INTERNATIONAL
ഇറാന്റെ ആണവ കേന്ദ്രങ്ങൾ വീണ്ടും പ്രവർത്തനസജ്ജമായി..ഇസ്ഫഹാൻ, നടാൻസ് എന്നീ രണ്ട് പ്രധാന ആണവ കേന്ദ്രങ്ങളുടെ മുകളിൽ ഇറാൻ പുതിയ മേൽക്കൂര..ഹോർമുസ് വളഞ്ഞ് കപ്പൽപ്പട..
യു.എന്നില് പാക്കിസ്ഥാനെ നിര്ത്തിപൊരിച്ച് ഇന്ത്യ; ഭീകരെ സൃഷ്ടിക്കുന്നതില് പാക്കിസ്ഥാന് നേരിട്ട് പങ്കുവഹിക്കുന്നു; പാക്കിസ്ഥാന്റെ ഭീകരവാദ ബന്ധം ഇമ്രാന് ഖാനും അംഗീകരിച്ചത്; ടി.എസ് തിരുമൂര്ത്തി എന്ന ഇന്ത്യയുടെ തുറപ്പുഗുലാല് പണി തുടങ്ങി
04 August 2020
പാക്കിസ്ഥാന്റെ ഭീകരബന്ധം യു.എന്നില് തുറന്ന് കാട്ടി ഇന്ത്യ. പാകിസ്ഥാന് ഭീകരവാദികളുടെ നാഡീകേന്ദ്രമാണെന്ന് ഐക്യരാഷ്ട്ര സഭയിലെ ഇന്ത്യയുടെ സ്ഥിരംപ്രതിനിധി ടി എസ് തിരുമൂര്ത്തി പറഞ്ഞത്. ഏതാണ്ട് 40000 ഭീകര...
അമേരിക്കയിലെ സര്ക്കാര് ഏജന്സികളുടെ ജോലികള്ക്കായി എച്ച് 1ബി വിസയിലെത്തുന്നവരെ കരാറടിസ്ഥാനത്തില് നിയമിക്കുന്നത് വിലക്കിക്കൊണ്ടുള്ള തീരുമാനത്തിൽ ഒപ്പ് വച്ച് ട്രംപ്; വിസയുടെ പ്രധാന ഗുണഭോക്താക്കളായ ഇന്ത്യക്കാരെ ബാധിക്കുന്ന തീരുമാനം
04 August 2020
അമേരിക്കയിലെ സര്ക്കാര് ഏജന്സികളുടെ ജോലികള്ക്കായി എച്ച് 1ബി വിസയിലെത്തുന്നവരെ കരാറടിസ്ഥാനത്തില് നിയമിക്കുന്നത് വിലക്കിക്കൊണ്ടുള്ള തീരുമാനം ട്രംപ് സർക്കാർ തീരുമാനിച്ചിരിക്കുന്നു. . ഇതുസംബന്ധിച്ച ഉത...
ബനഡിക്ട് പതിനാറാമന് മാര്പാപ്പയുടെ ആരോഗ്യസ്ഥിതി ഗുരുതരമല്ലെന്ന് വത്തിക്കാന്
04 August 2020
ബനഡിക്ട് പതിനാറാമന് മാര്പാപ്പയുടെ (93) ജീവചരിത്രകാരന് പീറ്റര് സീവാള്ഡിനെ ഉദ്ധരിച്ച് മാര്പാപ്പയുടെ ആരോഗ്യസ്ഥിതി അതീവഗുരുതരമാണെന്ന് ജര്മന് പത്രം റിപ്പോര്ട്ട് ചെയ്തു. എന്നാല്, രോഗം മൂര്ധന്യാ...
ഐറിഷ് സമാധാന ശില്പിയും നൊബേല് പുരസ്കാര ജേതാവുമായ ജോണ് ഹ്യൂം അന്തരിച്ചു
04 August 2020
വടക്കന് അയര്ലന്ഡില് 1968 മുതല് പൗരാവകാശ പ്രസ്ഥാനങ്ങളില് സജീവമായിരുന്ന നൊബേല് പുരസ്കാര ജേതാവ് ജോണ് ഹ്യൂം (83) വിടപറഞ്ഞു. അയര്ലന്ഡിലെ 3 ദശകത്തോളം നീണ്ട സായുധ പ്രക്ഷോഭം അവസാനിപ്പിച്ച 'ദു...
ശ്രീലങ്കന് ജയിലില് തടവില് പാര്പ്പിച്ചിരുന്ന പൂച്ച ജയിലില് നിന്നും രക്ഷപ്പെട്ടു; സെല് ഫോണ് സിമ്മുകളും മയക്കുമരുന്നും ജയിലിനുള്ളിലെ തടവുകാര്ക്ക് നല്കാന് എത്തിയപ്പോഴാണ് പൂച്ചയെ അധികൃതര് പിടികൂടിയത്
03 August 2020
മയക്കുമരുന്ന് കടത്തിനിടെ പിടികൂടി ശ്രീലങ്കന് ജയിലില് തടവില് പാര്പ്പിച്ചിരുന്ന പൂച്ച ജയിലില് നിന്നും രക്ഷപ്പെട്ടു. സെല് ഫോണ് സിമ്മുകളും മയക്കുമരുന്നും ജയിലിനുള്ളിലെ തടവുകാര്ക്ക് നല്കാന് എത്തി...
ലോക്ക്ഡൗണിൽ ലളിത വിവാഹം; ഫിന്ലന്റ് പ്രധാനമന്ത്രി സന്ന മാരിന് വിവാഹിതയായി
03 August 2020
വര്ഷങ്ങളുടെ കാത്തിരിപ്പിന് ശേഷം ഫിന്ലന്റ് പ്രധാനമന്ത്രി സന്ന മാരിന് വിവാഹിതയായി. തന്റെ ദീര്ഘകാല പങ്കാളിയായ മര്ക്കസ് റെയ്കോണനെയാണ് ഇവര് വിവാഹം ചെയ്തത്. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഏറ്റവു...
കോവിഡ് വ്യപാനം രൂക്ഷം: രോഗ ബാധിതരുടെ എണ്ണം 1.82 കോടി കടന്നു; മരണം ഏഴു ലക്ഷത്തിലേയ്ക്ക്
03 August 2020
ലോകത്തെ ഒന്നടങ്കം ദുരിതത്തിലാഴ്ത്തി കോവിഡ് ബാധിതരുടെ എണ്ണം ദിനം പ്രതി കുതിച്ചുയരുകയാണ്. 1,82,20,646 പേർക്കാണ് ഇതുവരെ രോഗം ബാധിച്ചിട്ടുള്ളതെന്ന് ജോണ്സ് ഹോപ്കിൻസ് സർവകലാശാലയ...
വാക്സിന് ആദ്യം സ്വന്തമാക്കി കുത്തകയാക്കാന് സമ്പന്ന രാഷ്ട്രങ്ങള് ശ്രമം തുടങ്ങി, നിര്ധന രാഷ്ട്രങ്ങള്ക്ക് വാക്സിന് വൈകിയേക്കുമെന്ന ആശങ്ക മൂലം W H O പ്രശ്നത്തില് ഇടപെടുന്നു
03 August 2020
പുതുതായി വികസിപ്പിക്കുന്ന കോവിഡ്-19 വാക്സിന് ആദ്യം സ്വന്തമാക്കി കുത്തകയാക്കാന് സമ്പന്ന രാഷ്ട്രങ്ങള് ശ്രമം തുടങ്ങി. ഇതോടെ നിര്ധന രാഷ്ട്രങ്ങള്ക്ക് വാക്സിന് വൈകിയേക്കുമെന്ന ആശങ്കയെത്തുടര്ന്ന് ലോ...
ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു...ആകെ രോഗബാധിതരുടെ എണ്ണം 18,226,592 ആയി ഉയര്ന്നു, അമേരിക്കയില് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 48 ലക്ഷം പിന്നിട്ടു,ഇന്ത്യയില് കൊവിഡ് രോഗികള് 18 ലക്ഷം കടന്നു
03 August 2020
ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. ആകെ രോഗബാധിതരുടെ എണ്ണം 18,226,592 ആയി ഉയര്ന്നു. 692,420 പേരാണ് വൈറസ്ബാധ മൂലം മരണമടഞ്ഞത്. 11,439,257പേര് രോഗമുക്തി നേടി. അമേരിക്കയിലും ബ്രസീലിലുമാണ് സ്...
കോവിഡ് വാക്സിന്റെ ഉപയോഗത്തിനു നിയന്ത്രിത അനുമതി നല്കാനൊരുങ്ങി റഷ്യ
03 August 2020
റഷ്യയിലെ ഗമാലിയ ഇന്സ്റ്റിറ്റ്യൂട്ട് പുതുതായി വികസിപ്പിച്ച കോവിഡ് വാക്സിന്റെ ഉപയോഗത്തിനു നിയന്ത്രിത അനുമതി നല്കാനൊരുങ്ങി റഷ്യ. ഗമാലിയ ഇന്സ്റ്റിറ്റ്യൂട്ടിന്റെ വാക്സിന് ക്ലിനിക്കല് പരീക്ഷണങ്ങള് പ...
ഇന്ത്യയുടെ പതാകയും സ്വാതന്ത്ര്യ ദിനാശംസകളും; പാകിസ്താനിലെ പ്രമുഖ വാര്ത്താ ചാനല് ഹാക്ക് ചെയ്തതായി റിപ്പോര്ട്ട്
02 August 2020
പാകിസ്ഥാനി മാദ്ധ്യമമായ 'ഡോണി'ന്റെ വാര്ത്താ ചാനല് ഹാക്കര്മാര് ഹാക്ക് ചെയ്തതായി. റിപ്പോർട്ട്പാകിസ്ഥാന് സമയം, ഇന്നുച്ചയ്ക്ക് മൂന്നര മണിയോട് അടുപ്പിച്ചാണ് വാര്ത്താ ചാനല് ഹാക്ക് ചെയ്യപ്പെട...
തിളച്ച വെള്ളത്തിന് കോവിഡ് വൈറസിനെ പൂര്ണമായും നശിപ്പിക്കാനാകുമെന്ന് പഠനം
02 August 2020
തിളച്ച വെള്ളത്തിന് കോവിഡ് വൈറസിനെ പൂര്ണമായും നശിപ്പിക്കാനാകുമെന്ന് പഠനം. തിളച്ച വെള്ളത്തിന് 72 മണിക്കൂറിനകം കൊറോണയെ നശിപ്പിക്കാനാകും എന്നാണ് ഗവേഷകരുടെ കണ്ടെത്തല്. തുര്ക്കിയിലെ അങ്കാറ ആസ്ഥാനമായി പ്ര...
കലിഫോര്ണിയയില് ആപ്പിള് ഫയര് എന്നു വിളിക്കുന്ന കാട്ടുതീ രൂക്ഷമാകുന്നു
02 August 2020
കലിഫോര്ണിയയില് ആപ്പിള് ഫയര് വിളിക്കുന്ന കാട്ടുതീ കൂടുതല് പ്രദേശത്തേയ്ക്ക് വ്യാപിയ്ക്കുന്നചായി റിപ്പോര്ട്ട്. കാട്ടുതീ പടര്ന്നുപിടിച്ചതിനെ തുടര്ന്ന് സതേണ് കലിഫോര്ണിയയിലെ റിവര്സൈഡ് കൗണ്ടിയില്...
മെയ്ഡ് ഇന് ചൈന' പാക്കറ്റുകള് കൂടുതൽ രാജ്യങ്ങളിൽ ; അന്വേഷണം ആരംഭിച്ചു
02 August 2020
കൊവിഡ് വൈറസ് ബാധയ്ക്ക് പിന്നാലെ ഭീതി പടര്ത്തി ചൈനയുടെ വിത്തു പായ്ക്കറ്റുകള്. ചൈനയില് നിന്ന് വരുന്നതായി രേഖപ്പെടുത്തിയിരിക്കുന്ന പാക്കറ്റുകള് രാജ്യത്തിന്റെ പല ഭാഗത്തും ലഭിച്ചതായി റിപ്പോര്ട്ട്. കനഗ...
പൂത്തുമ്പിയും കുർളമമിയും വീണ്ടും രംഗത്ത്; ടിക് ടോക് തിരിച്ചുവരുവാൻ സാധ്യതകൾ ഏറെ, ഇന്ത്യയ്ക്ക് പിന്നാലെ അമേരിക്കയുടെ കനത്ത തിരിച്ചടി താങ്ങാനാകാതെ ചൈന, എല്ലാം വഴിത്തിരിവിലേക്ക്
02 August 2020
ലോകമെമ്പാടും ജനപ്രീതി നേടിയ മൊബൈൽ ആപ്ലിക്കേഷൻ ആണ് ടിക് ടോക്. ഇന്ത്യയിൽ ടിക് ടോക് നിരോധിച്ചുവെന്നുള്ള വാർത്തകൾ ഉപഭോക്താക്കൾക്ക് കനത്ത ആഘാതമായിരുന്നു. അമേരിക്കയും ടിക് ടോക് നിരോധിക്കാൻ ഒരുങ്ങുന്നതായുള്ള...
'ടൂ മച്ച് ട്രബിള്' എന്ന് വിദേശത്തുള്ള ജേഷ്ഠന് ബാബു റോയിക്ക് സി ജെ റോയി സന്ദേശം അയച്ചു..ഏകദേശം 15 മിനിറ്റുകള്ക്ക് ശേഷമാണ് റോയി രക്തത്തില് കുളിച്ചു കിടക്കുന്നത് ജീവനക്കാര് കാണുന്നത്..
ഇറാന്റെ ആണവ കേന്ദ്രങ്ങൾ വീണ്ടും പ്രവർത്തനസജ്ജമായി..ഇസ്ഫഹാൻ, നടാൻസ് എന്നീ രണ്ട് പ്രധാന ആണവ കേന്ദ്രങ്ങളുടെ മുകളിൽ ഇറാൻ പുതിയ മേൽക്കൂര..ഹോർമുസ് വളഞ്ഞ് കപ്പൽപ്പട..
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കേസിലെഅതിജീവിത സുപ്രീം കോടതിയിൽ..മറ്റൊരു നീക്കവുമായി അതിജീവിത..അഭിഭാഷകൻ കെ.ആർ. സുഭാഷ് ചന്ദ്രനാണ് അതിജീവിതയുടെ തടസ്സഹർജി ഫയൽചെയ്തത്..
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കേസിലെഅതിജീവിത സുപ്രീം കോടതിയിൽ..മറ്റൊരു നീക്കവുമായി അതിജീവിത..അഭിഭാഷകൻ കെ.ആർ. സുഭാഷ് ചന്ദ്രനാണ് അതിജീവിതയുടെ തടസ്സഹർജി ഫയൽചെയ്തത്..
കിരീടം വയ്ക്കാത്ത രാജാവ്... റോയിയുടെ മരണത്തില് ഞെട്ടി കേരളം, ബിസിനസ് വിപുലീകരിക്കാൻ പാർട്ടി, അന്നെത്തിയ സിനിമാതാരങ്ങളും നിരീക്ഷണത്തില്; കേന്ദ്ര ഏജൻസികൾ റോയിയെ എന്തിന് പിന്തുടർന്നു?
ശതകോടീശ്വരൻമാരുടെ പട്ടികയിൽ ഇടംപിടിച്ച മലയാളി വ്യവസായിയും കോൺഫിഡന്റ് ഗ്രൂപ്പ് ഉടമയുമായ സി.ജെ.റോയിയുടെ സംസ്കാരം ഇന്ന് ..




















