INTERNATIONAL
ഒഡിഷയിലെ പാരദിപ് തുറമുഖത്ത് നിന്ന് ചൈനയിലേക്ക് പോയ ചരക്കുകപ്പൽ മുങ്ങി...കപ്പലിൽ 24 ജീവനക്കാർ, കപ്പലിലെ 4 ജീവനക്കാരെ കോസ്റ്റ്ഗാർഡും നാവികസേനയും രക്ഷപ്പെടുത്തി, മറ്റുള്ളവർക്കായി തെരച്ചിൽ തുടരുന്നു.....
കോവിഡ് ചൈനയുടെ ചെയ്തി അമേരിക്ക അന്വേഷണം തുടങ്ങി
08 June 2021
കോവിഡ് 19 അതിമാരക വൈറസിനെ ലാബില്‍ സൃഷ്ടിച്ചുവിട്ടത് ചൈന തന്നെയെന്ന ഉറച്ച വിശ്വാസം അമേരിക്കയുടെ പുതിയ പ്രസിഡന്റും ആവര്‍ത്തിച്ചിരിക്കുന്നു. വുഹാനിലെ ബയോ റിസര്‍ച്ച് ലാബില്‍ നിന്നുതന്നെയാണ് കോവിഡ് 19 മഹാമ...
ലിബിയയില്‍ ഐഎസ് ചാവേറായി പൊട്ടിത്തെറിച്ചത് മധ്യ തിരുവിതാംകൂറിലെ സമ്പന്ന ക്രിസ്ത്യന്‍ കുടുംബാംഗം; തീവ്രവാദിയായതിനു പിന്നിലെ ഞെട്ടിക്കുന്ന കാരണം മറ്റൊന്ന്
08 June 2021
ലിബിയയില്‍ ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) ഭീകര സംഘടനയ്ക്കുവേണ്ടി ചാവേറായി പൊട്ടിത്തെറിച്ച മലയാളി എഞ്ചിനീയര്‍ ഇസ്ലാം മതത്തിലേക്ക് മാറിയ ക്രിസ്തുമത വിശ്വാസി. സമ്പന്ന ക്രിസ്ത്യന്‍ കുടുംബത്തിലെ അംഗം എന്ന വിവ...
സാമ്പത്തിക തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മഹാത്മാ ഗാന്ധിയുടെ പേരക്കുട്ടിക്ക് തടവുശിക്ഷ വിധിച്ച് ഡര്‍ബന്‍ കോടതി
08 June 2021
സാമ്പത്തിക തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മഹാത്മാ ഗാന്ധിയുടെ പേരക്കുട്ടിക്ക് ഡര്‍ബന്‍ കോടതി തടവുശിക്ഷ വിധിച്ചു. ഗാന്ധിജിയുടെ ചെറുമകളും പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകയുമായ എല ഗാന്ധിയുടെ മകള്‍ ആശിഷ് ലത ര...
പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയില്‍ പാസഞ്ചര്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരണം 50 ആയി.... 70ലധികം പേര്‍ക്ക് പരിക്ക്
08 June 2021
പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയില്‍ പാസഞ്ചര്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 50 പേര്‍ മരിച്ചു. 70ലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് സൂചന.സിന്ധിലെ ഘോ...
ലംബോര്‍ഗിനി അവന്തഡോറില്‍ ബാര്‍ബിക്യൂ പരീക്ഷണം നടത്തിയ യുവാവിന് കിട്ടിയത് എട്ടിന്റെ പണി; വണ്ടിയുടെ എഞ്ചിനടക്കം കത്തിപ്പോയി; സോഷ്യൽ മീഡിയയിൽ ചിരിപടർത്തി ദൃശ്യങ്ങൾ
07 June 2021
ലോകത്തിലെ ഏറ്റവും വിലകൂടിയ സ്പോര്‍ട്സ് കാറുകളില്‍ ഒന്നായ ലംബോര്‍ഗിനി അവന്തഡോറില്‍ ബാര്‍ബിക്യൂ പരീക്ഷണം നടത്തിയ യുവാവിന് കിട്ടിയത് എട്ടിന്റെ പണി. പാര്‍ക്ക് ചെയ്തിരിക്കുന്ന കാറിന്റെ എക്സ്ഹോസ്റ്...
പാകിസ്താനില്‍ വന്‍ അപകടം... രണ്ട് ട്രെയിനുകള്‍ കൂട്ടിയിടിച്ചു; 30 പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു
07 June 2021
പാകിസ്താനില്‍ വന്‍ അപകടം... രണ്ട് ട്രെയിനുകള്‍ കൂട്ടിയിടിച്ചു; 30 പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റ പലരുടെയും നില ഗുരുതരമായതിനാല്‍ മരണ സംഖ്യ കൂടിയേക്കുമെന്നാണ് റ...
ഇന്ത്യയുമായുള്ള തെറ്റിദ്ധാരണകൾ പരിഹരിച്ചു; അയൽക്കാർ തമ്മിൽ സ്‌നേഹവും, പ്രശ്‌നങ്ങളും ഉണ്ടാകുമെന്നും, നേപ്പാളിന് എല്ലാവിധ പിന്തുണയും നൽകണമെന്ന് ശർമ്മ ഒലി
07 June 2021
ഇന്ത്യ- നേപ്പാൾ ബന്ധം കൂടുതൽ ദൃഢമാകുന്നു. ഇന്ത്യയുമായുള്ള തെറ്റിദ്ധാരണകൾ പരിഹരിച്ചതായി നേപ്പാൾ പ്രധാനമന്ത്രി കെ.പി ശർമ്മ ഒലി പറഞ്ഞു. അന്താരാഷ്ട്ര മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഒലി ഇന്ത്യയുമായുള്...
ബുര്‍ക്കിനാ ഫാസോയിലെ ഭീകരാക്രമണത്തില്‍ മരണസംഖ്യ 132 കടന്നു; സമീപകാലത്തുണ്ടായതില്‍ വച്ച് ഏറ്റവും വലിയ ആക്രമണം, ഭീകരര്‍ ഗ്രാമത്തിലേക്ക് കടന്നു കയറി വീടുകളും മാര്‍ക്കറ്റുകളും കത്തിയ്ക്കുകയും ഗ്രാമവാസികള്‍ക്കു നേരെ ആക്രമണം അഴിച്ചു വിടുകയുമായിരുന്നുവെന്ന് സര്‍ക്കാര്‍
07 June 2021
പശ്ചിമ ആഫ്രിക്കന്‍ രാജ്യമായ ബുര്‍ക്കിനാ ഫാസോയിലെ ഭീകരാക്രമണത്തില്‍ മരണസംഖ്യ 132 കടന്നതായി റിപ്പോർട്ട്. സമീപകാലത്തുണ്ടായതില്‍ വച്ച് ഏറ്റവും വലിയ ജിഹാദി ആക്രമണമാണ് രാജ്യത്തിന്റെ വടക്കു കിഴക്കന്‍ ഗ്രാമത...
45 വര്‍ഷം സസ്യാഹാരം മാത്രം കഴിച്ച സ്ത്രീ ചിക്കന്‍ ബര്‍ഗര്‍ കഴിച്ചു; പിന്നാലെ സംഭവിച്ചത് ഞെട്ടിക്കുന്നത്! തുടർന്ന് ക്ഷമാപണവുമായി മക്ഡൊണാള്‍ഡ് രംഗത്ത് എത്തി
07 June 2021
ഫാസ്റ്റ് ഫുഡ് ഭക്ഷണശാലകള്‍ പലപ്പോഴും ഓര്‍ഡര്‍ ചെയ്ത ഭക്ഷണം മാറി നല്‍കാറുണ്ട്. 45 വര്‍ഷമായി സസ്യാഹാരം കഴിക്കുന്ന യുവതിക്ക് മാംസാഹാരം മാറി നല്‍കിയിരിക്കുകയാണ് പ്രമുഖ ഭക്ഷ്യ ശൃംഖലയായ മാക്ഡൊണാള്‍ഡിന്റെ ബ്...
പാകിസ്താനില്‍ രണ്ട് പാസഞ്ചര്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് നിരവധി മരണം... അമ്പതിലേറെ പേര്‍ക്ക് പരിക്ക്
07 June 2021
പാകിസ്താനില്‍ രണ്ട് പാസഞ്ചര്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് നിരവധി മരണം. സിന്ധ് പ്രവിശ്യയിലെ ഘോത്കി ജില്ലയിലാണ് അപകടം നടന്നത്. അപകടത്തില്‍ 30 പേര്‍ മരിക്കുകയും അമ്പതിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെ...
അമേരിക്കയിലെ മിനാപോളിസില്‍ വ്യത്യസ്ത സ്ഥലങ്ങളിലുണ്ടായ വെടിവയ്പ്പില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു
07 June 2021
അമേരിക്കയിലെ മിനാപോളിസില്‍ വ്യത്യസ്ത സ്ഥലങ്ങളിലുണ്ടായ വെടിവയ്പ്പില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. നോര്‍ത്ത് മിനാപോളിസിലെ 22 അവന്യുവിലുണ്ടായ വെടിവയ്പ്പില്‍ ഒരു സ്ത്രീയാണ് കൊല്ലപ്പെട്ടത്.വെടിവയ്പ്പില്‍ ഇ...
ഇസ്രായേലില്‍ ഇനി ബെനറ്റ് പോരാളി.... ഇനി വരാനിരിക്കുന്നത് ചോരപ്പുഴയുടെ നാളുകള്‍! നാഫ്റ്റലി ബെന്നറ്റ് എന്ന പലസ്തീന്‍ വിരുദ്ധൻ
07 June 2021
12 വര്‍ഷം ഇസ്രായേലിനെ നയിച്ച ബെന്യാമിന്‍ നെതന്യാഹുവിനു പകരം യഹൂദമണ്ണില്‍ അധികാരത്തിലേറുന്ന നാഫ്റ്റലി ബെനറ്റിന്റെ പുതിയ ഭരണത്തിലും പാലസ്തീന്‍ ജനതയക്ക് ഏറെ പ്രത്യാശയില്ല. വരാനിരിക്കുന്ന ഭയാനക നാളുകള്‍ പ...
ഇന്ത്യയിലെ 'കോവിഷീല്‍ഡ്' വാക്സിന്‍ സൗദിയിലെ 'ആസ്ട്ര സെനെക' വാക്സിന്‍ തന്നെയെന്ന് അംഗീകരിച്ച് സൗദി അധികൃതര്‍; ആദ്യ ഡോസ് എടുത്തു യാത്ര ചെയ്യുന്നവര്‍ക്ക് രണ്ടാം ഡോസ് ഇരു രാജ്യങ്ങളില്‍ ഏതെങ്കിലും ഒന്നില്‍ നിന്നും ഇനി മുതൽ എടുക്കാം
06 June 2021
ഇന്ത്യയിലെ 'കോവിഷീല്‍ഡ്' വാക്സിന്‍ സൗദിയിലെ 'ആസ്ട്ര സെനെക' വാക്സിന്‍ തന്നെയെന്ന് അംഗീകരിച്ച് സൗദി അധികൃതര്‍. റിയാദ് ഇന്ത്യന്‍ എംബസിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. സൗദിയില്‍ അംഗീക...
23 കാരിയായ ഫലസ്തീന്‍ സമരനേതാവിനെ വീട്ടിൽ റെയ്ഡ് നടത്തി ബലമായി ഇസ്രായേല്‍ പൊലീസ് അറസ്റ്റ് ചെയ്തു
06 June 2021
ഇസ്രായേലിൽ അല്‍ ജസീറ മാധ്യമപ്രവര്‍ത്തകയെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് ഒരു ദിവസത്തിന് ശേഷം ഫലസ്തീന്‍ വനിതാ സമര നേതാവിനെയും ഇസ്രായേല്‍ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്. അധിനിവിഷ്ട കിഴക്കന്‍ ജ...
ഐസിസിൽ നിന്നും വീണ്ടുമൊരു മരണവാർത്ത!! മലയാളി എഞ്ചിനിയറെന്ന് ഐസിസ് രേഖയിൽ; പേരുവിവരങ്ങൾ പുറത്തു വിടാതെ ഭീകരർ; സംഘടനയിൽ ചേർന്നത് ഗൾഫിൽ വച്ചെന്ന് മാത്രം അറിവ്
06 June 2021
തീവ്രവാദ സംഘടനയിൽ ചേർന്ന മലയാളി എഞ്ചിനീയർ ലിബിയയിൽ കൊല്ലപ്പെട്ടതായ ഇസ്ലാമിക് സ്റ്റേറ്റിന്റെ (ഐസിസ്) വാദം സ്ഥിരീകരിക്കാനുളള ശ്രമത്തിൽ സുരക്ഷാ ഏജന്സികൾ. 'നിങ്ങളുടെ രക്തസാക്ഷികളെ അറിയുക' (Know ...
മഹാരാഷ്ട്ര ദുരന്തം: ഐഫോൺ ഇഎംഐ തർക്കം മാത്രമല്ല; മരണത്തിന് പിന്നിൽ വർഷങ്ങൾ നീണ്ട കുടുംബ കലഹമെന്ന് പോലീസ്....
ഇ ഡി കേസ് പ്രതികളുടെ ഓണാഘോഷത്തിൽ വീഴ്ച വരുത്തിയ ആറ് പൊലീസ് ഉദ്യോഗസ്ഥരെ എ ആർ ക്യാന്പിലേക്ക് മാറ്റും..കടുപ്പിച്ച് ചെന്നിത്തല..ഗുരുതര വീഴ്ച..
ഭർത്താവിനെ ഭാര്യ കുത്തിക്കൊലപ്പെടുത്തി കുടൽമാല പുറത്തെടുത്തു... കുടലിന്റെ ഭാഗങ്ങൾ ഒരു ബാഗിലേക്ക് മാറ്റുന്ന ഭാര്യയെ കണ്ട് ഞെട്ടി ഭർത്താവ്..കരളിന്റെ വലിയൊരു ഭാഗവും വലതു വൃക്കയും കാണാനില്ല..
നാളെ ഉത്രാടം..സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത.. എട്ട് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പുണ്ട്.. ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത..
2029 ൽ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ്.. ഇത് സംഭവിച്ചാൽ വിഡി സതീശൻ സർക്കാരിന്റെ കാലാവധി 3 വർഷമായി കുറയും..കാലാവധി പൂർത്തിയാകുന്നതിന് മുമ്പേ തന്നെ നിയമസഭകൾ പിരിച്ചുവിടുന്ന കാര്യമാണ് പരിഗണനയിലുള്ളത്...
വീണയെ തൊട്ടാൽ ഞങ്ങൾ അനങ്ങില്ല..പക്ഷെ പിണറായിയെയോ റിയാസിനെയോ തൊട്ടാൽ കളി മാറും..സഖാക്കൾക്ക് പാർട്ടി സെക്രട്ടറിയുടെ വക ക്ലാസ്..പോർമുഖം തുറന്ന് സി പി ഐ എം..




















