Widgets Magazine
08
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തുരങ്കപ്പാത നിർമ്മിക്കാൻ തീരുമാനിച്ച മുൻ മുഖ്യമന്ത്രി പിണറായി വിജയനല്ലേ യഥാർത്ഥത്തിൽ ഇന്നലെ നടന്ന ദാരുണസംഭവത്തിന് ഉത്തരവാദി..? എന്താണ് തുരങ്കപ്പാത..?


മദ്യപിച്ച് ജീപ്പിൽ പോലീസ് സംഘം..പിന്തുടർന്ന് പിടിച്ച് വനിതാ ഓട്ടോറിക്ഷ ഡ്രൈവർ..ജീപ്പിൽനിന്ന്‌ മുഖംമറച്ച് ഇറങ്ങിയോടുന്ന പോലീസ് ഉദ്യോഗസ്ഥൻ..നാണക്കേട്..


മണ്ണിടിച്ചിലിനെത്തുടർന്നുണ്ടായ ദുരന്തം അങ്ങേയറ്റം ദാരുണവും ഞെട്ടിപ്പിക്കുന്നതുമാണ്... വയനാട് തുരങ്കപാത നിർമ്മാണ മേഖലയിലെ മീനാക്ഷിപാലത്തിന് സമീപം ഉണ്ടായ മണ്ണിടിച്ചിലിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ


സംസ്ഥാനത്ത് വീണ്ടും അവയവദാനം...കോഴിക്കോട് ഇരിങ്ങൽ സ്വദേശി വിഷ്ണുവിൻ്റെ 4 അവയവങ്ങളാണ് ദാനം ചെയ്യുന്നത്


ഇതാണ് ടീം അർജന്റീന... അർജന്റീനയെ കുറ്റം പറഞ്ഞ് ടീവി നിർത്തിയവ്‍ പശ്ചാത്തപിച്ചു, 2-0ൽ നിന്നും ടീമിനെ വിജയിപ്പിച്ച് മെസ്സി, ആഘോഷത്തിന്റെ അത്യുന്നതിയിലും പൊട്ടിക്കരഞ്ഞ് മെസ്സി എന്ന കാവൽമാലാഖ!

'ശരീരവേദന, വിറയലോട് കൂടിയ പനി. മൂന്ന് നാല് ലെയർ ഉടുപ്പുകളിട്ടിട്ടും തണുപ്പും വിറയലും. രണ്ട് പാരസെറ്റമോൾ കഴിച്ചു. രാത്രി കിടന്നിട്ട് ഉറക്കവും വരുന്നില്ല. വയർ വേദന, പനി, കുളിര്. അവസാനം എപ്പോഴോ ഉറങ്ങി....' വാക്‌സിൻ സ്വീകരിച്ചാൽ ഉണ്ടാകുന്ന ലക്ഷണങ്ങൾ കണ്ട് പേടിക്കേണ്ട, പ്രതിരോധം തീർക്കുന്നതാണ്, അനുഭവം കുറിച്ച് ഡോക്ടർ

21 JANUARY 2021 01:43 PM IST
മലയാളി വാര്‍ത്ത

കേരളത്തിൽ ആരോഗ്യപ്രവർത്തകർ കോവിഷീല്‍ഡ് വാക്സീൻ സ്വീകരിച്ചു തുടങ്ങിയെങ്കിലും പൊതുജനങ്ങൾക്കിടയിൽ ഇപ്പോഴും വാക്സിനേഷൻ സംബന്ധിച്ച് ആശങ്കകൾ ഉയരുന്നുണ്ട്. മറ്റു രാജ്യങ്ങളിൽ ഫൈസർ ബയോഎൻടെക് വാക്സീൻ നൽകുകയാണ്. യുകെയിലെ എൻഎച്ച്എസ് ഹോസ്പിറ്റലിൽ‌നിന്ന് ഫൈസർ വാക്സീൻ സ്വീകരിച്ച അനുഭവം ഡോക്ടർ കുഞ്ഞാലികുട്ടി (സമൂഹമാധ്യമങ്ങളിലെ പെൻ നെയിം) ‌സമൂഹമാധ്യമത്തിലൂടെ പങ്കുവയ്ക്കുകയുണ്ടായി. രണ്ടാമത്തെ ഡോസ് സ്വീകരിച്ചതിനു പിന്നാലെ തനിക്ക് ശക്തമായ ശരീര വേദനയും വിറയലും ഉണ്ടായതായി കുറിക്കുകയായിരുന്നു.

ഡോക്ടറുടെ കുറിപ്പ് ഇങ്ങനെ;

ആദ്യ ഡോസ് കോവിഡ് വാക്സീൻ എടുത്തപ്പോൾ പ്രത്യേകിച്ച് പ്രശ്നങ്ങളൊന്നുമുണ്ടായിരുന്നില്ല. കുത്ത് കിട്ടിയ സ്ഥലത്ത് മൂന്നാല് ദിവസം വേദനയുണ്ടായിരുന്നു എന്നു മാത്രം. സാധാരണ ഫ്ലൂ വാക്സിൻ എടുക്കുമ്പോൾ ഉണ്ടാകാറുള്ള വേദനയേക്കാളും കുറച്ച് കൂടി കൂടുതലായി തോന്നി.

രണ്ടാമത്തെ ഡോസ് അങ്ങനെയായിരുന്നില്ല. ഇക്കഴിഞ്ഞ ബുധനാഴ്ച ഉച്ചയ്ക്കാണ് വാക്സീൻ എടുത്തത്. വ്യാഴാഴ്ച ഉച്ച കഴിഞ്ഞതും ഒരു പനിക്കോള് തുടങ്ങി. താമസിയാതെ കിടുകിടെ വിറയ്ക്കാനും. അപ്പഴേ ഓടി വീട്ടിൽ പോയി. വീട്ടിൽ ചെന്ന് കുറച്ച് കഴിഞ്ഞതും ശക്തമായ ഫ്ലൂവിന്റെ ലക്ഷണങ്ങൾ തുടങ്ങി. ശരീരവേദന, വിറയലോട് കൂടിയ പനി. മൂന്നാല് ലെയർ ഉടുപ്പുകളിട്ടിട്ടും തണുപ്പും വിറയലും. 2 പാരസെറ്റമോൾ കഴിച്ചു. രാത്രി കിടന്നിട്ട് ഉറക്കവും വരുന്നില്ല. വയർ വേദന, പനി, കുളിര്. അവസാനം എപ്പോഴോ ഉറങ്ങി.

രാവിലെ എഴുന്നേറ്റപ്പോൾ പനിയും കുളിരും ശരീരവേദനയും എല്ലാം പമ്പ കടന്നിരിക്കുന്നു. ശരിക്ക് ഉറങ്ങാനാവാത്തതിന്റെ ക്ഷീണം മാത്രമേ ഉള്ളൂ. ജോലിക്ക് പോയി. ഇന്നലത്തെ ലക്ഷണം കണ്ടിട്ട് ഇന്ന് സിക്ക് ലീവെടുക്കേണ്ടി വരുമെന്നാണ് കരുതിയത്. എന്റെ കൂട്ടുകാരിലും സഹപ്രവർത്തകരിലും മിക്കവാറും പേർക്ക് രണ്ടാമത്തെ ഡോസ് കഴിഞ്ഞ് ഇതേ ലക്ഷണങ്ങൾ ഉണ്ടായിരുന്നു. ചിലർക്കൊക്കെ രണ്ടു ദിവസം വരെ ലക്ഷണങ്ങൾ നീണ്ടുനിന്നു. എന്നാൽ ചിലർക്ക് യാതൊരു പ്രശ്നവും ഉണ്ടായതുമില്ല!

വാക്സിൻ ടൈപ് : ഫൈസർ-ബയോൺടെക്

പോസ്റ്റ് എഡിറ്റ്: ഈ ലക്ഷണങ്ങൾ കണ്ട് ആരും പേടിക്കേണ്ടതില്ല. നിങ്ങളുടെ ശരീരത്തിന്റെ പ്രതിരോധ വ്യവസ്ഥ വാക്സീനോട് പ്രതിപ്രവർത്തിച്ച് പ്രതിരോധമുണ്ടാക്കുന്നതിന്റെ ലക്ഷണമാണത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ന്യൂനമര്‍ദ്ദ പാത്തിയുടെ സ്വാധീനം.. സംസ്ഥാനത്ത് ഇന്ന് തീവ്രമഴയ്ക്ക് സാധ്യത, ഒന്‍പത് ജില്ലകളില്‍ ഓറഞ്ച് ജാഗ്രത പുറപ്പെടുവിച്ചു  (1 hour ago)

വയനാട്ടിൽ കള്ളാടിയിൽ ഉണ്ടായ ദുരന്തത്തിൽ മരിച്ച മൂന്ന് പേരുടെ കുടുംബങ്ങൾക്കും അഞ്ച് ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ...  (1 hour ago)

ഓച്ചിറയിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് നടന്ന അപകടത്തിൽ മരിച്ച യുവതിയുടെ കുഞ്ഞും മരിച്ചു.​...  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും ഇടിവ്... പവന് 560 രൂപയുടെ കുറവ്  (2 hours ago)

Waynad ജീവനില്ലാത്ത ഒരു അനുശോചനം  (3 hours ago)

ഗോവിന്ദന്റെയും 2 MLAമാരുടെയും ഫോൺ SIT കുത്തിപ്പൊളിക്കും...!!!ED വെട്ടിയ വാരിക്കുഴിയിൽ റഹീമും, വിജയന്റെയും കമലയുടെയും ഫോണും തൂക്കി  (3 hours ago)

ഓണം ബംപർ സമ്മാനഘടന പുതുക്കി നിശ്ചയിച്ചു.... 25 കോടി രൂപയ്ക്ക് പകരം 30 കോടി, ടിക്കറ്റ് വിലയിൽ മാറ്റമില്ല  (3 hours ago)

വീണയുടെയും വിവേകിന്റെയും സ്വത്തുക്കള്‍ പിടിച്ചെടുത്ത് തുടങ്ങി..! വില്ലേജ് ഓഫിസറെയും കൂട്ടി ED സംഘം പിണറായി വീട്ടിൽ..! ഞെട്ടി വിജയൻ  (3 hours ago)

കൊയിലാണ്ടി-താമരശ്ശേരി സംസ്ഥാനപാതയിൽ കാറും ഗുഡ്‌സ് വാനും കൂട്ടിയിടിച്ച് അപകടം... രണ്ടുപേർക്ക് പരുക്ക്  (3 hours ago)

പരിസ്ഥിതി ചൂഷണത്തിനെതിരെ നിയമം വേണം: ചെറിയാൻ ഫിലിപ്പ്  (3 hours ago)

KERALA POLICE ജീപ്പിൽനിന്ന്‌ മുഖംമറച്ച് ഇറങ്ങിയോടി പോലീസ്  (3 hours ago)

നാല് ജില്ലകളിൽ ഇന്ന് സ്വകാര്യ ബസുകൾ പണിമുടക്കുന്നു...  (4 hours ago)

കുടുംബവഴക്കിനെ തുടർന്ന് യുവാവ്‌ പെട്രോൾ ഒഴിച്ച് ആത്മഹത്യയ്‌ക്ക്‌ ശ്രമിച്ചു..  (4 hours ago)

ക്രിമിനൽ അനാസ്ഥകൾ മൂലം ഇനിയും മനുഷ്യജീവനുകൾ പൊലിയുന്നത് അനുവദിക്കാനാവില്ല; വയനാട്ടിലുണ്ടായ ദുരന്തം അങ്ങേയറ്റം വേദനാജനകമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ  (4 hours ago)

മണ്ണടിച്ചിലിനെത്തുടർന്നുണ്ടായ ദുരന്തം അങ്ങേയറ്റം ദാരുണവും ഞെട്ടിപ്പിക്കുന്നതുമാണ്... വയനാട് തുരങ്കപാത നിർമ്മാണ മേഖലയിലെ മീനാക്ഷിപാലത്തിന് സമീപം ഉണ്ടായ മണ്ണിടിച്ചിലിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പി  (4 hours ago)

Malayali Vartha Recommends