Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പെൺമക്കളുടെ അനധികൃത നിയമനം..കർണാടക പിഎസ്‌സി ചെയർമാനെ ഗവർണർ സസ്പെൻഡ് ചെയ്തു...അടിമുടി കള്ളത്തരം മാത്രം..


കൂട്ട ആത്മഹത്യാ ശ്രമം.. വിഷം കഴിച്ചെങ്കിലും മരണം സംഭവിക്കാതിരുന്നതോടെ മകൾജനലിലെ കയറിൽ തൂങ്ങി മരിക്കുകയായിരുന്നെന്നു പൊലീസ്..സിബി വീട്ടുമുറ്റത്തെ കിണറ്റിൽ ചാടുകയും ചെയ്തു..,മറ്റു രണ്ടുപേർക്ക് സംഭവിച്ചത്..


ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി


വലതുമുന്നണി സർക്കാരിൽ ഇടതുമുന്നണിയുടെ അധിനിവേശം തുടരുന്നു... സിഡിറ്റ് ഡയറക്ടർ സ്ഥാനത്തേക്ക് മുസ്ലീം ലീഗ് പ്രതിനിധിയായി ചുമതലയേറ്റയാൾ, ഇടതുമുന്നണിയുടെ കറകളഞ്ഞ സഖാവാണെന്ന വാർത്തകൾ..


സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളന്നു തിട്ടപ്പെടുത്താൻ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ്..സഖാക്കൾ പെട്ടു..എട്ടിന്റെ പണി..

ഒരു തുള്ളി ചോരയില്‍ നിന്ന് അര്‍ബുദമടക്കം കണ്ടെത്താം! ആപ്പിള്‍ സ്ഥാപകനെ അനുകരിക്കാനുള്ള ശ്രമം; പൊതുവേദികളില്‍ ഉപയോഗിച്ചിരുന്ന ശബ്ദം പോലും കൃത്രിമം: ലോകത്തെ മുഴുവന്‍ പറ്റിച്ച ശതകോടീശ്വരി ഇനി ജയിലില്‍

06 JANUARY 2022 02:07 PM IST
മലയാളി വാര്‍ത്ത

More Stories...

ഇന്ത്യൻ ജവാനെ കൊന്ന് ഇറാൻ..! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?!

ഹോര്‍മൂസില്‍ ഇറാന്‍ ആക്രമണത്തില്‍ ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു

ഉടമയ്‌ക്കൊപ്പം ട്രക്കിങ് നടത്തിയ നായ വഴിയരികില്‍ കണ്ട കഞ്ചാവ് കഴിച്ച് ബോധം പോയി

തെക്കൻ വിയറ്റ്നാമിൽ ഫൂ ക്വോക്ക് ദ്വീപിന് സമീപം ബോട്ട് മറിഞ്ഞ് മരിച്ചവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...

ആശങ്കയോടെ രാജ്യങ്ങൾ... ട്രംപിൻറെ ഹോർമുസ് തടയൽ ഭീഷണിക്ക് ഇറാൻറെ തിരിച്ചടി, ചെങ്കടലിൽ അമേരിക്കക്ക് പുതിയ പണി! ബാബ് അൽ മന്ദബ് പൂട്ടും, ഇന്ധന വിപണി തകരുമെന്നും രാജ്യങ്ങൾ പട്ടിണിയിലാകുമെന്നും പ്രസ് ടിവി വീഡിയോ; എണ്ണവില ഉയരുന്നു

ഒരു തുള്ളി രക്തത്തില്‍ നിന്ന് അര്‍ബുദമടക്കമുള്ള രോഗങ്ങള്‍ കണ്ടെത്താനാകുമെന്ന് ലോകത്തെ തെറ്റിദ്ധരിപ്പിച്ച തെറാനോസ് എന്ന കമ്പനിയിലൂടെ ലോകത്തെ മുഴുവന്‍ കബളിപ്പിച്ച ശതകോടീശ്വരിയും മുപ്പത്തിയേഴുകാരിയുമായ എലിസബത്ത് ഹോംസ് ഇനി ജയിലിലേക്ക്.

 

നിക്ഷേപകരെയടക്കം ചതിച്ച ഹോംസ് കുറ്റക്കാരിയാണെന്ന് കാലിഫോര്‍ണിയയിലെ കോടതി വിധിച്ചു. ഇവര്‍ക്കെതിരെ ചുമത്തപ്പെട്ട നാല് കുറ്റങ്ങളില്‍ ഓരോന്നിനും 20 വര്‍ഷം വരെ തടവ് ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. യുഎസിലെ ഏറ്റവും പ്രായം കുറഞ്ഞ ശതകോടീശ്വരി എന്ന് ഫോബ്‌സ് മാസിക ഇവരെ വിശേഷിപ്പിച്ചിരുന്നു. 900 മില്യണ്‍ ഡോളറാണ് 800 ജീവനക്കാരുണ്ടായിരുന്ന കമ്പനി നിക്ഷേപകരില്‍ നിന്ന് സ്വന്തമാക്കിയത്.

പഠനം പാതിവഴിയില്‍ ഉപേക്ഷിച്ച് 2003 ല്‍ തന്റെ 19-ാം വയസിലാണ് എലിസബത്ത് തെറാനോസ് തട്ടിപ്പ് ആരംഭിച്ചത്. ഭാവിയുടെ ലബോറട്ടറി എന്നാണ് ഇപ്പോഴത്തെ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ വൈസ് പ്രസിഡന്റായിരുന്ന സമയത്ത് തെറാനോസ് സന്ദര്‍ശിച്ച ശേഷം വിശേഷിപ്പിച്ചത്. 2015 ല്‍ ലോകത്തെ ഏറ്റവുമധികം സ്വാധീനിക്കുന്ന 100 പേരുടെ പട്ടികയില്‍ ഹോംസിനെ ടൈം മാസിക ഉള്‍പ്പെടുത്തുകയും ചെയ്തിരുന്നു. ഒരു മണിക്കൂറിനുള്ളില്‍ ഒരു തുള്ളി ചോരയില്‍ നിന്ന് കൊളസ്‌ട്രോള്‍ മുതല്‍ അര്‍ബുദം വരെ കണ്ടുപിടിക്കാന്‍ കഴിയുന്ന 240 പരിശോധനകളാണ് തെറാനോസ് മുന്നോട്ട് വച്ചത്. ഈ അവകാശവാദം തെറ്റായിരുന്നുവെന്ന് ആദ്യസമയത്ത് ആരുമറിഞ്ഞില്ല. ഇവിടുത്തെ പരിശോധനാ ഫലങ്ങള്‍ മിക്കതും തെറ്റായിരുന്നു.

വോള്‍ സ്ട്രീറ്റ് ജേണല്‍ നടത്തിയ അന്വേഷണത്തിലാണ് കമ്പനിയുടെ വന്‍ തട്ടിപ്പ് പുറംലോകം അറിഞ്ഞത്. 10 ബില്യന്‍ ഡോളര്‍ മൂല്യമുണ്ടായിരുന്ന കമ്പനിയുടെ മൂല്യം ഒറ്റ രാത്രി കൊണ്ട് പൂജ്യമായി. അധികം വൈകാതെ തന്നെ കമ്പനി പൂട്ടുകയും നിയമനടപടികള്‍ തുടങ്ങുകയും ചെയ്തു.

ആപ്പിള്‍ സ്ഥാപകനായ സ്റ്റീവ് ജോബ്‌സിന്റെ വലിയ ആരാധികയായിരുന്ന ഹോംസ് സ്റ്റീവിനെ പോലെ ആകാനുള്ള ശ്രമത്തിലായിരുന്നു. അതിനായി സ്റ്റീവ് ജോബ്‌സിന്റേതു പോലെയുള്ള കറുത്ത ടര്‍ട്ടില്‍നെക്ക് കോളര്‍, ഫ്രൂട്ട് ഡയറ്റ്, ആപ്പിള്‍ കമ്പനിയില്‍ ഉപയോഗിക്കുന്ന കറുത്ത ലെതര്‍ ഫര്‍ണിച്ചര്‍ എന്നിവ അതേപടി അനുകരിച്ചിരുന്നു.

അതേസമയം പൊതുവേദികളില്‍ ഹോംസ് ഉപയോഗിച്ചിരുന്ന ശബ്ദം കൃത്രിമമായിരുന്നുവെന്ന് സഹപ്രവര്‍ത്തകര്‍ പറഞ്ഞു. ചില പോഡ്കാസ്റ്റുകളില്‍ യഥാര്‍ഥ ശബ്ദം അറിയാതെ ഇടയ്ക്കു വന്നതോടെയാണ് ഇതും ലോകം മനസിലാക്കിയത്. മാത്രമല്ല കമ്പനി മീറ്റിങ്ങുകളില്‍ എതിരാളികളായ കമ്പനികള്‍ക്കെതിരെ വലിയ തോതില്‍ ചീത്ത വിളിക്കുന്ന വിചിത്രമായ രീതിയും തെറാനോസ് പിന്തുടര്‍ന്നിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹൈക്കോടതിയില്‍ മാപ്പപേക്ഷ തിരുത്തി നല്‍കി കശുവണ്ടി വികസന വകുപ്പ് സെക്രട്ടറി  (6 hours ago)

ലെംഗിക പീഡന പരാതിയില്‍ അന്വേഷണം നടത്താന്‍ ഉത്തരവിട്ട നടപടിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി  (6 hours ago)

പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി  (7 hours ago)

പണം നല്‍കാത്തതിനു വീട് തീവച്ച് മകന്‍  (7 hours ago)

കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ചു കഴുത്തറുത്തു കൊലപ്പെടുത്തി  (7 hours ago)

തന്റെ ചിത്രം എഡിറ്റ് ചെയ്ത് മോശമായി പ്രചരിപ്പിക്കുന്നതിനെതിരെ രൂക്ഷ പ്രതികരണവുമായി നടി അന്ന രേഷ്മ രാജന്‍  (8 hours ago)

സര്‍ക്കാരിന്റെ ധളവപത്രത്തിന് മറുപടിയായി ബദല്‍ ധവളപത്രവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (8 hours ago)

വിസ കാലാവധി കഴിഞ്ഞോ? സൗദിയുടെ കനത്ത മുന്നറിയിപ്പ് അര ലക്ഷം റിയാൽ പിഴയും കൂടാതെ തടവും പ്രവാസികൾ ശ്രദ്ധിക്കൂ  (9 hours ago)

പിക്കാക്സ് മൗണ്ടൻ' അടിച്ചുനിരത്തുമെന്ന് ട്രംപ്  (9 hours ago)

ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ  (9 hours ago)

പ്രവാസികൾ പിടഞ്ഞ് മരിക്കുന്നു മുന്നറിയിപ്പുമായി ഡോക്‌ടർമാർ ഈ ലക്ഷങ്ങൾ അവഗണിക്കരുത് പ്രവാസികൾ സൂക്ഷിക്കണം  (9 hours ago)

അഭിമന്യു കൊലക്കേസ് പ്രതികളുടെ ആവശ്യം തള്ളി ഹൈക്കോടതി  (9 hours ago)

മുല്ലപ്പെരിയാർ നിറയാൻ പൂജ ഷട്ടറിൽ കൂടോടെ പ്രാർത്ഥന..! മഴ എത്തും ഡാം തുറക്കും  (9 hours ago)

ഇന്ത്യൻ ജവാനെ കൊന്ന് ഇറാൻ..! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?!  (9 hours ago)

സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാദ്ധ്യത; ഇന്നും നാളെയും കനത്ത ജാഗ്രത നിര്‍ദേശം  (9 hours ago)

Malayali Vartha Recommends