INTERNATIONAL
ഷഹബാസ് ഷരീഫിനെ അടിച്ചിട്ട് ഭരണം പിടിക്കാന്‍ അസിം മുനീറിന്റെ കളി !! സൈനിക മേധാവിയ്ക്ക് രാജ്യത്തെ സായുധ സേനകളുടെ സര്‍വാധികാരം നല്കുന്ന ഭരണഘടനാഭേദഗതിയുമായി പാകിസ്ഥാന് !! തോക്കിന് മുനയില്‍ ഷഹബാസിനെ നിര്‍ത്തി ഒപ്പിട്ട് വാങ്ങിയ കരാറെന്ന് റിപ്പോര്‍ട്ട്; പാകിസ്ഥാന്റെ ആണവശേഷിയുടെ നിയന്ത്രണം പൂര്‍ണമായും ഈ ഇന്ത്യവെറിയന്റെ കൈകളിലേക്ക് എത്തുന്നു ? പാക് സൈന്യത്തെ ഭരണകൂടത്തെ മാത്രമല്ല ഭരണഘടനയെ തന്നെ മുനീര്‍ കാല്‍ച്ചുവട്ടിലാക്കുന്നു
ലോകത്ത് കോവിഡ്-19 ബാധിച്ചവരുടെ എണ്ണം 1.30 കോടി കടന്നു... അമേരിക്കയിലും ബ്രസീലിലും ദക്ഷിണാഫ്രിക്കയിലും ഇന്ത്യയിലും കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു, അമേരിക്കയില്‍ രോഗികള്‍ 34 ലക്ഷം കടന്നു
13 July 2020
ലോകത്ത് കോവിഡ്-19 ബാധിച്ചവരുടെ എണ്ണം 1.30 കോടി കടന്നു. ഇതുവരെ 13,027,830 പേര്‍ക്ക് കോവിഡ് ബാധിച്ചു. 571,076 പേര് മരിച്ചു. 75,75,516 പേര് കോവിഡില്‍ നിന്ന് മുക്തരായതായും വേള്‍ഡോമീറ്ററിന്റെ കണക്കുകള്‍ ...
ചൈന കോവിഡ് വിവരം മറച്ചുവച്ചെന്ന് യുഎസില്‍ അഭയം തേടിയ ചൈനീസ് വൈറോളജിസ്റ്റ്
13 July 2020
യുഎസില്‍ അഭയം തേടിയ ചൈനീസ് വൈറോളജിസ്റ്റ്, കോവിഡ് വ്യാപനം സംബന്ധിച്ച സുപ്രധാന വിവരങ്ങള്‍ ചൈന മറച്ചുവച്ചെന്ന് വെളിപ്പെടുത്തി. ഇതേസമയം, വൈറസിന്റെ ഉദ്ഭവത്തെപ്പറ്റി പഠനം നടത്താന്‍ വിദഗ്ധസംഘത്തെ ചൈനയിലേക്ക്...
കാലിഫോര്‍ണിയയിലെ സാന്‍ ഡീഗോയില്‍ നാവികസേനയുടെ കപ്പലില്‍ ഇന്നലെയുണ്ടായ സ്ഫോടനത്തില്‍ 18 നാവികര്‍ക്ക് പരിക്ക്
13 July 2020
കാലിഫോര്‍ണിയയിലെ സാന്‍ ഡീഗോയില്‍ നാവികസേനയുടെ കപ്പലില്‍ ഞായറാഴ്ചയുണ്ടായ സ്ഫോടനത്തില്‍ 18 നാവികര്‍ക്ക് പരിക്കേറ്റു. സ്ഫോടനത്തെത്തുടര്‍ന്ന് തീപടര്‍ന്നതാണ് പരിക്കേല്‍ക്കാന്‍ കാരണം. ഇവരെ ആശുപത്രിയില്‍ പ...
മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഹാഫിസ് സയീദിന്റെ ബാങ്ക് അക്കൗണ്ടുകള്‍ പുനഃസ്ഥാപിച്ചു
13 July 2020
ഐക്യരാഷ്ട്ര സംഘടന (യുഎന്‍) ഉപരോധ സമിതി അനുമതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഹാഫിസ് സയീദിന്റെയും 4 കൂട്ടാളികളുടെയും ബാങ്ക് അക്കൗണ്ടുകള്‍ പാക്കിസ്ഥാന് പുനഃസ്ഥാപിച്ച...
ചൈനയുടെ പുതിയ ദേശീയ സുരക്ഷാ നിയമത്തിനെതിരെ ഹോങ്കോങ് ജനതയുടെ പ്രതീകാത്മക 'വോട്ട്'
13 July 2020
ഹോങ്കോങ് ജനാധിപത്യ വാദികള്‍ ശനി, ഞായര്‍ ദിവസങ്ങളിലായി നടത്തിയ 'പ്രൈമറി' തിരഞ്ഞെടുപ്പില്‍ പങ്കെടുത്തുകൊണ്ട് ലക്ഷക്കണക്കിന് ഹോങ്കോങ് പൗരന്മാര് ചൈന ഏര്‍പ്പെടുത്തിയ പുതിയ ദേശീയ സുരക്ഷാ നിയമത്തി...
കൊവിഡ് വാക്സിൻ പരീക്ഷണം വിജയകരം; അവകാശ വാദവുമായി റഷ്യൻ സർവകലാശാല
12 July 2020
കൊവിഡ് വൈറസിനെതിരായ വാക്സിൻ കണ്ടെത്തിയെന്ന അവകാശവാദവുമായി റഷ്യയിലെ സെചനോവ് സർവകലാശാല. സർവകലാശാലയിലെ വളണ്ടിയർമാരിലാണ് കൊവിഡ് വാക്സിൻ പരീക്ഷണം നടത്തിയത്. വാക്സിൻ മനുഷ്യരിൽ പരീക്ഷിച്ചു എന്നും പരീക്ഷണം വി...
സാംസങ്ങ് ഫോണിനൊപ്പം ചാര്‍ജര്‍ ഉണ്ടാകില്ല , കാരണമിതാണ്..
12 July 2020
2021 മുതല്‍ സാംസങ് ചില ഹാന്‍ഡ്സെറ്റുകളുടെ പവര്‍ പ്ലഗ് ബോക്സുകള്‍ ഒഴിവാക്കുമെന്ന് സൂചന. ഇനി മുതല്‍ സാംസങ് സ്മാര്‍ട്ട്ഫോണിനൊപ്പം ചാര്‍ജറുകള്‍ സൗജന്യമായി നല്‍കില്ലെന്നു കമ്പനി അറിയിച്ചു. മുന്‍പ് ഐഫോണി...
ഇന്ന് മലാലയുടെ 23-ാം ജന്മദിനം; പെണ്‍കുട്ടികളുടെ ധീരതയുടെ കഥകള്‍ പ്രസിദ്ധപ്പെടുത്തുന്ന പുസ്തകം 2021-ല്‍
12 July 2020
താലിബാന്റെ വെടിയുണ്ടകളില്‍ നിന്ന് രക്ഷപ്പെട്ട്, പെണ്‍കുട്ടികളുടെ അവകാശങ്ങള്‍ക്കായുള്ള പോരാട്ടത്തിനായി ജീവിതം സമര്‍പ്പിച്ച പാകിസ്ഥാനി പെണ്‍കുട്ടിയായായ മലാല യൂസഫ്സായിയുടെ 23-ാം ജന്മദിനമാണിന്ന്. ലോകത്...
ചൈനക്ക് തിരിച്ചടി നൽകി അമേരിക്ക; കോവിഡ് വ്യാപനത്തിന്റെ പച്ഛാത്തലത്തിൽ ചൈനയും അമേരിക്കയും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളാകുന്നു
11 July 2020
ചൈനക്ക് തിരിച്ചടി നൽകി അമേരിക്ക. കോവിഡ് വ്യാപനത്തിന്റെ പച്ഛാത്തലത്തിൽ ചൈനയും അമേരിക്കയും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളാകുന്നു. ചൈനയുമായുള്ള രണ്ടാം ഘട്ട വ്യാപാര കരാര്‍ റദ്ദാക്കാൻ തയാറാകുന്നതായിഅമേരിക്ക...
ചൈന പറഞ്ഞ അജ്ഞാതന്‍ ചൈനയുടെ സ്വന്തക്കാരന് തന്നെ; കസാഖിസ്ഥാനിലെ അജ്ഞാത വൈറസ് കോവിഡ് തന്നെയാകാമെന്ന് ലോകാരോഗ്യ സംഘടന
11 July 2020
ചൈനീസ് എംബസി കസാഖിസ്ഥാനിന് മുന്നറിപ്പ് നല്കിയ കസാഖിസ്ഥാനിലെ അജ്ഞാത വൈറസ് ചൈനയുടെ സ്വന്തം കോവിഡ് തന്നെന്നും റിപ്പോര്‍ട്ട്. കസഖിസ്ഥാനില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന ' അജ്ഞാത ന്യുമോണിയ ' കേ...
എല്ലാം ചൈനയുടെ കളി !. കോവിഡ്-19ന്റെ വ്യാപനം ചൈന മറച്ചുവെക്കാന്‍ ശ്രമിച്ചിരുന്നു; ജീവനുവേണ്ടി രാജ്യം വിട്ട വൈറോളജിസ്റ്റിന്റെ വെളിപ്പെടുത്തൽ
11 July 2020
ചൈനക്കെതിരെ നിർണായ വെളിപ്പെടുത്തലുമായി ചൈനീസ് വൈറോളജിസ്റ്റ്. കോവിഡ്-19ന്റെ വ്യാപനം ചൈന മറച്ചുവെക്കാന്‍ ശ്രമിച്ചിരുന്നുവെന്നാണ് വെളിപ്പെടുത്തൽ. അമേരിക്കയില്‍ അഭയം തേടിയെത്തിയ ഹോങ്കോങ് സ്കൂള്‍ ഓഫ് പബ്ല...
ഇനി ഗൂഗിള്‍ പ്ലസ് അല്ല, ഗൂഗിള്‍ കറന്റ്സ് !
11 July 2020
ഗൂഗിള്‍ പ്ലസ് ലക്ഷ്യം വിജയം കാണാതിരുന്നതിനെ തുടര്‍ന്ന് സാധാരണ ഉപയോക്താക്കള്‍ക്ക് വേണ്ടിയുള്ള സേവനം നേരത്തെ തന്നെ അവസാനിപ്പിച്ച ഗൂഗിള്‍ പ്ലസ് ഇപ്പോള്‍ ഗൂഗിള്‍ പ്ലസിന്റെ എന്റര്‍പ്രൈസ് പതിപ്പും പിന്‍വലിക...
ഭരണകക്ഷിയായ നേപ്പാള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍പ്പിലേക്ക്
11 July 2020
ഭരണകക്ഷിയായ നേപ്പാള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി (എന്‍സിപി) പിളര്‍പ്പിലേക്കു നീങ്ങുന്നതായി സൂചന. പാര്‍ട്ടിയുടെ നിര്‍ണായക സ്ഥിരം സമിതി യോഗം വീണ്ടും മാറ്റിവച്ചതോടെ നേപ്പാളിലെ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായി...
ഷാര്‍ജയിലെ ഉപ ഭരണാധികാരി അന്തരിച്ചു
11 July 2020
ഷാര്‍ജ ഉപ ഭരണാധികാരി ഷെയ്ഖ് അഹമ്മദ് ബിന്‍ സുല്‍ത്താന്‍ അല്‍ ഖാസിമി ലണ്ടനില്‍ അന്തരിച്ചു. മൃതദേഹം ഷാര്‍ജയില്‍ എത്തിക്കുന്നതു മുതല്‍ 3 ദിവസത്തേക്ക് ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. ...
വിദേശ വിദ്യാര്‍ഥികള്‍ രാജ്യം വിടണമെന്നുള്ള ട്രംപ് സര്‍ക്കാരിന്റെ നിയമത്തിനെതിരെ സെനറ്റ് അംഗങ്ങള്‍
11 July 2020
ഓണ്‍ലൈന്‍ ക്ലാസ് ആണെങ്കില്‍ വിദേശ വിദ്യാര്‍ഥികള്‍ തിരിച്ചുപോകണമെന്ന ട്രംപ് സര്‍ക്കാരിന്റെ നിയമത്തിനെതിരെ സെനറ്റ് അംഗങ്ങള്‍ രംഗത്ത്. 'കരിനിയമം' പിന്‍വലിക്കണമെന്ന് 136 കോണ്‍ഗ്രസ് അംഗങ്ങളും ഇന...
350 കിലോ RDX , AK47 തോക്കുകള്‍ ! ഡല്‍ഹി കത്തിക്കാന്‍ നുഴഞ്ഞുകയറിയ ജെയ്ഷെ സംഘം; റാവല്‍പിണ്ടിയില്‍ നടന്ന PLAN
സംസ്കാര ചടങ്ങുകൾക്കായി മൃതദേഹം ചിതയിലേയ്ക്ക് വയ്ക്കും മുമ്പ് ശ്വാസമെടുത്ത് യുവാവ്: ഡോക്ടർമാർ മരിച്ചുവെന്ന് വിധിയെഴുതിയ 35കാരന്റെ തിരിച്ചുവരവിൽ ഞെട്ടൽ...
ഓരോരുത്തരുടെയും ചുമതലകൾ കൃത്യമായി നിർവചിച്ച്, അവരവരുടെ ജോലി മാത്രമേ ചെയ്യൂവെന്ന് ഉറപ്പാക്കും: മേൽശാന്തിക്കൊപ്പം കീഴ്ശാന്തിയായി വരുന്നവര്‍ ആ ജോലി ചെയ്താൽ മതി; തീർത്ഥാടകരുടെ ക്ഷേമത്തിനാണ് ബോർഡിന്റെ മുൻഗണന, അതിനായി സന്നിധാനത്തിലെ എല്ലാ ക്രമക്കേടുകളും പരിഹരിക്കും- കെ. ജയകുമാർ...
കട്ടിളയിലെ പാളികളും ദ്വാരപാലക ശില്പ പാളികളും തിരിച്ച് സന്നിധാനത്തേക്ക് കൊണ്ടുവന്നപ്പോഴുണ്ടായ പ്രദർശനം, ഇവ യാഥാർത്ഥമെന്ന് സ്ഥാപിക്കാനുള്ള ശ്രമത്തിന്റെ ഭാഗമെന്ന് വിലയിരുത്തൽ: 2019-ൽ തന്നെ പാളികൾ മറിച്ചുവിറ്റതായുള്ള സംശയം ശക്തമാകുന്നു...






















