുത്തല്‍ പ...
കിഴക്കൻ ലഡാക്കിൽ അതിർത്തി മേഖലയിൽ നിലനിൽക്കുന്ന പ്രശ്‌നങ്ങൾ വേഗത്തിൽ പരിഹരിക്കുന്നതിനുള്ള ശ്രമങ്ങൾ ശക്തമാക്കും; ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയുമായി കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കർ കൂടിക്കാഴ്ച നടത്തി
05 July 2024
ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയുമായി കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കർ കൂടിക്കാഴ്ച നടത്തി. ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷൻ ഉച്ചകോടിക്കിടെയാണ് കൂടിക്കാഴ്ച നടന്നത്. കിഴക്കൻ ലഡാക്കിൽ അതിർത്തി മേഖലയ...
കത്യുഷ റോക്കറ്റുകൾ ഉപയോഗിച്ചായിരുന്നു ആക്രമണം. കൂടാതെ ബുർക്കാൻ മിസൈൽ ഉപയോഗിച്ചും ആക്രമണം നടത്തിയതായി ഹിസ്ബുല്ല അറിയിച്ചു.... ഒക്ടോബർ ഏഴിന് ശേഷം ഹിസ്ബുല്ല നടത്തുന്ന ഏറ്റവും വലിയ ആക്രമണമാണിത്...
05 July 2024
ലെബനാനിൽനിന്ന് ഇസ്രായേലിലേക്ക് 200ന് മുകളിൽ റോക്കറ്റുകൾ വിക്ഷേപിച്ചതായി ഹിസ്ബുല്ല. സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമാക്കിയാണ് വ്യാഴാഴ്ച ആക്രമണം നടത്തിയത്. ബുധനാഴ്ച ഹിസ്ബുല്ലയുടെ സീനിയർ കമാൻഡർ മുഹമ്മദ് നിമാഹ് ...
200 റോക്കറ്റുകള്‍ പാഞ്ഞെത്തി പശ്ചിമേഷ്യ നിന്ന് കത്തുന്നു;അമേരിക്കയില്‍ നിന്ന് ഇസ്രയേലിലേക്ക് തിരക്കിട്ട ഫോണ്‍ കോള്‍, ഹിസ്ബുള്ളയെ കളത്തിലിറക്കി യുദ്ധംകൊഴുപ്പിച്ച ഇറാന്‍ തുടങ്ങിവെച്ചത് തീക്കളി,ലബനന്‍ ഇനി ഭൂമുഖത്തുണ്ടാകില്ലെന്ന് ജൂതപ്പടയുടെ പ്രഖ്യാപനം
04 July 2024
ഇസ്രയേലും ഹമാസും തുടങ്ങിവെച്ച യുദ്ധം ഇനി തടുത്ത് നിര്‍ത്താന്‍ ആര്‍ക്കും കഴിയില്ല. ഹിസ്ബുള്ളയെ കളത്തിലിറക്കി യുദ്ധംകൊഴുപ്പിച്ച ഇറാന്‍ തുടങ്ങിവെച്ചത് തീക്കി. പശ്ചിമേഷ്യ നിന്ന് കത്തുന്നു. ഹിസ്ബുള്ള തലവന്...
14, 300 വിദേശ തൊഴിലാളികൾക്ക് കൂടി ഇസ്രായേലിലേക്ക് വരാൻ അനുവാദം; നിർണായക തീരുമാനവുമായി ഇസ്രായേൽ ഭരണ കൂടം
04 July 2024
ഗാസയിൽ ഹമാസിനെതിരെ നടന്നുകൊണ്ടിരിക്കുന്ന യുദ്ധം കാരണം തൊഴിൽ ക്ഷാമം വർധിച്ച സ്ഥിതിയാണ്. ഇത് പരിഹരിക്കുന്നതിനായി 14,300 വിദേശ തൊഴിലാളികൾക്ക് കൂടി ഇസ്രായേലിലേക്ക് വരാൻ അധിക ക്വാട്ട അനുവദിച്ചിരിക്കുകയാണ്....
ഖത്തറിൽ ചികിത്സയ്‌ക്കെത്തിയ ഫലസ്തീനികളെ സന്ദർശിച്ച് ഖത്തർ പ്രധാനമന്ത്രി; ഫലസ്തീൻ ജനതയുടെ പോരാട്ട വീര്യത്തെ പ്രശംസിച്ച് ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്‌മാൻ അൽതാനി അവറീ
04 July 2024
ഖത്തറിൽ ചികിത്സയ്‌ക്കെത്തിയ ഫലസ്തീനികളെ സന്ദർശിച്ച് ഖത്തർ പ്രധാനമന്ത്രി. ഇസ്രായേൽ ആക്രമണത്തിൽ പരിക്കേറ്റ് എത്തിവരെയാണ് പ്രധാനമന്ത്രി സന്ദർശിച്ചത്. താമസ സൗകര്യം ഒരുക്കിയിരിക്കുന്ന അൽതുമാമ കോംപ്ലക്‌സ...
ഹമാസ് നേതാവ് യഹ്‍യ സിൻവാർ എവിടെയാണെന്ന വിവരം രണ്ടോ മൂന്നോ ആളുകൾക്കല്ലാതെ മറ്റാർക്കും അറിയില്ലെന്ന് റിപ്പോർട്ട്.... ലണ്ടൻ ആസ്ഥാനമായുള്ള അഷർഖ് അൽ ഔസത്ത് എന്ന പത്രമാണ് ഹമാസ് വൃത്തങ്ങളെ ഉദ്ധരിച്ച് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്...
04 July 2024
ഹമാസ് നേതാവ് യഹ്‍യ സിൻവാർ എവിടെയാണെന്ന വിവരം രണ്ടോ മൂന്നോ ആളുകൾക്കല്ലാതെ മറ്റാർക്കും അറിയില്ലെന്ന് റിപ്പോർട്ട്. ലണ്ടൻ ആസ്ഥാനമായുള്ള അഷർഖ് അൽ ഔസത്ത് എന്ന പത്രമാണ് ഹമാസ് വൃത്തങ്ങളെ ഉദ്ധരിച്ച് ഇക്കാര്യ...
ഈ വർഷം 800ലധികം മുതിർന്ന ഉദ്യോഗസ്ഥർ ഇസ്രായേൽ സൈന്യത്തിൽനിന്ന് രാജിവെച്ചതായി റിപ്പോർട്ടുകൾ...കേണൽ, ലെഫ്റ്റനന്റ് കേണൽ തുടങ്ങിയ റാങ്കിലുള്ളവരാണ് രാജിവെച്ചത്... ഈ കണക്ക് ഇസ്രായേൽ സൈനിക ചരിത്രത്തിൽ തന്നെ അപൂർവമാണ്...
03 July 2024
ഈ വർഷം 800ലധികം മുതിർന്ന ഉദ്യോഗസ്ഥർ ഇസ്രായേൽ സൈന്യത്തിൽനിന്ന് രാജിവെച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കേണൽ, ലെഫ്റ്റനന്റ് കേണൽ തുടങ്ങിയ റാങ്കിലുള്ളവരാണ് രാജിവെച്ചത്. ഈ കണക്ക് ഇസ്രാ...
ഗാസയെ 'റ' മാതൃകയില്‍ വളഞ്ഞ് IDF ;വടക്കൻ ഗാസയിൽ പുതിയ നഗരം സ്ഥാപിക്കാൻ പ്രത്യേക പദ്ധതി
02 July 2024
ഗാസ മുനമ്പിലെ വടക്കൻ പ്രദേശങ്ങളിൽ നിന്ന്ഹമാസിനെ തുടച്ചു നീക്കി എന്നും അവിടെ ഇനി പുതിയ നഗരം നിർമിക്കുമെന്നും നെതന്യാഹു . ഹമാസ് തീവ്രവാദികളെ ഇല്ലാതാക്കുന്ന ദൗത്യം പൂർത്തിയാക്കിയതായി സൈനിക വക്താവ് ഡാനിയൽ...
വിഖ്യാത അല്‍ബേനിയന്‍ നോവലിസ്റ്റ് ഇസ്മായീല്‍ കദാരെ അന്തരിച്ചു...88 വയസ്സായിരുന്നു, അല്‍ബേനിയന്‍ തലസ്ഥാനമായ ടിരാനയില്‍ ആശുപത്രിയിലായിരുന്നു അന്ത്യം
02 July 2024
വിഖ്യാത അല്‍ബേനിയന്‍ നോവലിസ്റ്റ് ഇസ്മായീല്‍ കദാരെ അന്തരിച്ചു...88 വയസ്സായിരുന്നു, അല്‍ബേനിയന്‍ തലസ്ഥാനമായ ടിരാനയില്‍ ആശുപത്രിയിലായിരുന്നു അന്ത്യംഅന്താരാഷ്ട്ര ബുക്കര്‍ പ്രൈസിന്റെ പ്രഥമ ജേതാവാണ് കദാരെ. ...
ഗാസ ചുട്ടെരിച്ചു ഹിസ്ബുള്ളയ്ക്കുള്ള താക്കീത്;തുരങ്കങ്ങള്‍ ഇടിച്ചു നിരത്തി ഇറാന്‍ അനങ്ങിയാല്‍ ലബനന്‍ ശവപ്പറമ്പാക്കും,ഹമാസിന്റെ റോക്കറ്റ് വിക്ഷേപണ കേന്ദ്രവും സൈന്യം കണ്ടെത്തി തകര്‍ത്തു,തുരങ്കങ്ങള്‍ പൂര്‍ണ്ണമായി നശിപ്പിക്കാന്‍ ആറ് മാസമെങ്കിലും ആവശ്യമുണ്ടെന്ന് റിപ്പോര്‍ട്ട്
01 July 2024
റഫയിലെ ഹമാസ് തുരങ്കവും റോക്കറ്റ് വിക്ഷേപണ കേന്ദ്രവും ഐഡിഎഫ് തകര്‍ത്തു. തെക്കന്‍ ഗാസയിലെ റഫയില്‍ ഐക്യരാഷ്ട്രസഭയുടെ സ്‌കൂളിനോട് ചേര്‍ന്ന് കിടക്കുന്ന ഹമാസ് തുരങ്കം ആണ് തകര്‍ത്തതെന്നു ഐഡിഎഫ് വ്യക്തമാക്കി ...
ഹമാസ് കൂട്ടത്തിനിടയിലേക്ക് ഇരച്ച് ഇസ്രയേല്‍ ടാങ്കുകള്‍;ബങ്കറുകളില്‍ നിലവിളി ആയുധങ്ങളില്ലാതെ നട്ടംതിരിഞ്ഞ് ഭീകരര്‍, റഫയുടെ ഉള്‍മേഖലകളും വടക്കന്‍ ഗാസയിലെ ഷെജയ്യ പ്രദേശവും കേന്ദ്രീകരിച്ച് ഇസ്രയേല്‍ ആക്രമണം,യുദ്ധമുഖത്ത് പുതിയ രീതികള്‍ ജൂതപ്പട പയറ്റുന്നത് ഭീകരരെ വട്ടംകറക്കുന്നു
01 July 2024
ഗാസയുടെ ഉള്‍ഭാഗങ്ങളിലേക്ക് ഇരച്ചുകയറി ഇസ്രയേല്‍ ടാങ്കറുകള്‍. ബങ്കറുകളില്‍ നിന്ന് യുദ്ധത്തിന് പുറത്തേക്ക് ഇരച്ചിറങ്ങുന്ന ഹമാസുകളെ കൂറ്റന്‍ ടാങ്കുകള്‍ ചതച്ചരയ്ക്കുന്നു. ടണലുകളില്‍ നിന്ന് കൂട്ടനിലവിളി ഉയ...
വൈദ്യുതി ലൈനിൽ തട്ടി ചെറുവിമാനം തകർന്നുവീണു... മൂന്ന് മരണം.... വിനോദ സഞ്ചാരത്തിനായി ഉപയോഗിക്കുന്ന വിമാനമാണ് അപകടത്തിൽപെട്ടത്....
01 July 2024
വൈദ്യുതി ലൈനിൽ തട്ടി ഫ്രാൻസിൽ ചെറുവിമാനം തകർന്നുവീണു. അപകടത്തിൽ മൂന്ന് പേര്‍ മരിച്ചു. വിനോദ സഞ്ചാരത്തിനായി ഉപയോഗിക്കുന്ന വിമാനമാണ് അപകടത്തിൽപെട്ടത്. ഞായറാഴ്ച ഉച്ചയോടെയാണ് അപകടം നടന്നത്. ഒരു സ്ത്രീയും ...
മെട്രോ നഗരത്തിന്റെ പശ്ചാത്തലത്തിൽ പൂർണ്ണമായും റൊമാന്റിക് കോമഡി ജോണറിൽ; ഹലോ ഡിയർ പുതിയ പോസ്റ്റർ എത്തി!!!
തൈക്കണ്ടി കുടുംബത്തിൽ കനത്ത പരിഭ്രാന്തി! പിണറായിക്കും വീണയ്ക്കും റിയാസിനുമെതിരെ വിജിലൻസ് എഫ്.ഐ.ആർ ഉടൻ; ടി. വീണയെ മാറ്റാൻ അണിയറനീക്കം?
ഡൽഹിയിൽ നാടകീയ രംഗങ്ങൾ; കസ്റ്റഡിയിലായ പിണറായി വിജയന് ദേഹാസ്വാസ്ഥ്യം; മൂന്ന് മണിക്കൂറോളം നഗരത്തിൽ ചുറ്റിച്ചെന്ന് ആക്ഷേപം...
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാദ്ധ്യത..നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്....ഇടിമിന്നൽ ജാഗ്രത മുന്നറിയിപ്പുണ്ട്..
പിണറായി വിജയൻ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവയ്ക്കും...ആരോഗ്യകാരണങ്ങൾ പറഞ്ഞായിരിക്കും രാജി..സി പി എമ്മിൽ നിന്നും പിണറായിയുടെ രാജിക്കായുള്ള മുറവിളി തുടങ്ങിക്കഴിഞ്ഞു..
ഡൽഹിയിൽ വൻ രാഷ്ട്രീയ നാടകീയത; പിണറായി വിജയനും എം.എ. ബേബിയും അടക്കമുള്ള നേതാക്കളെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു...




















