INTERNATIONAL
ഒഡിഷയിലെ പാരദിപ് തുറമുഖത്ത് നിന്ന് ചൈനയിലേക്ക് പോയ ചരക്കുകപ്പൽ മുങ്ങി...കപ്പലിൽ 24 ജീവനക്കാർ, കപ്പലിലെ 4 ജീവനക്കാരെ കോസ്റ്റ്ഗാർഡും നാവികസേനയും രക്ഷപ്പെടുത്തി, മറ്റുള്ളവർക്കായി തെരച്ചിൽ തുടരുന്നു.....
ഭൂമിയിലെ ഏറ്റവും ആഴമേറിയ മൂന്നാമത്തെ സമുദ്ര ട്രെഞ്ചിലേക്ക് നീന്തി ഫിലിപ്പൈന്‍ ശാസ്ത്രജ്ഞന്‍
01 June 2021
ഭൂമിയിലെ ഏറ്റവും ആഴമേറിയ മൂന്നാമത്തെ സ്ഥലമായ ഫിലിപ്പീന്‍സ് ട്രെഞ്ചിലേക്ക് ആദ്യമായി നീന്തി ഡോ ഡിയോ ഫ്‌ലോറന്‍സ് ഒന്‍ഡ. ഭൂമിയുടെ അവസാന അതിര്‍ത്തികളിലൊന്നായ ദി എംഡന്‍ ഡീപ്പിന് 10,000 മീറ്റര്‍ താഴെയാണ് ഇത്...
വിയറ്റ്‌നാമിൽ കണ്ടെത്തിയ വകഭേദം അപകടകാരി: കോവിഡ് 19 വൈറസിന്റെ പുതിയ വകഭേദം വായുവിലൂടെ അതിവേഗം പടരുന്നവെന്ന കണ്ടെത്തൽ ഞെട്ടിക്കുന്നത്
01 June 2021
കൊറോണ ഉൽഭവിച്ച നാളെ മുതൽ ഉയരുന്ന ഒരു ചോദ്യം ആണ് വായുവിലൂടെ പകരുമോ ഇല്ലയോ എന്നത്. ഏറ്റവും പുതിയ വിവരങ്ങൾ അനുസരിച്ച് വായുവിലൂടെയും പകരും എന്നാണ് പറയുന്നത്. അതിനിടയിൽ വിയറ്റ്‌നാമിൽ ഈ വൈറസിന്റെ മറ്റൊരു വക...
വീണ്ടുമൊരു വില്ലൻ കൂടി... ആദ്യമായി റിപ്പോർട്ട് ചെയ്തത് ചൈനയിൽ... അമ്പരന്ന് ലോകരാജ്യങ്ങൾ!
01 June 2021
ഒന്നര വർഷത്തിനു മുൻപ് ചൈനയിലെ വുഹാനിൽ നിന്ന് ഒരു വൈറസിന്റെ വാർത്ത കേട്ടിരുന്നപ്പോൾ നമ്മൾ അന്ന് അത് അത്ര കാര്യമാക്കിയില്ല. എന്നാൽ ഇപ്പോൾ അതിന്റെ പരിണിത ഫലം ലോകം അനുഭവിച്ച് കൊണ്ടിരിക്കുമ്പോൾ ഇതാ മറ്റൊരു...
മെഹുൽ ചോക്സിയെ കുടുക്കിയത് കാമുകിയല്ല... നടന്നത് ഹണിട്രാപ്പ്! ചോക്സിയെ കുടുക്കിയ സുന്ദരി ആര്?
01 June 2021
വിവാദ വജ്ര വ്യാപാരിയും ബാങ്ക് വായ്പ തട്ടിപ്പ് നടത്തിയ കേസിൽ പ്രതിയുമായ മെഹുൽ ചോക്സിക്ക് ഒപ്പം കണ്ടെത്തിയ യുവതി ആരെന്നത് സംബന്ധിച്ച് തർക്കം പുകയുന്നു. ഡൊമിനിക്കയിൽ മെഹുൽ ചോക്സിക്ക് ഒപ്പം കണ്ടെത്തിയ യു...
വകവരുത്തി ഇന്ത്യൻ സൈന്യം... പരമോന്നത മെഡൽ നൽകി ചൈനയുടെ ആദരവ്... നൂറ്റാണ്ടിൽ ഒരിക്കൽ മാത്രം!
31 May 2021
കിഴക്കൻ ലഡാക്കിലെ ഗാൽവാൻ വാലിയിൽ വെച്ച് കഴിഞ്ഞ വർഷം ജൂൺ 16ന് ഇന്ത്യൻ സൈനികരുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ചൈനീസ് സൈനികന് പരമോന്നത ബഹുമതി നൽകി ആദരിച്ചിരിക്കുകയാണ് ചൈന. ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട...
ചൈനയെ തൂത്തെറിയാൻ ക്വാഡ്... ഭയന്ന് വിറച്ച് ചൈന ഇങ്ങനെ പേടിക്കല്ലേ.... കരസേന മേധാവി എം.എം. നരവനെ...
31 May 2021
ചൈനയില്‍ ദമ്പദികള്‍ക്ക് ഇനി 3 കുട്ടികള്‍ വരെയാകാമെന്ന് പുതിയ ജനസംഖ്യ നയം. രണ്ട് കുട്ടികളെന്ന നയം മാറ്റി ജനസംഖ്യവര്‍ധനവില്‍ കുറവ് വന്ന സാഹചര്യത്തിലാണ് ഈ തീരുമാനം. പ്രസിഡന്‍റ് ഷി ജിങ് പിന്‍ ആണ് ജനസംഖ്യന...
സൂയസ് കനാലിലെ ഗതാഗതം ഒരാഴ്ച തടസ്സപ്പെടുത്തി; ജാപ്പനീസ് കപ്പലിന്റെ ഉടമയ്ക്ക് ഈജ്പ്ഷ്യന്‍ അധികൃതര്‍ നാലായിരം കോടി രൂപ നഷ്ടപരിഹാരത്തിന് നോട്ടീസ് നല്‍കി; ഈജിപ്ഷ്യന്‍ കോടതി ഉത്തരവു പ്രകാരം നഷ്ടപരിഹാരം നല്‍കിയാലേ എവര്‍ ഗിവണ്‍ കപ്പല്‍ കൊണ്ടുപോവാനാവൂ
31 May 2021
സൂയസ് കനാലിലെ ഗതാഗതം ഒരാഴ്ച തടസ്സപ്പെടുത്തിയ ജാപ്പനീസ് കപ്പലിന്റെ ഉടമയ്ക്ക് ഈജ്പ്ഷ്യന്‍ അധികൃതര്‍ 55 കോടി ഡോളര്‍ (നാലായിരം കോടി രൂപ) നഷ്ടപരിഹാരത്തിന് നോട്ടീസ് നല്‍കി. എവര്‍ ഗിവണ്‍ എന്ന കപ്പലിന്റെ ഉടമയ...
ടാര്‍സന്‍ കഥാപാത്രമായി വേഷമിട്ട് ശ്രദ്ധ നേടിയ അമേരിക്കന്‍ താരം ജോ ലാറ വിമാന അപകടത്തില്‍ മരണപെട്ടു
31 May 2021
ടാര്‍സന്‍ കഥാപാത്രമായി പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ അമേരിക്കന്‍ താരം ജോ ലാറ (58) വിമാനാപകടത്തില്‍ മരിച്ചു. അമേരിക്കയില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. സെസ്‌ന 501 എന്ന വിമാനമാണ് നാഷ്വില്ലെ ഭാഗത്തുവെച്ച് നി...
നിർണായക തെളുവുകൾ പുറത്ത്; ലോകത്തെ ഭീതിയിലാഴ്ത്തിയ കൊറോണ വെെറസിനെ ചൈനീസ് ശാസ്ത്രജ്ഞര്‍ ലാബില്‍ സൃഷ്ടിച്ചത്; പഠന റിപ്പോര്‍ട്ട്
31 May 2021
ലോകത്തിന്റെ ഇന്നത്തെ അവസ്ഥയ്ക്ക് കാരണമായ കൊറോണ വെെറസിനെ ചൈനീസ് ശാസ്ത്രജ്ഞര്‍ ലബോറട്ടറിയില്‍ സൃഷ്ടിച്ചതാണെന്ന് പഠന റിപ്പോര്‍ട്ട്. വെെറസ് വവ്വാലുകളില്‍ നിന്നു വന്നതാണെന്നു പിന്നീട് വരുത്തിത്തീര്‍ക്കുകയാ...
ആംഗല മെര്‍ക്കലിന്‍റെ ഫോണ്‍സംഭാഷണങ്ങള്‍ അമേരിക്ക ചോര്‍ത്തിയെന്ന് റിപ്പോര്‍ട്ട്
31 May 2021
ജര്‍മ്മന്‍ ചാന്‍സിലര്‍ ആംഗല മെര്‍ക്കലിന്‍റെ ഫോണ്‍ സംഭാഷണങ്ങള്‍ അമേരിക്കന്‍ നാഷണല്‍ സെക്യൂരിറ്റി ഏജന്‍സിയായ എന്‍.എസ്.എ ചോര്‍ത്തിയെന്ന് റിപ്പോര്‍ട്ട്. ഡാനിഷ് പബ്ലിക് ബ്രോഡ്‌കാസ്റ്റര്‍ ഡാന്‍മാര്‍ക്ക് റേഡ...
യുഎഇയില്‍ കുട്ടികളെ ശ്രദ്ധിക്കാത്തവര്‍ക്ക് കടുത്ത പിഴ; പുതിയ മുന്നറിയിപ്പുമായി യുഎഇയിലെ കോടതി രംഗത്ത്
31 May 2021
യുഎഇയില്‍ കുട്ടികളെ ശ്രദ്ധിക്കാത്ത മാതാപിതാക്കള്‍ക്ക് ഇതാ വരുന്നു പണി. പുതിയ മുന്നറിയിപ്പുമായിട്ടാണ് യുഎഇയിലെ കോടതി രംഗത്ത് എത്തിയിരിക്കുന്നത്. കുട്ടികള്‍ക്ക് ആവശ്യമായ ശ്രദ്ധ നല്‍കാതിരിക്കുന്നതും അവരെ...
മൂന്നാമതും വിവാഹിതനായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍; പ്രതിശ്രുത വധു കാരി സൈമണ്ട്
30 May 2021
ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ മൂന്നാമതും വിവാഹിതനായി. പ്രതിശ്രുത വധു കാരി സൈമണ്ട്സിനെ ലളിതമായ സ്വകാര്യ ചടങ്ങിലാണ് വിവാഹം ചെയ്തത്. റോമന്‍ കാത്തലിക്ക് വെസ്റ്റ് മിനിസ്റ്റര്‍ കത്തീഡ...
പതിമൂന്ന് വയസ്സ് മാത്രം പ്രായമുള്ള ബാലികയെ ആ പതിനാലുകാരൻ കുത്തിയത് 114 തവണ; അരുംകൊല നടത്തിയ ഫുച്ചി 'കുട്ടിക്കൊലയാളി'യല്ല, കത്തിത്തലപ്പ് പൊട്ടി കുട്ടിയുടെ തലയോട്ടിയിൽ കുരുങ്ങി ഇരുന്നെന്ന് പോസ്റ്റുമാർട്ടം റിപ്പോർട്ട്...
30 May 2021
ലോകത്ത് ഇതുവരെയും നടക്കാൻ ഇടയില്ലാത്ത രീതിയിൽ അരുംകൊല നടത്തി ഫ്ലോറിഡയിലെ പതിനാലുകാരൻ. 'ഒരാളെ കൊല്ലാന്‍ പോകുക'യാണെന്ന് സ്കൂളിലെ കൂട്ടുകാരോട് എയ്ഡന്‍ ഫുച്ചി പറഞ്ഞത് തമാശയായേ അവരെടുത്തിരു...
നേപ്പാളില്‍ രാമ ക്ഷേത്രം നിര്‍മ്മിക്കുന്നു; 1647.67 ബില്യണ്‍ രൂപ ബജറ്റില്‍ പ്രഖ്യാപിച്ച് പ്രധാനമന്ത്രി ശര്‍മ്മ ഒലി; യഥാര്‍ത്ഥ അയോധ്യ സ്ഥിതി ചെയ്യുന്നത് നേപ്പാളിലാണെന്നും ഇന്ത്യയിലല്ലെന്നുമുള്ള ശര്‍മ്മ ഒലി പ്രസ്താവന വിവാദമായിരുന്നു
30 May 2021
നേപ്പാളില്‍ രാമക്ഷേത്രം നിര്‍മ്മിക്കാനൊരുങ്ങി നേപ്പാള്‍ സര്‍ക്കാര്‍. യുനെസ്‌കോയുടെ പൈതൃക പട്ടികയില്‍ ഇടം നേടിയ പശുപതിനാഫ് ക്ഷേത്രത്തിന്റെ നവീകരണത്തിന്റെ ഭാഗമായിയാണ് രാമക്ഷേത്രം നിര്‍മ്മിക്കുന്നത്. പശു...
ഗൂഗിള്‍ ഫോട്ടോസ് ഇനി പൂര്‍ണമായി സൗജന്യമല്ല; കുടുതല്‍ സ്റ്റോറേജിന് ഇനി മുതല്‍ പണം നല്‍കണം; 100 ജി.ബി. സ്പേസിന് 130 രൂപയും 200 ജി.ബി. സ്പേസിന് 210 രൂപയും നല്‍കണം
30 May 2021
ഗൂഗിള്‍ ഫോട്ടോസ് ഇനി മുതല്‍ പൂര്‍ണമായി സൗജന്യമല്ല. ഉയര്‍ന്ന സ്റ്റോറേജ് ആവശ്യമാണെങ്കില്‍ ഇനി മുതല്‍ പണം കൊടുത്ത് സ്‌പേസ് വാങ്ങേണ്ടി വരും. 100 ജി.ബി. സ്പേസിന് 130 രൂപയും 200 ജി.ബി. സ്പേസിന് 210 രൂപയുമായ...
ഇ ഡി കേസ് പ്രതികളുടെ ഓണാഘോഷത്തിൽ വീഴ്ച വരുത്തിയ ആറ് പൊലീസ് ഉദ്യോഗസ്ഥരെ എ ആർ ക്യാന്പിലേക്ക് മാറ്റും..കടുപ്പിച്ച് ചെന്നിത്തല..ഗുരുതര വീഴ്ച..
ഭർത്താവിനെ ഭാര്യ കുത്തിക്കൊലപ്പെടുത്തി കുടൽമാല പുറത്തെടുത്തു... കുടലിന്റെ ഭാഗങ്ങൾ ഒരു ബാഗിലേക്ക് മാറ്റുന്ന ഭാര്യയെ കണ്ട് ഞെട്ടി ഭർത്താവ്..കരളിന്റെ വലിയൊരു ഭാഗവും വലതു വൃക്കയും കാണാനില്ല..
നാളെ ഉത്രാടം..സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത.. എട്ട് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പുണ്ട്.. ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത..
2029 ൽ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ്.. ഇത് സംഭവിച്ചാൽ വിഡി സതീശൻ സർക്കാരിന്റെ കാലാവധി 3 വർഷമായി കുറയും..കാലാവധി പൂർത്തിയാകുന്നതിന് മുമ്പേ തന്നെ നിയമസഭകൾ പിരിച്ചുവിടുന്ന കാര്യമാണ് പരിഗണനയിലുള്ളത്...
വീണയെ തൊട്ടാൽ ഞങ്ങൾ അനങ്ങില്ല..പക്ഷെ പിണറായിയെയോ റിയാസിനെയോ തൊട്ടാൽ കളി മാറും..സഖാക്കൾക്ക് പാർട്ടി സെക്രട്ടറിയുടെ വക ക്ലാസ്..പോർമുഖം തുറന്ന് സി പി ഐ എം..
ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം; കേരളത്തിൽ തിരുവോണം വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്




















