INTERNATIONAL
ഇറാൻ മുൻ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങിൽ മുഖം മറച്ച് എത്തിയത് 'ആ വ്യക്തി'? ആളെ തിരിച്ചറിഞ്ഞതായി റിപ്പോർട്ട്
രാജകീയ പട്ടവും ഏഴരകോടി രൂപയുടെ സ്വത്തും വലിച്ചെറിഞ്ഞ് കൂട്ടുകാരന്റെ കൈപിടിച്ചപ്പോൾ ജപ്പാൻ രാജകുമാരി മകോയ്ക്ക് പ്രണയ സാഫല്യം ... രാജകുടുംബത്തിലെ വനിത അംഗങ്ങൾ സാധാരണക്കാരനെ വിവാഹം കഴിച്ചാൽ അവരുടെ രാജകീയ പദവിയും അധികാരവും നഷ്ടമാകുമെങ്കിലും രാജകുടുംബത്തിലെ പുരുഷന്മാർക്ക് ഈ നിയമം ബാധകമല്ല
26 October 2021
വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിന് ശേഷം ജപ്പാനിലെ രാജകുമാരി മാകോയും കൂട്ടുകാരന്‍ കേയി കൊമുറോയും വിവാഹിതരായി. ജപ്പാനിലെ നിലവിലെ രാജാവ് അകിഷിനോയുടെ മകളാണ് 30 കാരിയായ മാകോ. രാജകുടുംബത്തിനു പുറത്തുള്ള തന്റെ സു...
വാട്സ്‌ആപ്പ് ഉപയോക്താക്കൾക്ക് ഒരു അറിയിപ്പ്; ചില ആന്‍ഡ്രോയിഡ്, ഐഒഎസ് ഫോണുകളിലുള്ള പ്രവര്‍ത്തനം ഉടന്‍ അവസാനിപ്പിക്കുമെന്ന് കമ്പനി, നവംബര്‍ ഒന്നു മുതല്‍ പ്രാബല്യത്തിൽ! വെബ്സൈറ്റ് വഴി ഉപയോക്താക്കള്‍ക്ക് അറിയിപ്പ് നല്‍കി വാട്സാപ്പ്
26 October 2021
500 കൊടിയിൽപരം ഉപയോതാക്കൾ ഉള്ള ലോക പ്രശസ്ത മെസേജിങ് ആപ്ലിക്കേഷനായ വാട്സ്‌ആപ്പ് ഒരു മുന്നറിയിപ്പുമായി രംഗത്ത് എത്തിയിരിക്കുകയാണ്. ചില ആന്‍ഡ്രോയിഡ്, ഐഒഎസ് ഫോണുകളിലുള്ള പ്രവര്‍ത്തനം ഉടന്‍ അവസാനിപ്പിക്കുമ...
അഫ്ഗാനിസ്താന്‍ കടുത്ത പ്രതിസന്ധിയിൽ; നവംബര്‍ മുതല്‍ രാജ്യത്തെ ജനംസംഖ്യയുടെ പകുതിയിലേറെപേരും പട്ടിണി നേരിടേണ്ടിവരും! രാജ്യത്തെ സാമ്പത്തിക തകര്‍ച്ചയില്‍ നിന്ന് രക്ഷിക്കാന്‍ ശ്രമം ഉണ്ടായില്ലെങ്കില്‍ പിഞ്ചു കുഞ്ഞുങ്ങളടക്കം തെരുവില്‍ ഭക്ഷണം കിട്ടാതെ മരിച്ചു വീഴുമെന്ന് ഐക്യരാഷ്‌ട്ര സഭയുടെ മുന്നറിയിപ്പ്
26 October 2021
അമേരിക്കൻ സൈന്യം പിന്മാറും മുന്നേ താലിബാൻ പിടിച്ചെടുത്ത അഫ്ഗാനിസ്താന്‍ കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന് ഐക്യരാഷ്‌ട്രസഭയുടെ റിപ്പോര്‍ട്ട്. രാജ്യത്തെ ജനംസംഖ്യയുടെ പകുതിയിലേറെപേരും നവംബര്‍...
വനിതാ ജീവനക്കാരുടെ പ്രതിഷേധം അല്പം കടുത്തുപോയി... ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതിന് നടുറോഡില്‍ വസ്ത്രമഴിച്ച് വനിതാ ജീവനക്കാര്‍
25 October 2021
ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതിനും ശമ്ബളം വെട്ടിക്കുറച്ചതിനുമെതിരെ ഇറ്റലിയുടെ വിമാനക്കമ്ബനിയായ അലിറ്റാലിയയിലെ ജീവനക്കാര്‍ക്കാണ് പൊതുനിരത്തില്‍ വസ്ത്രമുരിഞ്ഞ് പ്രതിഷേധിച്ചത്. തങ്ങളെ ജോലിയില്‍ നിന്നും ...
അഫ്ഗാനിസ്ഥാനിൽ ഭക്ഷ്യക്ഷാമം മുറുകുന്നു; രാജ്യത്തിന് മുന്നറിയിപ്പുമായി യു.എന്‍, കുട്ടികളുൾപ്പെടെ പട്ടിണികിടന്ന് മരിക്കാൻ സാധ്യത
25 October 2021
ഭക്ഷ്യക്ഷാമത്തിൽ അഫ്ഗാനിസ്ഥാന് മുന്നറിയിപ്പ് നൽകി യു.എൻ. അഫ്ഗാനില്‍ 2.3 കോടിയാളുകളാണ് കടുത്ത പട്ടിണിയില്‍ കഴിയുന്നത്. രാജ്യത്തിലെ ആകെ ജനസംഖ്യയുടെ പകുതിയിൽ കൂടുതൽ ഇതിൽ വരും. രണ്ടുമാസം മുന്നെ 1.4 കോ...
ചൈനയിൽ വീണ്ടും കോവിഡ് കുതിക്കുന്നു; ബൂസ്റ്റര്‍ ഡോസുകള്‍ എടുത്ത് സുരക്ഷിതരാകാന്‍ നിര്‍ദ്ദേശം നൽകി അധികൃതർ, വരും ദിവസങ്ങളിലും ഇതേ സ്ഥിതി തുടരുമെന്നാണ് വിലയിരുത്തല്‍
25 October 2021
ചൈനയിൽ കോവിഡ് വീണ്ടും കുതിക്കുന്നുവെന്ന വാർത്തകളാണ് പുറത്ത് വരുന്നത്. ഏവരെയും ആശങ്കയിലാഴ്ത്തി കോവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ചൈനയില്‍ ബൂസ്റ്റര്‍ ഡോസുകള്‍ എടുത്ത് സുരക്ഷിതരാകാന്‍ നിര്‍ദ്ദേശം നൽക...
ഉത്തര കൊറിയയില്‍ കോവിഡ് തടയാന്‍ രാജ്യത്തിന്റെ അതിര്‍ത്തികള്‍ അടച്ചു; ഭക്ഷ്യക്ഷാമം വീണ്ടും രൂക്ഷം; രാജ്യത്തേക്ക് പ്രവേശിക്കുന്നവരെയും പുറത്തുപോകാന്‍ ശ്രമിക്കുന്ന വ്യക്തികളെയും വെടിവെക്കുന്നു
24 October 2021
ഉത്തര കൊറിയയിൽ കോവിഡ് തടയാന്‍ രാജ്യത്തിന്റെ അതിര്‍ത്തികള്‍ അടക്കുക വഴി ഭക്ഷ്യക്ഷാമം വീണ്ടും രൂക്ഷമാവുന്നു. രാജ്യത്തെ ജനങ്ങള്‍ക്കുള്ള ഭക്ഷണ ലഭ്യതയേക്കുറിച്ച് നിലവില്‍ ആശങ്കയുണ്ടെന്ന് ഐക്യരാഷ്ട്രസഭയുടെ...
തയ് വാനില്‍ ശക്തമായ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 6.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത് വടക്കുകിഴക്കന്‍ തായ് വാനിൽ
24 October 2021
തയ് വാനില്‍ ശക്തമായ ഭൂചലനം. വടക്കുകിഴക്കന്‍ തായ് വാനിലാണ് റിക്ടര്‍ സ്‌കെയിലില്‍ 6.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. തലസ്ഥാന നഗരമായ തായ്പെയിലെ വീടുകള്‍ പേടിപ്പെടുത്തുന്നവിധം ഇളകിയതായി നാട്ടുകാര്...
ഇത്രയും വലിയ അമളി മറ്റൊരു കള്ളനും സംഭവിച്ചിട്ടുണ്ടാകില്ല! ഫേസ്ബുക്കില്‍ ലൈവ് വീഡിയോ ചെയ്യുന്നതിനിടെ ബൈക്കിലെത്തിയ കള്ളന്‍ മൊബൈല്‍ ഫോണുമായി കടന്നു... സംഭവം തത്സമയം കണ്ടത് ഇരുപതിനായിരത്തിലേറെ പേര്‍! ദൃശ്യങ്ങൾ വൈറലായതിന് പിന്നാലെ കള്ളനെ പൊക്കി; പിന്നാലെ സംഭവിച്ചത്...
24 October 2021
വളരെ രസകരമായ സംഭവമാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലായി മാറുന്നത്. ഫേസ്ബുക്ക് ലൈവിനിടെ റിപ്പോര്‍ട്ടറുടെ ഫോണ്‍ മോഷ്ടിച്ചു. സംഭവം തത്സമയം കണ്ടത് ഇരുപതിനായിരത്തിലേറെ പേരായിരുന്നു. ഈജിപ്തിലാണ് ഈ രസകരമായ സംഭവം...
പിറന്നാൾ ആഘോഷിക്കാൻ റിസോർട്ടിൽ എത്തി; ലഹരി സംഘങ്ങൾ തമ്മിൽ വെടിവെപ്പ്! മെക്സിക്കോയില്‍ ഇന്ത്യന്‍ വംശജയായ ട്രാവല്‍ ബ്ലോഗര്‍ കൊല്ലപ്പെട്ടു
23 October 2021
മെക്‌സിക്കോയിലെ റിസോർട്ടിൽ ലഹരി സംഘങ്ങൾ തമ്മിലുണ്ടായ വെടിവെപ്പിനെ തുടർന്ന് ഇന്ത്യന്‍ ട്രാവല്‍ ബ്ലോഗര്‍ മരണപെട്ടു. അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ താമസിക്കുന്ന ഇന്ത്യന്‍ വംശജയായ അഞ്ജലി റിയോട്ട് (25) ആണ്...
വ്യഭിചാര കുറ്റം ചുമത്തി ചൈനീസ് പിയാനിസ്റ്റിനെ അറസ്റ്റ് ചെയ്തു; ചൈനീസ് സർക്കാരിന്റെ അച്ചടക്ക നയം കൂടുതൽ കനക്കുന്നു, സിനിമ- വിനോദ മേഖലയിലെ പ്രമുഖര്‍ക്കും ഇത് ഒരു മുന്നറിയിപ്പ്
23 October 2021
ചൈനീസ് സർക്കാർ അച്ചടക്ക നയം കൂടുതൽ കടുപ്പിക്കുകയാണ്. കഴിഞ്ഞ ദിവസം വ്യഭിചാര കുറ്റം ചുമത്തി ചൈനയിലെ പ്രശസ്ത പിയാനിസ്റ്റിനെ അറസ്റ്റ് ചെയ്തതായുള്ള റിപ്പോര്‍ട്ടുകൾ പുറത്ത് വരുകയാണ്. പ്രശസ്ത പിയാനിസ്റ്റായ ല...
റഷ്യയില്‍ വെടിമരുന്നു നിര്‍മാണ ഫാക്ടറിയില്‍ സ്ഫോടനം; 16 പേര്‍ മരിച്ചു
23 October 2021
റഷ്യയില്‍ വെടിമരുന്നു നിര്‍മാണ ഫാക്ടറിയില്‍ തീപ്പിടിത്തത്തിലും സ്‌ഫോടനത്തിലും 16 പേര്‍ മരിച്ചു. തെക്കുകിഴക്കന്‍ മോസ്കോയിലെ റിയാസന്‍ മേഖലയിലെ ഇലാസ്റ്റിക് ഫാക്ടറിയിലാണ് അപകടം.തീപിടിത്തത്തില്‍ ഏഴ് ...
ലോകം ചുറ്റി പ്രതിമാസം 75,000 രൂപ സമ്ബാദിക്കുന്ന ഒരു വയസ്സുകാരന്‍...
22 October 2021
സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധേയയായ ഏറ്റവും പ്രായം കുറഞ്ഞ വ്‌ലോഗറാണ് ഒരു വയസ്സുകാരനായ ബ്രിഗ്ഗ്‌സ്. കാന്‍സാസ്, യൂട്ട, അരിസോണ, ഫ്‌ലോറിഡ, അലാസ്‌ക, ന്യൂ മെക്‌സിക്കോ എന്നിവയുള്‍പ്പെടെ 16 യുഎസ് സംസ്ഥാനങ്ങളി...
ലോക്ഡൗണ്‍ കാലത്ത് ഈ കൊച്ചുമിടുക്കി ചെയ്തത്... ഒരു രസത്തിനു വരച്ചു തുടങ്ങിയതാണ് ഇപ്പോള്‍ ലക്ഷക്കണക്കിന് രൂപയാണ് അവളുടെ ചിത്രങ്ങള്‍ക്ക്
22 October 2021
കൊവിഡിനെ തുടര്‍ന്ന് സ്വാന്‍സിയയില്‍ നിന്നുമുള്ളൊരു പതിനാലുകാരി ലോക്ക്ഡൗണ്‍ സമയത്ത് വരക്കാന്‍ തുടങ്ങിയതാണ്. അവളുടെ അയല്‍ക്കാരനും കൃഷിക്കാരനുമായ ജോണ്‍ ടുക്കര്‍ എന്നയാളുടെ ചിത്രം അവള്‍ വരച്ചത് സോഷ്യല്‍ മ...
ആദ്യ ഘട്ടത്തില്‍ വാക്സിന്‍ സ്വീകരിച്ചവരില്‍ അടുത്ത രണ്ടു മാസത്തിനകം ആര്‍ജ്ജിത പ്രതിരോധ ശേഷി ദുര്‍ബലമാകുവാനുള്ള സാധ്യത! കുവൈറ്റിലെ മുഴുവന്‍ ജനങ്ങള്‍ക്കും ബൂസ്റ്റര്‍ ഡോസ് നിര്‍ബന്ധമാക്കാനൊരുങ്ങി കുവൈറ്റ് ആരോഗ്യവകുപ്പ്
22 October 2021
കുവൈറ്റിലെ മുഴുവന്‍ ജനങ്ങള്‍ക്കും ബൂസ്റ്റര്‍ ഡോസ് നിര്‍ബന്ധമാക്കാനൊരുങ്ങി കുവൈറ്റ് ആരോഗ്യവകുപ്പ്. പ്രായമായവര്‍, പ്രതിരോധ ശേഷി കുറഞ്ഞവര്‍, ദീര്‍ഘകാല രോഗികള്‍ എന്നീ വിഭാഗങ്ങള്‍ക്ക് മാത്രമാണ് നിലവില്‍ ...
കൂടാളി കുംഭം കവലയിലെ അപകടം; അപകടത്തിന് കാരണമായത് എതിരെ വന്ന ആ വാഹനം; കാർ ലൈറ്റ് ഡിപ് ചെയ്യാതെ വന്നതോടെ കാറോടിച്ചിരുന്ന പരം ഛേത്രിയുടെ കാഴ്ച മങ്ങി; പിന്നാലെ കൂട്ടനിലവിളി; ആ കാറുകാരനെ കണ്ടെത്താൻ പോലീസ്
തലമുറകളെ സംഗീതത്തിലൂടെ ബന്ധിപ്പിച്ച അപൂർവ പ്രതിഭയായിരുന്നു എസ്. ജാനകി; അന്തിമോപചാരം അർപ്പിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി.എം. ജോൺ
പണം ചില്ലറയായി കയ്യിലില്ലാത്തതിന് ബസിൽ നിന്ന് കര്‍ണാടക ഗതാഗത മന്ത്രി ബൈരതി സുരേഷിനെ ഇറക്കിവിട്ടു..ഡ്രൈവറെയും കണ്ടക്ടറെയും സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു..
യുഎസ് താവളങ്ങളിലേക്ക് ഇറാൻ മിസൈൽ വർഷം.. മിഡിൽ ഈസ്റ്റിൽ മുഴുവൻ സംഘർഷം വർദ്ധിച്ചു.. ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചിരുന്നു.. അനാവശ്യമായ നീക്കങ്ങൾ പൂർണ്ണമായും ഒഴിവാക്കാൻ മന്ത്രാലയം..
ആ അമ്മമനസ്സും ഒടുവിൽ ശാന്തമായി.. ആറു പതിറ്റാണ്ട് തന്റെ സ്വരം കൊണ്ട് സംഗീത ആസ്വാദകരെ വിസ്മയിപ്പിച്ച പ്രിയ ഗായികയ്ക്ക് രാജ്യം ഇന്ന് വിട നൽകും.. ഏക മകൻ മുരളി കൃഷ്ണയുടെ മരണശേഷം കടുത്ത വിഷമത്തിൽ കഴിഞ്ഞ ജീവിതം..




















