INTERNATIONAL
വെനസ്വേലയിലെ ഇടക്കാല ഭരണകൂടത്തിന് അന്ത്യശാസനവുമായി ട്രംപ്
കൊറോണ വൈറസിലെ ജനിതകമാറ്റം; പുതിയ വാക്സിന് ആറാഴ്ചയ്ക്കകം നിര്‍മ്മിക്കാനാകുമെന്ന് ബയോണ്‍ടെക് കമ്പനി
22 December 2020
പരിവര്‍ത്തനം വന്ന വൈറസിനെ നേരിടാന്‍ വേണ്ട പുതിയ വാക്സിന് വേണ്ടിവന്നാല്‍ ആറാഴ്ചയ്ക്കകം നിര്‍മ്മിക്കാനാകുമെന്ന് അറിയിച്ച് ബയോണ്‍ടെക് കമ്ബനി സഹ സ്ഥാപകന്‍ ഉഗുര്‍ സഹിന്. 'തയ്യാറായ വാക്സിന്റെ ...
അതീവ ജാഗ്രത; ലണ്ടനില്‍ നിന്നെത്തിയ വിമാനത്തിലെ അഞ്ച് പേര്‍ക്ക് വൈറസ് ബാധ; അര്‍ദ്ധരാത്രി മുതല്‍ ബ്രട്ടനിലേക്കും തിരിച്ചുമുള്ള എല്ലാ വിമാന സര്‍വീസുകളും ഇന്ത്യ നിര്‍ത്തി
22 December 2020
ലണ്ടനില്‍ നിന്നെത്തിയ വിമാനത്തിലെ അഞ്ച് പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതായി റിപ്പോർട്ട്. ഇന്നലെ രാത്രി എത്തിയ യാത്രക്കാരും കാബിന് ക്രൂവും ഉള്‍പ്പടെയുള്ള 266 പേരെ വിമാനത്താവളത്തില്‍ തന്നെ പരിശോധനയ്ക്...
പുതിയ തരം കൊറോണവൈറസ് മറ്റ് രാജ്യങ്ങളിലേക്കും വ്യാപിക്കുന്നതായി റിപ്പോർട്ട്; അതിവ്യാപനശേഷിയുള്ള വൈറസ് കണ്ടെത്തിയതിനു പിന്നാലെ യു.കെയിൽ ജാഗ്രത, വിമാനങ്ങൾ നിരോധിക്കാനൊരുങ്ങുകയാണ് യൂറോപ്യൻ രാജ്യങ്ങൾ
22 December 2020
ബ്രിട്ടനില്‍ അതിവേഗം പടരുന്ന പുതിയ തരം കൊറോണവൈറസ് മറ്റ് രാജ്യങ്ങളിലേക്കും വ്യാപിക്കുന്നതായി റിപ്പോർട്ട്. അതിവ്യാപനശേഷിയുള്ള വൈറസ് കണ്ടെത്തിയതിനു പിന്നാലെ യു.കെയിൽ ജാഗ്രത പുറപ്പെടുവിച്ചു. കൊവിഡ് മഹാമാര...
വിമാന സര്‍വീസുകള്‍ റദ്ദാക്കി കേന്ദ്ര സര്‍ക്കാര്‍; ബ്രിട്ടണില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ അടിയന്തരമായി റദ്ദാക്കി ഇന്ത്യ, അനാവശ്യമായി ഭയപ്പെടേണ്ട ആവശ്യമില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി ഹര്ഷവര്ധന്
22 December 2020
കൊറോണ വൈറസിന്റെ ജനിതകമാറ്റം സംഭവിച്ച പുതിയ സ്ട്രെയ്ന്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ വ്യാപകമായി പടരുന്നതിനെ തുടര്‍ന്ന് ബ്രിട്ടണില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ അടിയന്തരമായി റദ്ദാക്കി കേന്ദ്ര സര്‍ക്കാര്‍....
ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ്.... രാജ്യങ്ങള്‍ വീണ്ടും ലോക്ക് ഡൗണിലേക്ക്
21 December 2020
ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ് ബ്രിട്ടണില്‍ സ്ഥിരീകരിച്ചതോടെ ഞെട്ടലിലാണ് ലോകരാജ്യങ്ങള്‍. കോവിഡ് വൈറസിന്റെ സാന്നിധ്യം ചൈന റിപ്പോര്‍ട്ട് ചെയ്തതിന്റെ ഒന്നാം വാര്‍ഷികത്തിന് ദിവസങ്ങള്‍ മാത്രം ബാക്കിയുള്...
റഷ്യൻ കൊവിഡ് വാക്സിന് വികസിപ്പിക്കുന്ന സംഘത്തിലുണ്ടായിരുന്ന ശാസ്ത്രജ്ഞന് ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ടു; അലക്സാണ്ടര്‍ സാഷാ കഗാന്‍സ്കി മരണപ്പെട്ടത് കെട്ടിടത്തിന്റെ പതിനാലാം നിലയിൽ നിന്നും താഴേക്ക് വീണ്; ശരീരത്തില്‍ കുത്തേറ്റ പാടുകൾ കണ്ടെത്തി; സംഭവവുമായി ബന്ധപ്പെട്ട് ഒരാള്‍ കസ്റ്റഡിയിൽ
21 December 2020
റഷ്യയുടെ കൊവിഡ് വാക്സിന് വികസിപ്പിക്കുന്ന സംഘത്തിലുണ്ടായിരുന്ന ശാസ്ത്രജ്ഞന് ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ടു. എഡിന്‍ബര്‍ഗ് സര്‍വകലാശാലയുടെ വാക്സിന് ഗവേഷക സംഘാംഗവും റഷ്യയിലെ പ്രശസ്ത ബയോളജിസ്റ്റു...
യുകെയില്‍ നിന്ന് ഇന്ത്യയിലേക്കും തിരിച്ചുമുള്ള എല്ലാ വിമാനങ്ങളും നിര്‍ത്തിവച്ചു; നിയന്ത്രണം ഡിസംബര്‍ 31 വരെ; ബ്രിട്ടനില്‍ കോവിഡ് വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തി; രോഗവ്യാപനം രൂക്ഷം
21 December 2020
യുകെയില്‍ നിന്ന് ഇന്ത്യയിലേക്കും തിരിച്ചുമുള്ള എല്ലാ വിമാനങ്ങളും നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചു. നിലവിലെ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് കേന്ദ്ര സര്‍ക്കാരിന്റെതാണ് നടപടി. ചൊവ്വാഴ്ച അര്‍ദ്ധരാത്രി മുതല്‍ ...
പുതിയതായി കണ്ടെത്തിയ കൊറോണ വൈറസ് അതീവ ഗുരുതരം; രാജ്യങ്ങള്‍ യു.കെയിലേക്കും തിരിച്ചും ഉള്ള വിമാന സർവീസ് റദ്ദാക്കി, ബ്രിട്ടനില്‍നിന്നുള്ള വിമാന, ട്രെയിന്‍ സര്‍വീസുകള്‍ അര്‍ധരാത്രി മുതല്‍ നിര്‍ത്തിവയ്ക്കുമെന്ന് അയല്‍രാജ്യമായ ബെല്‍ജിയം
21 December 2020
പുതിയതായി കണ്ടെത്തിയ കൊറോണ വൈറസ് അതീവ ഗുരുതരമാണെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോൾ പുറത്തേക്ക് വന്നത്. യു.കെയില്‍ അതിവേഗ രോഗ ബാധ തുടരുന്ന സാഹചര്യത്തിലാണ് യോഗം കൂടാൻ തീരുമാനിച്ചത്. രാജ്യത്തെ കോവിഡ് ജോയിന്റ...
ഇന്ത്യന്‍ അതിര്‍ത്തി കടന്ന് രണ്ടു ബൈക്കിലൂടെ ഒരു സംഘം ചൈനീസ് സൈനികര്‍; പ്രദേശവാസികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് തിരിച്ചു പോകേണ്ടി വന്നു
21 December 2020
ഇന്ത്യന്‍ അതിര്‍ത്തി കടന്ന് രണ്ടു ബൈക്കിലൂടെ ലേയുടെ കിഴക്ക് സ്ഥിതി ചെയ്യുന്ന ലഡാക്കിലെ ചാങ്താങ് ഗ്രാമത്തിലേക്ക് ഒരു സംഘം ചൈനീസ് സൈനികര്‍ കടക്കാന്‍ ശ്രമിച്ചതായി റിപ്പോർട്ട്. പ്രദേശവാസികളുടെ പ്രതിഷേധത്ത...
കാബൂളില്‍ ഇന്നലെയുണ്ടായ കാര്‍ ബോംബ് സ്ഫോടനത്തില്‍ സ്ത്രീകളും കുട്ടികളും വയോധികരുമുള്‍പ്പെടെ 9 പേര് കൊല്ലപ്പെട്ടു...
21 December 2020
കാബൂളില്‍ ഇന്നലെയുണ്ടായ കാര്‍ ബോംബ് സ്ഫോടനത്തില്‍ 9 പേര് കൊല്ലപ്പെട്ടു .കൊല്ലപ്പെട്ടവരില്‍ സ്ത്രീകളും കുട്ടികളും വയോധികരുമുണ്ട് .ആക്രമണത്തില്‍ അഫ്ഗാന് പാര്‍ലമെന്റ് അംഗം ഖാന് മുഹമ്മദ് വര്‍ദക് ഉള്‍പ...
കോവിഡ് വാക്സിനെടുത്ത ശേഷം വാര്‍ത്താ സമ്മേളനം നടത്തുന്നതിനിടെ നഴ്സ് കുഴഞ്ഞു വീണു; അമേരിക്കയെ ഞെട്ടിച്ച സംഭവം ഇങ്ങനെ
20 December 2020
ഫൈസറിന്റെ കോവിഡ് വാക്സിനെടുത്ത ശേഷം വാര്‍ത്താ സമ്മേളനം നടത്തുന്നതിനിടെ നഴ്സ് ബോധരഹിതയായി. അമേരിക്കയിലെ ടെന്നസിയിലുള്ള ചട്ടനൂഗ ആശുപത്രിയിലുള്ള ടിഫാനി ഡ...
കനത്ത മഞ്ഞുവീഴ്ച; തെരുവിൽ അകപ്പെട്ടുപോയത് ആയിരക്കണക്കിന് ആളുകൾ, കാറുകളിലും മറ്റു വാഹനങ്ങളിലുമായി നിരവധിയാളുകള്‍ ദേശീയപാതയിൽ കുടുങ്ങി
20 December 2020
ഈ സമയം കനത്ത മഞ്ഞുവീഴ്ചയാണ് ഉള്ളത്. പാശ്ചാത്യ രാജ്യങ്ങളില്‍ ഇത്തരത്തിലുള്ള കാഴ്ചകള്‍ സ്വാഭാവികമാണ്. എന്നാൽ തന്നെയും പലതരത്തിലുള്ള പ്രശ്നങ്ങള്‍ ഇവിടുത്തുകാര്‍ ഇതിലൂടെ അനുഭവിക്കുന്നത്. ഇത്തരത്തിൽ ജപ്പാ...
കോവിഡ് വാക്സിന് സ്വീകരിച്ച് ഇസ്രായേല്‍ പ്രധാനമന്ത്രി; ജനങ്ങള്‍ക്ക് മാതൃക നല്‍കുന്നതിനാണ് രാജ്യത്തെ ആദ്യ കോവിഡ് വാക്സിന് സ്വീകരിക്കാന്‍ തയ്യാറായതെന്ന് നെതന്യാഹു
20 December 2020
കോവിഡ് വാക്സിന് സ്വീകരിച്ച് മാതൃകയായി ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ജനങ്ങള്‍ക്ക് മാതൃക നല്‍കുന്നതിനാണ് രാജ്യത്തെ ആദ്യ കോവിഡ് വാക്സിന് സ്വീകരിക്കാന്‍ താന്‍ തയ്യാറായതെന്ന് അദ്ദേഹം അ...
മാസ്ക് ഇല്ലാതെ പുറത്തിറങ്ങിയാല്‍ പ്രസിഡന്റായാലും പണി കിട്ടും... ചിലി പ്രസിഡന്റിന് പിഴയായി ചുമത്തിയത് രണ്ടര ലക്ഷം രൂപ
19 December 2020
വൈറസ് വ്യാപന പശ്ചാത്തലത്തില്‍ ചിലിയില്‍ മാസ്ക് ഇല്ലാതെ സെല്‍ഫിയെടുത്തതിന്റെ പേരില്‍ പ്രസിഡന്റിന് പിഴയായി ചുമത്തിയത് രണ്ടര ലക്ഷത്തോളം രൂപ. വൈറസ് രോഗബാധയെ തുടര്‍ന്ന് കടുത്ത നിയന്ത്രണങ്ങളാണ് ചിലിയില്‍ ഉ...
ലോകത്തിലെ ഏറ്റവും വലിയ ഭാഗ്യവാന്... 147 കോടി രൂപ ലോട്ടറിയടിച്ച വിദ്യാര്‍ത്ഥിയുടെ ഭാവി പ്ലാന്‍?
19 December 2020
താന്‍ എടുത്ത പവര്‍ബോള്‍ ജാക്ക്പോട്ട് അടിച്ചപ്പോള്‍ സ്വന്തം കണ്ണുകളെ വിശ്വസിക്കാനായില്ലെന്ന് ബ്രിസ്ബെയ്ന്‍ യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥിയായ ഇരുപതുകാരന് പറയുന്നു. തന്റെ പേരോ മറ്റ് വിവരങ്ങളോ പുറത്തറിയ...
ഏകെ ബാലന് ബിജെപിയുടെ സ്വരവും ഭാഷയും: ബിജെപി പറയേണ്ടത് സിപിഎം പറയുന്നു; ശബരിമല സ്വര്‍ണ്ണപ്പാളിയില്‍ സിബിഐ അന്വേഷണം വേണം: - രമേശ് ചെന്നിത്തല
രാഹുൽ മാങ്കൂട്ടത്തിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപക്ഷേയിൽ പരാതിക്കാരിയെ കക്ഷി ചേർത്തു; എം.എൽ.എയുടെ അറസ്റ്റ് തടഞ്ഞ നടപടി ഹൈക്കോടതി നീട്ടി: കേസിൽ വിശദമായ വാദം കേട്ടശേഷം കോടതി മുൻകൂർ ജാമ്യാപേക്ഷയിൽ തീരുമാനമെടുക്കും...
ബംഗാൾ ഉൾക്കടലിലെ ശക്തി കൂടിയ ന്യൂനമർദ്ദം വരും മണിക്കൂറുകളിൽ തീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിക്കും: സംസ്ഥാനത്ത് വീണ്ടും മഴ കനക്കും; ശനിയാഴ് പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ട്...
ന്യൂനമർദ്ദം തീവ്ര ന്യൂനമർദ്ദമായി..24 മണിക്കൂറിനുള്ളിൽ അതിതീവ്ര ന്യൂനമർദ്ദമാകും;കനത്തമഴ വരുന്നു..അടുത്ത 48 മണിക്കൂറിനിടെ ഇത് തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലേക്കു സഞ്ചരിക്കാൻ സാധ്യത..
യുകെയിൽ മഞ്ഞുവീഴ്ചയും ഐസും ഉണ്ടാകാൻ സാധ്യത.. ആയിരത്തിലധികം സ്കൂളുകൾക്ക് അവധി നൽകിയിരുന്നു..അപ്രതീക്ഷിത അതിഥിയായി എത്തുന്ന ഗൊരേട്ടി കൊടുങ്കാറ്റ്..
ചോരത്തിളപ്പിൽ മലകയറാൻ വേഷം മാറിയ 36കാരി മഞ്ജുവിന്റെ അവസ്ഥ കണ്ട് ഭയന്ന് അവർ.. ക്ഷേത്രത്തിൽ കയറ്റിയവർക്കും പണി




















