Widgets Magazine
22
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'തായ് മാമൻ തങ്ക മോതിരം' പദ്ധതി.. കരാർ ജോയ്അലുക്കാസിനും കല്യാൺ ജ്വല്ലേഴ്സിനും.. ടെൻഡറിൽ 11 കമ്പനികളാണ് പങ്കെടുത്തത്...


ടൂറിസം വകുപ്പിലെ കുടുംബശ്രീ ജീവനക്കാർക്ക് ശമ്പളം കിട്ടിയില്ല..ഇടപെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി..സ്വന്തം കൈയിൽ നിന്ന് 32 ലക്ഷം രൂപ ഡെപ്പോസിറ്റ് ചെയ്യാൻ നൽകി..നന്ദി പറഞ്ഞ് ജീവനക്കാർ..


തിരുവോണം മഴയത് ഒലിച്ചു പോകുമോ..? സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്..ഓഗസ്റ്റ് 23 മുതൽ 25 വരെ ശക്തമായ മഴയ്‌ക്ക് സാധ്യത..വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് ..


കുന്നിൻമുകളിൽ ആത്മഹത്യാഭീഷണി മുഴക്കിയ 18കാരനെ രക്ഷിക്കാൻ ശ്രമം.. അച്ഛനും അമ്മയും ഉൾപ്പെടെ ഒരു കുടുംബത്തിലെ മൂന്ന് പേർ ദാരുണമായി മരിച്ചു..ഞെട്ടിക്കുന്ന വീഡിയോ..


വീണാ വിജയന് ശതകോടികളുടെ ബിസിനസ് ഇടപാടുകളുണ്ടെന്ന് നിര്‍ണയ സൂചനയിലേക്ക് ഇഡി.. ദുബായിയില്‍ താമസിക്കുന്ന വന്‍കിടക്കാരെക്കുറിച്ച് ഇഡിക്ക് വിവരം ലഭിച്ചിട്ടുണ്ട്..

പാകിസ്താൻ കാലാകാലങ്ങളായി നടത്തിവരുന്ന നയത്തെ തുറന്നടിച്ച് ഇന്ത്യ; പാകിസ്താൻ ഭരണകൂടത്തിനെതിരെ സുപ്രിംകോടതി ജഡ്ജി രംഗത്ത്, ജനാധിപത്യത്തേയും മാധ്യമ സ്വതന്ത്ര്യത്തേയും അടിച്ചമർത്തി നടത്തുന്ന നടപടികളെ വിമർശിച്ചുകൊണ്ട് ജഡ്ജിയുടെ പരാമർശം

05 FEBRUARY 2021 02:51 PM IST
മലയാളി വാര്‍ത്ത

പാകിസ്താൻ കാലാകാലങ്ങളായി നടത്തിവരുന്ന നയത്തെ അന്താരാഷ്ട്ര സമൂഹത്തിനു മുന്നിൽ നിരവധി തവണ തുറന്നടിച്ചിട്ടുള്ള രാജ്യമാണ് ഇന്ത്യ. പാക് ഭരണകൂടം ഇപ്പോൾ സ്വീകരിക്കുന്ന പല നടപടികൾക്കും വിമർശനം തുടർച്ചയായി ഏറ്റുവാങ്ങുന്നുമുണ്ട് . മാധ്യമ വിലക്കും മനുഷ്യക്കുരുതിയുമെല്ലാം നിരവധി തവണ ചർച്ചാ വിഷയമായിട്ടുള്ളതാണ്. മാധ്യമ പ്രവർത്തകർക്ക് സത്യസന്ധമായി പാകിസ്താനിലുള്ള അധികാര ദുർവിനിയോഗത്തെ സംബന്ധിച്ചോ അവിടെ നടന്നു വരുന്ന കൊടിയ അഴിമതിയെ സംബന്ധിച്ചോ ഉള്ള വിഷയങ്ങൾ ഒന്നും പുറം ലോകം അറിയാൻ പാടില്ല എന്ന നിർബന്ധമാണ് ഇമ്രാൻ ഖാന് ഉള്ളത്.

ഇപ്പോൾ ഇതാ പുതിയ വിഷയം ഉരുത്തിരിഞ്ഞു വന്നിരിക്കുകയാണ്. പാകിസ്താൻ ഭരണകൂടത്തിനെതിരെ സുപ്രിംകോടതി ജഡ്ജി രംഗത്ത്. ഭരണകൂടം ജനാധിപത്യത്തേയും മാധ്യമ സ്വതന്ത്ര്യത്തേയും അടിച്ചമർത്തി നടത്തുന്ന നടപടികളെ വിമർശിച്ചുകൊണ്ടാണ് ജഡ്ജിയുടെ പരാമർശം. സുപ്രിംകോടതി ജഡ്ജി ഖ്വാസി ഫീസ് ഇസയാണ് ഇമ്രാനെതിരെ ആഞ്ഞടിച്ചത്.

പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യ ഭരണകൂടത്തിനെതിരെ തെരഞ്ഞെടുപ്പിൽ ഇമ്രാൻ സ്വീകരിച്ച നടപടിയെ വിമർശിച്ചുകൊണ്ടാണ് ജഡ്ജി ഭരണകൂടവിരുദ്ധ പരാമർശവും വിമർശനവും നടത്തിയത്. പഞ്ചാബ് പ്രവിശ്യാ ഭരണകൂടം പ്രാദേശിക പഞ്ചായത്ത് ഭരണസമിതികളെ പിരിച്ചുവിടുകയും അവരുടെ പ്രാദേശിക സ്വാതന്ത്ര്യത്തിൽ ഇടപെടുകയും ചെയ്തതാണ് പരാതിയായി കോടതിക്ക് മുമ്പാകെ എത്തിയത്.കടുത്ത ജനാധിപത്യ ധ്വംസനമാണെന്ന് പാകിസ്താനിലെ ഭരണകൂടം നടത്തുന്നത്. ഇത്തരം നടപടികളിലൂടെ പാകിസ്താനിലെ ഭരണകൂടം തകരാനുള്ള സാധ്യതയാണ് തെളിഞ്ഞുകാണുന്നതെന്നും ജസ്റ്റിസ് ഖ്വാസി വിമർശിച്ചിരിക്കുകയാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തമിഴ്നാട് സർക്കാരിന്റെ ‘തായ് മാമൻ തങ്ക മോതിരം’  (1 hour ago)

ആര്യ ചമ്മി നാറി..റഹീം ഒറ്റി അർഷോയും ആര്യയും സ്റ്റേജിൽ നിന്ന് ഇറങ്ങി പോയി..!ചിന്ത തലപ്പത്ത് 'പാഴുകളെ നയിക്കാൻ ഒരു മരപ്പാഴെന്ന്'  (1 hour ago)

മമിതാ ബൈജുവും സംഗീത് പ്രതാപും ഒന്നിക്കുന്നു; പുതിയ റൊമാന്റിക് കോമഡി ചിത്രം 'ഹലോ ഡിയർ' പ്രഖ്യാപിച്ചു  (1 hour ago)

SURESH GOPI ഇതുപോലൊരു കേന്ദ്രമന്ത്രി ആദ്യം  (1 hour ago)

RAIN ALERT ഓഗസ്റ്റ് 23 മുതൽ 25 വരെ ശക്തമായ മഴ  (1 hour ago)

Maharashtra ഒരു കുടുംബത്തിലെ മൂന്ന് ജീവനുകൾ പൊലിഞ്ഞു  (2 hours ago)

VEENA VIJAYN ഇതുവരെ പുറത്തുവന്നത് മഞ്ഞുമലയുടെ അറ്റം മാത്രം  (2 hours ago)

Karuvatta-murder കേസ് അട്ടിമറിക്കാൻ നീക്കം  (2 hours ago)

മനോരമയ്ക്കുമെതിരെ തുറന്നടിച്ച് പിണറായി വിജയന്‍  (2 hours ago)

അര്‍ജുന്‍ ആയങ്കിക്ക് സൈബര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ജാമ്യം  (3 hours ago)

Veena വീണ വിജയന്‍ വാങ്ങിയ കോഴക്കണക്ക്  (5 hours ago)

പുതിയ നീക്കങ്ങൾ ഇങ്ങനെ ..  (5 hours ago)

‌കൊച്ചി മെട്രോയുടെ പേര് കേരളം മെട്രോ എന്നാക്കുന്നത് സർക്കാരി​ന്റെ പരി​ഗണനയി​ൽ ഇല്ലെന്ന് മുഖ്യമന്ത്രി​ വി​.ഡി​. സതീശൻ...  (5 hours ago)

പുതിയ നീക്കങ്ങൾ ഇങ്ങനെ ..  (6 hours ago)

വിദേശത്തേക്ക് യാത്രചെയ്യുന്ന ഇന്ത്യക്കാർക്ക് സെപ്റ്റംബർ ഒന്നുമുതൽ പേപ്പർ ബോർഡിങ് പാസ് നിർബന്ധമില്ലെന്ന് ബ്യൂറോ ഓഫ് ഇമിഗ്രേഷൻ  (6 hours ago)

Malayali Vartha Recommends