Widgets Magazine
19
Apr / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

INTERNATIONAL

ഇന്തോനേഷ്യയിൽ അഗ്നിപർവത സ്ഫോടനത്തെ തുടർന്ന് ആളുകളെ ഒഴിപ്പിക്കുകയും വിമാനത്താവളം അടയ്ക്കുകയും ചെയ്തു... ഇന്തോനേഷ്യയുടെ വടക്ക് ഭാഗത്ത് റുവാങ് അഗ്നിപർവതമാണ് പൊട്ടിത്തെറിച്ചത്. പതിനൊന്നായിരം പേരെയാണ് ഇതുവരെ ഒഴിപ്പിച്ചത്...

18 APRIL 2024 04:18 PM ISTമലയാളി വാര്‍ത്ത
ഇന്തോനേഷ്യയിൽ അഗ്നിപർവത സ്ഫോടനത്തെ തുടർന്ന് ആളുകളെ ഒഴിപ്പിക്കുകയും വിമാനത്താവളം അടയ്ക്കുകയും ചെയ്തു. ഇന്തോനേഷ്യയുടെ വടക്ക് ഭാഗത്ത് റുവാങ് അഗ്നിപർവതമാണ് പൊട്ടിത്തെറിച്ചത്. പതിനൊന്നായിരം പേരെയാണ് ഇതുവരെ ഒഴിപ്പിച്ചത്. റുവാങ് പർവതത്തിൽ നിന്ന് 100 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന മനാഡോ നഗരത്തിലെ സാം റതുല...

ഓള്‍ ഈസ് വെല്‍,ലോകത്തിലെ ഏറ്റവും മികച്ച സൈന്യം തങ്ങളുടേത്'; ഇറാന്‍ വ്യോമാക്രമണത്തില്‍ പ്രതികരിച്ച് ട്രംപ് ; അമേരിക്ക കൈ അടിക്കുന്ന ട്രംപിന്റെ 5 തീരുമാനങ്ങൾ; കരുത്തും ശക്തിയും ചോരാതെ യുദ്ധമൊഴിവാക്കിയത് ഇങ്ങനെ; ഇറാന്റെ ആക്രമണത്തിൽ ജീവനഷ്ടമുണ്ടായില്ല; മധ്യേഷ്യയിൽ കൂടുതൽ ഇടപെടാൻ താൻ ആഗ്രഹിക്കുന്നതായി ഡോണൾഡ് ട്രംപ്

09 January 2020

സുലൈമാനിയുടെ വധത്തിനു ശേഷം ഇറാഖിലെ അമേരിക്കയുടെ സൈനിക താവളത്തിൽ ഇറാൻ മിസൈലാക്രമണം നടത്തിയെങ്കിലും ട്രംപ് അതി വിദഗ്ധമായാണ് കാര്യങ്ങൾ കൈകാര്യം ചെയ്തത്. ഒരു ഡസനിലധികം ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപിച്ചതിന...

നൈജീരിയയില്‍ കടല്‍ക്കൊള്ളക്കാരുടെ പിടിയില്‍ അകപ്പെട്ട ഇന്ത്യന്‍ നാവികന്‍ ഉള്‍പ്പെടെ മൂന്നു വിദേശികളെ രക്ഷപ്പെടുത്തി

09 January 2020

നൈജീരിയയില്‍ കടല്‍ക്കൊള്ളക്കാരുടെ പിടിയില്‍ അകപ്പെട്ട ഇന്ത്യന്‍ നാവികന്‍ ഉള്‍പ്പെടെ മൂന്നു വിദേശികളെ രക്ഷപ്പെടുത്തി. തെക്കുപടിഞ്ഞാറന്‍ തീരപ്രദേശമായ ഓണ്‍ഡോയില്‍നിന്നാണ് രണ്ടു റഷ്യന്‍ നാവികരെയും ഒരു ഇന്...

കാട്ടു തീ പടരുന്നതിന് പിന്നില്‍ മനുഷ്യൽ; അറസ്റ്റിലായത് 183 പേര്‍... ലോകത്തെ ഞെട്ടിച്ച ഓസ്‌ട്രേലിയയിലെ തീപിടിത്തത്തിന്റെ പ്രതിസന്ധിയില്‍ രണ്ടായിരത്തോളം വീടുകള്‍ നശിച്ചു! ഇരുപത്തിയാറ് ആളുകളും ദശലക്ഷക്കണക്കിന് മൃഗങ്ങളും ഇതിനകം മരിച്ചു...

09 January 2020

ലോകത്തെ ഞെട്ടിച്ച ഓസ്‌ട്രേലിയയില്‍ നാലുമാസമായി പടര്‍ന്നു പടിച്ച കാട്ടു തീയുമായി ബന്ധപ്പെട്ട് 183 പേര്‍ അറസ്റ്റില്‍. വനമേഖലയില്‍ തീ പടരുന്നതിന് തുടക്കമിട്ടു എന്ന് സംശയിക്കുന്ന 183 പേരെയാണ് പോലീസ് കഴിഞ്...

ഇറാനിലേക്ക് ഇസ്രയേലിന്റെ തൊണ്ണൂറോളം ആണവ പോർമുനകൾ; ചുറ്റും മിസൈൽ സജ്ജമായ യു എസ് സഖ്യ രാജ്യങ്ങൾ; ആൾബലം കൊണ്ട് നേടാനാകില്ല; അമേരിക്കയോട് ഒരു നേരിട്ടുള്ള യുദ്ധത്തിൽ പിടിച്ചു നിൽക്കാൻ ഇറാന് കഴിയുമോ? എന്താവും ഇനിയുള്ള മണിക്കൂറുകളിൽ സംഭവിക്കുക?ഇരു രാജ്യങ്ങളുടെയും ആയുധ സൈനിക ശക്തിയുടെ ഒരു അവലോകനത്തിലേക്ക്

09 January 2020

ലോകം മുഴുവൻ ഉറ്റു നോക്കുന്ന രണ്ടു രാജ്യങ്ങളാണ് .അമേരിക്കയും ഇറാനും. യുദ്ധഭീതി വിതച്ചുകൊണ്ട് പോർ വിളികളും പ്രകോപനങ്ങളും നടത്തുന്നതിൽ മൽസരിക്കുകയാണ് ഇരു കൂട്ടരും. കഴിഞ്ഞ ദിവസം ഇറാഖിലെ അമേരിക്കന്‍ സൈനിക ...

ഇറാഖ് തലസ്ഥാനമായ ബാഗ്ദാദില്‍ വീണ്ടും റോക്കറ്റ് ആക്രമണം... അമേരിക്കന്‍ നയതന്ത്രകാര്യാലയം സ്ഥിതിചെയ്യുന്ന ഗ്രീന്‍സോണില്‍ രണ്ട് റോക്കറ്റുകള്‍ പതിച്ചതായി വാര്‍ത്താ ഏജന്‍സിയായ എഎഫ്പി , റോക്കറ്റാക്രമണം ഉണ്ടായത് ബാഗ്ദാദിലെ സുരക്ഷാമേഖലയില്‍, ആളപായമില്ലെന്ന് ഇറാഖ് സൈന്യം

09 January 2020

ഇറാഖ് തലസ്ഥാനമായ ബാഗ്ദാദില്‍ വീണ്ടും റോക്കറ്റ് ആക്രമണം. അമേരിക്കന്‍ നയതന്ത്രകാര്യാലയം സ്ഥിതിചെയ്യുന്ന ഗ്രീന്‍സോണില്‍ രണ്ട് റോക്കറ്റുകള്‍ പതിച്ചതായി വാര്‍ത്താ ഏജന്‍സിയായ എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു. അല...

ഇറാഖിലെ യു.എസ് സൈനിക താവളങ്ങളി ലേക്ക് ഇറാന്‍ നടത്തിയ ആക്രമണത്തിനു പിന്നാലെ പ്രതികരണവുമായി ഇറാന്‍ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖാംനഈ; ഇറാന്റെ ആക്രമണം അമേരിക്കയുടെ മുഖത്തേറ്റ അടിയാണെന്നാണ് ഖാനംഈ പ്രതികരിച്ചത്; ഒപ്പം മേഖലയില്‍ നിന്നും അമേരിക്കന്‍ സൈന്യത്തെ പൂര്‍ണമായും പുറത്താക്കുകയാണ് വേണ്ടതെന്നും ഇദ്ദേഹം തെഹ്‌രാനില്‍ വെച്ച് നടന്ന പ്രസംഗത്തില്‍ അഭിപ്രായപ്പെട്ടു

08 January 2020

ഇറാനിയന്‍ കമാന്‍ഡര്‍ ഖാസിം സുലൈമാനി കൊല്ലപ്പെട്ടതിനു തൊട്ടു പിന്നാലെ അമേരിക്കയെ കടുത്ത പ്രതികാരമാണ് കാത്തിരിക്കുന്നതെന്ന് നേരത്തെ ഖാംനഈ മുന്നറിയിപ്പു നല്‍കിയിരുന്നു. ഇറാഖിലെ ഇര്‍ബിലിലേയും അല്‍ അസദിലേയ...

ഇറാഖിലെ ആക്രമണം അമേരിക്കയുടെ മുഖത്തേറ്റ അടിയെന്ന് ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയി

08 January 2020

ഇറാഖിലെ ആക്രമണം അമേരിക്കയുടെ മുഖത്തേറ്റ അടിയെന്ന് ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയി. ചൊവ്വാഴ്ച രാത്രി തങ്ങള്‍ അമേരിക്കയുടെ മുഖത്തടിച്ചുവെന്ന് ഖമനയി രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു. കഴ...

യുഎസ് സേന വധിച്ച ഇറേനിയന്‍ ജനറല്‍ ഖാസിം സുലൈമാനിയുടെ സംസ്‌കാരച്ചടങ്ങിനിടെയുണ്ടായ തിക്കിലും തിരക്കിലും മരിച്ചവരുടെ എണ്ണം 56 ആയി

08 January 2020

യുഎസ് സേന വധിച്ച ഇറേനിയന്‍ ജനറല്‍ ഖാസിം സുലൈമാനിയുടെ സംസ്‌കാരച്ചടങ്ങിനിടെയുണ്ടായ തിക്കിലും തിരക്കിലും മരിച്ചവരുടെ എണ്ണം 56 ആയി. 213 പേര്‍ക്കു പരിക്കേറ്റു. സുലൈമാനിയുടെ സ്വദേശമായ കെര്‍മാനില്‍ഇന്നലെ നടന...

ഇനി തൊട്ടാൽ തവിടുപൊടിയാക്കും അമേരിക്കയെ മാത്രമല്ല, യു എ ഇയും,ഇസ്രയേലിനെയും തകർത്തിരിക്കും; ഇറാന്റെ വിരട്ട്

08 January 2020

ഇറാഖിലെ അമേരിക്കൻ  സൈനിക കേന്ദ്രത്തിൽ  ഇറാൻ നടത്തിയ വ്യോമാക്രമണത്തിൽ എന്തെങ്കിലും തിരിച്ചടി നടത്താൻ അമേരിക്ക ഉദ്ദേശിക്കുന്നുണ്ടെങ്കിൽ ഒന്ന് കരുതിയിരിക്കണമെന്നും ഇറാൻ. ഇനി തൊട്ടാൽ അമേരിക്കയെ മാത്രമല്ല ...

കാട്ടിലേക്ക് ഇഴഞ്ഞു നീങ്ങുകയായിരുന്ന മൂര്‍ഖന്‍ പാമ്പിനെ പ്രകോപിപ്പിച്ച ശേഷം മൂര്‍ഖന്റെ തല അരിഞ്ഞുവീഴ്ത്തി യുവാവ്; അമ്പരന്ന് സോഷ്യൽ മീഡിയ...

08 January 2020

കൃഷിസ്ഥലത്തേക്ക് പോകുന്നതിനിടയില്‍ ഒരാള്‍ പെട്ടെന്ന് ഒരു മൂര്‍ഖനെ കണ്ടത്.കാട്ടിലേക്ക് ഇഴഞ്ഞു നീങ്ങുകയായിരുന്ന മൂര്‍ഖന്‍ പാമ്പിനെ പ്രകോപിപ്പിച്ച ശേഷം ഇയാള്‍ പാമ്പിന്റെ തല അരിഞ്ഞു വീഴ്ത്തുകയായിരുന്നു. ത...

വൈറ്റ് ഹൗസിനു ചുറ്റും ശക്തമായ സുരക്ഷ; ഒരുക്കം തുടങ്ങി അമേരിക്ക; സുസജ്ജമായ സൈന്യം തങ്ങൾക്കുണ്ടെന്നു ട്രംപിന്റെ പ്രസ്താവന;യുദ്ധം തുടരാൻ താത്പര്യമില്ലെന്നും പ്രതിരോധമാണ് തങ്ങളുടെ ലക്ഷ്യമെന്നും ഇറാൻ പ്രതിരോധ മന്ത്രി

08 January 2020

ഇറാഖിലെ അമേരിക്കൻ സൈനിക താവളത്തിനു നേരെയുള്ള ഇറാൻ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ വൈറ്റ് ഹൌസിനു ചുറ്റും ശക്തമായ സുരക്ഷ യൊരുക്കി അമേരിക്ക. പ്രത്യാക്രമണത്തിനുള്ള തയാറെടുപ്പിലാണോ അമേരിക്ക എന്ന സംശയവും ബലപ്...

ഇറാനില്‍ 180 യാത്രക്കാരുമായി യുക്രൈന്‍ എയര്‍ലൈന്‍സ് വിമാനം തകര്‍ന്നു വീണു... ബോയിങ് 737 വിമാനമാണ് ടെഹ്റാന്‍ വിമാനത്താവളത്തിന് സമീപം തകര്‍ന്നുവീണത്, സാങ്കേതിക തകരാര്‍മൂലമാണ് വിമാനം തകര്‍ന്ന് വീണതെന്ന് പ്രാഥമിക വിവരം

08 January 2020

ഇറാനില്‍ 180 യാത്രക്കാരുമായി യുക്രൈന്‍ എയര്‍ലൈന്‍സ് വിമാനം തകര്‍ന്നു വീണു. ടെഹ്‌റാനിലെ ഇമാം ഖൊമേനി വിമാനത്താവളത്തിന് സമീപമാണ് അപകടമുണ്ടായത്. ഇന്നു പുലര്‍ച്ചെയായിരുന്നു സംഭവം. ബോയിംഗ് 737 വിമാനമാണ് ടെഹ...

ഇറാക്കിലെ അമേരിക്കന്‍ നിയന്ത്രണത്തിലുള്ള വ്യോമതാവളങ്ങള്‍ക്കു നേരെ ഇറാന്‍ ആക്രമണം നടത്തിയതിനു പിന്നാലെ വിമാന സര്‍വീസുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി അമേരിക്ക

08 January 2020

ഇറാക്കിലെ അമേരിക്കന്‍ നിയന്ത്രണത്തിലുള്ള വ്യോമതാവളങ്ങള്‍ക്കു നേരെ ഇറാന്‍ ആക്രമണം നടത്തിയതിനു പിന്നാലെ വിമാന സര്‍വീസുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി അമേരിക്ക. ഇറാക്ക്, ഇറാന്‍, ഗള്‍ഫ് രാജ്യങ്ങളിലെ വ...

ഇറാക്കിലെ അമേരിക്കന്‍ വ്യോമ താവളങ്ങള്‍ക്ക് നേരെ ഇറാന്റെ വ്യോമാക്രണം ഉണ്ടായതിനു പിന്നാലെ ആഗോള എണ്ണവിലയില്‍ വന്‍ വര്‍ധനവ്

08 January 2020

ഇറാക്കിലെ അമേരിക്കന്‍ വ്യോമ താവളങ്ങള്‍ക്ക് നേരെ ഇറാന്റെ വ്യോമാക്രണം ഉണ്ടായതിനു പിന്നാലെ ആഗോള എണ്ണവിലയില്‍ വന്‍ വര്‍ധനവ് . 4.5 ശതമാനത്തിന്റെ വര്‍ധനവാണ് എണ്ണവിലയില്‍ ഉണ്ടായത്. എണ്ണ വിലയിലെ വര്‍ധനവ്, ല...

ഇറാഖിലെ യുഎസ് സൈനിക താവളങ്ങള്‍ക്ക് നേരെ ഇറാന്‍ മിസൈലാക്രമണം നടത്തിയതിന് പിന്നാലെ ഗള്‍ഫ് മേഖലയില്‍ അതീവ ജാഗ്രതാ നിര്‍ദേശം.... ഗള്‍ഫ് മേഖലയില്‍ നിരവധി വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു

08 January 2020

ഇറാഖിലെ യുഎസ് സൈനിക താവളങ്ങള്‍ക്ക് നേരെ ഇറാന്‍ മിസൈലാക്രമണം നടത്തിയതിന് പിന്നാലെ ഗള്‍ഫ് മേഖലയില്‍ അതീവ ജാഗ്രതാ നിര്‍ദേശം. ഗള്‍ഫ് മേഖലയില്‍ നിരവധി വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു. ഇറാഖ്, ഇറാന്‍, പേര്‍ഷ്യ...

Malayali Vartha Recommends