Widgets Magazine 

14
Nov / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

യു.എസ് മുന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിനെതിരായ രണ്ടാമത്തെ ഇംപീച്ച്‌മെന്റ് വിചാരണ ഇന്ന് തുടങ്ങും...

09 FEBRUARY 2021 09:17 AM IST
മലയാളി വാര്‍ത്ത

More Stories...

പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതിയോ? ട്രംപിന്റെ രാഷ്ട്രീയ തിരിച്ചടിയും നെതന്യാഹുവിന്റെ അധികാരപ്രതിസന്ധിയും; ഇറാനെ വീണ്ടും യുദ്ധത്തിലേക്ക് വലിച്ചിഴയ്ക്കാൻ നീക്കമെന്ന് ആരോപണം, തടയുമെന്ന് ഗാദി ഐസൻകോട്ട്; മൊസാദ് മേധാവി വാഷിങ്ടണിൽ

ട്രംപ് പിടിച്ചിട്ടും ട്രാപ്പ് നിന്നില്ല... എൻവിഡിയ മേധാവിയുടെ പതനം; ഹണിട്രാപ്പ് വർക്കാവുന്നതെങ്ങനെ? മുൻ റഷ്യൻ ചാരവനിതയുടെ വെളിപ്പെടുത്തൽ ലോകത്തെ ഞെട്ടിക്കുന്നു!

അമേരിക്കന്‍ വ്യോമഗതാഗത മേഖല പൂര്‍ണ്ണമായും നിശ്ചലമായി..ഭയപ്പെട്ട് ജനങ്ങൾ.. 9/11ശേഷം രണ്ടാം തവണ; വിമാനങ്ങൾ റദ്ദാക്കിയതെന്തിന്..?

മടക്കയാത്ര പ്രതീക്ഷിച്ച് ശാസ്ത്ര ലോകം... മസ്കിന്റെ വമ്പൻ റോക്കറ്റ് പരീക്ഷണത്തിൽ അപ്രതീക്ഷിത തിരിച്ചടി! 26 ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിലെത്തിച്ച സ്റ്റാർഷിപ്പിന് എന്തു സംഭവിച്ചു?

ന്യൂ ഓർലിയൻസ് പോർട്ടിന് സമീപം മിസിസിപ്പി നദിയിൽ നിയന്ത്രണം വിട്ട ടാങ്കർ കപ്പൽ നിർത്തിയിട്ടിരുന്ന റിവർ ക്രൂയിസ് കപ്പലിൽ ഇടിച്ച് അപകടം.. നിരവധി പേർ ചികിത്സയ്ക്കായി ആശുപത്രിയിൽ

യു.എസ് മുന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിനെതിരായ രണ്ടാമത്തെ ഇംപീച്ച്‌മെന്റ് വിചാരണ ഇന്ന് തുടങ്ങും. യു.എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നിലവിലെ പ്രസിഡന്റ് ജോ ബൈഡന്‍ അട്ടിമറിയിലൂടെ വിജയം കൈവരിച്ചെന്നാരോപിച്ച് ട്രംപ് അനുയായികളെക്കൊണ്ട് ക്യാപ്പിറ്റോളില്‍ അക്രമണം നടത്തിയെന്നാണ് ട്രംപിനെതിരായ ആരോപണം.

ട്രംപിനെ കുറ്റക്കാരനാക്കാനും അദ്ദേഹത്തെ വീണ്ടും പൊതുസ്ഥലത്ത് നിന്ന് വിലക്കാനും പ്രേരിപ്പിക്കുമെന്നാണ് പ്രതീക്ഷ. പ്രോസിക്ര്യൂട്ടര്‍മാരായ ഒന്‍പത് ഡെമോക്രാറ്റിക് ജനാപ്രതിനിധി നിയമസഭാംഗങ്ങളും ഇതില്‍ പങ്കെടുക്കും. അതേസമയം, പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞതിന് ശേഷം ഇംപീച്ച്‌മെന്റ് നടത്തുന്നത് ഭരണഘടനാ വിരുന്ധമാണെന്ന അടിസ്ഥാനത്തില്‍ ട്രംപിനെതിരായ കേസ് തള്ളാനുള്ള ശ്രമവും നടന്നിരുന്നു.

 



അമേരിക്കന്‍ ജനാധിപത്യത്തെയും ദേശീയ സുരക്ഷയെയും സംരക്ഷിക്കുന്നതിനും അധികാരത്തിനായുള്ള അക്രമത്തെ പ്രേരിപ്പിക്കുന്നതിന് വരുംകാലങ്ങളിലെ പ്രസിഡന്റുമാര്‍ക്ക് ഇതൊരു പാഠമാകണമെന്നും സെനറ്റ് ഹൗസ് പ്രോസിക്യൂട്ടര്‍മാര്‍ വാദിച്ചു. ട്രംപിനുവേണ്ടി നിയമസംഘം റിപ്പോര്‍ട്ട് നല്‍കേണ്ട അവസാന ദിവസം തിങ്കളാഴ്ചയായിരുന്നു.

അതേസമയം, അദ്ദേഹം ഇപ്പോള്‍ സ്ഥാനമൊഴിഞ്ഞതിനാല്‍ വിചാരണ നടത്താന്‍ ഭരണഘടനാപരമായ അധികാരം സെനറ്റിന് ഇല്ലെന്നാണ് ട്രംപ് അനുയായികളുടെ പക്ഷം. ഡെമോക്രാറ്റുകളുടെ നേതൃത്വത്തിലുള്ള ഹൗസ് ജനുവരി 13ന് ട്രംപിനെ ഇംപീച്ച് ചെയ്തിരുന്നു. രണ്ടുതവണ ഇംപീച്ച് ചെയ്യുന്നതും സ്ഥാനം ഒഴിഞ്ഞതിന് ശേഷവും വിചാരണ നേരിടുന്നതുമായ ആദ്യത്തെ യു. എസ് പ്രസിഡന്റാണ് ട്രംപ്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റാങ്ക് പട്ടികയിൽ നിന്ന് നിയമനം ആവശ്യപ്പെട്ട് സമരം നടത്തുന്ന ഉദ്യോഗാര്‍ത്ഥി വളർമതിയുടെ ആരോഗ്യസ്ഥിതി മോശമായതായി ആശുപത്രി അധികൃതർ  (9 minutes ago)

വേദിയിൽ വൻ അപകടം പ്രോട്ടോകോൾ മറന്ന് മോദി കുഴഞ്ഞുവീണ് 70കാരി ഞെട്ടി SPG..! പിന്നെ സംഭവിച്ചത്  (19 minutes ago)

സ്ത്രീധനത്തിന്റെ പേരില്‍ വിദേശത്ത് വെച്ച് യുവതിയെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍...രുവനന്തപുരത്ത് വിമാനമിറങ്ങിയ പ്രതിയെ ഷാഡോ പൊലീസ് തടഞ്ഞുവെച്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നു  (23 minutes ago)

നുണകൾ വന്നതുപോലെ തന്നെ അപ്രത്യക്ഷമാകും; സത്യത്തിന് മാത്രമേ സ്ഥായിയായ നിലനിൽപ്പുള്ളൂ: അബിൻ വർക്കിക്ക് മുൻ മന്ത്രി വീണാ ജോർജിന്റെ മറുപടി  (24 minutes ago)

നിന്റെ അമ്മ ചത്തു, വേറെ അമ്മയെ കൊണ്ടുതരാം’: മക്കളെ കെട്ടിയിട്ട അവരുടെ മുന്നിലിട്ട് ഭാര്യയെ കുത്തിക്കൊന്ന് ഭർത്താവ്  (45 minutes ago)

108-ാം സ്ഥാപകദിനം ആഘോഷിച്ച് യൂണിയൻ ബാങ്ക്...  (50 minutes ago)

"അയ്യോ മോൾ തൂങ്ങി മരിച്ചതാ സാറേ..!" തന്തയുടെ ഓവർആക്ടിങ് കൈയോടെ തൂക്കി..! കൊന്ന് കെട്ടിത്തൂക്കി...കാരണം പുറത്ത്  (55 minutes ago)

ആഗോള ജിഡിപിയേക്കാള്‍ വേഗത്തില്‍ വ്യോമയാന മേഖല വളരുന്നതായി നാവിക് ടെക് ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍  (58 minutes ago)

റിമി ടോമിയും ലിബിൻ മാത്യുവും വിവാഹിതരായി; ചടങ്ങുകൾ മുംബൈയിൽ...  (1 hour ago)

ഈ തോന്നിവാസം ഇങ്ങോട്ട് വേണ്ട പേടിപ്പിക്കാൻ വന്ന സഖാക്കന്മാരെ വലിച്ച് കീറി ഉപ്പുതേച്ച് വിട്ട് VVR മേയർ അറിഞ്ഞിട്ട് മതി  (1 hour ago)

പക്ഷാഘാത ചികിത്സ സാധാരണക്കാര്‍ക്ക് താങ്ങാനാവുന്നതാകണം: വൈസ് അഡ്മിറല്‍ ശങ്കര്‍ സുബ്രഹ്മണ്യന്‍ ഏഷ്യന്‍ സ്ട്രോക്ക് സമ്മര്‍ സ്കൂള്‍ 2026-ന് തുടക്കമായി  (1 hour ago)

കണ്ടന്‍റ് ക്രിയേറ്റര്‍മാര്‍ പ്രാദേശികമായി ചിന്തിക്കുകയും ആഗോളതലത്തില്‍ പ്രവര്‍ത്തിക്കുകയും ചെയ്യണമെന്ന് ഹഡില്‍ ഗ്ലോബല്‍  (1 hour ago)

ഇരട്ടി വേഗത്തിൽ കടൽ കരയിലേക്ക് കയറുന്നു; ഭൂമിയിലെ 15,000 ജീവിവർഗങ്ങൾ വൻ വംശനാശ ഭീഷണിയിൽ...  (1 hour ago)

കാലാവസ്ഥയിൽ മാറ്റം; ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം ശക്തിപ്രാപിക്കുന്നു; നവംബർ 16-ഓടെ 'അക്‌വാൻ' ചുഴലിക്കാറ്റിന് സാധ്യത...  (1 hour ago)

പ്രണയവിവാഹം പകയായി; കൊല്ലത്ത് വീട്ടിൽ അതിക്രമിച്ച് കയറി യുവാവിന്റെ അച്ഛനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ചു...  (1 hour ago)

Malayali Vartha Recommends